<<= Back
Next =>>
You Are On Question Answer Bank SET 3479
173951. സൈലന്റ് വാലി ഏത് ജില്ലയിലാണ്? [Sylantu vaali ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
173952. വയനാട്ടിലെ പ്രധാന നദി ഏത്? [Vayanaattile pradhaana nadi eth?]
Answer: കബനി [Kabani]
173953. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍ [Innatthe reethiyilulla sekratteriyattu bharanasamvidhaanatthinu thudakkam kuriccha divaan]
Answer: കേണല്‍ മണ്‍റോ [Kenal manro]
173954. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല: [Aadya kampyoottarvathkrutha kalakttarettu aarambhiccha jilla:]
Answer: പാലക്കാട് [Paalakkaadu]
173955. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? [Keralatthile aadya acchadishaalayaaya si em esu prasu sthaapicchathu aar?]
Answer: ബഞ്ചമിന്‍ ബ്രയ് ലി [Banchamin brayu li]
173956. സ്കൂള്‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ? [Skool ophu draamayude aasthaanam evide?]
Answer: തൃശൂര്‍ [Thrushoor]
173957. കേരള നിയമസഭയില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്? [Kerala niyamasabhayil ippol ethra amgangal undu?]
Answer: 141 (ആഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ) [141 (aaglo inthyan ulppede)]
173958. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഏത് ജില്ലയിലാണ്? [Prasiddha theerththaadana kendramaaya erumeli ethu jillayilaan?]
Answer: കോട്ടയം [Kottayam]
173959. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu paampuvalartthal kendram sthithicheyyunnathu evideyaan?]
Answer: കണ്ണൂര്‍ [Kannoor]
173960. പുരാതനകാലത്ത് കൊല്ലം ഏതു പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu kollam ethu peril aanu ariyappettirunnath?]
Answer: തെന്‍വഞ്ചി [Thenvanchi]
173961. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില്‍ പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്? [Keralatthile aadya mukhya manthriyaayirunna i em esu onnaam keralaa niyama sabhayil prathinidhaanam cheythirunna asambli mandalam eth?]
Answer: നീലേശ്വരം [Neeleshvaram]
173962. കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ? [Kerala pabliku sarvveesu kammishante aasthaanam evide?]
Answer: പട്ടം [Pattam]
173963. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം: [Keralatthe sambandhicchulla ettavum puraathanamaaya paraamarshamulla samskrutha grantham:]
Answer: ഐതരേയ ആരണ്യകം [Aithareya aaranyakam]
173964. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya charal kunnu sthithi cheyyunna jilla:]
Answer: പത്തനംതിട്ട [Patthanamthitta]
173965. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി: [Raashdrapathi sthaanatthekku mathsariccha aadya malayaali:]
Answer: ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ [Jastteesu vi aar krushnayyar]
173966. കൊച്ചി, തിരു കൊച്ചി, കേരള നിയമ സഭകളിലും രാജ്യ സഭയിലും ലോകസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി: [Kocchi, thiru kocchi, kerala niyama sabhakalilum raajya sabhayilum lokasabhayilum amgamaakaan avasaram labhiccha eka vyakthi:]
Answer: കെ കരുണാകരന്‍ [Ke karunaakaran]
173967. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? [232 bi si muthal keralatthil vyaaparicchu thudangiya matham eth?]
Answer: ബുദ്ധമതം [Buddhamatham]
173968. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള താലൂക്ക് ഏത്? [Keralatthile ettavum vistheernnamulla thaalookku eth?]
Answer: തളിപ്പറമ്പ് [Thalipparampu]
173969. കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്? [Keralatthil ettavum kuracchu panchaayatthu ulla jilla eth?]
Answer: വയനാട് [Vayanaadu]
173970. നെല്ല് ഏറ്റവും കൂടുതല്‍ ഉല്പാദിക്കുന്ന ജില്ല? [Nellu ettavum kooduthal ulpaadikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
173971. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്? [Thiruvithaamkooril imgleeshu skkool sthaapicchathaar?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
173972. തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ? [Thiramaalayil ninnum vydyuthiyundaakkunna inthyayile aadyasamrambham aarambhicchathevide?]
Answer: വിഴിഞ്ഞം [Vizhinjam]
173973. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു? [Dakshina bhojan enna bahumathi karasthamaakiya venaadu raajaavu aaraayirunnu?]
Answer: രവിവര്‍മ്മ കുലശേഖരന്‍ [Ravivarmma kulashekharan]
173974. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്? [Keralatthile ettavum janasaandratha koodiya jilla eth?]
Answer: ആലപ്പുഴ [Aalappuzha]
173975. ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്? [Shree shankaraachaaryar janiccha kaaladi ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
173976. വല്ലാര്‍പാടം ഏത് ജില്ലയിലാണ്? [Vallaarpaadam ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
173977. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്? [Keralatthile vadakkeyattatthulla graamam ethaan?]
Answer: തലപ്പാടി [Thalappaadi]
173978. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം ? [Kerala buksu aantu pablikkeshan sosyttiyude aasthaanam ?]
Answer: എറണാകുളം [Eranaakulam]
173979. ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്? [Bharanaghadanayude 356 raam vakuppanusaricchu inthyayil aadyamaayi manthrisabha piricchuvittu raashdrapathi bharanam erppedutthiyathu evideyaan?]
Answer: കേരളം [Keralam]
173980. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ഏത്? [Vyavasaayavathkruthamaaya randaamatthe jilla eth?]
Answer: പാലക്കാട് [Paalakkaadu]
173981. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്? [Kollam jillaye thamizhunaadumaayi bandhippikkunna churam eth?]
Answer: ആര്യങ്കാവ് [Aaryankaavu]
173982. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എവിടെയായിരുന്നു? [Keralatthile aadyatthe nighandu thayaaraakkiya do. Herman gundarttu evideyaayirunnu?]
Answer: ഇല്ലിക്കുന്ന് (തലശ്ശേരി) [Illikkunnu (thalasheri)]
173983. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം? [Maartthaandavarmma aattingaline thiruvithaamkoorumaayi layippiccha varsham?]
Answer: 1730
173984. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Inthyan reyar erthsu sthithicheyyunnathu evide?]
Answer: ആലുവ [Aaluva]
173985. പട്ടിക വര്‍ഗ്ഗ അനുപാതതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [Pattika vargga anupaathathil onnaam sthaanatthu nilkkunna jilla eth?]
Answer: വയനാട് [Vayanaadu]
173986. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്? [Thozhilrahithar ettavum kooduthal ulla jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
173987. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ (ഏക) മലയാളി? [Inthyan naashanal kongrasu prasidantaaya aadya (eka) malayaali?]
Answer: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897) [Chettoor shankaran naayar (1897)]
173988. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം? [Keralatthile eka mayil valartthal kendram?]
Answer: ചൂളന്നൂര്‍ [Choolannoor]
173989. ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്? [Baalaraamapuram nirmmiccha thiruveethaamkoor divaan aaraan?]
Answer: ദിവാന്‍ ഉമ്മിണിത്തമ്പി [Divaan umminitthampi]
173990. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal jalavydyutha paddhathikal ulla jilla eth?]
Answer: ഇടുക്കി [Idukki]
173991. 2004 ല്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം? [2004 l svanthamaayi vydyuthi ulpaadippicchu vitharanam cheytha graamam?]
Answer: മാങ്കുളം പഞ്ചായത്ത് [Maankulam panchaayatthu]
173992. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്? [Keralatthile ettavum cheriya jilla eth?]
Answer: ആലപ്പുഴ [Aalappuzha]
173993. ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്? [Aalappuzha pattanam panikazhippiccha divaan aar?]
Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan]
173994. കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്? [Keralatthil kaattil ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaan?]
Answer: കഞ്ചിക്കോട് [Kanchikkodu]
173995. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം ? [Kerala buksu aantu pablikkeshan sosyttiyude aasthaanam ?]
Answer: എറണാകുളം [Eranaakulam]
173996. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി? [Thudarcchayaayi ettavum kooduthal kaalam speekkaraayirunna vyakthi?]
Answer: എം വിജയകുമാര്‍ [Em vijayakumaar]
173997. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Akshara nagaram ennariyappedunna sthalam?]
Answer: കോട്ടയം [Kottayam]
173998. തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി? [Thiruvithaamkooril kodathi nadappilaakkiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
173999. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം? [Keralatthile ettavum valiya bhoogarbha jalavydyutha nilayam?]
Answer: മൂലമറ്റം [Moolamattam]
174000. കേരള നിയമസഭയില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്? [Kerala niyamasabhayil ippol ethra amgangal undu?]
Answer: 141 (ആഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ) [141 (aaglo inthyan ulppede)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution