<<= Back
Next =>>
You Are On Question Answer Bank SET 3485
174251. ഭരതക്ഷേത്രമായ കൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല? [Bharathakshethramaaya koodalmaanikyam sthithi cheyyunna jilla?]
Answer: തൃശൂര്‍ [Thrushoor]
174252. 2009 ല്‍ തേക്കടി തടാകത്തില്‍ അപകടത്തില്‍പെട്ട വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്? [2009 l thekkadi thadaakatthil apakadatthilpetta vinoda sanchaara korppareshante bottinte perenthaan?]
Answer: ജലകന്യക [Jalakanyaka]
174253. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu paampuvalartthal kendram sthithicheyyunnathu evideyaan?]
Answer: കണ്ണൂര്‍ [Kannoor]
174254. തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്? [Thiruvithaamkooril kshethrangal sarkkaar ettedutthathu aarude bharanakaalatthaan?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174255. അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി? [Adimakkacchavadam nirtthalaakkiya thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174256. പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ? [Poonthaanam nampoothiriyude illam sthithi cheythirunnathevide?]
Answer: കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്) [Keezhaattoor (perinthalmannaykkadutthu)]
174257. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal kadaltheeram ulla jilla eth?]
Answer: കണ്ണൂര്‍ [Kannoor]
174258. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല? [Prashastha vinoda sanchaara kendramaaya perunthenaruvi sthithi cheyyunna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
174259. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്? [Thiruvithaamkooril pothumaraamatthu vakuppu aarambhikkunnathin munkyyeduttha divaan aar?]
Answer: മാധവറാവു [Maadhavaraavu]
174260. ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്? [Brittanile vikdoriya rajnji mahaaraajapattam nalkiya thiruvithaamkoor raajaavu aar?]
Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal raamavarmma]
174261. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal jalavydyutha paddhathikal ulla jilla eth?]
Answer: ഇടുക്കി [Idukki]
174262. കേരള നിയമ സഭയില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി? [Kerala niyama sabhayil kooduthal niyamasabhaa mandalangale prathinidhikariccha vyakthi?]
Answer: എം വി രാഘവന്‍ [Em vi raaghavan]
174263. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadyatthe thuranna jayil evide sthithi cheyyunnu?]
Answer: നെട്ടുകാല്‍ത്തേരി(കാട്ടാക്കട) [Nettukaalttheri(kaattaakkada)]
174264. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ്? [Kunchan nampyaar aadyamaayi ottan thullal avatharippiccha paarththasaarathi kshethram ethu jillayilaan?]
Answer: ആലപ്പുഴ [Aalappuzha]
174265. തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി? [Thiruvithaamkooril kodathi nadappilaakkiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174266. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്? [Samghakaalaghattatthil keralatthil prabalaraayirunna raashdrashakthikalil ulppedaatthathu eth?]
Answer: ചോള രാജവംശം [Chola raajavamsham]
174267. കേരളത്തിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile kaashmeer ennariyappedunna sthalam eth?]
Answer: മൂന്നാര്‍ [Moonnaar]
174268. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്? [Keralatthinte navoththaana naayakan ennariyappedunnath?]
Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]
174269. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്? [Samghakaalatthu periyaar nadi ariyappettirunnath?]
Answer: ചൂര്‍ണി [Choorni]
174270. കൊച്ചി തുറമുഖത്തിന്റെ ശില്പി ആര്? [Kocchi thuramukhatthinte shilpi aar?]
Answer: റോബര്‍ട്ട് ബ്രിസ്റ്റോ [Robarttu bristto]
174271. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ? [Vikram saaraabhaayi spesu sentar evide?]
Answer: തുമ്പ [Thumpa]
174272. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്? [3000 bi. Siyil keralavumaayi vyaapaarabandhatthil erppettirunna praacheena samskaaram eth?]
Answer: ഹാരപ്പന്‍ [Haarappan]
174273. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? [Panthrandaam niyamasabhayile ettavum praayam koodiya amgam?]
Answer: വി എസ് അച്ചുതാനന്ദന്‍ [Vi esu acchuthaanandan]
174274. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി? [Kendra dhanakaarya manthriyaaya aadya malayaali?]
Answer: ഡോ. ജോണ്‍ മത്തായി [Do. Jon matthaayi]
174275. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി? [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri?]
Answer: കെ കരുണാകരന്‍ [Ke karunaakaran]
174276. കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്? [Keralatthil ettavum visthruthamaaya graama panchaayatthu?]
Answer: കുമളി [Kumali]
174277. കേരളത്തില്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil nilakkadala ulpaadippikkunna eka jilla?]
Answer: പാലക്കാട് [Paalakkaadu]
174278. കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil parutthi ulpaadippikkunna eka jilla?]
Answer: പാലക്കാട് [Paalakkaadu]
174279. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? [Kamyoonisttukaaranallaattha keralatthile aadya mukhyamanthri?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
174280. കേരളത്തില്‍ ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്? [Keralatthil aadyamaayi raashdrapathi bharanam nilavil vannath?]
Answer: 1956 മാര്‍ച്ച് 23 മുതല്‍ 1957 ഏപ്രില്‍ 4 വരെ [1956 maarcchu 23 muthal 1957 epril 4 vare]
174281. കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? [Kerala niyama sabhayude charithratthile ettavum praayam kuranja amgam?]
Answer: ആര്‍ ബാലകൃഷ്ണപിള്ള (25 വയസ്സ്) [Aar baalakrushnapilla (25 vayasu)]
174282. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? [232 bi si muthal keralatthil vyaaparicchu thudangiya matham eth?]
Answer: ബുദ്ധമതം [Buddhamatham]
174283. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ? [Keralatthile aadyatthe deknopaarkku sthaapicchathu evide?]
Answer: കാര്യവട്ടം [Kaaryavattam]
174284. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു? [Praacheena keralatthile prashasthamaaya vidyaakendram ethaayirunnu?]
Answer: കാന്തള്ളൂര്‍ശാല [Kaanthalloorshaala]
174285. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി? [Onnaam niyamasabhayile aaglo inthyan prathinidhi?]
Answer: വില്യം ഹാമില്‍ടണ്‍ ഡിക്രൂസ് [Vilyam haamildan dikroosu]
174286. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Melppatthoor bhattathirippaadinte smaarakam sthithicheyyunnathevide?]
Answer: ചന്ദനക്കാവ് (തിരുനാവായ) [Chandanakkaavu (thirunaavaaya)]
174287. ചെന്തരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്? [Chentharuni vanyajeevi sanketham ethu jillayilaan?]
Answer: കൊല്ലം [Kollam]
174288. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെയാണ്? [Keralatthile aadyatthe kosttu gaardu stteshan sthaapicchathu evideyaan?]
Answer: വിഴിഞ്ഞം [Vizhinjam]
174289. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ? [Inthyayil thiranjeduppiloode adhikaaratthiletthiya aadya kamyoonisttu manthri sabha nilavil vannathevide?]
Answer: കേരളം [Keralam]
174290. വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള്‍? [Vinoda sanchaaratthinte suvarnna thrikonam ennu vilikkunna kendrangal?]
Answer: മൂന്നാര്‍, ഇടുക്കി, തേക്കടി [Moonnaar, idukki, thekkadi]
174291. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്? [Raamapuratthu vaaryar, kunchan nampyaar ethu thiruvithaamkoor raajaavinte sadasineyaanu alankaricchirunnath?]
Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal maartthaandavarmma]
174292. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയുടെ പേരെന്താണ്? [Keralatthile aadyatthe kayar phaakdariyude perenthaan?]
Answer: ഡാറാസ് മെയിന്‍ ആന്‍ഡ് കോ [Daaraasu meyin aandu ko]
174293. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു? [Samghakaalatthe prasiddhanaaya raajaavu aaraayirunnu?]
Answer: ഏഴിമല നന്ദന്‍ [Ezhimala nandan]
174294. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്/ [2001 l muhamma bottapakadam nadanna muhamma ethu jillayilaanu/]
Answer: ആലപ്പുഴ [Aalappuzha]
174295. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു? [Maartthaandavarmma thruppadidaanam nadatthiyathu ennayirunnu?]
Answer: 1750 ജനുവരി 3 [1750 januvari 3]
174296. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്? [Pulappediyum mannaappediyum nirodhiccha venaadu raajaav?]
Answer: കോട്ടയം കേരളവര്‍മ്മ [Kottayam keralavarmma]
174297. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല? [Inthyayil sampoornna saaksharatha nediya aadyatthe jilla?]
Answer: എറണാകുളം [Eranaakulam]
174298. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Vyrolaji insttittyoottu sthithi cheyyunna jilla eth?]
Answer: ആലപ്പുഴ [Aalappuzha]
174299. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്? [Sarvve nadatthi bhumi tharamthiricchu nikuthi nishchayikkunna reethi nadappilaakkiya thiruvithaamkoor raajaav?]
Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal maartthaandavarmma]
174300. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ? [Eranaakulam jillayude aasthaanam evide?]
Answer: കാക്കനാട് [Kaakkanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution