1. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ഏതു വർഷമാണ് അയ്യങ്കാളി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത്?
[Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi ethu varshamaanu ayyankaali vengaanoor muthal kavadiyaar kottaaram vare villuvandi (pulaya vandi) samaram nadatthiyath?
]
Answer: 1893-ൽ [1893-l]