<<= Back Next =>>
You Are On Question Answer Bank SET 3482

174101. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല? [Eshyayile ettavum valiya kristhumatha sammelanamaaya maaraaman‍ kan‍ven‍shan‍ nadakkunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

174102. ഇളങ്കോ അടികളുടെ ആസ്ഥാനം? [Ilanko adikalude aasthaanam?]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

174103. വയനാട്ടിലെ പ്രധാന നദി ഏത്? [Vayanaattile pradhaana nadi eth?]

Answer: കബനി [Kabani]

174104. കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ? [Keralatthil‍ aadyamaayi kristhumathappalli sthaapicchathevide?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

174105. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്? [Nehrudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaan?]

Answer: ആഗസ്റ്റ് [Aagasttu]

174106. സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana graama vikasana in‍sttittyoottu sthithicheyyunnathu evide?]

Answer: കൊട്ടാരക്കര [Kottaarakkara]

174107. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു? [Aayu raajaakkanmaarude aadyakaala thalasthaanam ethaayirunnu?]

Answer: പൊതിയന്‍മല [Pothiyan‍mala]

174108. ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനം എവിടെ? [്laanteshan‍ kor‍ppareshan‍ aasthaanam evide?]

Answer: കോട്ടയം [Kottayam]

174109. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി? [Lokasabhayile prathipakshanethaavaaya aadya malayaali?]

Answer: സി എം സ്റ്റീഫന്‍ [Si em stteephan‍]

174110. ആലുവയിലെ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്? [Aaluvayile shivaraathri mahothsavam nadakkunnathu ethu nadeetheeratthaan?]

Answer: പെരിയാര്‍ [Periyaar‍]

174111. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര്‍ ഏത് ജില്ലയിലാണ്? [Keralatthile ettavum choodu koodiya pradeshamaaya punaloor‍ ethu jillayilaan?]

Answer: കൊല്ലം [Kollam]

174112. കേരളാ സ്റ്റേറ്റ് കോ‌ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa sttettu ko opparetteevu maar‍kkattimgu phedareshan‍ sthithicheyyunnathu evide?]

Answer: കോഴിക്കോട് [Kozhikkodu]

174113. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്? [Venaadu raajavamshatthinte sthaapakan‍ aar?]

Answer: രാമവര്‍മ്മ കുലശേഖരന്‍ [Raamavar‍mma kulashekharan‍]

174114. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം? [Kocchi mejar‍ thuramukhamaaya var‍sham?]

Answer: 1936

174115. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി? [Niyamasabhaykku puratthuvacchu em el‍ e aayi sathyaprathijnja cheytha aadya vyakthi?]

Answer: മത്തായി ചാക്കോ(കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍) [Matthaayi chaakko(kocchi leku shor‍ hospittal‍)]

174116. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി? [Britteeshu inthyan‍ maathrukayilulla bharanasamvidhaanam thiruvithaamkooril‍ nadappilaakkiya bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

174117. കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Kodathi vidhiyiloode niyama sabhaamgathvam labhiccha aadya vyakthi?]

Answer: വി ആര്‍ കൃഷ്ണയ്യര്‍ [Vi aar‍ krushnayyar‍]

174118. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Niyamasabhaamgamaakaathe keralatthil‍ mukhyamanthriyaaya aadya vyakthi?]

Answer: സി അച്ചുത മേനോന്‍ [Si acchutha menon‍]

174119. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്? [Kollam jillaye thamizhunaadumaayi bandhippikkunna churam eth?]

Answer: ആര്യങ്കാവ് [Aaryankaavu]

174120. കേരളത്തില്‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല? [Keralatthil‍ adaykka ulpaadippikkunna randaamatthe jilla?]

Answer: കാസര്‍കോട് [Kaasar‍kodu]

174121. കൊട്ടിയൂര്‍ ക്ഷേത്രം ഏത് ജില്ലയിലാണ്? [Kottiyoor‍ kshethram ethu jillayilaan?]

Answer: കണ്ണൂര്‍ [Kannoor‍]

174122. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്? [Keralatthile ettavum saaksharatha koodiya thaalookku?]

Answer: മല്ലപ്പള്ളി [Mallappalli]

174123. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം? [Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam?]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

174124. കേരളാ നിയമസഭയില്‍ കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്? [Keralaa niyamasabhayil‍ kooduthal‍ kaalam prathipaksha nethaavaayirunnathaar?]

Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]

174125. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ? [Inthyan‍ delaphon‍ in‍dasdreesinte aasthaanam evide?]

Answer: കഞ്ചിക്കോട് [Kanchikkodu]

174126. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം? [Thiruvithaamkooril‍ adimakkacchavadam nir‍tthalaakkiya var‍sham?]

Answer: 1812

174127. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു? [Samghakaalatthe prasiddhanaaya raajaavu aaraayirunnu?]

Answer: ഏഴിമല നന്ദന്‍ [Ezhimala nandan‍]

174128. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു? [Cholaraajaavu aayirunna raajaraajacholan‍ aayu raajyatthile vizhinjavum kaanthaloor‍shaalayum aakramicchappol‍ kulashekhara raajaavu aaraayirunnu?]

Answer: ഭാസ്കര രവിവര്‍മ്മന്‍ [Bhaaskara ravivar‍mman‍]

174129. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്? [Malayaala bhaashayude aadhunika lipi 1837 le vilambaram moolam nadappilaakkiya raajaav?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174130. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്? [Pinnokkasamudaayatthile kuttikal‍kku sar‍kkaar‍ skoolukalil‍ praveshanam anuvadiccha thiruvithaamkoor‍ raajaav?]

Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal‍]

174131. കേരളാനിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ്? [Keralaaniyamasabhayil‍ bajattu avatharippicchittulla mukhyamanthrimaar‍ aarokkeyaan?]

Answer: ആര്‍ ശങ്കര്‍, സി അച്ചുതമേനോന്‍, ഇ കെ നായനാര്‍ [Aar‍ shankar‍, si acchuthamenon‍, i ke naayanaar‍]

174132. തൃപ്പുണിത്തുറ ഹില്‍ പാലസ് ഏത് ജില്ലയിലാണ്? [Thruppunitthura hil‍ paalasu ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

174133. ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം? [Deknopaar‍kku sthithicheyyunna sthalam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174134. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ? [Draavan‍koor‍ plyvudu indsdreesu sthithicheyyunnathu evide?]

Answer: കുണ്ടറ [Kundara]

174135. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്? [Dakshinavyomasenayude aasthaanam evideyaan?]

Answer: ആക്കുളം [Aakkulam]

174136. കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി? [Keralaa niyamasabhaamgamaayirikke anthariccha aadya vyakthi?]

Answer: ഡോ എ ആര്‍ മേനോന്‍ [Do e aar‍ menon‍]

174137. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്? [Samghakaalatthu periyaar‍ nadi ariyappettirunnath?]

Answer: ചൂര്‍ണി [Choor‍ni]

174138. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ? [Chithraanjjali sttudiyo sthithicheyyunnathu evide?]

Answer: തിരുവല്ലം [Thiruvallam]

174139. ഇളങ്കോ അടികളുടെ ആസ്ഥാനം? [Ilanko adikalude aasthaanam?]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

174140. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്? [Maar‍tthaandavar‍mmayumaayulla yuddhatthil‍ kaayamkulam raajaavinte senaykku nethruthvam nal‍kiyathu aar?]

Answer: എരുവയില്‍ അച്യുത വാര്യര്‍ [Eruvayil‍ achyutha vaaryar‍]

174141. മാതൃഭൂമി പത്രം ആരംഭിച്ചതെവിടെ നിന്നാണ്? [Maathrubhoomi pathram aarambhicchathevide ninnaan?]

Answer: കോഴിക്കോട് [Kozhikkodu]

174142. തൃശൂരിന്റെ പഴയ പേര് എന്താണ്? [Thrushoorinte pazhaya peru enthaan?]

Answer: തൃശ്ശിവപേരൂര്‍ [Thrushivaperoor‍]

174143. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു? [Keralatthile onnaam manthri sabhayile dhanakaarya manthri aaraayirunnu?]

Answer: സി അച്ചുത മേനോന്‍ [Si acchutha menon‍]

174144. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം ? [Kerala buksu aantu pablikkeshan‍ sosyttiyude aasthaanam ?]

Answer: എറണാകുളം [Eranaakulam]

174145. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്? [Kerala chooddaamani enna sthaanapperundaayirunna kulashekhara raajaavu aar?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

174146. കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Kodathi vidhiyiloode niyama sabhaamgathvam labhiccha aadya vyakthi?]

Answer: വി ആര്‍ കൃഷ്ണയ്യര്‍ [Vi aar‍ krushnayyar‍]

174147. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്? [Guruvaayoor‍ kshethram vaka aanakale samrakshikkunna sthalam eth?]

Answer: പുന്നത്തൂര്‍ കോട്ട [Punnatthoor‍ kotta]

174148. കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil‍ parutthi ulpaadippikkunna eka jilla?]

Answer: പാലക്കാട് [Paalakkaadu]

174149. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadyatthe thuranna jayil‍ evide sthithi cheyyunnu?]

Answer: നെട്ടുകാല്‍ത്തേരി(കാട്ടാക്കട) [Nettukaal‍ttheri(kaattaakkada)]

174150. പുരാതനകാലത്ത് കൊല്ലം ഏതു പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu kollam ethu peril‍ aanu ariyappettirunnath?]

Answer: തെന്‍വഞ്ചി [Then‍vanchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution