<<= Back
Next =>>
You Are On Question Answer Bank SET 3471
173551. പറ്റുവിനയുടെ മറ്റൊരു പേര് എന്താണ് [Pattuvinayude mattoru peru enthaanu]
Answer: കുര്‍വത് ക്രീയ [Kurvathu kreeya]
173552. കൂനുള്ള എന്ന് അര്‍ത്ഥം വരുന്ന വാക്ക് ഏതാണ് [Koonulla ennu arththam varunna vaakku ethaanu]
Answer: മന്ഥര [Manthara]
173553. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത് [Fruit of the forbidden tree given mortal taste shariyaaya tharjjama enthu]
Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് [Vilakkappetta kaniyude svaadu nashvaramaanu]
173554. 25x25=55, 49x49=77, 36x36=66 ആയാൽ 81x81 എത്ര ? [25x25=55, 49x49=77, 36x36=66 aayaal 81x81 ethra ?]
Answer: 99
173555. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ രാഷ്ട്രങ്ങളുടെ അഭിപ്രായമുണ്ടെങ്കിലേ ഏതൊരു പ്രേമേയവും പാസാകു. ഈ അധികാരം ഏത് പേരിൽ അറിയപ്പെടുന്നു [Aikyaraashdrasabhayile sthiraamgangalaaya raashdrangalude abhipraayamundenkile ethoru premeyavum paasaaku. Ee adhikaaram ethu peril ariyappedunnu]
Answer: വീറ്റോ [Veetto]
173556. പൂവ് + മേനി = പൂമേനി ഏത് സന്ധിക്ക് ഉദാഹരണം? [Poovu + meni = poomeni ethu sandhikku udaaharanam?]
Answer: ലോപസന്ധി [Lopasandhi]
173557. രീക്ഷാര്‍ദ്ധികള്‍ കൃത്യമായി ഹാളിലേക്ക് എത്തിച്ചേര്‍ന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് [Reekshaarddhikal kruthyamaayi haalilekku etthicchernnu. Ee vaakyatthile thettaaya prayogamethu]
Answer: പരീക്ഷാര്‍ദ്ധികള്‍ [Pareekshaarddhikal]
173558. . ഘോഷാക്ഷരം അല്ലാത്തതേത്? [. Ghoshaaksharam allaatthatheth?]
Answer: ബ [Ba]
173559. `പരിണാമം - പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്? [`parinaamam - parimaanam` ivayude arththavyathyaasamenthu?]
Answer: മാറ്റം - അളവ് [Maattam - alavu]
173560. "Envy is the sorrow of fools" എന്നതിൻ്റെ മലയാള തർജ്ജമ ? ["envy is the sorrow of fools" ennathin്re malayaala tharjjama ?]
Answer: അസൂയ വിഡ്ഢികളുടെ ദുഖമാണ് [Asooya vidddikalude dukhamaanu]
173561. " ഒടിഞ്ഞു വീണു" എന്നത് ഏത് തരം വിനയെച്ചത്തിന് ഉദാഹരണമാണ്? [" odinju veenu" ennathu ethu tharam vinayecchatthinu udaaharanamaan?]
Answer: മുൻവിനയെച്ചം [Munvinayeccham]
173562. സുമംഗല എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ മലയാള എഴുത്തുകാരി : [Sumamgala enna thoolikaanaamatthil prasiddhamaaya malayaala ezhutthukaari :]
Answer: ലീല നമ്പൂതിരിപ്പാട് [Leela nampoothirippaadu]
173563. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ് [Ammulu enna kathaapaathram ethu kruthiyilaanu]
Answer: വേരുകൾ [Verukal]
173564. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം. [To put in mind enna prayogatthinre arththam.]
Answer: ഓര്‍മ്മിപ്പിക്കുക [Ormmippikkuka]
173565. ശരിയായ വാക്യപ്രയോഗം കണ്ടെത്തല്‍? [Shariyaaya vaakyaprayogam kandetthal?]
Answer: മദ്യം തൊട്ടാല്‍ രുചിക്കുക ചെയ്യരുത് [Madyam thottaal ruchikkuka cheyyaruthu]
173566. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ്? [Chaadikkunnu enna padam thaazhe kodutthirikkunnavayil ethu vibhaagatthilaan?]
Answer: പ്രയോജകക്രിയ [Prayojakakriya]
173567. മണ്ണെണ്ണ - സമാസം ഏത് [Mannenna - samaasam ethu]
Answer: തല്‍പുരുഷന്‍ [Thalpurushan]
173568. ഇരു മെയ്യ് എന്നത് ഏത് സമാസത്തിൽ പെടുന്നു ❓ [Iru meyyu ennathu ethu samaasatthil pedunnu ❓]
Answer: ദ്വിഗുസമാസം [Dvigusamaasam]
173569. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? [Merkkuri vishabaadha mulamundaakunna reaagam ?]
Answer: മീനമാതാ [Meenamaathaa]
173570. ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം? [Njaan` ennathu ethu naamatthinu udaaharanam?]
Answer: സര്‍വ്വനാമം [Sarvvanaamam]
173571. താഴെ കൊടുത്തിരിക്കുന്നവയില്‍ `വൈത്തിപ്പട്ടര്‍` എന്ന കഥാപാത്രം ഏത് നോലവില്‍ ഉള്ളത്? [Thaazhe kodutthirikkunnavayil `vytthippattar` enna kathaapaathram ethu nolavil ullath?]
Answer: ശാരദ [Shaarada]
173572. നപുംസക ലിംഗ ബഹുവചനങ്ങളില്‍ പെടാത്ത പദം ഏത്? [Napumsaka limga bahuvachanangalil pedaattha padam eth?]
Answer: മൃഗങ്ങള്‍ [Mrugangal]
173573. സമാസം ഏതെന്ന് പറയുക - കൈകാലുകള്‍ [Samaasam ethennu parayuka - kykaalukal]
Answer: ദ്വന്ദ്വന്‍ [Dvandvan]
173574. ശരിയായ പദം എടുത്തെഴുതുക? [Shariyaaya padam edutthezhuthuka?]
Answer: യശ:ശരീരൻ [Yasha:shareeran]
173575. "പ്രത്യേകം" പിരിച്ചെഴുതുന്നതെങ്ങനെ? ["prathyekam" piricchezhuthunnathengane?]
Answer: പ്രതി +ഏകം [Prathi +ekam]
173576. Still waters run deep എന്നതിന്‍റെ മലയാളത്തിലുള്ള ചൊല്ലാണ്? [Still waters run deep ennathinre malayaalatthilulla chollaan?]
Answer: നിറകുടം തുളുമ്പില്ല [Nirakudam thulumpilla]
173577. സ്ത്രീലിംഗ പദമെഴുതുക: ചാക്യാര്‍ [Sthreelimga padamezhuthuka: chaakyaar]
Answer: ഇല്ലൊടമ്മ [Illodamma]
173578. മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി [Malayaala saahithyatthil paccha malayaala prasthaanatthinu thudakkamitta kavi]
Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
173579. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു [Svaravum svaram chernna vyanjjanavum ethu peril ariyappedunnu]
Answer: അക്ഷരം [Aksharam]
173580. ദി ടണൽ ഓഫ് ദി ടൈം-ആരുടെ ആൽമകഥയാണ് [Di danal ophu di dym-aarude aalmakathayaanu]
Answer: ആർ കെ ലക്ഷ്മൺ [Aar ke lakshman]
173581. വിപരീതപദം കണ്ടെത്തുക നിവൃത്തി [Vipareethapadam kandetthuka nivrutthi]
Answer: പ്രവൃത്തി [Pravrutthi]
173582. ഭേദകത്തിന് ഉദാഹരണം ഏത്? [Bhedakatthinu udaaharanam eth?]
Answer: ചെറു [Cheru]
173583. എന്തൊരു തേജസ്! എന്ന വാക്യത്തില്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേര്? [Enthoru thejasu! Enna vaakyatthil oduvil kodutthirikkunna chihnatthinu malayaalatthil parayunna per?]
Answer: വിക്ഷേപിണി [Vikshepini]
173584. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ? [Kovilan enna thoolikaanaamatthinudama?]
Answer: വി.വി. അയ്യപ്പന്‍ [Vi. Vi. Ayyappan]
173585. . താഴെപ്പറയുന്നവയില്‍ സകര്‍മ്മകരൂപം ഏത്? [. Thaazhepparayunnavayil sakarmmakaroopam eth?]
Answer: അമ്മ കുട്ടിയെ എടുക്കുന്നു [Amma kuttiye edukkunnu]
173586. കോവിലന്‍ എന്ന തൂലികാനാമത്തിനുടമ? [Kovilan enna thoolikaanaamatthinudama?]
Answer: വി.വി. അയ്യപ്പന്‍ [Vi. Vi. Ayyappan]
173587. താഴെക്കൊടുത്തിരിക്കുന്നതീല്‍ ശരിയായ വാക്യമേത്? [Thaazhekkodutthirikkunnatheel shariyaaya vaakyameth?]
Answer: കന്യാകുമാരിയിലെ അസ്തമനം പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് [Kanyaakumaariyile asthamanam palavattam njaan kandittundu]
173588. ജാതിവ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്? [Jaathivyakthibhedam illaattha vasthukkalekkurikkunna naamam ethaan?]
Answer: മേയനാമം [Meyanaamam]
173589. ആൽ " പ്രത്യയമായ വിഭക്തി? [Aal " prathyayamaaya vibhakthi?]
Answer: പ്രയോജിക [Prayojika]
173590. 95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത് ആരാണ് [95 . Moortthee devi puraskaaratthinu malayaalatthil ninnum aadyamaayi arhatha nediyathu aaraanu]
Answer: അക്കിത്തം [Akkittham]
173591. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ? [Agnishamanikalil theeyanakkunnathinu upayeaagikkunna vaathakam ?]
Answer: കാര്‍ബണ്‍ഡയോക്സൈഡ് [Kaarbandayeaaksydu]
173592. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ? [Sooppar likvidu enna peril ariyappedunna padaarththam ?]
Answer: ഗ്ലാസ് [Glaasu]
173593. ആധുനിക മലയാള ഭാഷാ ഗദ്യത്തിന്‍റെ പിതാവ്? [Aadhunika malayaala bhaashaa gadyatthinre pithaav?]
Answer: ഉള്ളൂര്‍ [Ulloor]
173594. മലയാളഭാഷയ്ക്കില്ലാത്തത് [Malayaalabhaashaykkillaatthathu]
Answer: ദ്വിവചനം [Dvivachanam]
173595. താഴെ കൊടുത്തിരിക്കുന്നവയില്‍ `പക്ഷി` യുടെ പര്യായമല്ലാത്തത് ഏത്? [Thaazhe kodutthirikkunnavayil `pakshi` yude paryaayamallaatthathu eth?]
Answer: കരി [Kari]
173596. "ദ്യോവ്" എന്നാൽ? ["dyovu" ennaal?]
Answer: ആകാശം [Aakaasham]
173597. 2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി [2010-le vallatthol puraskaaram labhiccha kavi]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
173598. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ? ["kuzhi vetti mooduka vedanakal kuthikolka shakthiyileykku nammal " aarude varikal?]
Answer: ഇടശ്ശേരി [Idasheri]
173599. ലോക കീട ഭക്ഷ്യദിനം [Loka keeda bhakshyadinam]
Answer: ഒക്ടോബർ 23 [Okdobar 23]
173600. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്? [Vyshaakhan enna thoolikaanaamatthil ariyappedunnathu aar?]
Answer: എം.കെ ഗോപിനാഥന്‍ നായര്‍ [Em. Ke gopinaathan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution