<<= Back
Next =>>
You Are On Question Answer Bank SET 3478
173901. കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി: [Kendra manthriyaayirikke anthariccha aadya malayaali:]
Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli govindamenon]
173902. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്? [Keralatthile ettavum uyaram koodiya prathimayaaya shree chitthira thirunaalinte prathima evideyaanu sthaapicchirikkunnath?]
Answer: തിരുവനന്തപുരം (കേരളാസര്‍വ്വകലാശാല ആസ്ഥാനത്ത്) [Thiruvananthapuram (keralaasarvvakalaashaala aasthaanatthu)]
173903. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ? [Chithraanjjali sttudiyo sthithicheyyunnathu evide?]
Answer: തിരുവല്ലം [Thiruvallam]
173904. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthil aadyamaayi hrudayam maattivaykkal shasthrakreeya nadatthiya aashupathri eth?]
Answer: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (2003 മേയ് 13) [Eranaakulam medikkal drasttu hospittal (2003 meyu 13)]
173905. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമം: [Keralatthil ettavum kooduthal janasamkhyayulla graamam:]
Answer: കണ്ണന്‍ ദേവന്‍ ഹില്‍സ് [Kannan devan hilsu]
173906. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്? [Sampoornna saaksharatha nediya inthyayile aadya pattanam eth?]
Answer: കോട്ടയം [Kottayam]
173907. കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ? [Keralatthil aadyamaayi kristhumathappalli sthaapicchathevide?]
Answer: കൊടുങ്ങല്ലൂര്‍ [Kodungalloor]
173908. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി: [Aandhra ari idapaadil azhimathi aaropikkappetta manthri:]
Answer: കെ സി ജോര്‍ജ്ജ് [Ke si jorjju]
173909. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത്: [Inthyayile aadya sampoornna saaksharatha nediya panchaayatthu:]
Answer: ചമ്രവട്ടം [Chamravattam]
173910. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല: [Aadya kampyoottarvathkrutha kalakttarettu aarambhiccha jilla:]
Answer: പാലക്കാട് [Paalakkaadu]
173911. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത് ഏത് ആറിലാണ്? [Mahaakavi kumaaranaashaan bottapakadatthil maranappettathu ethu aarilaan?]
Answer: പല്ലനയാറ് [Pallanayaaru]
173912. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ (ഏക) മലയാളി; [Inthyan naashanal kongrasu prasidantaaya aadya (eka) malayaali;]
Answer: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897) [Chettoor shankaran naayar (1897)]
173913. സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത്? [Samsthaanatthe aadya jyva graamam eth?]
Answer: ഉടുമ്പന്നൂര്‍ [Udumpannoor]
173914. നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി: [Niyama sabhayude charithratthil koorumaattanirodhana niyamam vazhi aadyamaayi puratthaakkappetta vyakthi:]
Answer: ആര്‍ ബാലകൃഷ്ണപിള്ള [Aar baalakrushnapilla]
173915. ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു? [Aadya pothu thiranjeduppil aake ethra dvayaamga mandalangalundaayirunnu?]
Answer: 12
173916. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല: [Keralatthil ettavum kooduthal elam krushi cheyyunna jilla:]
Answer: ഇടുക്കി [Idukki]
173917. ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ? [Baamboo korppareshante aasthaanam evide?]
Answer: അങ്കമാലി [Ankamaali]
173918. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു? [Aayu raajaakkanmaarude aadyakaala thalasthaanam ethaayirunnu?]
Answer: പൊതിയന്‍മല [Pothiyanmala]
173919. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി: [Kerala niyamasabhaa thiranjeduppu charithratthil ettavum koodiya bhooripakshatthinu jayiccha vyakthi:]
Answer: എം ചന്ദ്രന്‍ (47671 ആലത്തൂര്‍) [Em chandran (47671 aalatthoor)]
173920. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്? [1746 le ethu yuddhatthilaanu maartthaandavarmma kaayamkulam pidicchadakkiyath?]
Answer: പുറക്കാട് യുദ്ധം [Purakkaadu yuddham]
173921. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal puzhakal ozhukunna jilla ethaan?]
Answer: കാസര്‍കോട് [Kaasarkodu]
173922. ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി എത്ര? [Idukki daaminte sthaapitha sheshi ethra?]
Answer: 750 മെഗാവാട്ട് [750 megaavaattu]
173923. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏത്? [Keralatthil ettavum kooduthal risarvu vanamulla jilla eth?]
Answer: പത്തനംതിട്ട [Patthanamthitta]
173924. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Kumarakam pakshi sanketham sthithicheyyunnathu ethu jillayilaan?]
Answer: കോട്ടയം [Kottayam]
173925. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ്? [Kunchan nampyaar aadyamaayi ottan thullal avatharippiccha paarththasaarathi kshethram ethu jillayilaan?]
Answer: ആലപ്പുഴ [Aalappuzha]
173926. കേരളത്തില്‍ ഏറ്റവും കുറവ് വ്യവസായശാലകള്‍ ഉള്ള ജില്ല ഏത്? [Keralatthil ettavum kuravu vyavasaayashaalakal ulla jilla eth?]
Answer: കാസര്‍കോട് [Kaasarkodu]
173927. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്? [Eshyayile ettavum valiya kristhumatha sammelanamaayamaaraaman kanvenshan nadakkunnathu evideyaan?]
Answer: കോഴഞ്ചേരി [Kozhancheri]
173928. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്? [Patthanamthittayile oreyoru rayilvestteshan ethaan?]
Answer: തിരുവല്ല [Thiruvalla]
173929. പ്രാചീന ചുവര്‍ ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്? [Praacheena chuvar chithrangalaal prashasthamaaya edaykkal guha ethu jillayilaan?]
Answer: വയനാട് [Vayanaadu]
173930. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്? [Prasiddhamaaya velakali nilanilakkunna jilla eth?]
Answer: ആലപ്പുഴ [Aalappuzha]
173931. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? [Keralatthile aadyatthe jalavydyutha paddhathi eth?]
Answer: പള്ളിവാസല്‍ [Pallivaasal]
173932. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം? [Maartthaandavarmma pathmanaabhasvaami kshethratthe puthukkipanitha varsham?]
Answer: 1731
173933. നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Naavaamukundaakshethram sthithicheyyunnathu ethu jillayilaan?]
Answer: മലപ്പുറം [Malappuram]
173934. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്? [Shreenaaraayana dharmma paripaalana yogatthinte aasthaanam evideyaan?]
Answer: കൊല്ലം [Kollam]
173935. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്? [Keralatthil ettavum kooduthal janasamkhyayulla jilla eth?]
Answer: മലപ്പുറം [Malappuram]
173936. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്? [Kottayam cheppedu, sthaanu ravi shaasanam ennee perukalil ariyappedunna shaasanam eth?]
Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]
173937. കേരളത്തിലെ ഏക കന്റോണ്‍മെന്റ് ഏത്? [Keralatthile eka kantonmentu eth?]
Answer: കണ്ണൂര്‍ [Kannoor]
173938. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Vyrolaji insttittyoottu sthithi cheyyunna jilla eth?]
Answer: ആലപ്പുഴ [Aalappuzha]
173939. കേരളത്തിലെ ഏക പുല്‍തൈല ഗവേഷണ കേന്ദ്രം? [Keralatthile eka pulthyla gaveshana kendram?]
Answer: ഓടക്കാലി [Odakkaali]
173940. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്? [Eshyayile ettavum valiya kristhumatha sammelanamaaya maaraaman kanvenshan nadakkunnathu ethu nadeetheeratthaan?]
Answer: പമ്പ [Pampa]
173941. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്? [Raajaaravi varmma koleju ophu phynaarttsu evideyaan?]
Answer: മാവേലിക്കര [Maavelikkara]
173942. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്? [Droppikkal bottaanikkal gaardan evideyaan?]
Answer: പാലോട് [Paalodu]
173943. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ പദവികള്‍ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി: [Mukhyamanthri, manthri, prathipakshanethaavu ennee padavikal ore niyamasabhaakaalatthu vahiccha vyakthi:]
Answer: പി കെ വാസുദേവന്‍ നായര്‍ [Pi ke vaasudevan naayar]
173944. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം: [Keralatthil ettavum kuravu mazha labhikkunna sthalam:]
Answer: ചിന്നാര്‍ [Chinnaar]
173945. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്? [Thiruvithaamkooril puraavasthu vakuppu aarambhiccha raajaavu aaraan?]
Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal]
173946. നെല്ല് ഏറ്റവും കൂടുതല്‍ ഉല്പാദിക്കുന്ന ജില്ല: [Nellu ettavum kooduthal ulpaadikkunna jilla:]
Answer: പാലക്കാട് [Paalakkaadu]
173947. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്? [Svaathi thirunaal aarambhiccha nrutthakala eth?]
Answer: മോഹിനിയാട്ടം [Mohiniyaattam]
173948. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്? [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla eth?]
Answer: കോട്ടയം [Kottayam]
173949. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? [Randu samsthaanangalumaayi athirtthi pankidunna keralatthile thaalookku eth?]
Answer: സുല്‍ത്താന്‍ ബത്തേരി [Sultthaan battheri]
173950. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍: [Keralatthile ettavum valiya rayilve divishan:]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution