<<= Back Next =>>
You Are On Question Answer Bank SET 3484

174201. ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ്? [Aitheehyamaalayude kar‍tthaavaaya kottaaratthil‍ shankunni jeevicchirunnathu ethu jillayilaan?]

Answer: കോട്ടയം [Kottayam]

174202. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി? [Keralatthil‍ ettavum kuracchukaalam manthriyaayirunna vyakthi?]

Answer: എം പി വീരേന്ദ്രകുമാര്‍ [Em pi veerendrakumaar‍]

174203. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Aaralam phaam sthithi cheyyunna jilla eth?]

Answer: കണ്ണൂര്‍ [Kannoor‍]

174204. ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്? [Ethu thiruvithaamkoor‍ raajaavinte kaalatthaanu pothumaraamatthu vakuppu aarambhicchath?]

Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal‍ raamavar‍mma]

174205. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്? [Keralatthile ettavum uyaram koodiya prathima aarudethaan?]

Answer: ശ്രീ ചിത്തിര തിരുനാള്‍ [Shree chitthira thirunaal‍]

174206. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്? [Samghakaalatthu periyaar‍ nadi ariyappettirunnath?]

Answer: ചൂര്‍ണി [Choor‍ni]

174207. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്? [Praacheenakaalatthu baareesu ennariyappettirunna nadi eth?]

Answer: പമ്പ [Pampa]

174208. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍? [Inthyayile aadyatthe vanithaadapyootti speekkar‍?]

Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]

174209. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി? [Keralatthil‍ ettavum kooduthal‍ thavana sathyaprathijnja cheytha manthri?]

Answer: കെ എം മാണി (12 തവണ) [Ke em maani (12 thavana)]

174210. സമുദ്രനിരപ്പില്‍ നിന്നും എത്ര മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്? [Samudranirappil‍ ninnum ethra meettar‍ uyaratthilaanu vaagaman‍ sthithi cheyyunnath?]

Answer: 100 മീറ്റര്‍ [100 meettar‍]

174211. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്? [Kulashekhara saamraajyatthinte thalasthaanam mahodayapuratthuninnu kollatthekku maattiya kulashekhara raajaavu aar?]

Answer: രാമവര്‍മ്മ കുലശേഖരന്‍ [Raamavar‍mma kulashekharan‍]

174212. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് ഏത്? [Keralatthile aadyatthe sampoor‍nna shuchithva panchaayatthu eth?]

Answer: പൊന്നാനി [Ponnaani]

174213. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്? [Thiruvithaamkooril‍ mun‍siphu kodathikal‍ sthaapicchathu aaraan?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174214. ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ട ഏത്? [Inthyayile aadya yooropyan‍ kotta eth?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

174215. ഹൈന്ദവ മാതൃകയില്‍ കേരളത്തില്‍ നിര്‍മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ? [Hyndava maathrukayil‍ keralatthil‍ nir‍mmikkapetta aadyatthe muslleem palli sthithicheyyappedunnathevide?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

174216. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം? [Chenda, maddhalam, thakil‍, idaykka, thabala, thimila thudangiya vaadyopakaranangalude nir‍mmaanatthin‍ prasiddhamaaya paalakkaadu jillayile sthalam?]

Answer: പെരുവേമ്പ [Peruvempa]

174217. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ട്? [Ippozhatthe niyamasabhayil‍ ethra vanithakal‍ undu?]

Answer: 7

174218. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ ആസ്ഥാനം എവിടെയാണ്? [Hindusthaan‍ mesheen‍ dool‍sinte aasthaanam evideyaan?]

Answer: കളമശ്ശേരി [Kalamasheri]

174219. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി? [Keralatthile aadya bhakshya vanam vakuppu manthri?]

Answer: കെ സി ജോര്‍ജ്ജ് [Ke si jor‍jju]

174220. സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത്? [Samsthaanatthe aadya jyva graamam eth?]

Answer: ഉടുമ്പന്നൂര്‍ [Udumpannoor‍]

174221. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം? [Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam?]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

174222. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil‍ ettavum kooduthal‍ kaappikkuru ulpaadippikkunna jilla eth?]

Answer: വയനാട് [Vayanaadu]

174223. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്? [1753 l‍ dacchukaarumaayi maavelikkara udampadiyil‍ er‍ppetta thiruvithaamkoor‍ raajaavu aar?]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

174224. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ്? [Myural‍ pagoda ennariyappedunna thiruvananthapuram jillayile kshethram ethaan?]

Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]

174225. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്? [Patthanamthittayile oreyoru rayil‍vestteshan‍ ethaan?]

Answer: തിരുവല്ല [Thiruvalla]

174226. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി? [Keralatthile aadya ravanyu, eksysu manthri?]

Answer: കെ ആര്‍ ഗൗരി [Ke aar‍ gauri]

174227. ഏത് നദിക്കു കുറുകെയാണ് പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചിട്ടുള്ളത്? [Ethu nadikku kurukeyaanu punaloor‍ thookkupaalam nir‍mmicchittullath?]

Answer: കല്ലടയാറ് [Kalladayaaru]

174228. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്? [Aarude bharanakaalatthaanu thiruvithaamkooril‍ kayar‍ phaakdari aarambhicchathu aar?]

Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal‍ maar‍tthaanda var‍mma]

174229. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു? [Onnaam i em esu manthrisabhayile eka vanitha aaraayirunnu?]

Answer: കെ ആര്‍ ഗൗരി അമ്മ [Ke aar‍ gauri amma]

174230. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ഏത്? [Aandhra ari idapaadinekkuricchu anveshiccha kammishan‍ eth?]

Answer: ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍ [Jastteesu pi di raaman‍ naayar‍ kammishan‍]

174231. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Pradhaana theer‍ththaadana kendramaaya ar‍tthunkal‍ palli sthithicheyyunnathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

174232. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്? [Kottayatthe aadya saaksharathaa pattanamaayi prakhyapicchathennu?]

Answer: 1989 ജൂണ്‍ 25 [1989 joon‍ 25]

174233. കേരളത്തില്‍ എത്ര പേര്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്? [Keralatthil‍ ethra per‍ upamukhyamanthri sthaanam vahicchittundu?]

Answer: 3(ആര്‍ ശങ്കര്‍, സി എച്ച് മുഹമ്മദ് കോയ, കെ അവുക്കാദര്‍കുട്ടി നഹ [3(aar‍ shankar‍, si ecchu muhammadu koya, ke avukkaadar‍kutti naha]

174234. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്? [Samghakaalakruthiyaaya pathittuppatthu rachicchathaar?]

Answer: കപിലന്‍ [Kapilan‍]

174235. കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil‍ velutthulli ulpaadippikkunna eka jilla?]

Answer: ഇടുക്കി [Idukki]

174236. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്? [Keralaa granthashaalaa samghatthinte sthaapakanaar?]

Answer: പി എന്‍ പണിക്കര്‍ [Pi en‍ panikkar‍]

174237. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്? [Mahaakaviyaaya kaalidaasante ethu kruthiyilaanu keralatthekkuricchu prathipaadikkunnath?]

Answer: രഘുവംശം [Raghuvamsham]

174238. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [Keralatthinte saamskaarika thalasthaanam ennariyappedunna jilla eth?]

Answer: തൃശൂര്‍ [Thrushoor‍]

174239. ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ? [Inthyayil‍ sar‍kkaar‍ niyanthranatthilulla lyphu gaar‍dukale aadyamaayi niyamicchathu evide?]

Answer: കോവളം [Kovalam]

174240. സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana graama vikasana in‍sttittyoottu sthithicheyyunnathu evide?]

Answer: കൊട്ടാരക്കര [Kottaarakkara]

174241. സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്? [Svaathi thirunaal‍ thiruvithaamkooril‍ aarambhiccha imgleeshu skkool‍ pil‍kkaalatthu ethu perilaanu ariyappettath?]

Answer: രാജാസ് പ്രീ സ്കൂള്‍ [Raajaasu pree skool‍]

174242. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി? [Kerala niyama sabhayile aadya upathiranjeduppu vijayi?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

174243. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല? [Aadya kampyoottar‍vathkrutha kalakttarettu aarambhiccha jilla?]

Answer: പാലക്കാട് [Paalakkaadu]

174244. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്? [Pandithan‍ ennaperil‍ prashasthi nediya thiruvithaamkoor‍ raajaav?]

Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal‍ raamavar‍mma]

174245. കേരളാനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി? [Keralaaniyamasabhayil‍ ettavum kooduthal‍ kaalam amgamaayirunna aaglo inthyan‍ prathinidhi?]

Answer: സ്റ്റീഫന്‍ പാദുവ [Stteephan‍ paaduva]

174246. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല? [Ettavum saaksharatha kuranja jilla?]

Answer: പാലക്കാട് [Paalakkaadu]

174247. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kooduthal‍ kaalam keralaaspeekkar‍ aayirunna vyakthi?]

Answer: വക്കം പുരുഷോത്തമന്‍ [Vakkam purushotthaman‍]

174248. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി? [Keralatthile aadya kon‍grasu mukhyamanthri?]

Answer: ആര്‍ ശങ്കര്‍ [Aar‍ shankar‍]

174249. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ? [Chithraanjjali sttudiyo sthithicheyyunnathu evide?]

Answer: തിരുവല്ലം [Thiruvallam]

174250. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു? [Ezhuraajaakkanmaare thol‍ppicchu adhiraaja enna padavi nediya aadi chera raajaavu aaraayirunnu?]

Answer: നെടുംചേരലാതന്‍ [Nedumcheralaathan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution