<<= Back Next =>>
You Are On Question Answer Bank SET 3475

173751. `ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്? [`urakkam` ennathin‍re paryaayamallaatthathu eth?]

Answer: ശാണം [Shaanam]

173752. നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്? [Ninne kandaal‍ aval‍ karayum - ithile amgivaakyam eth?]

Answer: അവള്‍ കരയും [Aval‍ karayum]

173753. താഴെ പറയുന്നതിൽ സ്ത്രീലിംഗപദമല്ലാത്തതേത്? [Thaazhe parayunnathil sthreelimgapadamallaatthatheth?]

Answer: അൻ [An]

173754. 2019 ലെ ഒ.എൻ.വി പുരസ്കാര ജേതാവ്? [2019 le o. En. Vi puraskaara jethaav?]

Answer: അക്കിത്തം [Akkittham]

173755. "ആഗാരം" എന്ന പദത്തിന്റെ അർത്ഥം ഏത്? ["aagaaram" enna padatthinte arththam eth?]

Answer: വീട് [Veedu]

173756. താഴെ പറയുന്നവയില്‍ അകര്‍മ്മക ക്രീയ ഏതാണ് [Thaazhe parayunnavayil‍ akar‍mmaka kreeya ethaanu]

Answer: ഇരിക്കുക [Irikkuka]

173757. ശരിയായ വാക്ക് ഏത് [Shariyaaya vaakku ethu]

Answer: അസ്തിവാരം [Asthivaaram]

173758. താഴെ പറയുന്നവയിൽ \"ഗതി\" ഏതാണ് [Thaazhe parayunnavayil \"gathi\" ethaanu]

Answer: ഊടെ [Oode]

173759. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത് ? [Sambandhikaa thathpurushanu udaaharanam allaatthathu ?]

Answer: ശരീരാധ്വാനം [Shareeraadhvaanam]

173760. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ് [Padyatthil aksharangal sambandhicchirikkunna reethiyaanu]

Answer: വൃത്തം [Vruttham]

173761. Where there is will, there is a way എന്ന ചൊല്ലിനു സമാനമായതേത്? [Where there is will, there is a way enna chollinu samaanamaayatheth?]

Answer: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും [Venamenkil‍ chakka verilum kaaykkum]

173762. താഴെ കൊടുത്തിരിക്കുന്നവയില്‍ മേയനാമത്തിന് ഉദാഹരണമേത് [Thaazhe kodutthirikkunnavayil‍ meyanaamatthinu udaaharanamethu]

Answer: ആകാശം [Aakaasham]

173763. ദൗഹിത്രി - അർത്ഥമെന്ത്? [Dauhithri - arththamenthu?]

Answer: മകളുടെ മകൾ [Makalude makal]

173764. തെറ്റായ രൂപമേത്‌ [Thettaaya roopamethu]

Answer: ഭഗവത്‌ ഗീത [Bhagavathu geetha]

173765. സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത് [Samskrutha kerala bhaashakalude vivaaham nadatthi kodutthayaal ennu e. Aar visheshippikkunnathu]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

173766. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Veemaanangalude puram bhaagam nir‍mmikkaanupayeaagikkunna leaaha sankaram ?]

Answer: ഡ്യുറാലുമിന്‍ [Dyuraalumin‍]

173767. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ? [Kviku sil‍var‍ ennariyappedunnathu ?]

Answer: മെര്‍ക്കുറി [Mer‍kkuri]

173768. അസുരവിത്ത് എന്ന ശൈലിയുടെ അര്‍ത്ഥം [Asuravitthu enna shyliyude ar‍ththam]

Answer: ദുഷ്ടസന്തതി [Dushdasanthathi]

173769. "ഒരമ്മ പെറ്റതെല്ലാം വിറച്ചു വിറച്ച്"കടങ്കഥയുടെ ഉത്തരമേത്? ["oramma pettathellaam viracchu viracchu"kadankathayude uttharameth?]

Answer: ആലില [Aalila]

173770. എനിക്ക ് പറയാ നു ള്ളത ് കേള്‍ക്കണം` ഈ വാക്യത്തില്‍ വന്നിരിക്കുന്ന വിഭക്തി ഏത് [Enikka ് parayaa nu llatha ് kel‍kkanam` ee vaakyatthil‍ vannirikkunna vibhakthi ethu]

Answer: ഉദ്ദേശിക [Uddheshika]

173771. "പരശുരാമൻ" എന്ന തൂലികാനാമത്തിനുsമ? ["parashuraaman" enna thoolikaanaamatthinusma?]

Answer: മൂർക്കോത്ത് കുഞ്ഞപ്പ [Moorkkotthu kunjappa]

173772. കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ4000 രൂപ നിക്ഷേപിച്ചപ്പോൾ 2 വർഷം കൊണ്ട്40 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എത്ര ? [Koottupalisha kanakkaakkunna oru baankil4000 roopa nikshepicchappol 2 varsham kond40 roopa labhicchu. Enkil palisha nirakku ethra ?]

Answer: 6%

173773. അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം [Avanude - avante aavunnathu ethu bhaashaa nayam]

Answer: അംഗഭംഗം. [Amgabhamgam.]

173774. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ? [Theyilayil‍ adangiyirikkunna aal‍kkaleaaydu ?]

Answer: തെയിന്‍ [Theyin‍]

173775. അ എന്നത് ഉ യുടെ അമ്മയാണ്. ആ യുടെ മകളാണ് ഇ. ഇ യുടെ ഭര്‍ത്താവ് എ. അ യുടെ ഭര്‍ത്താവ് ഏ യും ആ, അ യുടെ സഹോദരിയും ആയാല്‍ ഏയും ഉ യും തമ്മിലുളള ബന്ധം? [A ennathu u yude ammayaanu. Aa yude makalaanu i. I yude bhar‍tthaavu e. A yude bhar‍tthaavu e yum aa, a yude sahodariyum aayaal‍ eyum u yum thammilulala bandham?]

Answer: അച്ഛന്‍ [Achchhan‍]

173776. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം [Erumarasheeei ennapadatthinu thulyamaaya malayaalaroopam]

Answer: ഭിന്നസംഖ്യ [Bhinnasamkhya]

173777. തര്‍ജ്ജമ ചെയ്യുക Lilly is the queen of flowers [Thar‍jjama cheyyuka lilly is the queen of flowers]

Answer: പുഷ്പങ്ങളുടെ റാണിയാണ് ലില്ലി [Pushpangalude raaniyaanu lilli]

173778. വിപരീതമെഴുതുക - സ്ഥൂലം [Vipareethamezhuthuka - sthoolam]

Answer: സൂക്ഷ്മം [Sookshmam]

173779. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് [I. Em. Kovoor‍ enna thoolikaanaamatthil‍ ariyappedunnathu]

Answer: മാത്യ ഐയ്പ് [Maathya aiypu]

173780. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം? [Ghoshi ennariyappedunna aksharam?]

Answer: ഹ [Ha]

173781. കുഞ്ഞനന്ദന്‍ നായരുടെ തൂലികാനാമം? [Kunjanandan‍ naayarude thoolikaanaamam?]

Answer: തിക്കോടിയന്‍ [Thikkodiyan‍]

173782. "സ്മൃതി" എന്ന പദത്തിന്റെ വിപരീതം? ["smruthi" enna padatthinte vipareetham?]

Answer: വിസ്മൃതി [Vismruthi]

173783. നിഖിലം പര്യായ പദമല്ലാത്തത് [Nikhilam paryaaya padamallaatthathu]

Answer: ഉപലം [Upalam]

173784. ‘സൂരിനമ്പൂതിരിപ്പാട് ഏതു കൃതിയിലെ കഥാപാത്രമാണ്? [‘soorinampoothirippaadu ethu kruthiyile kathaapaathramaan?]

Answer: ഇന്ദുലേഖ [Indulekha]

173785. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ് [Chuttezhutthilpedaatthathu ethaanu]

Answer: ഒ [O]

173786. "പകല്‍ക്കിനാവ് " ഏതു സന്ധിക്ക് ഉദാഹരണമാണ് ? ["pakal‍kkinaavu " ethu sandhikku udaaharanamaanu ?]

Answer: ദിത്വം [Dithvam]

173787. "വെളുത്തുള്ളി" ഇതിലെ സന്ധി ഏതാണ് ["velutthulli" ithile sandhi ethaanu]

Answer: ലോപം [Lopam]

173788. Translate the proverb "Pride goes before a fall" into malayalam.

Answer: അഹങ്കാരം ആപത്താണ് [Ahankaaram aapatthaanu]

173789. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003) [Aadhaarika vibhaakthiyude prathyayam ethu ? (ldc klm 2003)]

Answer: ഇൽ [Il]

173790. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ? [Leaahangale lehangalennum aleaahangalennum aadyamaayi ver‍tthiricchathu aaru ?]

Answer: ലാവേസിയര്‍ [Laavesiyar‍]

173791. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്? [Dvigu samaasatthinudaaharanamallaattha oru padamaan?]

Answer: അഞ്ചാറ് [Anchaaru]

173792. സംജ്ഞാനാമത്തിന് ഉദാഹരണമേത്? [Samjnjaanaamatthinu udaaharanameth?]

Answer: ടെലിവിഷന്‍ [Delivishan‍]

173793. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്? [Naam munnottu enna grantham rachicchath?]

Answer: കെ.പി കേശവമേനോന്‍ [Ke. Pi keshavamenon‍]

173794. താഴെ കൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം [Thaazhe kodutthirikkunna vaakkukalil‍ krutthinu udaaharanam]

Answer: ദര്‍ശനം [Dar‍shanam]

173795. പ്രഭ എന്ന തൂലിക നാമം ആരുടേത് ? [Prabha enna thoolika naamam aarudethu ?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

173796. മലയാള ഭാഷയിലെ ഉത്തമപുരുഷ സര്‍വ്വനാമം ഏത്? [Malayaala bhaashayile utthamapurusha sar‍vvanaamam eth?]

Answer: ഞാന്‍ [Njaan‍]

173797. രമേശിന്റെ മകനാണ ് രാഹുൽ.സുരേഷിന്റെ മകൻ നിപിനും , മകൾ ജീനയുമാണ ് .രാഹുലിന്റെ ഭാര്യ ജീനയാണെങ്കിൽ , രാഹുലിന്റെ ആരാണ ് നിപിൻ? [Rameshinte makanaana ് raahul. Sureshinte makan nipinum , makal jeenayumaana ് . Raahulinte bhaarya jeenayaanenkil , raahulinte aaraana ് nipin?]

Answer: ഭാര്യാസഹോദരൻ [Bhaaryaasahodaran]

173798. ചൂരല്‍ കൊണ്ടടിച്ചു - ഇതില്‍ കൊണ്ട് എന്നത്? [Chooral‍ kondadicchu - ithil‍ kondu ennath?]

Answer: ഗതി [Gathi]

173799. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ? [Pen‍sil‍ nir‍mmaanatthinu upayeaagikkunnathu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

173800. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ? [Sooryante perilariyappedunna moolakam ?]

Answer: ഹീലിയം [Heeliyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution