<<= Back Next =>>
You Are On Question Answer Bank SET 3469

173451. "അനേകം മതിൽകെട്ട് അതിനുള്ളിൽ വെള്ളി വടി" കടങ്കഥയുടെ ഉത്തരം ഏത്? ["anekam mathilkettu athinullil velli vadi" kadankathayude uttharam eth?]

Answer: വാഴപ്പിണ്ടി [Vaazhappindi]

173452. ‘സൂര്യകാന്തി’ എന്ന കവിതയുടെ കർത്താവ് ആര് ? [‘sooryakaanthi’ enna kavithayude kartthaavu aaru ?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

173453. അംബികാസുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്? [Ambikaasuthan‍ mangaadin‍re `en‍makaje` enna novalile pradhaana kathaapaathramaan?]

Answer: നീലകണ്ഠന്‍ [Neelakandtan‍]

173454. രൂപകസമാസത്തിന് ഉദാഹരണം [Roopakasamaasatthinu udaaharanam]

Answer: അടിമലര്‍ [Adimalar‍]

173455. "ഉണ്ണിമോൾ " ഏത് കൃതിയിലെ കഥാപാത്രമാണ്? ["unnimol " ethu kruthiyile kathaapaathramaan?]

Answer: തോറ്റങ്ങൾ [Thottangal]

173456. ഒരു ക്ലോക്കിലെ സമയം 30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ? [Oru klokkile samayam 30 aayaal soochikal thammilulla konalavu ethra ?]

Answer: 105

173457. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? [Draan‍sisttar‍ nir‍mmaanatthinu upayeaagikkunna leaaham ethu ?]

Answer: സിലിക്കണ്‍ [Silikkan‍]

173458. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ? [Mannennayil‍ sookshikkunna leaaham ?]

Answer: സോഡിയം--- പൊട്ടാസ്യം [Seaadiyam--- peaattaasyam]

173459. ബലം:ന്യൂട്ടന്‍: പ്രവൃത്തി :........ [Balam:nyoottan‍: pravrutthi :........]

Answer: ജൂള്‍ [Jool‍]

173460. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്? [Thaazhe thannirikkunnavayil‍ sakar‍mmaka kriyayallaatthatheth?]

Answer: കുളിക്കുക [Kulikkuka]

173461. താഴെപ്പറയുന്നവയില്‍ ഗതി ഏത്? [Thaazhepparayunnavayil‍ gathi eth?]

Answer: ഊടെ [Oode]

173462. പതുക്കെ ആവുക എന്ന അർത്ഥം വരുന്ന ശൈലി [Pathukke aavuka enna arththam varunna shyli]

Answer: താളത്തിലാവുക [Thaalatthilaavuka]

173463. "A rolling stone gathers no moss"എന്നതിനു സമാനമായ പഴഞ്ചൊല്ലേത്? ["a rolling stone gathers no moss"ennathinu samaanamaaya pazhancholleth?]

Answer: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ [Urulunna kallil paayal puralumo]

173464. `നിന്‍റെ ഓര്‍മ്മയ്ക്ക ്` എന്ന ചെറുകഥാ സമാ ഹാ ര ത്തിന്‍റെ കര്‍ത്താവ് [`nin‍re or‍mmaykka ്` enna cherukathaa samaa haa ra tthin‍re kar‍tthaavu]

Answer: എം.ടി വാസുദേവന്‍ നായര്‍ [Em. Di vaasudevan‍ naayar‍]

173465. O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത് ? [O. N. V. Kuruppinte kruthi allaatthathu ethu ?]

Answer: സ്വപ്ന ഭൂമി [Svapna bhoomi]

173466. "ശബ്ദസുന്ദരൻ "എന്ന് അറിയപ്പെടുന്നത് ? ["shabdasundaran "ennu ariyappedunnathu ?]

Answer: വള്ളത്തോൾ [Vallatthol]

173467. NOVEMBER നെ EVONREBM എന്നെഴുതാമെങ്കിൽ DECEMBER നെഎങ്ങനെ എഴുതാം ? [November ne evonrebm ennezhuthaamenkil december neengane ezhuthaam ?]

Answer: ECEDREBM

173468. പിരിച്ചെഴുതുക : കാലോചിതം [Piricchezhuthuka : kaalochitham]

Answer: കാല + ഉചിതം [Kaala + uchitham]

173469. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ? [Kharaavasthayil‍ kaanappedunna haalajan‍ ethu ?]

Answer: അസ്റ്റാറ്റിന്‍ [Asttaattin‍]

173470. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangal‍ kedkoodaathe sookshikkaan‍ upayeaagikkunna raasavasthu ?]

Answer: സോഡിയം സ്ട്രേറ്റ് [Seaadiyam sdrettu]

173471. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്? [Thaazhe kodutthirikkunnavayil‍ kevalakriya eth?]

Answer: ഭരിക്കുക [Bharikkuka]

173472. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക [`kodimundu` - ithil‍ adivarayitta padatthin‍re ar‍ththamezhuthuka]

Answer: പുതിയ [Puthiya]

173473. കാരിതത്തിന് ഉദാഹരണമേത്? [Kaarithatthinu udaaharanameth?]

Answer: ഇരിക്കുന്നു [Irikkunnu]

173474. എതിര്‍ലിംഗമെഴുതുക - മാടമ്പി [Ethir‍limgamezhuthuka - maadampi]

Answer: കെട്ടിലമ്മ [Kettilamma]

173475. `ഇരുമ്പഴി` എന്നതിലെ സന്ധി ഏത്? [`irumpazhi` ennathile sandhi eth?]

Answer: ലോപസന്ധി [Lopasandhi]

173476. "അത്തരം" പിരിച്ചെഴുതുമ്പോൾ? ["attharam" piricchezhuthumpol?]

Answer: അ +തരം [A +tharam]

173477. ഒന്നിനെ കുറിച്ചുള്ള നാമരൂപമാണ് [Onnine kuricchulla naamaroopamaanu]

Answer: സംജ്ഞാ നാമം [Samjnjaa naamam]

173478. അമ്മയുടെ പര്യായപദമല്ലാത്തത് [Ammayude paryaayapadamallaatthathu]

Answer: ജനയിതാവ് [Janayithaavu]

173479. ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം? [Sharathu + chandran koodi chernna roopam?]

Answer: ശരച്ചന്ദ്രൻ [Sharacchandran]

173480. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ? [Oru vaachakatthil aavashyam vendunna ghadakangal eva?]

Answer: നാമം; ക്രിയ; ഭേദകം [Naamam; kriya; bhedakam]

173481. മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം [Malayaalam maathaavaaya thamizhinte garbhaavasthayilirunna kaalam ennu e. Aar parayunna kaalaghattam]

Answer: സംഘകാലം [Samghakaalam]

173482. നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്? [Ninne kandaal‍ aval‍ karayum - ithile amgivaakyam eth?]

Answer: അവള്‍ കരയും [Aval‍ karayum]

173483. ശരിയായ വാചകം ഏത്? [Shariyaaya vaachakam eth?]

Answer: ഹര്‍ത്താല്‍ ജനജീവിതം ദു:സഹമാക്കുന്നു [Har‍tthaal‍ janajeevitham du:sahamaakkunnu]

173484. വീട്ടമ്മ" എന്ന പദം പിരിച്ചെഴുതുന്നത്? [Veettamma" enna padam piricchezhuthunnath?]

Answer: വീട് + അമ്മ [Veedu + amma]

173485. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Thikkodiyan enna thoolikaanaamatthil ariyappedunna saahithyakaaran aar?]

Answer: പി. കുഞ്ഞനന്തൻ നായർ [Pi. Kunjananthan naayar]

173486. A long tongue has a short hand – സമാനമായ പഴഞ്ചൊല്ല് ഏത് ? [A long tongue has a short hand – samaanamaaya pazhanchollu ethu ?]

Answer: വായ ചക്കര കൈ കൊക്കര [Vaaya chakkara ky kokkara]

173487. തെറ്റായ വാക്യം ഏതാണ് [Thettaaya vaakyam ethaanu]

Answer: അയാള്‍ കൊലയാളിയാല്‍ വധിക്കപ്പെട്ടു [Ayaal‍ kolayaaliyaal‍ vadhikkappettu]

173488. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

173489. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ? [Daal‍kkam paudaril‍ adangiya padaar‍ththam ?]

Answer: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu megneeshyam silikkettu]

173490. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ [Yu. En sekrattari janaral sthaanatthekku mathsariccha inthyakkaaran]

Answer: ശശിതരൂർ [Shashitharoor]

173491. `പറഞ്ഞ്കേട്ടു` ഏതിനുദാഹരണം [`paranjkettu` ethinudaaharanam]

Answer: വിനയെച്ചം [Vinayeccham]

173492. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ? [Kaakkanaadan‍ enna thoolikaa naamatthinudama?]

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ് [Jor‍jju var‍ggeesu]

173493. `എരിപൊരി കൊണ്ടുപോകുക` എന്ന ശൈലിയുടെ അര്‍ത്ഥം? [`eripori kondupokuka` enna shyliyude ar‍ththam?]

Answer: ദാരിദ്ര്യമനുഭവിക്കുക [Daaridryamanubhavikkuka]

173494. വിവരിച്ച് പറഞ്ഞ കാര്യങ്ങൾ ചുരുക്കി പറയുന്നതിനും, ചുരുക്കി പറഞ്ഞവ വിവരിക്കുന്നതിനും ഉപയോഗിക്കുന്ന ചിഹ്നം ഏത്? [Vivaricchu paranja kaaryangal churukki parayunnathinum, churukki paranjava vivarikkunnathinum upayogikkunna chihnam eth?]

Answer: രേഖ [Rekha]

173495. ഉണ്ണിമോൾ " ഏത് കൃതിയിലെ കഥാപാത്രമാണ്? [Unnimol " ethu kruthiyile kathaapaathramaan?]

Answer: തോറ്റങ്ങൾ [Thottangal]

173496. സന്ധി നിര്‍ണ്ണയിക്കുക പെറ്റമ്മ [Sandhi nir‍nnayikkuka pettamma]

Answer: ലോപസന്ധി [Lopasandhi]

173497. ഇന്ത്യൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത്? [Inthyan bahiraakaashayaathrikar ariyappedunnath?]

Answer: വ്യോമോനോട്ട് [Vyomonottu]

173498. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത് [Lekhakan‍ enna vaakkin‍re ethir‍limgam ethu]

Answer: ലേഖിക [Lekhika]

173499. പമ്മന്‍` എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര് [Pamman‍` enna thoolikaanaamatthil‍ ariyappedunnathu aaru]

Answer: ആര്‍.പി പരമേശ്വര മേനോന്‍ [Aar‍. Pi parameshvara menon‍]

173500. ഭാഷാസ്നേഹം ഏതു സമാസത്തിന് ഉദാഹരണമാണ് ? [Bhaashaasneham ethu samaasatthinu udaaharanamaanu ?]

Answer: തത്പുരുഷന്‍ [Thathpurushan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution