<<= Back
Next =>>
You Are On Question Answer Bank SET 3464
173201. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്? [Vigrahaaraadhana khandanam’ enna kruthi rachicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
173202. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ? [Inthyan bhaashakalilaadyamaayi kaal maaksinte jeeva chaarithaaram rachiccha malayaali ?]
Answer: കെ രാമകൃഷ്ണപിള്ള [Ke raamakrushnapilla]
173203. In which branch of medicine Chattampi Swami acquired knowledge?
Answer: Siddha
173204. "Tatva Prakasika ashram" is an educational centre started by
Answer: Vagbhatananda
173205. പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്? [Pulayan ayyappan’ ennu ariyappettirunnath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
173206. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?
Answer: Brahmananda Siva Yogi.
173207. Which social reformer of Kerala was honoured with the title of “Bharata Kesari” by the President of India?
Answer: Mannathu Padmanabhan.
173208. .19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ? [. 19904-l esu n di pi yude aadya sammelanam nadannathu evide ?]
Answer: അരുവിപ്പുറം [Aruvippuram]
173209. The leader of Vimochana Samaram(Liberation Struggle)?
Answer: Mannath Padmanabhan
173210. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം? [Guru thante avasaana prathishda nadatthiya sthalam?]
Answer: കളൻകോട് (ആലപ്പുഴ) [Kalankodu (aalappuzha)]
173211. The first member of Dalit community to be nominated to Cochin Legislature:
Answer: P.C.Chanchan
173212. Who is the author of the work \"Jathikkummi\"
Answer: K.P. Karuppan
173213. "സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? ["savarna kristhyaanikalum avarna kristhyaanika lum" enna granthatthinte rachayithaav?]
Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]
173214. Who started the newspaper the Al-Ameen in 1924 ?
Answer: Muhammad Abdul Rahman Sahib
173215. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്? [Saadhujana paripaalana yogam roopeekariccha nethaav?]
Answer: അയ്യങ്കാളി [Ayyankaali]
173216. Subhananda Gurudevan was born at?
Answer: Budhannur (Cengannur)
173217. Gandhiji visited Narayana Guru in the year?
Answer: 1925
173218. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്? [Sanchaara svaathanthryatthinu vendi nadatthiya pulayavandi athavaa villuvandi samaram ethu naveaaththaana naayakanumaayi bandhappettathaan?]
Answer: അയ്യങ്കാളി [Ayyankaali]
173219. Who translated the conversation between Tagore and Sree Narayana Guru
Answer: Kumaranasan
173220. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [Thante devanum deviyum samghadanayaanannu prakhyaapiccha navoththaana naayakan?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
173221. അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്? [Addheham pakshiraajanaaya gurudan, njaano verumoru kothuku enna thaarathamyatthiloode chattampisvaamikal aareyaanu paraamarshicchath?]
Answer: സ്വാമി വിവേകാനന്ദനെ [Svaami vivekaanandane]
173222. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം? [1930-l e. Baalakrushnapillayude pathraadhipathyatthil thiruvananthapuratthuninnu prasiddheekaricchu thudangiya pathram?]
Answer: കേസരി. [Kesari.]
173223. .ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി? [. Jaathi thiricchariyaanaayi adhikruthar dharicchirunna kallumaalakal potticcheriyaan 1915-l aahvaanam cheytha saamoohika viplavakaari?]
Answer: അയ്യങ്കാളി [Ayyankaali]
173224. Who was related to Muthukulam speech of 1947?
Answer: Mannathu Padmanabhan
173225. തൂവയല്‍ പന്തി കൂട്ടായ്മ സ്ഥാപിച്ചതാര് [Thoovayal panthi koottaayma sthaapicchathaaru]
Answer: വൈകുണ്ഡസ്വാമികള്‍ [Vykundasvaamikal]
173226. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത് [Thonnooraamaanda lahala ennum ariyappedunnathu]
Answer: ഊരൂട്ടമ്പലം ലഹള [Ooroottampalam lahala]
173227. പഴനി ദൈവം’ എന്ന കൃതി രചിച്ചത്? [Pazhani dyvam’ enna kruthi rachicchath?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
173228. Who was also known as “Vidyadiraja and Shanmukhadasan”?
Answer: Chattampi Swamikal.
173229. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം? [Keralatthile aadya saamoohika prakshobham?]
Answer: ചാന്നാർ ലഹള [Chaannaar lahala]
173230. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം? [Mannatthu padmanaabhanre nethruthvatthil naayar sarveesu sosytti roopeekariccha varsham?]
Answer: 1914
173231. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu kerala sarkkaar thatthvajnjaana dinamaayi aacharikkunnathu]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
173232. \"Kallumala Agitation\" is associated with ___________
Answer: Ayyankali
173233. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത് [Vidyaa poshini enna samghadana sthaapicchathu]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
173234. "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്"എന്ന് പഠിപ്പിച്ചതാര്? ["madyam vishamaanu athu undaakkaruthu kudikkaruthu kodukkaruthu"ennu padtippicchathaar?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
173235. ബഹുമത സമൂഹം’ സ്ഥാപിച്ചത്? [Bahumatha samooham’ sthaapicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
173236. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു? [Shreemoolam prajaasabhayil ayyankaali ethra varsham amgamaayirunnu?]
Answer: :25 വർഷം [:25 varsham]
173237. Subhananda Gurudevan was born at
Answer: Budhannur (Cengannur)
173238. അരയസമാജം സ്ഥാപിച്ചതാര് [Arayasamaajam sthaapicchathaaru]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
173239. "അയ്യാ വൈകുണ്ണർ" എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? ["ayyaa vykunnar" ennariyappetta saamoohika parishkartthaav?]
Answer: വൈകുണ്ണസ്വാമികൾ [Vykunnasvaamikal]
173240. Who called the rule of English as "White Devil" and the rule of the King of Travancore as the "Devil of Ananthapuri"?
Answer: Ayya Vaikundar
173241. Who wrote the book "Anasthasyayude Rakta sakshyam"?
Answer: Fr. Kuriakose Elias Chavara
173242. SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ? [Sndp yogatthinre aadya\sthiram cheyarmaan\addhyakshan?]
Answer: Ans: ശ്രീ നാരായണ ഗുരു [Ans: shree naaraayana guru]
173243. ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം? [Guru sarvvamatha sammelanam nadatthiya varsham?]
Answer: 1924
173244. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? [Kaaral maarksu’ enna kruthi rachicchath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
173245. Malayali Memorial was submitted to the Travancore King in the year?
Answer: 1891. G.P.Pillai was the leader of Malayali Memorial.
173246. Pathiramanal Island is situated in
Answer: Vembanad Lake
173247. Chattambi Swamikal gave a detailed explanation of "Chinmudra" to:
Answer: Swami Vivekananda
173248. Who was the first Vice President of S.N.D.P
Answer: Dr. Palpu
173249. "വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകു " ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? ["vidyayum vitthavum undenkile manushyapurogathi saadhyamaaku " ingane abhipraayappettathaar?]
Answer: ചട്ടമ്പിസ്വാമി [Chattampisvaami]
173250. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? [Thante aashayangal pracharippikkaan saaragraahi enna prasiddheekaranam aarambhiccha navoththaana naayakan?]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution