1. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി എന്ത് സമരമാണ് നടത്തിയത്? [Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi 1893-l ayyankaali enthu samaramaanu nadatthiyath? ]

Answer: വില്ലുവണ്ടി (പുലയ വണ്ടി) സമരം [Villuvandi (pulaya vandi) samaram]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി എന്ത് സമരമാണ് നടത്തിയത്? ....
QA->താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ? ....
QA->താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?....
QA->താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ഏതു വർഷമാണ് അയ്യങ്കാളി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത്? ....
QA->താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ആരാണ് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത്? ....
MCQ->താഴ്ന്ന ജാതിക്കാർക്ക് പൊതു വഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി 1893 ൽ നടത്തിയ സമരം അറിയപ്പെടുന്നത്?...
MCQ->പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍കൊട്ടാരംവരെ വില്ലുവണ്ടി സമരം നടത്തിയത്‌?...
MCQ->ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?...
MCQ->തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി...
MCQ->താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution