1. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്? [Sanchaara svaathanthryatthinu vendi nadatthiya pulayavandi athavaa villuvandi samaram ethu naveaaththaana naayakanumaayi bandhappettathaan?]
Answer: അയ്യങ്കാളി [Ayyankaali]