<<= Back Next =>>
You Are On Question Answer Bank SET 3476

173801. ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ? [Aar‍saniku sal‍phydu oru aanu ?]

Answer: എലി വിഷം ആണ് [Eli visham aanu]

173802. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു? [Aikyaraashdrasamghadana nilavil varumpol ethra amgaraashdrangalundaayirunnu?]

Answer: 51

173803. `No further action is called for` ശരിയായ തര്‍ജ്ജമ ഏത്? [`no further action is called for` shariyaaya thar‍jjama eth?]

Answer: അനന്തര നടപടികള്‍ ആവശ്യപ്പെടേണ്ട [Ananthara nadapadikal‍ aavashyappedenda]

173804. `കടലില്‍ കൈ കഴുകുക` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്? [`kadalil‍ ky kazhukuka` enna shyliyude ar‍ththam enthu?]

Answer: ധൂര്‍ത്തടിച്ച് ചെലവ് ചെയ്യുക [Dhoor‍tthadicchu chelavu cheyyuka]

173805. 2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക് ? [2010-le ezhutthachchhan puraskaaram aarkku ?]

Answer: ഡോ. എം.ലീലാവതി [Do. Em. Leelaavathi]

173806. ഭൂമി എന്ന് അർഥം വരാത്ത പദം [Bhoomi ennu artham varaattha padam]

Answer: തരണി [Tharani]

173807. തര്‍ജ്ജമ ചെയ്യുക "The court set aside the verdict of the jury " [Thar‍jjama cheyyuka "the court set aside the verdict of the jury "]

Answer: കോടതി ജൂറിയുടെ വിധി ദുര്‍ബലപ്പെടുത്തി [Kodathi jooriyude vidhi dur‍balappedutthi]

173808. "എനിക്ക് അവധി അനുവദിക്കണം" ഈ വാക്യം ഏതു പ്രകാരത്തില്‍ ഉള്ളതാണ് ["enikku avadhi anuvadikkanam" ee vaakyam ethu prakaaratthil‍ ullathaanu]

Answer: വിധായകം [Vidhaayakam]

173809. ഒന്നേ എനിക്ക് പറയാനുള്ളൂ: വല്ലതും തരാനുണ്ടെങ്കില്‍ അതിപ്പോള്‍ തരണം. ഇവിടെ വാക്യമധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം? [Onne enikku parayaanulloo: vallathum tharaanundenkil‍ athippol‍ tharanam. Ivide vaakyamadhyatthil‍ upayogicchirikkunna chihnam?]

Answer: ഭിത്തിക [Bhitthika]

173810. മനോദർപ്പണം - സമാസമേത് ? [Manodarppanam - samaasamethu ?]

Answer: നിത്യസമാസം [Nithyasamaasam]

173811. BLK, CMJ, DOH, ERE എന്ന ശ്രേണിയിൽ അടുത്തത് ഏത് ? [Blk, cmj, doh, ere enna shreniyil adutthathu ethu ?]

Answer: FVA

173812. കടങ്കഥയുടെ ഉത്തരമെന്ത്? അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല് [Kadankathayude uttharamenthu? Ampaatte pattikku mumpottu vaalu]

Answer: ചിരവ [Chirava]

173813. `വഴി പോക്കന്‍` എന്നര്‍ത്ഥം വരുന്ന പദമേത് [`vazhi pokkan‍` ennar‍ththam varunna padamethu]

Answer: പഥികന്‍ [Pathikan‍]

173814. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക [Shariyaaya padam theranjedutthezhuthuka]

Answer: ഹാര്‍ദ്ദം [Haar‍ddham]

173815. മരവുരി എന്നത് എങ്ങനെ പിരിച്ചെഴുതാം? [Maravuri ennathu engane piricchezhuthaam?]

Answer: മരം + ഉരി [Maram + uri]

173816. നാഴിയരി എന്നതില്‍ `നാഴി` ഭേദകത്തിന്‍റെ ഏതു വിഭാഗത്തില്‍ പെടുന്നു? [Naazhiyari ennathil‍ `naazhi` bhedakatthin‍re ethu vibhaagatthil‍ pedunnu?]

Answer: പാരിമാണികം [Paarimaanikam]

173817. . `ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം? [. `njaan‍` ennathu ethu naamatthinu udaaharanam?]

Answer: സര്‍വ്വനാമം [Sar‍vvanaamam]

173818. `കുഞ്ഞേനച്ചന്‍` ഏത് കൃതിയിലെ കഥാപാത്രമാണ്? [`kunjenacchan‍` ethu kruthiyile kathaapaathramaan?]

Answer: അരനാഴികനേരം [Aranaazhikaneram]

173819. ഒരു പാദത്തിൽ 26 അക്ഷരത്തിനു മേൽ വരുന്ന വൃത്തം [Oru paadatthil 26 aksharatthinu mel varunna vruttham]

Answer: ദണ്ഡകം [Dandakam]

173820. താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന പ്രത്യയം ചേർന്നു വന്നിരിക്കുന്ന പദമേത്? [Thaazhe kodutthirikkunnavayil bahuvachana prathyayam chernnu vannirikkunna padameth?]

Answer: മരങ്ങൾ [Marangal]

173821. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ് [Prakruthiyude kavi ennu ariyappedunnathu aaraanu]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

173822. കേവല ക്രിയ അല്ലാത്തത് ഏതാണ് ? [Kevala kriya allaatthathu ethaanu ?]

Answer: വായിക്കുക [Vaayikkuka]

173823. ചുട്ടെഴുത്തില്‍ പെടാത്തത് ഏതാണ് ? [Chuttezhutthil‍ pedaatthathu ethaanu ?]

Answer: ഉ [U]

173824. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം [Thaazhe kodutthirikkunnavayil aadesha sandhikku udaaharanam]

Answer: നെന്മണി [Nenmani]

173825. നെല് മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ? [Nelu mani = nenmani ethu sandhiyil pedunnu ?]

Answer: വ്യഞ്ജനസന്ധി [Vyanjjanasandhi]

173826. സ്വാമികള്‍` ഏത് ബഹുവചന വിഭാഗത്തില്‍പെടുന്നു? [Svaamikal‍` ethu bahuvachana vibhaagatthil‍pedunnu?]

Answer: പൂജകബഹുവചനം [Poojakabahuvachanam]

173827. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്? [Inthyayile ettavum valiya saahithyapuraskaaram sarasvatheesammaanam malayaalatthil‍ ninnum aadyamaayi labhicchathu aar‍kku?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

173828. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് [I. Em. Kovoor‍ enna thoolikaanaamatthil‍ ariyappedunnathu]

Answer: മാത്യ ഐയ്പ് [Maathya aiypu]

173829. "യഥാ" വിപരീത പദം ഏത്? ["yathaa" vipareetha padam eth?]

Answer: തഥാ [Thathaa]

173830. വിവാദമായ \"വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍ [Vivaadamaaya \"villuvandi yaathra’ nadatthiya navoththaana naayakan‍]

Answer: അയ്യങ്കാളി [Ayyankaali]

173831. 45 . രഹസ്യന്വേഷണ ഏജൻസിയായ റോ രൂപീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്? [45 . Rahasyanveshana ejansiyaaya ro roopeekariccha inthyan pradhaanamanthriyaar?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

173832. 55 .ഇരുമ്പു തുരുമ്പിക്കാതിരിക്കാനായ് ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ ? [55 . Irumpu thurumpikkaathirikkaanaayu irumpinmel sinku pooshunna prakriya ?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

173833. 56 .ഇന്ത്യയിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ? [56 . Inthyayil daaridrya rekhakku thaazheyulla janangal ettavum kooduthal ulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

173834. 58 .കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ? [58 . Keralatthile ettavum valiya graavitti daam ?]

Answer: ചെറുതോണി [Cheruthoni]

173835. 59 .തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര് ? [59 . Thiruvithaamkoor raajavamshatthinte pazhaya peru ?]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]

173836. 62 .മനുഷ്യന്റേതിനു തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി? [62 . Manushyantethinu thulyamaaya kromasom samkhya kaanappedunna jeevi?]

Answer: കട്ടുമുയൽ [Kattumuyal]

173837. അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം? [Arjuna avaardu inthyayil nadappaakkiya varsham?]

Answer: 1961

173838. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്? [Inthyayile ettavum uyarnna siviliyan avaardu ethaan?]

Answer: ഭാരതരത്‌നം [Bhaaratharathnam]

173839. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്? [Inthyayude thalasthaanam kolkkatthayil ninnum dalhiyilekku maattiya varsham eth?]

Answer: 1912

173840. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി? [Inthyayude urukkumanushyan ennariyappedunna bharanaadhikaari?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

173841. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി? [Inthyan neppoliyan ennariyappedunna chakravartthi?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

173842. ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം? [Inthyan risarvbaanku sthaapithamaaya varsham?]

Answer: 1935

173843. ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്? [Inthyayile hydeku sitti ethaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

173844. പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്? [Paarlamenru ennaal lokasabhayum raajyasabhayum ........ Um chernnathaan?]

Answer: രാഷ്ടപതി [Raashdapathi]

173845. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്? [“ningal enikku raktham tharoo njaan ningalkku svaathanthryam tharaam" ee vaakkukal aarudethaan?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

173846. സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്? [Samgeethopakaranangalkku prasiddhamaaya inthyayile oru pattanam ethaan?]

Answer: തഞ്ചാവൂർ [Thanchaavoor]

173847. ‘ഡോക്ടേഴ്സ് ദിനം" ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [‘dokdezhsu dinam" aayi aacharikkunnathu aarude janmadinamaan?]

Answer: ഡോ. ബി . സി റോയ് [Do. Bi . Si royu]

173848. 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്? [1910-l gaandhiji draansu vaalinadutthu sthaapiccha aashramatthinte perenthu?]

Answer: ടോൾസ്റ്റോയ് ഫാം [Dolsttoyu phaam]

173849. ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ്? [Inthyan plaaningu kammeeshante cheyarmaan aaraan?]

Answer: പ്രധാന മന്ത്രി [Pradhaana manthri]

173850. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്? [Pakshikalekkuricchulla padtanashaakhayude perenthu?]

Answer: ഓർണിത്തോളജി [Ornittholaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution