<<= Back Next =>>
You Are On Question Answer Bank SET 3440

172001. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

172002. The number of feathers in a Shuttle Cock?

Answer: 16

172003. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ? [Inthyan‍ spor‍dsile gol‍dan‍gel‍ ennariyappedunnathaaru ?]

Answer: P .T ഉഷ [P . T usha]

172004. English Premier League is associated with the game of:

Answer: Football

172005. 2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി [2021 koppa amerikka phudbol vedi]

Answer: ബ്രസീൽ [Braseel]

172006. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലോകത്ത് ഫോളോവേഴ്സ് ഉള്ള വ്യക്തി [Insttagraamil ettavum kooduthal lokatthu pholovezhsu ulla vyakthi]

Answer: ക്രിസ്ത്യാനോ റൊണാൾഡോ [Kristhyaano ronaaldo]

172007. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം [Aphgaanisthaante desheeyagaanam]

Answer: മില്ലിതരാന [Millitharaana]

172008. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ് [2016 l raaphel yuddhavimaanangal vaangaan inthya dhaaranayaayathu ethu raajyavumaayaanu]

Answer: ഫ്രാൻസ് [Phraansu]

172009. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത് [Amerikkayude prasidantu thiranjeduppil donaaldu drampinethire mathsaricchathu]

Answer: ഹില്ലറി ക്ലിന്റൺ [Hillari klintan]

172010. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം [Aaphrikkayile ettavum valiya nagaram]

Answer: കെയ്റോ [Keyro]

172011. സിംബാവെയുടെ പഴയ പേര് [Simbaaveyude pazhaya peru]

Answer: സതേൺ റൊഡേഷ്യ [Sathen rodeshya]

172012. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത [Yu en janaral asambli prasidantaaya aadya vanitha]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

172013. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം [Orikkalum yuddhatthil‍ pankedutthittillaattha raajyam]

Answer: സിറ്റ്‌സര്‍ലണ്ട്‌ [Sittsar‍landu]

172014. What is QR-SAM?

Answer: Missile

172015. Which is the capital of Australia

Answer: Canberra

172016. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്? [Sttenu enna prasiddheekaranam ethu nagaratthintethaan?]

Answer: ജര്മ്മനി [Jarmmani]

172017. 2021 ലെ ലോക പുസ്തക തലസ്ഥാനം? [2021 le loka pusthaka thalasthaanam?]

Answer: തിബിലിസി [Thibilisi]

172018. Oscar 2021 - Best Animated Feature Film?

Answer: Soul

172019. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? [2021 eprilil world economic forum prasiddheekariccha aagola oorjja parivartthana soochikayil inthyayude sthaanam?]

Answer: 87

172020. Who has topped the IMD"s World Competitiveness Index 2021?

Answer: Switzerland

172021. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന [Yooropyan yooniyanil thudaranamo ennathu sambandhicchu brittanil nadanna janahithaparishodhana]

Answer: ബ്രെക്സിറ്റ് [Breksittu]

172022. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി [Lokatthile ettavum valiya laavaapeedtabhoomi]

Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]

172023. World Human Right Day

Answer: December 10

172024. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ [Nobal sammaanam nediya aadya aaphrikkan saahithyakaaran]

Answer: വോൾസോയങ്ക [Volsoyanka]

172025. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം [Phranchu viplavam nadanna varsham]

Answer: 11/23

172026. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍ [Bhoomiyechutti sanchariccha aadya naavikan‍]

Answer: ഫെർഡിനന്റ്മഗല്ലൻ [Pherdinantmagallan]

172027. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ് [Lokatthile aadyatthe rosu myoosiyam evideyaanu]

Answer: ചൈന [Chyna]

172028. മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ് [Manushyaavakaasha samithi ettavum kooduthal‍ rasalyooshan‍ paasaakkiyathu ethu raajyatthinethireyaanu]

Answer: ഇസ്രയേല്‍ [Israyel‍]

172029. The leader of Yachana Yathra

Answer: V.T. Bhattathirippadu

172030. World Theater Day ?

Answer: March 27

172031. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ? [Lokatthile ettavum valiya janaadhipathya raajyam ?]

Answer: ഇന്ത്യ [Inthya]

172032. വരുണ 2021" ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസം ആണ് ? [Varuna 2021" ethokke raajyangal thammilulla samyuktha naavikaabhyaasam aanu ?]

Answer: ഇന്ത്യ - ഫ്രാൻസ് [Inthya - phraansu]

172033. Social media company has suspended the account of former US President Donald Trump for 2 years?

Answer: Facebook

172034. Who has been elected as a non-permanent member of the United Nations Security Council?

Answer: Brazil

172035. Who is the artist behind the famous painting \"Three musicians\"

Answer: pablo picasso

172036. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് [2016 le mikaccha nadikkulla oskkaar puraskkaaram nediyathu]

Answer: ബ്രി ലാർസൻ [Bri laarsan]

172037. 2017-ലെ National Women Congress Parliament പ്രമേയം [2017-le national women congress parliament prameyam]

Answer: Empowering Women - Strengthening Democracy

172038. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ [Kyotto prottokkolil‍ oppidaattha raajyangal‍]

Answer: അമേരിക്ക and ആസ്‌ട്രേലിയ [Amerikka and aasdreliya]

172039. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ് [An‍saa ennathu ethu raajyatthe vaar‍tthaa ejan‍siyaanu]

Answer: ഇറ്റലി [Ittali]

172040. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

172041. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ് [Kilimaanchaaro agniparvvatham ethu raajyatthaanu]

Answer: താൻസാനിയ [Thaansaaniya]

172042. Which place was attacked by Japan before world war

Answer: Perl Harbor

172043. ചൈനയുടെ ആദ്യ MARS ROVER? [Chynayude aadya mars rover?]

Answer: Zhurong

172044. 2021 ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം? [2021 le henley passport index l onnaam sthaanatthu etthiya raajyam?]

Answer: ജപ്പാൻ [Jappaan]

172045. Who has won the International Booker Prize for fiction?

Answer: David Diop

172046. Where is the 8th International Nitrogen Initiative Conference held?

Answer: Germany

172047. Who has topped in the Sustainable Development Report 2021?

Answer: Sweden

172048. Who has won the United Nations Land for Life Award 2021?

Answer: Shyam Sundar

172049. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൈദ്യുതനിലയം ആയ Baihetan Hydropower Station സ്ഥിതി ചെയ്യുന്ന രാജ്യം? [Lokatthile ettavum valiya randaamatthe vydyuthanilayam aaya baihetan hydropower station sthithi cheyyunna raajyam?]

Answer: ചൈന [Chyna]

172050. IKEBANA is the art of flower arrangement in which country?

Answer: Japan
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution