<<= Back
Next =>>
You Are On Question Answer Bank SET 3481
174051. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്? [Simhavaalan kurangukalkku prasiddhamaaya naashanal paarkku?]
Answer: സൈലന്റ് വാലി [Sylantu vaali]
174052. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം? [Velutthampi dalava kundara vilambaram purappeduviccha varsham?]
Answer: 1809 ജനുവരി 11 [1809 januvari 11]
174053. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? [Panthrandaam niyamasabhayile ettavum praayam koodiya amgam?]
Answer: വി എസ് അച്ചുതാനന്ദന്‍ [Vi esu acchuthaanandan]
174054. കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil parutthi ulpaadippikkunna eka jilla?]
Answer: പാലക്കാട് [Paalakkaadu]
174055. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു? [Aayu raajavamshatthile ettavum pramukha raajaavu aaraayirunnu?]
Answer: വിക്രമാദിത്യ വരഗുണന്‍ [Vikramaadithya varagunan]
174056. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍? [Svadeshaabhimaani pathram aarambhicchatheppol?]
Answer: 1905
174057. പാലക്കാടിനെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം? [Paalakkaadine thamizhunaadumaayi bandhippikkunna churam?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
174058. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്? [Thiruvithaamkooril durgunaparihaara paa0shaala aarambhiccha raajaavu aaraan?]
Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
174059. നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Naavaamukundaakshethram sthithicheyyunnathu ethu jillayilaan?]
Answer: മലപ്പുറം [Malappuram]
174060. കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല? [Keralatthil pukayila krushiyulla oreyoru jilla?]
Answer: കാസര്‍കോട് [Kaasarkodu]
174061. എറണാകുളം എപ്പോഴാണ് സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്? [Eranaakulam eppozhaanu sampoornna saaksharatha nediyath?]
Answer: 1990 ഫെബ്രുവരി 4 [1990 phebruvari 4]
174062. കോട്ടയം പട്ടണം സ്ഥാപിച്ചത് ആര്? [Kottayam pattanam sthaapicchathu aar?]
Answer: ടി രാമറാവു [Di raamaraavu]
174063. അയിത്തത്തിനെതിരെ ഇന്ത്യയില്‍ ആദ്യ സമരം നടന്നതെവിടെ? [Ayitthatthinethire inthyayil aadya samaram nadannathevide?]
Answer: വൈക്കത്ത് (വൈക്കം സത്യാഗ്രഹം) [Vykkatthu (vykkam sathyaagraham)]
174064. ഇന്ത്യയില്‍ ഏതെങ്കിലും നിയമ നിര്‍മ്മാണ സഭയില്‍ അംഗമാകുന്ന ആദ്യ വനിത? [Inthyayil ethenkilum niyama nirmmaana sabhayil amgamaakunna aadya vanitha?]
Answer: തോട്ടയ്ക്കാട് മാധവി അമ്മ [Thottaykkaadu maadhavi amma]
174065. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം ? [Kerala buksu aantu pablikkeshan sosyttiyude aasthaanam ?]
Answer: എറണാകുളം [Eranaakulam]
174066. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്? [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla eth?]
Answer: കോട്ടയം [Kottayam]
174067. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്? [Nehrudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaan?]
Answer: ആഗസ്റ്റ് [Aagasttu]
174068. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്? [Puraathana keralatthil ere prachaaram siddhiccha chikithsaa reethi eth?]
Answer: ആയുര്‍വേദം [Aayurvedam]
174069. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള്‍? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu eppol?]
Answer: 1887
174070. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു? [Praacheena keralatthile prashasthamaaya vidyaakendram ethaayirunnu?]
Answer: കാന്തള്ളൂര്‍ശാല [Kaanthalloorshaala]
174071. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ട്? [Ippozhatthe niyamasabhayil ethra vanithakal undu?]
Answer: 7
174072. കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്? [Kabanee nadiyude maddhyabhaagatthu sthithi cheyyunna dveepu ethaan?]
Answer: കുറുവാ ദ്വീപ് [Kuruvaa dveepu]
174073. കേരളത്തില്‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല? [Keralatthil adaykka ulpaadippikkunna randaamatthe jilla?]
Answer: കാസര്‍കോട് [Kaasarkodu]
174074. സംഘകാലത്തെ പ്രധാന കൃതികള്‍? [Samghakaalatthe pradhaana kruthikal?]
Answer: അകനാന്നൂറ്, പുറനാന്നൂറ് [Akanaannooru, puranaannooru]
174075. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്? [Kulashekhara aazhvaarude samakaaleenanaayirunna prasiddha kavi aar?]
Answer: തോലന്‍ [Tholan]
174076. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍? [Keralatthile ettavum valiya rayilve divishan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174077. ഇന്തോ സ്വിസ്(കാറ്റില്‍ ആന്റ് ഫോഡര്‍ ഡവലപ്പ്മെന്റ്) പ്രോജക്ട് എവിടെയാണ്? [Intho svisu(kaattil aantu phodar davalappmentu) projakdu evideyaan?]
Answer: മാട്ടുപ്പെട്ടി [Maattuppetti]
174078. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്? [Mahaakaviyaaya kaalidaasante ethu kruthiyilaanu keralatthekkuricchu prathipaadikkunnath?]
Answer: രഘുവംശം [Raghuvamsham]
174079. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്? [Eshyayile ettavum valiya kristhumatha sammelanamaayamaaraaman kanvenshan nadakkunnathu evideyaan?]
Answer: കോഴഞ്ചേരി [Kozhancheri]
174080. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu sivil saplysu korppareshante aasthaanam evideyaan?]
Answer: എറണാകുളം [Eranaakulam]
174081. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി? [Keralatthile aadyatthe upamukhya manthri?]
Answer: ആര്‍ ശങ്കര്‍ [Aar shankar]
174082. കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്? [Keralatthil ettavum visthruthamaaya graama panchaayatthu?]
Answer: കുമളി [Kumali]
174083. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്? [Prasiddhamaaya kannaki prathishda nadatthiya chera raajaavu aar?]
Answer: ചേരന്‍ ചെങ്കുട്ടുവന്‍ [Cheran chenkuttuvan]
174084. തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്? [Thiruvithaamkooril neethinyaaya bharanaparishkaara rooparekha thayyaaraakkiya divaan peshkaar aar?]
Answer: കണ്ടന്‍ മേനോന്‍ [Kandan menon]
174085. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു? [Bhaaskkaraachaaryar rachiccha laghubhaaskkareeyam enna jyothishaasthra kruthikku vyaakhyaanam nalki shankaranaaraayaneeyam enna kruthikku roopam koduttha shankara naaraayanan ethu kulashekhara raajaavinte sadasyanaayirunnu?]
Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi varmma]
174086. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്? [Keralatthile ettavum saaksharatha koodiya thaalookku?]
Answer: മല്ലപ്പള്ളി [Mallappalli]
174087. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? [Kunchan nampyaar aadyamaayi ottan thullal avatharippiccha paarththasaarathi kshethram evide sthithi cheyyunnu?]
Answer: അമ്പലപ്പുഴ [Ampalappuzha]
174088. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം ഏതാണ്? [Lokatthile ettavum pazhakkam chenna thekkin thottam ethaan?]
Answer: കനോലി പ്ലോട്ട് [Kanoli plottu]
174089. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ഏതാണ്? [Eshyayile ettavum valiya karuvaathottam ethaan?]
Answer: ബ്രൗണ്‍സ് പ്ലാന്റേഷന്‍ [Braunsu plaanteshan]
174090. കോക്കകോള, പെപ്സി ഫാക്ടറികള്‍ ഉള്ള ജില്ല? [Kokkakola, pepsi phaakdarikal ulla jilla?]
Answer: പാലക്കാട് [Paalakkaadu]
174091. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി? [Ettavum kuranjakaalam em el e aayirunna vyakthi?]
Answer: സി ഹരിദാസ് [Si haridaasu]
174092. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല? [Vyavasaayavathkruthamaaya randaamatthe jilla?]
Answer: പാലക്കാട് [Paalakkaadu]
174093. കേരളത്തില്‍ നിന്നുള്ള ആദ്യ പാര്‍ലമെന്റ് അംഗം? [Keralatthil ninnulla aadya paarlamentu amgam?]
Answer: ആനി മസ് ക്രീന്‍ [Aani masu kreen]
174094. പോര്‍ച്ച്ഗ്രീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്? [Porcchgreesu vysroyi aaya almeda nirmmiccha kotta eth?]
Answer: സെന്റ് ആഞ്ചലോസ് കോട്ട [Sentu aanchalosu kotta]
174095. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി? [Kerala mukhyamanthriyaayi kaalaavadhi poortthiyaakkiya aadyatthe si pi em mukhyamanthri?]
Answer: ഇ കെ നായനാര്‍ [I ke naayanaar]
174096. ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല? [Shreeraamakshethramaaya thruppayaar sthithi cheyyunna jilla?]
Answer: തൃശൂര്‍ [Thrushoor]
174097. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്? [Keralatthile ettavum janasamkhya kuranja thaalookku eth?]
Answer: മല്ലപ്പള്ളി [Mallappalli]
174098. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം? [Buddhamatha sandesham keralatthil pracharippiccha kaalaghattam?]
Answer: സംഘകാലഘട്ടം [Samghakaalaghattam]
174099. ഇന്ത്യയില്‍ ഏതെങ്കിലും നിയമ നിര്‍മ്മാണ സഭയില്‍ അംഗമാകുന്ന ആദ്യ വനിത? [Inthyayil ethenkilum niyama nirmmaana sabhayil amgamaakunna aadya vanitha?]
Answer: തോട്ടയ്ക്കാട് മാധവി അമ്മ [Thottaykkaadu maadhavi amma]
174100. കൊച്ചിന്‍ റിഫൈനറീസ് എവിടെയാണ്? [Kocchin riphynareesu evideyaan?]
Answer: അമ്പലമുകള്‍ [Ampalamukal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution