<<= Back Next =>>
You Are On Question Answer Bank SET 3439

171951. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം [Inthyan mannil oru seesanil ettavum kooduthal desttu ransu nediya thaaram]

Answer: വിരാട്‌ കോഹ്‌ലി [Viraadu kohli]

171952. American cup is associated with which sport

Answer: Sailing match race

171953. Name of the Indian hockey player who will be conferred East Bengal Football club"s highest honour Bharat Gaurav?

Answer: DHANRAJ PILLAI

171954. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ? [2006 eshyan‍ geyimsu nadanna raajyam ethu ?]

Answer: ഖത്തര്‍ [Khatthar‍]

171955. .Rajiv Gandhi Khel Ratna Award winner Sardara Singh is related to?

Answer: Hockey

171956. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്? [2016 riyo olimpiksu ethraamathu olimpiksu aan?]

Answer: 31

171957. സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്ര ിക്കറ്റ ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്: [Sacchin thendulkkar avasaanatthe desttu kra ikkatta ് mathsaram kalicchathu ethu raajyatthinethireyaan:]

Answer: വെസ്റ്റിൻഡീസ് [Vesttindeesu]

171958. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ? [Inthyayude 68 matthe chesu graandmaasttar?]

Answer: അർജുൻ കല്യാൺ [Arjun kalyaan]

171959. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് [Yooro kappil ettavum kooduthal golukal nedunna thaaramenna rekkordu svanthamaakkiyathu]

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [Kristtyaano ronaaldo]

171960. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡിനെ മറികടന്ന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് [Mun imglandu kyaapttan shaarlattu edverdine marikadannu vanithaa krikkattil ettavum kooduthal ransu nediya thaaram enna rekkordu svanthamaakkiyathu]

Answer: മിതാലി രാജ് [Mithaali raaju]

171961. Which country will host the Copa America for the second time in a row?

Answer: Brazil

171962. First India lady who got gold medal in Asian games

Answer: Kamaljith sindhu

171963. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത് [2017-le eshyan bilyaardskireedam nediyathu]

Answer: പങ്കജ് അദ്വാനി [Pankaju advaani]

171964. The term \"libro\" is associated with which sport?

Answer: Volley ball

171965. Which athlete was known as \"black gazelle\"

Answer: William rudolph

171966. The total number of black squares and white squares in a chess board?

Answer: 64

171967. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ? [Bamgaal‍ kaduva ennariyappedunna idamkyyyan‍ krikkattu thaaram aaraanu ?]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli]

171968. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ ["muzhuvan‍ prapanchavum en‍re jan‍nmanaadaanu " - aarude vaakkukalaaniva]

Answer: കല്‍പ്പന ചൗള [Kal‍ppana chaula]

171969. The player who was the partner of Leander paes to win Australian Open and Wimbledon mixed doubles:

Answer: Cara Black

171970. The country against which Sachin Tendulkar scored his 50th test Century.

Answer: South Africa

171971. Pankaj Advani is associated with:

Answer: Sports

171972. GURMEET SINGH IS ASSOCIATED WITH WHICH SPORTS?

Answer: Race walk

171973. MARTIN CROWE, WHO DIED RECENTLY, WAS A CRICKETER FROM WHICH COUNTRY?

Answer: New Zealand

171974. ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ ശ്രീഹരി നടരാജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dokkiyo olimpiksil mathsarikkaan yogyatha nediya shreehari nadaraaju ethu kaayika inavumaayi bandhappettirikkunnu?]

Answer: none of these

171975. Who has become highest run scorer female cricketer in all three formats ?

Answer: Mithali Raj

171976. കോപ്പ അമേരിക്ക 2021 ജേതാക്കൾ? [Koppa amerikka 2021 jethaakkal?]

Answer: അർജന്റീന [Arjanteena]

171977. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

171978. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി? [Desheeya krikkattil amgamaaya aadya malayaali?]

Answer: ടിനു യോഹന്നാൻ [Dinu yohannaan]

171979. Who won the men\"s singles title in the 2016 Wimbledon Tennis

Answer: Andy Murray

171980. Ezra cup is associated with which sport?

Answer: Polo

171981. The first Asian Country to host the world cup football?

Answer: Japan and South Korea

171982. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ? [Bhaaratha rathna labhikkunna aadya kaayika thaaram ?]

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍ [Sacchin‍ thendul‍kkar‍]

171983. A Keralite who won medals both at Asian Games and the Commonwealth Games 2010?

Answer: Preeja Sreedharan

171984. Host for the FIFA World Cup 2018:

Answer: Russia

171985. The famous folk dance ‘Padayani’is originated at:

Answer: Kadammanitta

171986. Dattu Bhokanal is associated with which sports?

Answer: Howing

171987. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്? [Suvar‍nna paadukam puraskaaram 2013-l‍ nediyathode moonnu thavana ee puraskaaram nedunna aadyatthe kaayikathaaramaayi maariyathu aar?]

Answer: ലയണല്‍ മെസ്സി [Layanal‍ mesi]

171988. TARUN KONA IS RELATED TO WHICH SPORTS?

Answer: Badminton

171989. IPL ൽ 6000 റൺസ് തികക്കുന്ന ആദ്യ താരം? [Ipl l 6000 ransu thikakkunna aadya thaaram?]

Answer: വിരാട് കോലി [Viraadu koli]

171990. 2021 ഒളിമ്പിക്സ് ഏത് രാജ്യത്ത് വെച്ചാണ് നടക്കുന്നത് [2021 olimpiksu ethu raajyatthu vecchaanu nadakkunnathu]

Answer: ജപ്പാൻ [Jappaan]

171991. 25 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി [25 aamathu eshyan athlattiku chaampyanshippu 2023 vedi]

Answer: പട്ടായ [Pattaaya]

171992. 20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യം [20 aamathu eshyan geyimsu 2026 vedi aakunna raajyam]

Answer: ജപ്പാൻ [Jappaan]

171993. 19 ആമത് ഏഷ്യൻ ഗെയിംസ് 2022 വേദി [19 aamathu eshyan geyimsu 2022 vedi]

Answer: ഹാങ്ഷു [Haangshu]

171994. 2023 ഏഷ്യ കപ്പ് ഫുട്ബോൾ വേദി [2023 eshya kappu phudbol vedi]

Answer: ചൈന [Chyna]

171995. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \" എന്ന ചിത്രം സംവിധാനം ചെയ്തത് ആര്? [Em. Esu. Dhoni du andoldu sttori \" enna chithram samvidhaanam cheythathu aar?]

Answer: നീരജ് പാണ്ഡെ [Neeraju paande]

171996. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു? [2015 le krikkattu lokakappu kireedam nediya aasdreliyayude deem kyaapttan aaraayirunnu?]

Answer: മൈക്കൽ ക്ലാർക്ക് [Mykkal klaarkku]

171997. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത [Olimpiksu phynalil etthiya aadya malayaali vanitha]

Answer: പി.ടി.ഉഷ [Pi. Di. Usha]

171998. ICC യുടെ ആസ്ഥാനം [Icc yude aasthaanam]

Answer: ദുബായ് [Dubaayu]

171999. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം [Bhinnalimgakkaarkkaayi kaayikamela samghadippikkunna aadya samsthaanam]

Answer: കേരളം [Keralam]

172000. 2017 ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർസീരിസ് ജേതാവ് [2017 le simgappoor oppan soopparseerisu jethaavu]

Answer: സായ് പ്രണീത് [Saayu praneethu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution