<<= Back Next =>>
You Are On Question Answer Bank SET 3467

173351. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

173352. ശൂദ്രർമാർക്കും വേദം പഠിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് വാദിച്ച ചട്ടമ്പിസ്വാമികളുടെ കൃതി? [Shoodrarmaarkkum vedam padtikkunnathinulla avakaashamundennu vaadiccha chattampisvaamikalude kruthi?]

Answer: വേദാധികാരനിരൂപണം       [Vedaadhikaaraniroopanam      ]

173353. അധ:സ്ഥിതർ ക്ക് മാത്രമായി ഒരു വിദ്യാലയം അയ്യങ്കാളി ആരംഭിച്ച വർഷം? [Adha:sthithar kku maathramaayi oru vidyaalayam ayyankaali aarambhiccha varsham?]

Answer: 1904

173354. ചട്ടമ്പി സ്വാമികളു യഥാർത്ഥ പേര് [Chattampi svaamikalu yathaarththa peru]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

173355. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്? [Vaagbhadaanandante yathaarththa per?]

Answer: വയലേരി കുഞ്ഞിക്കണ്ണൻ [Vayaleri kunjikkannan]

173356. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ? [Prathyaksharakshaadyvasabhayude sthaapakan?]

Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]

173357. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്- [Thekkaadu ayyaye kottaaratthilekku kshanicchuvarutthiya thiruvithaamkoor raajaav-]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

173358. The year which Sree Narayana Guru conducted all religious conference at the Aluva Advaitha Ashramam?

Answer: 1924

173359. The leader of Kallumala Samaram?

Answer: Ayyankali

173360. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്‍ [Pidiyari sampradaayam nadappilaakkiya navoththaana naayakan‍]

Answer: ചാവറ അച്ഛന്‍ [Chaavara achchhan‍]

173361. സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്? [Sarvvamatha sammelanatthil addhyaksham vahicchath?]

Answer: ജസ്റ്റിസ് ശിവദാസ അയ്യർ [Jasttisu shivadaasa ayyar]

173362. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്? [Kumaaranaashaante nalini enna kruthikku avathaarika ezhuthiyath?]

Answer: എ.ആർ. രാജരാജവർമ [E. Aar. Raajaraajavarma]

173363. Who lead the Jeevasikha Yatra as a part of Vimochana Samaram?

Answer: Mannath padmanabhan

173364. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

173365. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ? [Adhasthitha sthreekal kallumaala upekshicchu samaram nadatthiyathu evide?]

Answer: പെരിനാട്(കൊല്ലം ജില്ല) [Perinaadu(kollam jilla)]

173366. കുമാരനാശാന്റെ ആത്മീയാചാര്യന്‍ [Kumaaranaashaante aathmeeyaachaaryan‍]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

173367. Who inaugurated Paliyam Satyagraha

Answer: C. Kesavan

173368. Who translated the conversation between Tagore and Sree Narayana Guru?

Answer: Kumaranasan

173369. In which year was the Nivarthana Agitation?

Answer: 1932

173370. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sarveesu enna prasiddheekaranam ethu samudaaya samghadanayumaayi bandhappettirikkunnu?]

Answer: എൻ.എസ്.എസ്. [En. Esu. Esu.]

173371. Kuriakose Elias Chavara was baptised in the church of:

Answer: Chennamkary

173372. ആദ്യത്തെ മലയാള സാഹിത്യമാസിക [Aadyatthe malayaala saahithyamaasika]

Answer: വിദ്യാവിലാസിനി [Vidyaavilaasini]

173373. "അവന്‍ " എന്നതിലെ സന്ധി ഏതാണ് ["avan‍ " ennathile sandhi ethaanu]

Answer: ആഗമം [Aagamam]

173374. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര് [2016 le vayalaar‍ avaar‍du nediyathaaru]

Answer: യു.കെ.കുമാരന്‍ [Yu. Ke. Kumaaran‍]

173375. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയ കവി ആര്? [Prathama vallatthol‍ puraskaaram nediya kavi aar?]

Answer: പാലാനാരായണന്‍ നായര്‍ [Paalaanaaraayanan‍ naayar‍]

173376. ശരിയായ വാക്യമേത് [Shariyaaya vaakyamethu]

Answer: പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ [Praayaadhikyamulla mahaa vyakthikale naam bahumaanicche pattoo]

173377. ശരിയായ പദം എടുത്തെഴുതുക? [Shariyaaya padam edutthezhuthuka?]

Answer: യശഃശരീരൻ [Yashashareeran]

173378. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി [Yu. En rakshaasamithiyil sthiramallaattha raajyangalude kaalaavadhi]

Answer: 2 വർഷം [2 varsham]

173379. മുന്‍വിനെയച്ചത്തിന് ഉദാഹരണമേത്? [Mun‍vineyacchatthinu udaaharanameth?]

Answer: പോയികണ്ടു [Poyikandu]

173380. ഭാവികാല ക്രിയ ഏത്? [Bhaavikaala kriya eth?]

Answer: പോകും [Pokum]

173381. ശരിയായ വാക്യമേത്? [Shariyaaya vaakyameth?]

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം [Pareeksha kadtinamaayathaanu kuttikal‍ thol‍kkaan‍ kaaranam]

173382. നപുംസക ലിംഗ ബഹുവചനങ്ങളില്‍ പെടാത്ത പദം ഏത്? [Napumsaka limga bahuvachanangalil‍ pedaattha padam eth?]

Answer: മൃഗങ്ങള്‍ [Mrugangal‍]

173383. വില്ല് എന്നര്‍ത്ഥം വരാത്ത പദം ഏത് [Villu ennar‍ththam varaattha padam ethu]

Answer: വല്ലി [Valli]

173384. കാണുന്നവന്‍ എന്ന പദത്തില്‍ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു ? [Kaanunnavan‍ enna padatthil‍ kaanunna ennathu enthine kurikkunnu ?]

Answer: പേരെച്ചം [Pereccham]

173385. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയ വര്‍ഷം? [Mahaashvethaadeviykku jnjaanapeedta puraskaaram kittiya var‍sham?]

Answer: 1996

173386. ഒറ്റപ്പദമാക്കുക: ദ്രോണരുടെ പുത്രന്‍ [Ottappadamaakkuka: dronarude puthran‍]

Answer: ദ്രൗണി [Drauni]

173387. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ? [Chili saal‍ttu peettarinte raasanaamam ?]

Answer: സോഡിയം നൈട്രേറ്റ് [Seaadiyam nydrettu]

173388. കള്ളക്കാക്ക ഇവിടെ കള്ള എന്നത്? [Kallakkaakka ivide kalla ennath?]

Answer: വിഭാവകം [Vibhaavakam]

173389. ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ? [Jijnjaasu enna padatthinte arththamenthu ?]

Answer: അറിയാൻ ആഗ്രഹിക്കുന്ന ആൾ [Ariyaan aagrahikkunna aal]

173390. , ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” – ആരുടെ വരികൾ ? [, ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil” – aarude varikal ?]

Answer: ഇടശ്ശേരി [Idasheri]

173391. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ് [Vilaasini ennathu aarude thulikaanaamamaanu]

Answer: എം.കെ.മേനോൻ [Em. Ke. Menon]

173392. നീലവിപ്ലളം എന്നറിയപെടുന്നത് എന്താണ് ? [Neelaviplalam ennariyapedunnathu enthaanu ?]

Answer: മത്സ്യഉല്പാദനം [Mathsyaulpaadanam]

173393. താഴെപ്പറയുന്നവയിൽ സ്ത്ര ീലിംഗ പ്ര ത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്? [Thaazhepparayunnavayil sthra eelimga pra thyayamaayi upayogikkunna shabdameth?]

Answer: ഇ [I]

173394. ചെമ്പുതെളിയുക എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥമെന്ത്? [Chemputheliyuka enna prayogatthin‍re ar‍ththamenthu?]

Answer: സത്യം പുറത്താവുക [Sathyam puratthaavuka]

173395. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം? [Kinattile thavala enna shyliyude artham?]

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി [Lokaparijnjaanam kuranja vyakthi]

173396. വെള്ളം കുടിച്ചു- ഇതിൽ "വെള്ളം" എന്ന പദം ഏത് വിഭക്തിയിൽ ? (LDC KTM 2003) [Vellam kudicchu- ithil "vellam" enna padam ethu vibhakthiyil ? (ldc ktm 2003)]

Answer: പ്രതിഗ്രഹിക [Prathigrahika]

173397. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ? [Vejittabil‍ geaal‍du ennariyappedunnathu ?]

Answer: കുങ്കുമം [Kunkumam]

173398. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ? [Aloominiyam aadyamaayi ver‍thiriccha shaasthajnjan‍ ?]

Answer: ഹാന്‍സ് ഈസ്റ്റേര്‍ഡ് [Haan‍su eestter‍du]

173399. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥ മാണ്? [To let the cat out of the bag` ennathin‍re shariyaaya ar‍ththa maan?]

Answer: രഹസ്യം പുറത്തറിയിക്കുക [Rahasyam puratthariyikkuka]

173400. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏത് വിഭക്തിയില്‍പ്പെടുന്നു [Amma kunjinu appam kodutthu. Adivarayitta padam ethu vibhakthiyil‍ppedunnu]

Answer: ഉദ്ദേശിക [Uddheshika]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution