<<= Back
Next =>>
You Are On Question Answer Bank SET 3438
171901. Which of the following is not a valid data type in Excel?
Answer: Character
171902. ________is a hardware or peripheral device used to send data to a computer.
Answer: Input device
171903. In MS Word, how many alignments are there?
Answer: Four
171904. ദേശീയ ഹൃദയശസ്ത്രക്രിയ ദിനം [Desheeya hrudayashasthrakriya dinam]
Answer: ആഗസ്റ്റ് 3 [Aagasttu 3]
171905. മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം [Manushya hrudayatthinre arakalude ennam]
Answer: 4
171906. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് [Oorjja samrakshana niyamam aavishkaricchathu]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
171907. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ് കളിക്കാരന്‍ ? [Khelrathna puraskaaram nediya eka krikkattu kalikkaaran ?]
Answer: സച്ചിന്‍ തെണ്ടുല്‍കര്‍ [Sacchin thendulkar]
171908. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ? [Kerala blaasttezhsu phudbol deeminre udama?]
Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]
171909. what is the theme of 2016 Rio Olympics
Answer: world peace and Environment
171910. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം [35 mathu desheeya geyimsu nadanna samsthaanam]
Answer: കേരളം [Keralam]
171911. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത് [Lokatthe chesu mathsangalu niyanthrikkunnathu]
Answer: ഫിഡെ [Phide]
171912. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം [Inthya aadyamaayi lokakappu krikkattu jethaakkalaaya varsham]
Answer: 1983
171913. Blackheath in London is related to which sports?
Answer: Football
171914. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ? [Inthyayile paramonnatha kaayika avaardu ?]
Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് [Raajeevu gaandhi khelrathna avaardu]
171915. The player Viswanathan Anand defeated……….at Sofia to win his 4th Championship Title.
Answer: Topalov
171916. WHO HAS WON THE 2016 WGC-CADILLAC CHAMPIONSHIP?
Answer: Adam Scott
171917. THE NATIONAL SPECIAL OLYMPIC FOR SPECIAL CHILDREN WAS ORGANIZED IN WHICH CITY?
Answer: Shimla
171918. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [2021 eprilil anthariccha balbeer simgu jooniyar ethu kaayika inavumaayi bandhappettirikkunnu?]
Answer: ഹോക്കി [Hokki]
171919. ടോകിയോ പാരാലിമ്പിക് 2021 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത് [Dokiyo paaraalimpiku 2021 udghaadana chadangil inthyayude pathaaka vahikkunnathu]
Answer: മാരിയപ്പൻ തങ്കവേലു [Maariyappan thankavelu]
171920. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്? [Loka chesu chaampyan maagnasu kaalsan ethu raajyakkaaranaan?]
Answer: നോർവേ [Norve]
171921. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം [20l6 l dvanti dvanti lokakappu kireedam nediya raajyam]
Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]
171922. Against which country sachin Tendulkar hits 100th international hundred
Answer: Bangladesh
171923. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം [20-20 krikkattil 10000 ransthi kaccha aadya thaaram]
Answer: ക്രിസ് ഗെയിൽ [Krisu geyil]
171924. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ [2017-le kaazhcha parimitharude 20-20 lokakappu krikkattu jethaakkal]
Answer: ഇന്ത്യ [Inthya]
171925. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത് [Lokatthe baaskattbolu mathsarangale niyanthrikkunnathu]
Answer: ഫിബ [Phiba]
171926. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ? [Bamglaadeshinre desheeya kaayika vinodam ethu ?]
Answer: കബഡി [Kabadi]
171927. Who had won gold medal in the World Athletic Finals 2005?
Answer: AnjuBobi George
171928. The FIFA World Cup 2010 was won by:
Answer: Spain
171929. Wyndham Championship is associated with:
Answer: Golf
171930. WHO HAS WON THE 2016 LAUREUS WORLD SPORTSMAN OF THE YEAR AWARD?
Answer: Novak Djokovic
171931. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത് [2027 lum, 2031 lum nadakkunna purusha krikkattu lokakappu deemukalude ennam ethrayaayaanu icc vardhippicchathu]
Answer: 14
171932. 22 ആമത് ഏഷ്യൻ ഗെയിംസ് 2034 വേദി [22 aamathu eshyan geyimsu 2034 vedi]
Answer: റിയാദ് [Riyaadu]
171933. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്? [Golphu kalikkunna sthalatthinu parayunna per?]
Answer: ലിങ്ക്സ് [Linksu]
171934. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ് [Fl fa – phiphayude puthiya prasidantu]
Answer: ജിയാനി ഇൻഫന്റിനോ [Jiyaani inphantino]
171935. First Indian lady who got a medal in Olympics
Answer: Karnam Malleswari
171936. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ് [Utthejakamarunnu upayogicchathinu, landan olimpiksu 800 meettar ottatthile svarna medal nashdamaaya rashyan athlattu]
Answer: മരിയ സവിനോവ [Mariya savinova]
171937. Who was the first indian woman, who won the olympics medal
Answer: Karnam Malleswary
171938. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന [Lokatthe phudbolu mathsarangale niyanthrikkunna samghadana]
Answer: ഫിഫ [Phipha]
171939. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം? [2006 l eshyan geyimsu nadanna raajyam?]
Answer: ഖത്തര്‍ [Khatthar]
171940. How many members in a cricket team?
Answer: 11
171941. നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം: [Nooraamathu koppaa-amerikka kappu nediya raajyam:]
Answer: ചിലി [Chili]
171942. ’Galsa’progrmme is associated with:
Answer: Agriculture
171943. 2013-ലെ സാഫ് കപ്പ് ഫുട്ബോള്‍ വിജയി [2013-le saaphu kappu phudbol vijayi]
Answer: അഫ്‌ഗാനിസ്ഥാന്‍ [Aphgaanisthaan]
171944. JOHAN CRUYFF, WHO DIED RECENTLY, WAS A FOOTBALL LEGEND OF WHICH COUNTRY?
Answer: Netherlands
171945. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?
Answer: Patna Pirates
171946. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി [2022 vanithaa ekadina krikkattu lokakappu vedi]
Answer: ന്യൂസിലൻഡ് [Nyoosilandu]
171947. പ്രഥമ ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി [Prathama icc loka desttu chaampyanshippu phynal vedi]
Answer: സതാംപ്ടൺ [Sathaampdan]
171948. Which player has been ranked in the list of 100 highest-paid players released by Forbes?
Answer: Virat Kohli
171949. ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ കായിക താരം ? [Khel rathna avaardu nediya aadya kaayika thaaram ?]
Answer: വിശ്വനാഥന്‍ ആനന്ദ് [Vishvanaathan aanandu]
171950. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ [Inthyan krikkattu bordinre samoola parishkkaranatthinaayi supreem kodathi nirmiccha addhyakshan]
Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ [Jastteesu aar. Em lodha kammishan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution