<<= Back
Next =>>
You Are On Question Answer Bank SET 3473
173651. കേരള പ്രാസം എന്നറിയപ്പെടുന്നത് [Kerala praasam ennariyappedunnathu]
Answer: ദ്വിതീയാക്ഷര പ്രാസം [Dvitheeyaakshara praasam]
173652. പ്രയോജക ക്രീയ എത്? [Prayojaka kreeya eth?]
Answer: ഓടിക്കുന്നു [Odikkunnu]
173653. അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച് "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു [Aksharangalude dhvanibhethamanusaricchu "gha, thsa" ennee aksharangal ethu vibhaagatthil pedunnu]
Answer: ഘോഷം [Ghosham]
173654. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ? [Irumpinte ettavum shuddhamaaya roopam ?]
Answer: പച്ച ഇരുമ്പ് [Paccha irumpu]
173655. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ? [Bheaappaal duranthatthinu kaaranamaaya vaathakam ?]
Answer: മീഥേന്‍ ഐസോ സയനേറ്റ് [Meethen aiseaa sayanettu]
173656. ശരീരം എന്ന അർഥം വരാത്ത പദങ്ങൾ: [Shareeram enna artham varaattha padangal:]
Answer: തരു [Tharu]
173657. ആഗമ സന്ധി അല്ലാത്തതേത്? [Aagama sandhi allaatthatheth?]
Answer: പൂവമ്പ് [Poovampu]
173658. പ്രമാദം എന്ന വാക്കിന്‍റെ അര്‍ത്ഥം [Pramaadam enna vaakkinre arththam]
Answer: തെറ്റ് [Thettu]
173659. താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലിഷ് വിവര്‍ത്തനം എഴുതുക. . ചെല്ലം പെരുത്താല്‍ ചിതലരിക്കും: [Thaazhekkodutthirikkunna shyliyude shariyaaya imglishu vivartthanam ezhuthuka. . Chellam perutthaal chithalarikkum:]
Answer: Spare the rod and spoil the child.
173660. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്? [En maka je enna novalinte kartthaav?]
Answer: അംബികാസുതൻ മങ്ങാട് [Ambikaasuthan mangaadu]
173661. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ? [Kaarbaninte ettavum kadtanyamulla leaaham ?]
Answer: വജ്രം [Vajram]
173662. പാര്‍ക്കില്‍ നില്‍ക്കുന്ന ഒരു സ്ത്രീയെ കാണിച്ച് വിദ്യ പറഞ്ഞു` എന്‍റെ അമ്മൂമ്മയ്ക്ക് ഒരേ ഒരു മകന്‍ മാത്രമാണുള്ളത്. ആ മകന്‍റെ മകളാണ് ഇത്. വിദ്യ ഈ സ്ത്രീയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. [Paarkkil nilkkunna oru sthreeye kaanicchu vidya paranju` enre ammoommaykku ore oru makan maathramaanullathu. Aa makanre makalaanu ithu. Vidya ee sthreeyumaayi engane bandhappettirikkunnu.]
Answer: സഹോദരി [Sahodari]
173663. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം? [Ghoshi ennariyappedunna aksharam?]
Answer: ഹ [Ha]
173664. ഭൂമി തന്‍ ഉപ്പ് നുകര്‍ന്നു നീ പൈതലേ ഭൂമി തണുപ്പായ് വളരുക` - ഇതാരുടെ കവിത ആണ്? [Bhoomi than uppu nukarnnu nee pythale bhoomi thanuppaayu valaruka` - ithaarude kavitha aan?]
Answer: ഒ.എന്‍.വി കുറുപ്പ് [O. En. Vi kuruppu]
173665. താഴെ പറയുന്നവരില്‍ കഥകളിയെ പുനരുജ്ജീവിപ്പിച്ച വ്യക്തി [Thaazhe parayunnavaril kathakaliye punarujjeevippiccha vyakthi]
Answer: വളളത്തോള്‍ [Valalatthol]
173666. മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട്? [Mahaabhaarathatthil ethra parvvangal undu?]
Answer: 18
173667. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ? [O. En. Vi. Kku vayalaar avaardu nedikkoduttha kruthi ?]
Answer: ഉപ്പ് [Uppu]
173668. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം [Ore vyanjjana varnnam adutthaduttha varikalil aavartthicchu varunna alankaaram]
Answer: അനുപ്രാസം [Anupraasam]
173669. കേരള പ്രാസം എന്നറിയപ്പെടുന്നത് [Kerala praasam ennariyappedunnathu]
Answer: ദ്വിതീയാക്ഷര പ്രാസം [Dvitheeyaakshara praasam]
173670. ഇരുമ്പഴി, ഇതിലെ സന്ധിയേത് [Irumpazhi, ithile sandhiyethu]
Answer: ലോപം [Lopam]
173671. വന്ന കുട്ടി - അടിവരയിട്ട പദം ഏത് വിഭാഗത്തില്‍പ്പെടുന്നു? [Vanna kutti - adivarayitta padam ethu vibhaagatthilppedunnu?]
Answer: പേരെച്ചം [Pereccham]
173672. `ഇ.എം. കോവൂര്‍` എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നത് [`i. Em. Kovoor` enna thoolikaa naamatthil ariyappedunnathu]
Answer: മാത്യു ഐപ്പ് [Maathyu aippu]
173673. History is the essence of innumerable biographies - തർജ്ജമ ചെയ്യുക? [History is the essence of innumerable biographies - tharjjama cheyyuka?]
Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം [Anekam jeevacharithrangalude saaramgamaanu charithram]
173674. When I saw him he was sleeping - തർജ്ജമ ചെയ്യുക? [When i saw him he was sleeping - tharjjama cheyyuka?]
Answer: ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു [Njaan avane kandappol avan urangukayaayirunnu]
173675. സകർമ്മക ക്രീയ ഏത്? [Sakarmmaka kreeya eth?]
Answer: പഠിക്കുന്നു [Padtikkunnu]
173676. ശരിയേത്? [Shariyeth?]
Answer: അണ്ഡകടാഹം [Andakadaaham]
173677. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ? [El. Pi. Ji kandu pidicchathu aaru ?]
Answer: ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ് [Deaa vaalttar snallimgu]
173678. താഴെ പറയുന്നവയില്‍ പാമ്പ് എന്നര്‍ത്ഥം വരുന്ന പദം ? [Thaazhe parayunnavayil paampu ennarththam varunna padam ?]
Answer: വരാളം [Varaalam]
173679. മുന്‍വിനയെച്ചത്തിനുദാഹരണം ഏത്? [Munvinayecchatthinudaaharanam eth?]
Answer: പോയിക്കണ്ടു [Poyikkandu]
173680. ആധുനിക മലയാള ഭാഷാ ഗദ്യത്തിന്‍റെ പിതാവ്? [Aadhunika malayaala bhaashaa gadyatthinre pithaav?]
Answer: ഉള്ളൂര്‍ [Ulloor]
173681. വിപരീതപദമെഴുതുക: ഉല്‍പതിഷ്ണു [Vipareethapadamezhuthuka: ulpathishnu]
Answer: യാഥാസ്ഥിതികന്‍ [Yaathaasthithikan]
173682. സിനിക്` ആരുടെ തൂലികാനാമം? [Sinik` aarude thoolikaanaamam?]
Answer: എം. വാസുദേവന്‍ നായര്‍ [Em. Vaasudevan naayar]
173683. “കലവറ’ – പദം പിരിച്ചാൽ [“kalavara’ – padam piricchaal]
Answer: കലം + അറ [Kalam + ara]
173684. "പമ്പ കടന്നു" എന്ന പ്രയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ["pampa kadannu" enna prayogatthinte imgleeshu paribhaasha]
Answer: escaped
173685. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏതാണ് [Vanna udane veenupoyi enna vaakyatthile anuprayogam ethaanu]
Answer: പോയി [Poyi]
173686. Too much of anything is good for nothing എന്നതിന്‍റെ അര്‍ത്ഥം [Too much of anything is good for nothing ennathinre arththam]
Answer: അധികമായാല്‍ അമൃതും വിഷം [Adhikamaayaal amruthum visham]
173687. കോയന്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത് ? [Koyanpatthoorilekku shuddhajala vitharanatthinaayi keralatthil panitha anakkettethu ?]
Answer: ശിരുവാണി [Shiruvaani]
173688. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക [Thaazhe kodutthirikkunnavayil shariyaaya vaakyam thiranjedutthezhuthuka]
Answer: ഓരോ വ്യക്തിക്കും ഈ കാര്യം ശ്രദ്ധേയമാണ്. [Oro vyakthikkum ee kaaryam shraddheyamaanu.]
173689. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്? [Draavida gothratthil ulppedaattha bhaashayeth?]
Answer: ഹിന്ദി [Hindi]
173690. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം? [Vaazhayila enna padam ethu sandhikkudaaharanam?]
Answer: ആഗമ സന്ധി [Aagama sandhi]
173691. Where there is life there is hope" ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്? [Where there is life there is hope" ee vaakyatthinre ettavum uchithamaaya tharjjamayeth?]
Answer: ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് [Jeevanullidattholam kaalam pratheekshaykku vakayundu]
173692. കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം [Kaadu kaattuka enna shyliyude arththam]
Answer: ഗോഷ്ടികൾ കാട്ടുക [Goshdikal kaattuka]
173693. എഴുതിക്കളഞ്ഞ അടിവരയിട്ട പദം ഏത് ഭാഷാപ്രയോഗത്തില്‍ വരുന്നു? [Ezhuthikkalanja adivarayitta padam ethu bhaashaaprayogatthil varunnu?]
Answer: അനുപ്രയോഗം [Anuprayogam]
173694. കൃത്തിന് ഉദാഹരണം ഏത്? [Krutthinu udaaharanam eth?]
Answer: താഴ്ച [Thaazhcha]
173695. ചേര്‍ത്തെഴുതുക ഹൃത്+വികാരം [Chertthezhuthuka hruth+vikaaram]
Answer: ഹൃദ്വികാരം [Hrudvikaaram]
173696. ഭേദകമല്ലാത്തേത് [Bhedakamallaatthethu]
Answer: പേരച്ചം [Peraccham]
173697. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്❓ [Fruit of the forbidden tree given mortal taste shariyaaya tharjjama enthu❓]
Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് [Vilakkappetta kaniyude svaadu nashvaramaanu]
173698. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003) [Aadhaarika vibhaakthiyude prathyayam ethu ? (ldc klm 2003)]
Answer: ഇൽ [Il]
173699. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ? [Mungikappalukalil jala shuddheekaranatthinu upayeaagikkunna padaarththam ?]
Answer: ഹൈഡ്രജന്‍ പെറോക്സൈഡ് [Hydrajan pereaaksydu]
173700. ആറ്റം എന്ന പേര് നല്‍കിയത് ആര് ? [Aattam enna peru nalkiyathu aaru ?]
Answer: ഡാള്‍ട്ടണ്‍ [Daalttan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution