<<= Back Next =>>
You Are On Question Answer Bank SET 3441

172051. The capital of mexico

Answer: Mexico city

172052. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം [Geaal‍du sttaanderdu aadyamaayi amgeekariccha raajyam]

Answer: ബ്രിട്ടണ്‍ [Brittan‍]

172053. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം [Lokatthile ettavum thekke attatthulla agni par‍vvatham]

Answer: മൗണ്ട് എറിബസ് [Maundu eribasu]

172054. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ് [Eshyayile aadya goldu myoosiyam evideyaanu]

Answer: ചണ്ഡീഗഢ് [Chandeegaddu]

172055. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ് [Aikyaraashdrasamghadanayude posttal kodu]

Answer: 1001700%

172056. Representation of Travancore in the constituent assembly

Answer: 6

172057. World famous painter from Kerala is?

Answer: Raja Ravivarma

172058. Sakheel Abbasi is associated with which game?

Answer: Hockey

172059. Give one word for the following: One who forcibly seizes control of a bus or an aircraft is

Answer: Hijacker

172060. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ? [Lokatthile ettavum cheriya raajyamethu ?]

Answer: വത്തിക്കാന്‍ [Vatthikkaan‍]

172061. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം? [Limgasamathva nadapadikalude bhaagamaayi vyomasenayile airman enna padam maatti aviators ennu punarnaamakaranam cheytha raajyam?]

Answer: ഓസ്ട്രേലിയ [Osdreliya]

172062. 2021ലെ Henley Passport Index ൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം? [2021le henley passport index l onnaam sthaanatthu etthiya raajyam?]

Answer: ജപ്പാൻ [Jappaan]

172063. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്? [Evideyaanu harithaviplavam aarambhicchath?]

Answer: മെക്സിക്കൊ [Meksikko]

172064. പാകിസ്ഥാന്റെ ദേശീയഗാനം [Paakisthaante desheeyagaanam]

Answer: ക്വാമിതരാന [Kvaamitharaana]

172065. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ് [\"du kil e mokkingu berdu\" enna neaavalintte rachayithaavu]

Answer: ഹാർപർ ലീ [Haarpar lee]

172066. Who won the men\"s singles title in the 2016 Wimbledon Tennis

Answer: Andy Murray

172067. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ് [Luphthaansa eyarlynsu ethu raajyatthintethaanu]

Answer: ജർമനി [Jarmani]

172068. \"നാവികനായ ഹെന്റി\" എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം [\"naavikanaaya henti\" ennariyappettirunna henti raajaavu bharicchirunna pradesham]

Answer: പോര്‍ച്ചുഗീസ് [Por‍cchugeesu]

172069. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Littil sahaara marubhoomi sthithi cheyyunnathu ethu raajyatthaanu]

Answer: അമേരിക്ക [Amerikka]

172070. International Tribunal for the Law of the Seas is headquartered in_____

Answer: Germany

172071. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത് ആര് [By the people of the people for the people ennu janaadhipathyatthe nirvvachicchathu aaru]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

172072. Jeeval Sahithya Prasthanam was the early name of

Answer: Purogamana Sahithya Prasthanam

172073. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

172074. 2021 ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം [2021 loka paristhithi dinaacharanatthinu aathitheyathvam vahikkunna raajyam]

Answer: പാകിസ്ഥാൻ [Paakisthaan]

172075. 2021 ലോക പരിസ്ഥിതി ദിന സന്ദേശം [2021 loka paristhithi dina sandesham]

Answer: Reimagine. Recreate. Restore

172076. Who has become the first woman Secretary of the United States Army?

Answer: Christine Wermuth

172077. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

172078. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം [Inthyakku purame aagasthu 15 svaathanthryadinamaaya raajyam]

Answer: ദക്ഷിണകൊറിയ [Dakshinakoriya]

172079. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം [Panchasaara ettavum kooduthal uthpaadippikkunna raajyam]

Answer: ബ്രസീൽ [Braseel]

172080. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം [Lokatthinte panchasaarakkinnam ennariyappedunna raajyam]

Answer: ക്യൂബ [Kyooba]

172081. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം [Svarnnam ettavum kooduthal uthpaadippikkunna raajyam]

Answer: ചൈന [Chyna]

172082. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം [Svarnnam ettavum kuduthal upayogikkunna raajyam]

Answer: ഇന്ത്യ [Inthya]

172083. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediya chithram]

Answer: സ്പോട്ട് ലൈറ്റ് [Spottu lyttu]

172084. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം [Hittlar jarmaniyil adhikaaratthil vanna varsham]

Answer: 1933

172085. Ethihath Airlines is the official flight service of which country

Answer: UAE

172086. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം [Ettavum kooduthal‍ janasaandrathayulla raajyam]

Answer: ജപ്പാന്‍ [Jappaan‍]

172087. ബുദ്ധൻ ജനിച്ചവർഷം [Buddhan janicchavarsham]

Answer: ബി. സി. 563 [Bi. Si. 563]

172088. What is the name of the Parlliment of NEPAL

Answer: National panchayath

172089. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം [Lokatthil aadyamaayi sensasu nadatthiya raajyam]

Answer: അമേരിക്ക [Amerikka]

172090. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ [Poornnamaayum irumpu keaandu nirmmiccha aadyatthe kappal]

Answer: വള്‍ക്കന്‍ [Val‍kkan‍]

172091. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് [Aaphriykkaykkum yuroppinum idaykkulla kadalidukku]

Answer: ജിബ്രാൾട്ടർ കടലിടുക്ക് [Jibraalttar kadalidukku]

172092. "Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

172093. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം? [Lokatthile ettavum valiya kandal vanam?]

Answer: സുന്ദർബൻ [Sundarban]

172094. Antonym of the word "idiocy":

Answer: sagacity

172095. എച്ച് 10 എൻ 3 പക്ഷിപ്പനി ലോകത്താദ്യമായി മനുഷ്യരിൽ ബാധിച്ചതായി റിപ്പോർട്ട് ചെയ്ത രാജ്യം [Ecchu 10 en 3 pakshippani lokatthaadyamaayi manushyaril baadhicchathaayi ripporttu cheytha raajyam]

Answer: ചൈന [Chyna]

172096. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediyathu]

Answer: അലെജാൻ ഡ്രോ ഇനാരിറ്റു [Alejaan dro inaarittu]

172097. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം [2016 l loka jyvamandala shrumkhalayil yunasko ulppedutthiya keralatthile sthalam]

Answer: അഗസ്ത്യമല [Agasthyamala]

172098. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌ [F. S. B. Ethu raajyatthinte rahasyaanveshana ejansiyaanu]

Answer: റഷ്യ [Rashya]

172099. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം [Rashyan viplavam arangeriya varsham]

Answer: 1917

172100. Who is the president of France

Answer: Emmanuel Macron
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution