<<= Back Next =>>
You Are On Question Answer Bank SET 3480

174001. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം? [Chenda, maddhalam, thakil‍, idaykka, thabala, thimila thudangiya vaadyopakaranangalude nir‍mmaanatthin‍ prasiddhamaaya paalakkaadu jillayile sthalam?]

Answer: പെരുവേമ്പ [Peruvempa]

174002. കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട മുന്‍സിപാലിറ്റി ഏത്? [Keralatthil‍ ettavum oduvil‍ roopam konda mun‍sipaalitti eth?]

Answer: മട്ടന്നൂര്‍ [Mattannoor‍]

174003. കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ? [Keralatthil‍ aadyamaayi kristhumathappalli sthaapicchathevide?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

174004. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു? [Sekrattariyettu mandiratthinte en‍jineeyar‍ aaraayirunnu?]

Answer: ബാര്‍ട്ടന്‍ [Baar‍ttan‍]

174005. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ഏത്? [Keralatthile aadya dooristtu graamam eth?]

Answer: കുമ്പളങ്ങി [Kumpalangi]

174006. മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല? [Malabaar‍ jillakalil‍ reyil‍ve illaattha jilla?]

Answer: വയനാട് [Vayanaadu]

174007. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu paampuvalar‍tthal‍ kendram sthithicheyyunnathu evideyaan?]

Answer: കണ്ണൂര്‍ [Kannoor‍]

174008. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി? [Keralatthile aadya kon‍grasu mukhyamanthri?]

Answer: ആര്‍ ശങ്കര്‍ [Aar‍ shankar‍]

174009. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍? [Keralatthil‍ ettavum uyaratthil‍ sthithi cheyyunna daun‍?]

Answer: മൂന്നാര്‍ [Moonnaar‍]

174010. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്? [Deer‍ghamaaya chengara samaram nadannathu evideyaan?]

Answer: കോന്നി [Konni]

174011. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്? [Thattekkaadu pakshi sanketham sthithi cheyyunna jilla ethaan?]

Answer: എറണാകുളം [Eranaakulam]

174012. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ചത് ഏത് നിയോജക മണ്ഡലത്തിലാണ്? [Kerala niyamasabhaa thiranjeduppu charithratthil‍ ettavum kooduthal‍ per‍ mathsaricchathu ethu niyojaka mandalatthilaan?]

Answer: റാന്നി (20 പേര്‍ 1987) [Raanni (20 per‍ 1987)]

174013. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ജനിച്ചതെവിടെ? [Thunchatthu raamaanujan‍ ezhutthachchhan‍ janicchathevide?]

Answer: തിരൂര്‍ [Thiroor‍]

174014. നോര്‍വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ? [Nor‍veyude sahakaranatthode phishareesu kammyoonitti projakttu aarambhicchathevide?]

Answer: കൊല്ലം [Kollam]

174015. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്? [Keralatthile ethu pradeshatthuninnaanu maddhyashilaayugatthile thelivukal‍ labhyamaayath?]

Answer: ചെന്തരുണി [Chentharuni]

174016. കൊച്ചിന്‍ റിഫൈനറീസ് എവിടെയാണ്? [Kocchin‍ riphynareesu evideyaan?]

Answer: അമ്പലമുകള്‍ [Ampalamukal‍]

174017. മലപ്പുറം ജില്ലയിലെ ഏക തുറമുഖം? [Malappuram jillayile eka thuramukham?]

Answer: പൊന്നാനി [Ponnaani]

174018. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് ജില്ലയിലാണ്? [Prasiddhamaaya punnapra vayalaar‍ samaram nadannathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

174019. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല? [Aadya kampyoottar‍vathkrutha kalakttarettu aarambhiccha jilla?]

Answer: പാലക്കാട് [Paalakkaadu]

174020. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു? [Kerala niyama sabhayude aadya speekkar‍ aaraayirunnu?]

Answer: ശങ്കരനാരായണന്‍ തമ്പി [Shankaranaaraayanan‍ thampi]

174021. ഐതീഹ്യമാലയുടെ കര്‍ത്താവ് ആരാണ്? [Aitheehyamaalayude kar‍tthaavu aaraan?]

Answer: കൊട്ടാരത്തില്‍ ശങ്കുണ്ണി [Kottaaratthil‍ shankunni]

174022. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ? [Prasiddha charithra smaarakamaaya bekkal‍ kotta sthithicheyyunnathu evide?]

Answer: കാസര്‍കോട് [Kaasar‍kodu]

174023. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്? [Panthrandaam niyamasabhayile prathipaksha nethaav?]

Answer: ഉമ്മന്‍ ചാണ്ടി [Umman‍ chaandi]

174024. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം? [Keralatthile ettavum valiya vanyajeevi samrakshana kendram?]

Answer: തേക്കടി [Thekkadi]

174025. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Shree naaraayana dhar‍mma paripaalanayogatthinte aadya sekrattari aaraayirunnu?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

174026. ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്? [Hajjoor‍ kaccheri kollatthuninnum thiruvananthapuratthekku maattiya thiruvithaamkoor‍ raajaav?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174027. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്? [Keralaaniyamasabhayilekku ethirillaathe thiranjedukkappetta em umeshu raavu ethu mandalatthil‍ ninnaanu vijayicchth?]

Answer: മഞ്ചേശ്വരം [Mancheshvaram]

174028. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു? [Samgraamadheeran‍ ennariyappettirunna venaadu raajaavu aaraayirunnu?]

Answer: രവിവര്‍മ്മ കുലശേഖരന്‍ [Ravivar‍mma kulashekharan‍]

174029. ഹാന്‍വീവ് കണ്ണൂരില്‍ ആരംഭിച്ച വര്‍ഷം ഏത്? [Haan‍veevu kannooril‍ aarambhiccha var‍sham eth?]

Answer: 1968

174030. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്? [Vaar‍shika badjattu thayyaaraakkunna reethi aarambhiccha thiruvithaamkoor‍ raajaavu aar?]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal‍ maar‍tthaandavar‍mma]

174031. 2001 ല്‍ കടലുണ്ടിയില്‍ അപകടം സംഭവിച്ച തീവണ്ടി ഏത്? [2001 l‍ kadalundiyil‍ apakadam sambhaviccha theevandi eth?]

Answer: ചെന്നൈ-മംഗലാപുരം [Chenny-mamgalaapuram]

174032. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe enchineeyarimgu koleju sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174033. കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil‍ velutthulli ulpaadippikkunna eka jilla?]

Answer: ഇടുക്കി [Idukki]

174034. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ്? [Prasiddha theer‍ththaadana kendramaaya thirunelli ethu jillayilaan?]

Answer: വയനാട് [Vayanaadu]

174035. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? [Keralatthile aadya acchadishaalayaaya si em esu prasu sthaapicchathu aar?]

Answer: ബഞ്ചമിന്‍ ബ്രയ് ലി [Banchamin‍ brayu li]

174036. നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്? [Nrutthatthil‍ var‍nam, padam, thillaana enniva konduvannathaar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174037. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ? [Vikram saaraabhaayi spesu sentar‍ evide?]

Answer: തുമ്പ [Thumpa]

174038. തുഞ്ചന്‍ സ്മൃതി മണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ? [Thunchan‍ smruthi mandalam sthithicheyyunnathu evide?]

Answer: തിരൂര്‍ [Thiroor‍]

174039. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു? [Keralatthile ashokan‍ ennariyappettirunna raajaavu aaraayirunnu?]

Answer: വിക്രമാദിത്യ വരഗുണന്‍ [Vikramaadithya varagunan‍]

174040. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്? [Kaar‍tthikathirunaal‍ raamavar‍mma rachiccha naadyashaasthra kruthi eth?]

Answer: ബാലരാമഭരതം [Baalaraamabharatham]

174041. പ്രാചീന ചുവര്‍ ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്? [Praacheena chuvar‍ chithrangalaal‍ prashasthamaaya edaykkal‍ guha ethu jillayilaan?]

Answer: വയനാട് [Vayanaadu]

174042. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? [Vayanaadinte kavaadam ennariyappedunna sthalam?]

Answer: ലക്കിടി [Lakkidi]

174043. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി? [Keralaa niyamasabhaa charithratthile aadya vijayi?]

Answer: എം ഉമേഷ് റാവു (മഞ്ചേശ്വരം) [Em umeshu raavu (mancheshvaram)]

174044. ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? [Chalacchithra akkaadami sthithicheyyunnathu evide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174045. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്? [Mahaakaviyaaya kaalidaasante ethu kruthiyilaanu keralatthekkuricchu prathipaadikkunnath?]

Answer: രഘുവംശം [Raghuvamsham]

174046. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല ഏത്? [Keralatthil‍ ettavum kooduthal‍ vanapradeshamulla jilla eth?]

Answer: ഇടുക്കി [Idukki]

174047. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്? [Dakshinabhojan‍ ennariyappedunna thiruvithaamkoor‍ raajaavu aar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174048. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്? [Keralatthil‍ ettavum kooduthal‍ kandal‍kaadukal‍ ulla jilla eth?]

Answer: കണ്ണൂര്‍ [Kannoor‍]

174049. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu karakaushala vikasana kor‍ppareshante aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174050. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്? [Dhar‍mmaraaja enna aparanaamatthil‍ ariyappettirunna thiruvithaamkoor‍ raajaavu aar?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaar‍tthikathirunaal‍ raamavar‍mma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution