<<= Back
Next =>>
You Are On Question Answer Bank SET 3474
173701. ശൈലിയുടെ അര്‍ത്ഥമെന്ത് - അക്കപ്പോര്‍ വലിച്ചു കൂട്ടുക [Shyliyude arththamenthu - akkappor valicchu koottuka]
Answer: ഉപദ്രവമുണ്ടാക്കി വയ്ക്കുക [Upadravamundaakki vaykkuka]
173702. വിപരീതം എഴുതുക : ഊഷ്മളം [Vipareetham ezhuthuka : ooshmalam]
Answer: ശീതളം [Sheethalam]
173703. പക്ഷിയുടെ പര്യായമല്ലാത്ത പദമേത്? [Pakshiyude paryaayamallaattha padameth?]
Answer: ശുകം [Shukam]
173704. മരവുരി എന്നത് എങ്ങനെ പിരിച്ചെഴുതാം? [Maravuri ennathu engane piricchezhuthaam?]
Answer: മരം + ഉരി [Maram + uri]
173705. മഞ്ജുഷ എന്ന പദത്തിന്‍റെ അര്‍ത്ഥം? [Manjjusha enna padatthinre arththam?]
Answer: പൂക്കൂട [Pookkooda]
173706. ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന പറ്റുവിനയാണ്? [Kriyaye aashrayicchu nilkkunna pattuvinayaan?]
Answer: വിനയെച്ചം [Vinayeccham]
173707. ആരുടെ ആത്മകഥയാണ് `സര്‍വ്വീസ് സ്റ്റോറി`? [Aarude aathmakathayaanu `sarvveesu sttori`?]
Answer: മലയാറ്റൂര്‍ രാമകൃഷ്ണന്‍ [Malayaattoor raamakrushnan]
173708. “അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല” വാക്യത്തിൽ തെറ്റായ പ്രയോഗമേത് ? [“avanavante pravartthiyude phalam anubhavikkaathe nivrutthiyilla” vaakyatthil thettaaya prayogamethu ?]
Answer: പ്രവർത്തിയുടെ [Pravartthiyude]
173709. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം [Aakaasha kusumam - ee shyliyude arththam]
Answer: സംഭവിക്കാത്ത കാര്യം [Sambhavikkaattha kaaryam]
173710. "ശാലീനം " എന്ന പദത്തിന്റെ വിപരീതപദം ["shaaleenam " enna padatthinte vipareethapadam]
Answer: ദീപ്രം [Deepram]
173711. ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം [Hrasva deergha bhedatthinu adisthaanamaaya shruthi bhedam]
Answer: മാർഗ്ഗഭേദം [Maarggabhedam]
173712. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ? [Chunaampu vellatthe paalniramaakkunna vaathakamaanu ?]
Answer: കാര്‍ബണ്‍ ഡൈ യോക്സൈഡ് [Kaarban dy yeaaksydu]
173713. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു? [Parakkunnu enna padam ethu kriyayil ulppedunnu?]
Answer: കാരിതക്രിയ [Kaarithakriya]
173714. വിപരീതപദമെഴുതുക: ഉല്‍പതിഷ്ണു [Vipareethapadamezhuthuka: ulpathishnu]
Answer: യാഥാസ്ഥിതികന്‍ [Yaathaasthithikan]
173715. `No further action is called for` ശരിയായ തര്‍ജ്ജമ ഏത്? [`no further action is called for` shariyaaya tharjjama eth?]
Answer: അനന്തര നടപടികള്‍ ആവശ്യപ്പെടേണ്ട [Ananthara nadapadikal aavashyappedenda]
173716. High Way Man എന്ന വാക്കിനർത്ഥം [High way man enna vaakkinarththam]
Answer: പിടിച്ചുപറിക്കാരൻ [Pidicchuparikkaaran]
173717. "വനത്തിൽ ""എന്ന പദം പിരിച്ചെഴുതിയാൽ ? ["vanatthil ""enna padam piricchezhuthiyaal ?]
Answer: വനം + ഇൽ [Vanam + il]
173718. "സവിതാവ്" താഴെപ്പറയുന്നവയിൽ ഏതിന്റെ പര്യായമാണ്? ["savithaavu" thaazhepparayunnavayil ethinte paryaayamaan?]
Answer: സൂര്യൻ [Sooryan]
173719. ക്രിയയുടെ അര്‍ത്ഥത്തെ വിശേഷിപ്പിക്കുന്നത്? [Kriyayude arththatthe visheshippikkunnath?]
Answer: ക്രിയാവിശേഷണം [Kriyaavisheshanam]
173720. പ്രേക്ഷകന്‍ എന്നാല്‍ കാഴ്ചക്കാരന്‍ എന്നാണര്‍ത്ഥം. എന്നാല്‍ പ്രേഷകന്‍ എന്ന പദം അര്‍ത്ഥമാക്കുന്നത് .............. എന്നാണ് [Prekshakan ennaal kaazhchakkaaran ennaanarththam. Ennaal preshakan enna padam arththamaakkunnathu .............. Ennaanu]
Answer: അയയ്ക്കുന്ന ആള്‍ [Ayaykkunna aal]
173721. ശൈലിയുടെ അര്‍ത്ഥമെന്ത് - അക്കപ്പോര്‍ വലിച്ചു കൂട്ടുക [Shyliyude arththamenthu - akkappor valicchu koottuka]
Answer: ഉപദ്രവമുണ്ടാക്കി വയ്ക്കുക [Upadravamundaakki vaykkuka]
173722. "അരങ്ങു കാണാത്ത നടൻ "എന്ന കൃതി ഏത് സാഹിത്യ വിഭാത്തിൽ പെടുന്നു? ["arangu kaanaattha nadan "enna kruthi ethu saahithya vibhaatthil pedunnu?]
Answer: ആത്മകഥ [Aathmakatha]
173723. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ബി. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥം ഏത്? [Svadeshaabhimaani raamakrushnapillayude ormmaykkaayi bi. Kalyaanikkuttiyamma rachiccha grantham eth?]
Answer: വ്യാഴവട്ടസ്മരണകൾ [Vyaazhavattasmaranakal]
173724. സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത് [Samyojikaa vibhakthikku udaaharanam ethu]
Answer: അമ്മയോട് [Ammayodu]
173725. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് [Malayaala kathaasaahithyatthinte janayithaavu]
Answer: മൂർക്കൊത്ത് കുമാരൻ [Moorkkotthu kumaaran]
173726. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്: [Thaazhe kodutthirikkunnavayil aagamasandhiyallaatthath:]
Answer: പൂത്തട്ടം [Pootthattam]
173727. സദാചാരം` പിരിച്ചെഴുതുക [Sadaachaaram` piricchezhuthuka]
Answer: സത്+ആചാരം [Sath+aachaaram]
173728. `മൂപ്പന്‍` എന്ന പദം ഏത് വിഭാഗത്തില്‍പ്പെടുന്നു [`mooppan` enna padam ethu vibhaagatthilppedunnu]
Answer: തദ്ധിതം [Thaddhitham]
173729. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്? [Draavida gothratthil ulppedaattha bhaashayeth?]
Answer: ഹിന്ദി [Hindi]
173730. `ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം? [`irunnurangi` - ivide ethu vinayeccham?]
Answer: മുന്‍വിനയെച്ചം [Munvinayeccham]
173731. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്? [`shabdam` ennarththam varunna padam eth?]
Answer: ആരവം [Aaravam]
173732. ജവഹർലാൽ നെഹ്റു വിന്റെ സമാധി സ്ഥലം ? [Javaharlaal nehru vinte samaadhi sthalam ?]
Answer: ശാന്തി വനം [Shaanthi vanam]
173733. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം [“thaankalude apeksha nirasikkunnu’ ennathinu samaanamaaya imgleeshu vaakyam]
Answer: Your application is rejected
173734. ആദ്യത്തെ മലയാള പുസ്തകം [Aadyatthe malayaala pusthakam]
Answer: സംക്ഷേപ വേദാര്‍ഥം [Samkshepa vedaartham]
173735. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് [Akhilaandamandalam aniyicchorukki ennu thudangunna gaanam rachicchathu]
Answer: പന്തളം കെ പി രാമൻപിള്ള [Panthalam ke pi raamanpilla]
173736. മഴപെയ്തിട്ടും, ഉഷ്ണം ശമിച്ചില്ല. ഇതില്‍ അടിവരയിട്ട വാക്യം ഏത് [Mazhapeythittum, ushnam shamicchilla. Ithil adivarayitta vaakyam ethu]
Answer: അംഗിവാക്യം [Amgivaakyam]
173737. സംയോജിക വിഭക്തിയുടെ പ്രത്യയമേത് [Samyojika vibhakthiyude prathyayamethu]
Answer: ഓട് [Odu]
173738. ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം [Hrasva deergha bhedatthinu adisthaanamaaya shruthi bhedam]
Answer: മാർഗ്ഗഭേദം [Maarggabhedam]
173739. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി. [Ravindranaatha daagorinu nobal sammaanam labhiccha kruthi.]
Answer: ഗീതാഞ്ജലി [Geethaanjjali]
173740. സന്ധി നിര്‍ണ്ണയിക്കുക ഋക്+വേദം=ഋഗ്വേദം [Sandhi nirnnayikkuka ruk+vedam=rugvedam]
Answer: ആദേശ സന്ധി [Aadesha sandhi]
173741. ആഗമസന്ധിക്ക് ഉദാഹരണം ഏത്? [Aagamasandhikku udaaharanam eth?]
Answer: വഴിയമ്പലം [Vazhiyampalam]
173742. ദർപം എന്ന വാക്കിന്റെ അർഥം ? [Darpam enna vaakkinte artham ?]
Answer: അഹങ്കാരം [Ahankaaram]
173743. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം [Erumarasheeei ennapadatthinu thulyamaaya malayaalaroopam]
Answer: ഭിന്നസംഖ്യ [Bhinnasamkhya]
173744. `മൂപ്പന്‍` എന്ന പദം ഏത് വിഭാഗത്തില്‍പ്പെടുന്നു [`mooppan` enna padam ethu vibhaagatthilppedunnu]
Answer: തദ്ധിതം [Thaddhitham]
173745. അധികാരംകൊയ്യണ മാദ്യംനാം അതിനു മേലാകട്ടെ പൊന്നാര്യൻ" ഇത് ഏത് കവിയുടെ വരികൾ? [Adhikaaramkoyyana maadyamnaam athinu melaakatte ponnaaryan" ithu ethu kaviyude varikal?]
Answer: ഇടശ്ശേരി [Idasheri]
173746. തൃക്കോട്ടൂർ കഥകളുടെ കർത്താവ്? [Thrukkottoor kathakalude kartthaav?]
Answer: യു. എ. ഖാദർ [Yu. E. Khaadar]
173747. ‘ശക്തിയുടെ കവി’ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി – [‘shakthiyude kavi’ enna peril ariyappedunna malayaala kavi –]
Answer: ഇടശ്ശേരി [Idasheri]
173748. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്? [To let the cat out of the bag` ennathinre shariyaaya arththamaan?]
Answer: രഹസ്യം പുറത്തറിയിക്കുക [Rahasyam puratthariyikkuka]
173749. "കാടുകാട്ടുക" എന്ന ശൈലിയുടെ അര്‍ഥമെന്ത്? ["kaadukaattuka" enna shyliyude arthamenthu?]
Answer: അനുസരണയില്ലായ്മ കാട്ടുക [Anusaranayillaayma kaattuka]
173750. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം? [Malayaalatthile aadya sandeshakaavyam?]
Answer: ഉണ്ണുനീലി സന്ദേശം [Unnuneeli sandesham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution