<<= Back Next =>>
You Are On Question Answer Bank SET 3442

172101. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം [2017 loka rediyo dina (february 13)tthinre prameyam]

Answer: Radio is You

172102. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌ [Bar‍mmuda drayaangil‍ ethu samudratthilaanu]

Answer: അറ്റ്ലാന്റിക്‌ [Attlaantiku]

172103. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം [Jooniyar amerikka ennu vilikkappedunna raajyam]

Answer: കാനഡ [Kaanada]

172104. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം [Pathinaayiram thadaakangalude naadu ennarippettirunna sthalam]

Answer: മിന്നെസോട്ട [Minnesotta]

172105. സുനാമി ഏതുഭാഷയിലെ വാക്കാണ് [Sunaami ethubhaashayile vaakkaanu]

Answer: ജപ്പാനീസ് [Jappaaneesu]

172106. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍ [Amerikkayile vel‍du dredu sentarile urukku koodi upayogicchnir‍mmiccha kappal‍]

Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക് [Yu. Esu. Esnyoo yor‍kku]

172107. Military Operation "We Are Coming, Nineveh" is against militias in which country?

Answer: Iraq

172108. Which agency was secured Krupasakaya Award of UNESCO ?

Answer: Grandhasaala Sangham

172109. അടുത്തിടെ സോഷ്യൽ മീഡിയ ആപ്പ് ആയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയ രാജ്യം [Adutthide soshyal meediya aappu aaya dvittarinu vilakkerppedutthiya raajyam]

Answer: നൈജീരിയ [Nyjeeriya]

172110. Which country"s navy is building the first fully stealth warship?

Answer: Russia

172111. Which country has announced to provide vaccine passports for its travelers?

Answer: Japan

172112. Which space agency has decided to appoint the first Divyang Astronaut?

Answer: ESA

172113. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ് [Kyoobayude ippozhatthe prasidantu]

Answer: റൗൾ കാസ്ട്രോ [Raul kaasdro]

172114. The official language of peru

Answer: Spanish

172115. The capital of Australia

Answer: Canberra

172116. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം [Yu en chaarttar oppuvaykkappetta varsham]

Answer: 1945

172117. When was the Russian revolution Started

Answer: 1917

172118. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം [Lokatthile ettavum valiya kappal‍ polikkal‍kendram]

Answer: അലാങ് [Alaangu]

172119. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി [Bhoomadhyarekhaye randupraavashyam muricchu kadakkunna oreoru nadi]

Answer: കോംഗോ [Komgo]

172120. The capital of Andhra Pradesh

Answer: Amaravathi

172121. ലോകത്തിലാദ്യമായി സാമ്പത്തികമേഖലയിൽ Climate Change Law നടപ്പാക്കിയ രാജ്യം? [Lokatthilaadyamaayi saampatthikamekhalayil climate change law nadappaakkiya raajyam?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

172122. 2021 ഏപ്രിലിൽ ക്രിപ്റ്റോ കറൻസി നിരോധിച്ച രാജ്യം? [2021 eprilil kriptto karansi nirodhiccha raajyam?]

Answer: തുർക്കി [Thurkki]

172123. Who has been declared the second largest source of FDI in India?

Answer: America

172124. Who has topped the Global Peace Index 2021?

Answer: Iceland

172125. 2020 ജനുവരിയില്‍, ഫിജിയില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ചുഴലിക്കാറ്റ് [2020 januvariyil‍, phijiyil‍ naashanashdangal‍kku kaaranamaaya chuzhalikkaattu]

Answer: TINO

172126. Which country has been declared a global security challenge by NATO leaders?

Answer: china

172127. Which space agency"s ICEsat-2 satellite has discovered Antarctic melt water lakes?

Answer: NASA

172128. 2021ലെ G7 ഉച്ചകോടിയുടെ വേദി? [2021le g7 ucchakodiyude vedi?]

Answer: ബ്രിട്ടൺ [Brittan]

172129. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് [2016 le mikaccha nadanulla oskkaar puraskkaaram nediyathu]

Answer: ലിയനാർഡോ ഡി കാപ്രിയോ [Liyanaardo di kaapriyo]

172130. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം [U. N. Lybrari sthithi cheyyunna nagaram]

Answer: ന്യൂയോർക്ക് [Nyooyorkku]

172131. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത് [Laahorinte nadi ennariyappedunnathu]

Answer: രവി [Ravi]

172132. Who has become the first country in the world to give legal tender status to bitcoin?

Answer: El Salvador

172133. ഇന്ത്യൻ ഭരണഘടന പ്രധാനമായും ഏതു ആക്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു [Inthyan bharanaghadana pradhaanamaayum ethu aakttumaayi bandhappettirikkunnu]

Answer: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ വകുപ്പ് 1935 [Gavan‍mentu ophu inthya vakuppu 1935]

172134. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ അധ്യക്ഷന്‍ ? [Samsthaana aasoothrana bor‍din‍re adhyakshan‍ ?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

172135. Who is the authority to appoint Chief Information Commission?

Answer: President

172136. Cyber Laws are included in:

Answer: Residuary Powers

172137. A program that has capability to infect other programs and make copies of itself and spread into other programs is called:

Answer: Virus

172138. Who was the Constitutional Advisor to the Constituent Assembly?

Answer: B.N. Rao

172139. The 42nd Amendment was passed in the year?

Answer: 1976

172140. Power of the judiciary to declare a law invalid on Constitutional ground is called?

Answer: Judicial Review

172141. Which one of the following is not a feature of Indian Constitution

Answer: Dual citizenship

172142. Which section of Indian Penal code criminalized adultery as unconstitutional?

Answer: Section 497

172143. റിപ്പബ്ലിക്ക് എന്ന ആശയം ഇന്ത്യ കടമെടുത്തത് [Rippablikku enna aashayam inthya kadamedutthathu]

Answer: France

172144. സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ് [Supreemkodathi sthaapikkunnathinu vyavastha cheyunna bharanaghadanaa vakuppu]

Answer: ആർട്ടിക്കിൾ 124 [Aarttikkil 124]

172145. താഴെപ്പറയുന്നവയിൽ പരോക്ഷ നികുതി ഏത് ? [Thaazhepparayunnavayil paroksha nikuthi ethu ?]

Answer: വാറ്റ് [Vaattu]

172146. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ? [Inthyayile aadya sybar poleesu stteshan?]

Answer: ബാംഗ്ലൂർ [Baamgloor]

172147. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്? [Inthyayil sybar niyamam paasaakkiyathennu?]

Answer: 2000 ജൂൺ 9 [2000 joon 9]

172148. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ? [Kendrabharana pradeshangalilninnum paramaavadhi ethra amgangale lokasabhayilekku thi thiranjedukkaam ?]

Answer: 20

172149. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു [Vidyaabhyaasa avakaasha niyamam nilavil vannathennaanu]

Answer: ഏപ്രിൽ 1, 2010 [Epril 1, 2010]

172150. തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന ഭരണഘടന വകുപ്പ് [Thiranjaduppu kammishane kuricchu parayunna bharanaghadana vakuppu]

Answer: ആർട്ടിക്കിൾ 324 [Aarttikkil 324]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution