<<= Back Next =>>
You Are On Question Answer Bank SET 3472

173601. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്? [Thaazhe kodutthirikkunnavayil‍ vipareethaar‍ththam varaattha jodi eth?]

Answer: ജ്ഞാനം - വിജ്ഞാനം [Jnjaanam - vijnjaanam]

173602. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം? [Thaazhe kodutthirikkunnavayil aadesha sandhikku udaaharanam?]

Answer: നെന്മണി [Nenmani]

173603. പക്ഷിയുടെ പര്യായം അല്ലാത്ത പദം? [Pakshiyude paryaayam allaattha padam?]

Answer: മക്ഷികം [Makshikam]

173604. തിരക്കഥ സന്ധി നിര്‍ണയിക്കുക [Thirakkatha sandhi nir‍nayikkuka]

Answer: ദ്വിത്വസന്ധി [Dvithvasandhi]

173605. കര്‍മത്തിനു പ്രാധാന്യം നല്‍കുന്ന വിഭക്തി [Kar‍matthinu praadhaanyam nal‍kunna vibhakthi]

Answer: പ്രതിഗ്രാഹിക [Prathigraahika]

173606. "സംഘടനം" എന്ന പദത്തിന്റെ വിപരീതം ["samghadanam" enna padatthinte vipareetham]

Answer: വിഘടനം [Vighadanam]

173607. മേയനാമത്തിന് ഉദാഹരണം ഏത്? [Meyanaamatthinu udaaharanam eth?]

Answer: വെയില്‍ [Veyil‍]

173608. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക? [Birds of the same feathers flock together - shyliyude shariyaaya vivartthanam ezhuthuka?]

Answer: ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും [Ore thooval pakshikal onnicchu parakkum]

173609. "Intuition" എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം? ["intuition" enna padatthinu nalkaavunna malayaala roopam?]

Answer: ഭൂതോദയം [Bhoothodayam]

173610. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ? [Aadhunika aavar‍tthanapattikayude pithaavu aaru ?]

Answer: മോസ് ലി. [Meaasu li.]

173611. BRICS

Answer: Brazil,Russia,India,China,South Africa

173612. `കിളിക്കൂട്` എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന സമാസമേത്? [`kilikkood` enna padam vigrahikkumpol‍ kittunna samaasameth?]

Answer: തത്പുരുഷന്‍ [Thathpurushan‍]

173613. ഇതിൻ്റെ രസം ആസ്വദിക്കുവാൻ കഴിവുള്ളവർ തെക്കരിലില്ല" എന്ന് പറഞ്ഞ് മാനവേദൻ രാജാവ് പരിഹസിച്ച കലാരൂപ മേത്? [Ithin്re rasam aasvadikkuvaan kazhivullavar thekkarililla" ennu paranju maanavedan raajaavu parihasiccha kalaaroopa meth?]

Answer: കൃഷ്ണനാട്ടം [Krushnanaattam]

173614. "ഇല്ലാദാരിദ്ര്യാർത്തിയോളം വലുതായിട്ടോരാർത്തിയും" ഇപ്രകാരം ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അവതരിപ്പിച്ച കവി? ["illaadaaridryaartthiyolam valuthaayittoraartthiyum" iprakaaram daaridryatthinte theekshnatha avatharippiccha kavi?]

Answer: രാമപുരത്ത് വാര്യർ [Raamapuratthu vaaryar]

173615. നിശ്ചിത കാര്യത്തില്‍ മനസ്സിനെ ഉറ പ്പിച്ചുനിര്‍ത്തുന്നതാണ് ? [Nishchitha kaaryatthil‍ manasine ura ppicchunir‍tthunnathaanu ?]

Answer: അഹംബദ്ധത [Ahambaddhatha]

173616. ‘പതുക്കെയാവുക’ എന്നർത്ഥം വരുന്ന ശൈലി [‘pathukkeyaavuka’ ennarththam varunna shyli]

Answer: താളത്തിലാവുക [Thaalatthilaavuka]

173617. "മഞ്ഞക്കിളി " എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ["manjakkili " enna padam vigrahikkumpol‍ kittunna roopam]

Answer: മഞ്ഞയായ കിളി [Manjayaaya kili]

173618. അര + കല്ല്‌ = അരകല്ല് , ഈ സന്ധിയില്‍ ക ഇരട്ടിക്കാത്തത് _______ [Ara + kallu = arakallu , ee sandhiyil‍ ka irattikkaatthathu _______]

Answer: പൂര്‍വ്വ പദം ധാതു ആയതു കൊണ്ട് [Poor‍vva padam dhaathu aayathu kondu]

173619. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ? [Suprasiddhamaaya gattisbar‍gu prasamgam nadatthiyathaaru ?]

Answer: എബ്രഹാം ലിങ്കന്‍ [Ebrahaam linkan‍]

173620. കൂനുള്ള എന്നര്‍ത്ഥം വരുന്ന വാക്കേത്? [Koonulla ennar‍ththam varunna vaakketh?]

Answer: മന്ഥര [Manthara]

173621. ശരിയായ പദമേത് [Shariyaaya padamethu]

Answer: നിഘണ്ടു [Nighandu]

173622. ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്? [Chathiyil pedutthuka" ennu arththam varunna shyliyeth?]

Answer: പാലം വലിക്കുക [Paalam valikkuka]

173623. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക [Shariyaaya padam theranjedutthezhuthuka]

Answer: പീഡനം [Peedanam]

173624. Storm in a tea Cup? ശരിയായ മലയാളപദം ഏത്? [Storm in a tea cup? Shariyaaya malayaalapadam eth?]

Answer: ചായക്കോപ്പയിലെ കൊടുങ്കാറ്റ് [Chaayakkoppayile kodunkaattu]

173625. സാവിത്രി` ഏത് കൃതിയിലെ കഥാപാത്രമാണ് [Saavithri` ethu kruthiyile kathaapaathramaanu]

Answer: ദുരവസ്ഥ [Duravastha]

173626. When the play ended audience went home

Answer: നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ വീട്ടിലേക്ക് പോയി [Naadakam theer‍nnappol‍ prekshakar‍ veettilekku poyi]

173627. "വളരെ ചെറിയ ശബ്ദം" ഇവിടെ വളരെ എന്നുള്ളത് താഴെ പറയുന്നതിൽ ഏത് വിശേഷണം? ["valare cheriya shabdam" ivide valare ennullathu thaazhe parayunnathil ethu visheshanam?]

Answer: വിശേഷണവിശേഷണം         [Visheshanavisheshanam        ]

173628. പെൺ + ആന = പെണ്ണാന. ഇതിലെ സന്ധിയേതാണ് [Pen + aana = pennaana. Ithile sandhiyethaanu]

Answer: ദ്വിത്വം [Dvithvam]

173629. താഴെ പറയുന്നവയിൽ തത്ഭവ ശബ്ദം ഏത് ? [Thaazhe parayunnavayil thathbhava shabdam ethu ?]

Answer: മസാല [Masaala]

173630. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ? [Aavar‍tthana pattikayil‍ ethra grooppukalum pattikakalumundu ?]

Answer: 18 ഗ്രൂപ്പ് 7 പട്ടിക [18 grooppu 7 pattika]

173631. കിളിക്കൂട്` എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന സമാസമേത്? [Kilikkood` enna padam vigrahikkumpol‍ kittunna samaasameth?]

Answer: തത്പുരുഷന്‍ [Thathpurushan‍]

173632. `ഊഴിയം നടത്തുക` എന്ന ശൈലിയുടെ അര്‍ത്ഥം? [`oozhiyam nadatthuka` enna shyliyude ar‍ththam?]

Answer: കൃത്യബോധം കൂടാതെ വല്ലതും ചെയ്യുക [Kruthyabodham koodaathe vallathum cheyyuka]

173633. പൂവ് + മേനി = പൂമേനി ഏത് സന്ധിക്ക് ഉദാഹരണം? [Poovu + meni = poomeni ethu sandhikku udaaharanam?]

Answer: ലോപസന്ധി [Lopasandhi]

173634. . `ചാട്ടം` എന്നത് ഏത് നാമത്തിന് ഉദാഹരണമാണ്? [. `chaattam` ennathu ethu naamatthinu udaaharanamaan?]

Answer: ക്രിയാനാമം [Kriyaanaamam]

173635. "കറുത്ത+ഈയം = കറുത്തീയം" ഇവിടെ ഉണ്ടായ മാറ്റം? ["karuttha+eeyam = karuttheeyam" ivide undaaya maattam?]

Answer: ലോപം [Lopam]

173636. സംബന്ധികാ തത്പുരുഷന്‍ ഉദാഹരണമല്ലാത്തത് [Sambandhikaa thathpurushan‍ udaaharanamallaatthathu]

Answer: ശരീരാധ്വാനം [Shareeraadhvaanam]

173637. താഴെക്കൊടുതിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം [Thaazhekkoduthirikkunnavayil‍ aadesha sandhikku udaaharanam]

Answer: നെന്മണി [Nenmani]

173638. വനം എന്ന് അര്‍ത്ഥം വരാത്ത പദം [Vanam ennu ar‍ththam varaattha padam]

Answer: ചത്വരം [Chathvaram]

173639. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ [Ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil" aarude varikal]

Answer: ഇടശ്ശേരി [Idasheri]

173640. .സലിംഗബഹുവചനം അല്ലാത്തത്‌ [. Salimgabahuvachanam allaatthathu]

Answer: അധ്യാപകർ [Adhyaapakar]

173641. മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത് [Malayaala prakruthikku mel samskyatha prathyayatthe adicchelpikkunna rupangalkku e. Aar nalkuna perenthu]

Answer: കോമളി രുപങ്ങൾ [Komali rupangal]

173642. പറഞ്ഞ്കേട്ടു` ഏതിനുദാഹരണം [Paranjkettu` ethinudaaharanam]

Answer: വിനയെച്ചം [Vinayeccham]

173643. മുന്‍വിനെയച്ചത്തിന് ഉദാഹരണമേത്? [Mun‍vineyacchatthinu udaaharanameth?]

Answer: പോയികണ്ടു [Poyikandu]

173644. ചൂരല്‍ കൊണ്ടടിച്ചു - ഇതില്‍ കൊണ്ട് എന്നത് [Chooral‍ kondadicchu - ithil‍ kondu ennathu]

Answer: ഗതി [Gathi]

173645. . താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്? [. Thaazhe kodutthirikkunnavayil‍ kevalakriya eth?]

Answer: ഭരിക്കുക [Bharikkuka]

173646. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ? [Prayojaka kriyakku udaaharanam ethu ?]

Answer: തീറ്റുക [Theettuka]

173647. അറിഞ്ഞുകൊണ്ട് തെറ്റ ്ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി [Arinjukondu thetta ്cheyyuka ennarththatthil prayogikkunna shyli]

Answer: ഇലയിട്ട് ചവിട്ടുക [Ilayittu chavittuka]

173648. അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സിന്റെ അംശബന്ധം 2:3 ആണ്. 8വർഷം കഴിയുമ്പോൾ അംശബന്ധം 4:5 ആകും. അമ്മുവിന്റെ ഇപ്പോഴത്തെ വയസ്റ്റെത്ര ? [Appuvinteyum ammuvinteyum vayasinte amshabandham 2:3 aanu. 8varsham kazhiyumpol amshabandham 4:5 aakum. Ammuvinte ippozhatthe vayasttethra ?]

Answer: 12

173649. പദശുദ്ധി വരുത്തുക : യാദൃശ്ചികം [Padashuddhi varutthuka : yaadrushchikam]

Answer: യാദൃച്ഛികം [Yaadruchchhikam]

173650. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്? [Put out the lamp - ennathinte shariyaaya tharjjama eth?]

Answer: അവൻ വിളക്കണച്ചു [Avan vilakkanacchu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution