<<= Back Next =>>
You Are On Question Answer Bank SET 3462

173101. \"കൽപ്പവൃക്ഷം\"എന്നും വിളിക്കപ്പെടുന്നതെന്ത് [\"kalppavruksham\"ennum vilikkappedunnathenthu]

Answer: തെങ്ങ് [Thengu]

173102. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?3 [Eeshvaravichaaram enna kruthi rachicchath? 3]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

173103. In which year Kuriakose Elias Chavara died?

Answer: 1871

173104. Who founded the Sadhu Jana Paripalan Sangham(SJPS)?

Answer: Ayyankali

173105. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്? [Sanchaara svaathanthryatthinu vendi nadatthiya pulayavandi athavaa villuvandi samaram ethu naveaaththaana naayakanumaayi bandhappettathaan?]

Answer: അയ്യങ്കാളി [Ayyankaali]

173106. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്? [Nivartthana prakshobhatthinu aa peru nalkiya samskrutha pandithanaar?]

Answer: ഐ.സി.ചാക്കോ. [Ai. Si. Chaakko.]

173107. "Ask not, Say not, think not caste" are the words of:

Answer: Sree Narayana Guru

173108. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

173109. ആത്മവിദ്യാസംഘത്തിന്റെ മാനിഫെ സ്റ്റോ എന്നറിയപ്പെടുന്ന കൃതി? [Aathmavidyaasamghatthinte maaniphe stto ennariyappedunna kruthi?]

Answer: ആത്മവിദ്യ [Aathmavidya]

173110. Ayyankali was born on?

Answer: 1863

173111. "വേദങ്ങളിലേക്ക് മടങ്ങുക" എന്ന് ആഹ്വാനം ചെയ്തത്? ["vedangalilekku madanguka" ennu aahvaanam cheythath?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

173112. The founder of Athmavidya Sangam?

Answer: Vagbhatananda (1917)

173113. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്? [Njaan prathishdticchathu eezhavashivaneyaanu"ennu paranjath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

173114. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം? [Guru thante avasaana prathishda nadatthiya sthalam?]

Answer: കളൻകോട് (ആലപ്പുഴ) [Kalankodu (aalappuzha)]

173115. Who led "Kallumala (Stone ornament) Agitation"?

Answer: Ayyankali

173116. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

173117. "ജാതിനിർണയം" രചിച്ചത്? ["jaathinirnayam" rachicchath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

173118. ജ്ഞാനദർശനം’ രചിച്ചത്? [Jnjaanadarshanam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

173119. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ"തുവയൽ പന്തൽ കൂട്ടായ്മ " സ്ഥാപിച്ചത്? [Vishuddhiyodu koodi jeevitham nayikkannathinaayi parisheelanam nalkuvaan"thuvayal panthal koottaayma " sthaapicchath?]

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]

173120. ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്? [Aanandakummi’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

173121. ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്? [Dhyaana sallaapangal’ enna kruthi rachicchath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

173122. ഭാരത കേസരി’ എന്നറിയപ്പെടുന്നത്? [Bhaaratha kesari’ ennariyappedunnath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

173123. The year of oath “Koonan Kurish”?

Answer: 1653

173124. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sarveesu enna prasiddheekaranam ethu samudaaya samghadanayumaayi bandhappettirikkunnu?]

Answer: എൻ.എസ്.എസ്. [En. Esu. Esu.]

173125. Substitute one word for the underlined phrase : He joined the College to study the branch of science that deals with the study of heavenly bodies.”

Answer: Astronomy

173126. The place where Kuriakose Elias Chavara was born at

Answer: Kainakary (Alappuzha)

173127. "ഒരു ജാതി ഒരു മതം ഒരു ദൈവം"എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം? ["oru jaathi oru matham oru dyvam"enna vaakyamulla shreenaaraayana guruvin‍re pusthakam?]

Answer: ജാതി മീമാംസ [Jaathi meemaamsa]

173128. "കേരളത്തിലെ വിവേകാനന്ദൻ" എന്നറിയ പ്പെട്ടത്? ["keralatthile vivekaanandan" ennariya ppettath?]

Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]

173129. ആദ്യമായി "ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം? [Aadyamaayi "ghosha’ bahishkaricchu pothu ramgatthu prathyakshappetta antharjanam?]

Answer: പാർവതി മനഴി (1929) [Paarvathi manazhi (1929)]

173130. The founder of All Travancore Muslim Mahajanasabha

Answer: Vakkom Muhammed Abdul Khadar Moulavi

173131. അദ്യൈതവരം’ എന്ന കൃതി രചിച്ചത്? [Adyythavaram’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

173132. Who gave great support to Channar revolts (Upper Cloth Revolts)?

Answer: Ayya Vaikundar.

173133. ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ? [Unaruvin, akhileshvane smarippin, kshanamezhunnelpin, aneethiyode thirppin" enna varikalude kartthaavu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

173134. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു? [Shreemoolam prajaasabhayil ayyankaali ethra varsham amgamaayirunnu?]

Answer: 25 വർഷം [25 varsham]

173135. Who was also known by the name "Sree Bhatarakan"?

Answer: Chattampi Swamikal

173136. The founder of NSS?

Answer: Mannath padmanabhan

173137. ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്? [Indriyavyraagyam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

173138. അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്? [Advytha pancharam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

173139. "ലോകമാന്യൻ" എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്? ["lokamaanyan" enna prasiddheekaranamaa rambhiccha saamoohikaparishkartthaav?]

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് [Kuroor neelakandtan nampoothirippaadu]

173140. .1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം? [. 1918 l guru sandarshiccha videsharaajyam?]

Answer: സിലോൺ (ശ്രീലങ്ക) [Silon (shreelanka)]

173141. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ? [Inthyan bhaashakalilaadyamaayi kaal maaksinte jeeva chaarithaaram rachiccha malayaali ?]

Answer: കെ രാമകൃഷ്ണപിള്ള [Ke raamakrushnapilla]

173142. Who Was The Volunteer Captain Of Guruvayoor Satyagraha

Answer: A.K.Gopalan

173143. Who gave a detailed explanation of "Chinmudra" to Swami Vivekananda when he visited Kerala?

Answer: Chattampi Swamikal

173144. The news paper Swadeshabhimani was established on

Answer: 19 january 1905 (Anchu thengu)

173145. The women activist who is popularly known as the Jhansi Rani of Travancore

Answer: Akkamma Cheriyan

173146. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത് [Ethu naatturaajyatthe sarkkaar sarvveesilaanu do. Palppu sevanamanushdticchathu]

Answer: മൈസൂർ [Mysoor]

173147. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

173148. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? ["unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin"enna mukhakkurippode prasiddheekariccha maasika?]

Answer: അഭിനവ കേരളം [Abhinava keralam]

173149. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്? [Shree naaraayana guruvine randaam buddhan ennu visheshippicchath?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

173150. "If a temple perishes that many superstitions will perish" who made this controversial statement?

Answer: C.Kesavan
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution