<<= Back Next =>>
You Are On Question Answer Bank SET 3468

173401. സകര്‍മ്മക ക്രിയ ഏത്? [Sakar‍mmaka kriya eth?]

Answer: പുഴുങ്ങി [Puzhungi]

173402. `ഭൂമി തന്‍ ഉപ്പ് നുകര്‍ന്നു നീ പൈതലേ ഭൂമി തണുപ്പായ് വളരുക` - ഇതാരുടെ കവിത ആണ്? [`bhoomi than‍ uppu nukar‍nnu nee pythale bhoomi thanuppaayu valaruka` - ithaarude kavitha aan?]

Answer: ഒ.എന്‍.വി കുറുപ്പ് [O. En‍. Vi kuruppu]

173403. "പാഷാണത്തുകൃമി" ഭാഷാശൈലി ഏത്? ["paashaanatthukrumi" bhaashaashyli eth?]

Answer: മഹാ ദുഷ്ടൻ [Mahaa dushdan]

173404. കന്മദം എന്നത് ഏത് സന്ധിക്ക് ഉദാഹരണമായി നൽകാം [Kanmadam ennathu ethu sandhikku udaaharanamaayi nalkaam]

Answer: ആദേശം [Aadesham]

173405. ‌"ഞാനൊരു കുറ്റവാളിയല്ല " പക്ഷേ ഒരു ദേശസ്നേഹിയാണ് ഇതു പറഞ്ഞ മഹാന്‍ ആര് ? ["njaanoru kuttavaaliyalla " pakshe oru deshasnehiyaanu ithu paranja mahaan‍ aaru ?]

Answer: ഭഗത് സിംഗ് [Bhagathu simgu]

173406. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്? [Thannirikkunna vaakyatthil‍ thettaaya bhaagam eth?]

Answer: ഓരോ കുട്ടികളും [Oro kuttikalum]

173407. മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട ് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട ് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന ്എത്ര അകലെയാണിപ്പോൾ ? [Meera veettil ninnirangi 5 kee. Mee. Thekkottu sanchariccha shesham idatthottu thirinju 8 kee. Mee. Nadannu. Pinneedu valatthotta ് thirinju 7 kee. Meettarum veendum valatthotta ് thirinju 8 kee. Meettarum sancharicchu. Meera purappetta sthalatthu ninna ്ethra akaleyaanippol ?]

Answer: 12

173408. വിപരീതപദം എഴുതുക-അച്ഛം? [Vipareethapadam ezhuthuka-achchham?]

Answer: അനച്ഛം [Anachchham]

173409. കാടിന്‍റെ മക്കൾ" എന്നതിലെ സമാസമെന്ത്? [Kaadin‍re makkal" ennathile samaasamenthu?]

Answer: തത്പുരുഷൻ [Thathpurushan]

173410. ശക്തിയുടെ കവി എന്നറിയപ്പെടുന്ന പ്രശസ്തന്‍? [Shakthiyude kavi ennariyappedunna prashasthan‍?]

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ [Idasheri govindan‍ naayar‍]

173411. അര്‍ത്ഥമെഴുതുക : പ്രഭാവം [Ar‍ththamezhuthuka : prabhaavam]

Answer: മഹത്വം [Mahathvam]

173412. "to burn the candle at both ends " തർജ്ജമ ഏതു : ["to burn the candle at both ends " tharjjama ethu :]

Answer: കഠിനമായി അദ്വാനിക്ക് [Kadtinamaayi advaanikku]

173413. `മഞ്ഞ്` ഏതു വിഭാഗത്തില്‍പ്പെടുന്നു? [`manju` ethu vibhaagatthil‍ppedunnu?]

Answer: മേയനാമം [Meyanaamam]

173414. നവരസങ്ങള്‍ എന്നതിലെ സമാസം ഏത് [Navarasangal‍ ennathile samaasam ethu]

Answer: ദ്വിഗു [Dvigu]

173415. ക്രൂരനായ നാടുവാഴി പാവപ്പെട്ട പ്രജകളെ ശിക്ഷിച്ചു ഈ വാക്യത്തിലെ കർമ്മ വിശേഷണം ഏത്? [Krooranaaya naaduvaazhi paavappetta prajakale shikshicchu ee vaakyatthile karmma visheshanam eth?]

Answer: പാവപ്പെട്ട [Paavappetta]

173416. `കാണുന്നവന്‍` എന്ന പദത്തില്‍ കാണുന്നത് എന്നത് എന്തിനെ കുറിക്കുന്നു? [`kaanunnavan‍` enna padatthil‍ kaanunnathu ennathu enthine kurikkunnu?]

Answer: പേരെച്ചം [Pereccham]

173417. കൽ" എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003) [Kal" enna prathyayam ethu vibhakthiyudethaan? (ldc kokd 2003)]

Answer: ആധാരിക [Aadhaarika]

173418. അബ്സൊ ല്യൂട് സിറോ (കേവല പൂജ്യം)എന്നറിയപെടുന്നത് [Abso lyoodu siro (kevala poojyam)ennariyapedunnathu]

Answer: പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ് [Poojyam kelvin (-273 digri selshyasu]

173419. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു? [Parakkunnu enna padam ethu kriyayil‍ ul‍ppedunnu?]

Answer: കാരിതക്രിയ [Kaarithakriya]

173420. ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്? [Urakkam` ennathin‍re paryaayamallaatthathu eth?]

Answer: ശാണം [Shaanam]

173421. സിനിക്` ആരുടെ തൂലികാനാമം? [Sinik` aarude thoolikaanaamam?]

Answer: എം. വാസുദേവന്‍ നായര്‍ [Em. Vaasudevan‍ naayar‍]

173422. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്? [Dvigu samaasatthinudaaharanamallaattha oru padamaan?]

Answer: അഞ്ചാറ് [Anchaaru]

173423. He decided to have a go at film making?

Answer: ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു [Chalacchithra nir‍mmaanatthil‍ oru ky nokkaan‍ ayaal‍ theerumaanicchu]

173424. "ശബ്ദസുന്ദരൻ "എന്ന് അറിയപ്പെടുന്നത് ? ["shabdasundaran "ennu ariyappedunnathu ?]

Answer: വള്ളത്തോൾ [Vallatthol]

173425. . താഴെപ്പറയുന്ന പഴഞ്ചൊല്ലിന്‍റെ സാരസ്യമെന്ത് തലമറന്ന് എണ്ണ തേയ്ക്കുക [. Thaazhepparayunna pazhanchollin‍re saarasyamenthu thalamarannu enna theykkuka]

Answer: നിലവിട്ട് പെരുമാറുക [Nilavittu perumaaruka]

173426. കോരൻ , ചാത്തൻ , ചിരുത , കഥാപാത്ര മായി വരുന്ന കൃതി [Koran , chaatthan , chirutha , kathaapaathra maayi varunna kruthi]

Answer: ഏണിപ്പടികൾ [Enippadikal]

173427. ഒരു + അടി = ഒരടി ഇവിടത്തെ സന്ധിയേത്? [Oru + adi = oradi ividatthe sandhiyeth?]

Answer: ലോപം [Lopam]

173428. ആദ്യ യു.എൻ സെക്രട്ടറി ജനറൽ [Aadya yu. En sekrattari janaral]

Answer: ട്രിഗ്വേലി [Drigveli]

173429. `കടലില്‍ കൈ കഴുകുക` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്? [`kadalil‍ ky kazhukuka` enna shyliyude ar‍ththam enthu?]

Answer: ധൂര്‍ത്തടിച്ച് ചെലവ് ചെയ്യുക [Dhoor‍tthadicchu chelavu cheyyuka]

173430. കുഞ്ഞനന്ദന്‍ നായരുടെ തൂലികാനാമം? [Kunjanandan‍ naayarude thoolikaanaamam?]

Answer: തിക്കോടിയന്‍ [Thikkodiyan‍]

173431. സംജ്ഞാനാമത്തിന് ഉദാഹരണമേത്? [Samjnjaanaamatthinu udaaharanameth?]

Answer: ടെലിവിഷന്‍ [Delivishan‍]

173432. `വിരസം` എന്ന പദത്തിന്‍റെ വിപരീതം എന്ത്? [`virasam` enna padatthin‍re vipareetham enthu?]

Answer: സരസം [Sarasam]

173433. `ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്? [`jyvamanushyan‍` enna kruthiyude kar‍tthaavaar?]

Answer: ആനന്ദ് [Aanandu]

173434. "കരിനീല""സന്ധി നിർണ്ണയിക്കുക? ["karineela""sandhi nirnnayikkuka?]

Answer: ദിത്വ സന്ധി [Dithva sandhi]

173435. കഥകളിയിലെ അവസാന ചടങ്ങ് [Kathakaliyile avasaana chadangu]

Answer: ധനാശി [Dhanaashi]

173436. "നെയ്യ് " പര്യായം ഏത് ["neyyu " paryaayam ethu]

Answer: ആജ്യം   [Aajyam  ]

173437. "ധൃതരാഷ്ട്രാലിംഗനം"ശൈലി ഏത്? ["dhrutharaashdraalimganam"shyli eth?]

Answer: സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള നശിപ്പിക്കൽ [Sneham prakadippicchu kondulla nashippikkal]

173438. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രയോഗം [Thaazhe kodutthirikkunnavayil‍ shariyaaya prayogam]

Answer: ഭോഷത്വം [Bhoshathvam]

173439. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രഥമ പുരുഷ സര്‍വ്വ നാമത്തിനു ഉദാഹരണം [Thaazhe kodutthirikkunnavayil‍ prathama purusha sar‍vva naamatthinu udaaharanam]

Answer: അവന്‍ [Avan‍]

173440. നന്തനാര്‍ എന്നത് ആരുടെ തൂലികാനാമമാണ്? [Nanthanaar‍ ennathu aarude thoolikaanaamamaan?]

Answer: പി.സി. ഗോപാലന്‍ [Pi. Si. Gopaalan‍]

173441. ഒരു ജോലി 8 ദിവസം കൊണ്ട് ചെയു്ത തീർക്കാൻ 18 ആളുകൾ വേണം .അതേ ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ആളുകൾ അധികം വേണം ? [Oru joli 8 divasam kondu cheyutha theerkkaan 18 aalukal venam . Athe joli 6 divasam kondu theerkkanamenkil ethra aalukal adhikam venam ?]

Answer: 24

173442. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ? [Phalangale kruthrimamaayi pazhuppikkaan‍ upayeaagikkunna vaathaka heaar‍meaan‍ ethu ?]

Answer: എഥിലിന്‍ [Ethilin‍]

173443. ആഗമ സന്ധി അല്ലാത്തതേത്? [Aagama sandhi allaatthatheth?]

Answer: പൂവമ്പ് [Poovampu]

173444. ഊഴിയം നടത്തുക` എന്ന ശൈലിയുടെ അര്‍ത്ഥം? [Oozhiyam nadatthuka` enna shyliyude ar‍ththam?]

Answer: കൃത്യബോധം കൂടാതെ വല്ലതും ചെയ്യുക [Kruthyabodham koodaathe vallathum cheyyuka]

173445. താഴെക്കൊടുത്തിരിക്കുന്നതീല്‍ ശരിയായ വാക്യമേത്? [Thaazhekkodutthirikkunnatheel‍ shariyaaya vaakyameth?]

Answer: കന്യാകുമാരിയിലെ അസ്തമനം പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് [Kanyaakumaariyile asthamanam palavattam njaan‍ kandittundu]

173446. ലയാളത്തിലെ അച്ചാര്‍ എന്ന പദം ഏതു ഭാഷയില്‍ നിന്നും കടം കൊണ്ടതാണ് [Layaalatthile acchaar‍ enna padam ethu bhaashayil‍ ninnum kadam kondathaanu]

Answer: പേര്‍ഷ്യന്‍ [Per‍shyan‍]

173447. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്? [Thaazhe kodutthirikkunnavayil‍ vipareethaar‍ththam varaattha jodi eth?]

Answer: ജ്ഞാനം - വിജ്ഞാനം [Jnjaanam - vijnjaanam]

173448. ഭേദകത്തിന് ഉദാഹരണം ഏത്? [Bhedakatthinu udaaharanam eth?]

Answer: ചെറു [Cheru]

173449. `കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്? [`keralapaanini` enna peril‍ ariyappedunna saahithyakaaran‍ aar?]

Answer: എ.ആര്‍ രാജരാജവര്‍മ്മ [E. Aar‍ raajaraajavar‍mma]

173450. പ്രഭ" ആരുടെ തൂലികാനാമമാണ്? [Prabha" aarude thoolikaanaamamaan?]

Answer: ബഷീർ [Basheer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution