<<= Back
Next =>>
You Are On Question Answer Bank SET 3483
174151. പി റ്റി ഉഷ കോച്ചിങ് സെന്റര്‍ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pi tti usha kocchingu sentar sthithicheyyunnathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174152. ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Heritteju myoosiyam sthithicheyyunnathu evide?]
Answer: അമ്പലവയല്‍ [Ampalavayal]
174153. കൊട്ടിയൂര്‍ ക്ഷേത്രം ഏത് ജില്ലയിലാണ്? [Kottiyoor kshethram ethu jillayilaan?]
Answer: കണ്ണൂര്‍ [Kannoor]
174154. കേരളത്തില്‍ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്? [Keralatthil ettavum vistheernnam kuranja graamapanchaayatthu ethaan?]
Answer: വളപട്ടണം [Valapattanam]
174155. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്? [Putthankaccheri enna sekrattariyettu nirmmicchathu ethu raajaavinte kaalatthaan?]
Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal raamavarmma]
174156. കോക്കകോള സമരനായികയുടെ പേരെന്ത്? [Kokkakola samaranaayikayude perenthu?]
Answer: മയിലമ്മ [Mayilamma]
174157. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Onnaam kerala niyamasabhayile ettavum praayam koodiya vyakthi?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
174158. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം? [Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam?]
Answer: തൃക്കണാമതിലകം [Thrukkanaamathilakam]
174159. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു? [Shyva matham prothsaahippicchirunna aayu raajaavu aaraayirunnu?]
Answer: ആയ് ആണ്ടിരന്‍ [Aayu aandiran]
174160. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു? [Kerala niyama sabhayude aadya dapyootti speekkar aaraayirunnu?]
Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]
174161. വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [Visthruthiyil randaam sthaanatthu nilkkunna jilla eth?]
Answer: ഇടുക്കി [Idukki]
174162. പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്? [Pampa, manimala ennee nadikal ethu kaayalilaanu cherunnath?]
Answer: വേമ്പനാട്ടുകായലില്‍ [Vempanaattukaayalil]
174163. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി? [Raajyasabhayilekku nominettu cheytha aadya malayaali?]
Answer: സര്‍ദാര്‍ കെ എം പണിക്കര്‍ [Sardaar ke em panikkar]
174164. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്? [Kulashekhara saamraajyatthinte thalasthaanam mahodayapuratthuninnu kollatthekku maattiya kulashekhara raajaavu aar?]
Answer: രാമവര്‍മ്മ കുലശേഖരന്‍ [Raamavarmma kulashekharan]
174165. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Aathirappalli vellacchaattam ethu nadiyilaan?]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
174166. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം ഏതാണ്? [Lokatthile ettavum pazhakkam chenna thekkin thottam ethaan?]
Answer: കനോലി പ്ലോട്ട് [Kanoli plottu]
174167. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Kulashekhara saamraajyatthinte thalasthaanam?]
Answer: മഹോദയപുരം (തിരുവഞ്ചിക്കുളം) [Mahodayapuram (thiruvanchikkulam)]
174168. കേരളാ നിയമസഭയില്‍ കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്? [Keralaa niyamasabhayil kooduthal kaalam prathipaksha nethaavaayirunnathaar?]
Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]
174169. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്? [Arabi vyaapaariyaaya sulymaan keralatthil etthiyathu ethu varshamaan?]
Answer: എ ഡി 851 [E di 851]
174170. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്? [Dakshinabhojan ennariyappedunna thiruvithaamkoor raajaavu aar?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
174171. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? [232 bi si muthal keralatthil vyaaparicchu thudangiya matham eth?]
Answer: ബുദ്ധമതം [Buddhamatham]
174172. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു? [Sekrattariyettu mandiratthinte enjineeyar aaraayirunnu?]
Answer: ബാര്‍ട്ടന്‍ [Baarttan]
174173. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത്? [Poornnamaayum kampyoottar vathkruthamaaya aadya panchaayatthu?]
Answer: വെള്ളനാട് [Vellanaadu]
174174. ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനം എവിടെ? [്laanteshan korppareshan aasthaanam evide?]
Answer: കോട്ടയം [Kottayam]
174175. കേരളത്തിന്റെ നെതര്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthinte netharlaantu ennariyappedunna sthalam eth?]
Answer: കുട്ടനാട് [Kuttanaadu]
174176. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെയാണ്? [Keralatthile thaaraavuvalartthal kendram evideyaan?]
Answer: നിരണം [Niranam]
174177. സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് എന്ത്? [Sultthaan battheriyude pazhaya peru enthu?]
Answer: ഗണപതിവട്ടം [Ganapathivattam]
174178. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa sttettu ko opparetteevu maarkkattimgu phedareshan sthithicheyyunnathu evide?]
Answer: കോഴിക്കോട് [Kozhikkodu]
174179. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്? [Pandithan ennaperil prashasthi nediya thiruvithaamkoor raajaav?]
Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal raamavarmma]
174180. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadya simantu phaakdari evideyaanu sthaapicchath?]
Answer: നാട്ടകം [Naattakam]
174181. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം? [Ettavum kooduthal janasamkhyayulla nagaram?]
Answer: കൊച്ചി [Kocchi]
174182. കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്? [Kollatthu hajoor kaccheri aarambhiccha divaan aar?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
174183. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്? [Venaadinte thalasthaanam thiruvithaamkodu ninnu kalkkulatthekku maattiyathaar?]
Answer: രവി വര്‍മ്മന്‍ [Ravi varmman]
174184. ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്? [Shree shankaraachaaryar janiccha kaaladi ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
174185. ഗ്രാമപഞ്ചായത്ത്, ജില്ലാകൗണ്‍സില്‍, ജില്ലാപഞ്ചായത്ത്, കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവിടങ്ങളില്‍ അംഗമാകാന്‍ അവസരം ലഭിച്ച വ്യക്തി? [Graamapanchaayatthu, jillaakaunsil, jillaapanchaayatthu, kerala niyamasabha, lokasabha, raajyasabha ennividangalil amgamaakaan avasaram labhiccha vyakthi?]
Answer: എന്‍ കെ പ്രേമചന്ദ്രന്‍ [En ke premachandran]
174186. കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല? [Keralatthil pukayila krushiyulla oreyoru jilla?]
Answer: കാസര്‍കോട് [Kaasarkodu]
174187. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്? [Thiruvananthapuratthu aayurveda koleju sthaapiccha thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
174188. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല ഏത്? [Ettavum kooduthal praadeshika bhaashakal ulla jilla eth?]
Answer: കാസര്‍കോട് [Kaasarkodu]
174189. പട്ടിക വര്‍ഗ്ഗ അനുപാതതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [Pattika vargga anupaathathil onnaam sthaanatthu nilkkunna jilla eth?]
Answer: വയനാട് [Vayanaadu]
174190. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം? [Keralatthile eka mayil valartthal kendram?]
Answer: ചൂളന്നൂര്‍ [Choolannoor]
174191. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ? [Keralatthinu puratthu ninnu labhicchittulla kerala paraamarshamulla aadyatthe praacheena rekha?]
Answer: അശോകന്റെ രണ്ടാം ശിലാശാസനം [Ashokante randaam shilaashaasanam]
174192. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [Hindusthaan peppar milsu sthithicheyyunnathu ethu nadiyude theeratthaan?]
Answer: മൂവാറ്റുപുഴ [Moovaattupuzha]
174193. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ഏതാണ്? [Keralatthile ettavum valiya reyilvestteshan ethaan?]
Answer: ഷോര്‍ണൂര്‍ [Shornoor]
174194. മയില്‍പ്പീലി തൂക്കം, അര്‍ജുന നൃത്തം എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്? [Mayilppeeli thookkam, arjuna nruttham ennee kalaaroopangal nilanilakkunna jilla eth?]
Answer: ആലപ്പുഴ [Aalappuzha]
174195. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്? [Thiruvithaamkooril hykkodathi sthaapithamaayathu ethu raajaavinte bharanakaalatthaan?]
Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal raamavarmma]
174196. കേരളത്തില്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്? [Keralatthil ettavum janasamkhya kuranja graamapanchaayatthu?]
Answer: വട്ടവട [Vattavada]
174197. സ്കൂള്‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ? [Skool ophu draamayude aasthaanam evide?]
Answer: തൃശൂര്‍ [Thrushoor]
174198. കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്? [Keralatthil kaattil ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaan?]
Answer: കഞ്ചിക്കോട് [Kanchikkodu]
174199. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ്? [Kerala sttettu phinaanshyal entarprysasinte aasthaanam evideyaan?]
Answer: തൃശൂര്‍ [Thrushoor]
174200. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി? [Kulacchal yuddhatthil maartthaanda varmma tholppiccha videsha shakthi?]
Answer: ഡച്ചുകാര്‍ [Dacchukaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution