<<= Back
Next =>>
You Are On Question Answer Bank SET 3470
173501. നിയോജക പ്രകാരത്തിന് ഉദാഹരണമേത്? [Niyojaka prakaaratthinu udaaharanameth?]
Answer: പോകണം [Pokanam]
173502. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്? [`shabdam` ennarththam varunna padam eth?]
Answer: ആരവം [Aaravam]
173503. വിപരീതപദം കണ്ടെത്തുക നിവൃത്തി [Vipareethapadam kandetthuka nivrutthi]
Answer: പ്രവൃത്തി [Pravrutthi]
173504. തൃപ്പാദം പിരിച്ചെഴുതുമ്പോള്‍ കിട്ടുന്നത്? [Thruppaadam piricchezhuthumpol kittunnath?]
Answer: തിരു+പാദം [Thiru+paadam]
173505. `Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ? [`barking dogs seldom bite` ennathinre paribhaasha?]
Answer: കുരയ്ക്കും പട്ടി കടിക്കില്ല [Kuraykkum patti kadikkilla]
173506. തര്‍ജ്ജമ ചെയ്യുക Lilly is the queen of flowers [Tharjjama cheyyuka lilly is the queen of flowers]
Answer: പുഷ്പങ്ങളുടെ റാണിയാണ് ലില്ലി [Pushpangalude raaniyaanu lilli]
173507. വിധായക പ്രകാരത്തിനു ഉദാഹരണം കണ്ടെത്തുക [Vidhaayaka prakaaratthinu udaaharanam kandetthuka]
Answer: പറയണം [Parayanam]
173508. ജാഗരണം എന്ന പദത്തിന്‍റെ വിപരീതം? [Jaagaranam enna padatthinre vipareetham?]
Answer: സുഷുപ്തി [Sushupthi]
173509. ഭൂമി എന്ന് അർഥം വരാത്ത പദം? [Bhoomi ennu artham varaattha padam?]
Answer: തരണി [Tharani]
173510. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി [Saakshi enna kaarakam arththam varunna vibhakthi]
Answer: സംയോജിക [Samyojika]
173511. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ? (LDC MLP 2003) [Vibhakthi prathyayam illaattha vibhakthi ? (ldc mlp 2003)]
Answer: നിർദേശിക [Nirdeshika]
173512. തൃപ്പാദം പിരിച്ചെഴുതുമ്പോള്‍ കിട്ടുന്നത്? [Thruppaadam piricchezhuthumpol kittunnath?]
Answer: തിരു+പാദം [Thiru+paadam]
173513. താഴെപ്പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്? [Thaazhepparayunna vaakkukalil aadeshasandhikku udaaharanamallaatthath?]
Answer: വിണ്ണാറ് [Vinnaaru]
173514. ഭാഷാസ്നേഹം ഏതു സമാസത്തിന് ഉദാഹരണമാണ് ? [Bhaashaasneham ethu samaasatthinu udaaharanamaanu ?]
Answer: തത്പുരുഷന്‍ [Thathpurushan]
173515. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്? [Draavida gothratthil ulppedaattha bhaashayeth?]
Answer: ഹിന്ദി [Hindi]
173516. "ഘടം"" എന്ന പദത്തിന്റെ അർത്ഥം? ["ghadam"" enna padatthinte arththam?]
Answer: കുടം [Kudam]
173517. "നിന്നു" ഏത് സന്ധി? ["ninnu" ethu sandhi?]
Answer: ആദേശ സന്ധി [Aadesha sandhi]
173518. സമാനപദം കണ്ടെത്തുക: ബകോടം [Samaanapadam kandetthuka: bakodam]
Answer: കൊക്ക് [Kokku]
173519. കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു? [Kaanunnavan enna padatthile kaanunna ennathu enthine kurikkunnu?]
Answer: പേരച്ചം [Peraccham]
173520. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ? [Prakruthiyile ettavum kaadtinyamulala padaartham ?]
Answer: വജ്രം [Vajram]
173521. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Paarakal thurakkaanupayeaagikkunna leaaha sankaram ?]
Answer: മാഗനീസ് സ്റ്റീല്‍ [Maaganeesu stteel]
173522. . ശരിയായ വിപരീത പദം ഏത് `ഇഹം` [. Shariyaaya vipareetha padam ethu `iham`]
Answer: പരം [Param]
173523. നിയോജക പ്രകാരത്തിനുദാഹരണം [Niyojaka prakaaratthinudaaharanam]
Answer: ഇതൊന്നുമല്ല [Ithonnumalla]
173524. അയ്യനേത്ത് ആരുടെ തൂലികാനാമമാണ്? [Ayyanetthu aarude thoolikaanaamamaan?]
Answer: എ.പി.പത്രോസ് [E. Pi. Pathrosu]
173525. പരിണാമം - പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്? [Parinaamam - parimaanam` ivayude arththavyathyaasamenthu?]
Answer: മാറ്റം - അളവ് [Maattam - alavu]
173526. ശരിയായ വാചകം ഏത്? [Shariyaaya vaachakam eth?]
Answer: ഹർത്താൽ ജനജീവിതം ദുഃസഹമാക്കുന്നു. [Hartthaal janajeevitham duasahamaakkunnu.]
173527. താഴെ പ്പറയുന്നവ യില്‍ തോണി യുടെ പര്യായപദം കണ്ടെത്തുക [Thaazhe pparayunnava yil thoni yude paryaayapadam kandetthuka]
Answer: തരണി [Tharani]
173528. " ഉദകം"എന്ന പദത്തിന്റെ അർത്ഥം? [" udakam"enna padatthinte arththam?]
Answer: വെള്ളം [Vellam]
173529. താഴെ തന്നിരിക്കുന്ന പദത്തിൽ നാവ്’ എന്നർത്ഥം വരാത്ത പദമേത് ? [Thaazhe thannirikkunna padatthil naav’ ennarththam varaattha padamethu ?]
Answer: വാചി [Vaachi]
173530. മാടമ്പി`യുടെ സ്ത്രീ ലിംഗ പദമേത് [Maadampi`yude sthree limga padamethu]
Answer: കെട്ടിലമ്മ [Kettilamma]
173531. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് [Sasya ennayiloode ethu vaathakam kadatthivittaana vanaspathi neyyu undaakkunnathu]
Answer: ഹൈഡ്രജന്‍ [Hydrajan]
173532. Rising Prices ... immediate measures
Answer: call for
173533. നിയോജക പ്രകാരത്തിന് ഉദാഹരണമേത്? [Niyojaka prakaaratthinu udaaharanameth?]
Answer: പോകണം [Pokanam]
173534. മുന്‍വിനയെച്ചത്തിനുദാഹരണം ഏത്? [Munvinayecchatthinudaaharanam eth?]
Answer: പോയിക്കണ്ടു [Poyikkandu]
173535. ശരിയായ രൂപം [Shariyaaya roopam]
Answer: വിദഗ്ധന്‍ [Vidagdhan]
173536. "ബിരിയാണി "എന്ന ചെറുകഥ രചിച്ചതാര്? ["biriyaani "enna cherukatha rachicchathaar?]
Answer: സന്തോഷ് എച്ചിക്കാനം [Santhoshu ecchikkaanam]
173537. "ഭാഗ്യത്തെ ദാനം ചെയ്യുന്നത്" ഒറ്റപ്പദം? ["bhaagyatthe daanam cheyyunnathu" ottappadam?]
Answer: ഭാഗ്യ പ്രധാനം [Bhaagya pradhaanam]
173538. ‘വിലാസിനി’ ആരുടെ തൂലികാനാമമാണ്? [‘vilaasini’ aarude thoolikaanaamamaan?]
Answer: എം.കെ. മേനോൻ [Em. Ke. Menon]
173539. `മരം` പര്യായപദം എന്ത് [`maram` paryaayapadam enthu]
Answer: ദ്രുമം [Drumam]
173540. ശരിയായ വാക്ക് ഏത്? [Shariyaaya vaakku eth?]
Answer: അസ്തിവാരം [Asthivaaram]
173541. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്? [Thaazhe kodutthirikkunnavayilu aagamasandhiyallaatthath?]
Answer: പൂത്തട്ടം [Pootthattam]
173542. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ? [Pleaasttiku katthumpeaal puratthuvarunna vishavaathakam ?]
Answer: ഡയോക്സിന്‍ [Dayeaaksin]
173543. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ? [Hydrajan, oksijan ennee vaathakangalkku aa peru nalkiyathu aaru ?]
Answer: ലാവോസിയര്‍ [Laaveaasiyar]
173544. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്? [Thaazhepparayunnathil malayaattoor raamakrushnanre kruthiyallaatthath?]
Answer: വിശപ്പ് [Vishappu]
173545. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്? [Thaazhe thannirikkunnavayil sakarmmaka kriyayallaatthatheth?]
Answer: കുളിക്കുക [Kulikkuka]
173546. Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ? [Barking dogs seldom bite` ennathinre paribhaasha?]
Answer: കുരയ്ക്കും പട്ടി കടിക്കില്ല [Kuraykkum patti kadikkilla]
173547. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്? [Thaazhe thannirikkunnavayil perecchatthinu udaaharanameth?]
Answer: ഓടുന്ന വണ്ടി [Odunna vandi]
173548. When the play ended audience went home
Answer: നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ വീട്ടിലേക്ക് പോയി [Naadakam theernnappol prekshakar veettilekku poyi]
173549. .ധുരന്ധരൻ എന്ന ശൈയിലുടെ അർത്ഥം? [. Dhurandharan enna shyyilude arththam?]
Answer: നായകൻ [Naayakan]
173550. പമ്മന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര് [Pamman enna thoolikaanaamatthil ariyappedunnathu aaru]
Answer: ആര്‍.പി പരമേശ്വര മേനോന്‍ [Aar. Pi parameshvara menon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution