<<= Back Next =>>
You Are On Question Answer Bank SET 3487

174351. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Sarasa kavi muloor‍ pathmanaabha panikkarude smaarakam sthithicheyyunnathu evideyaan?]

Answer: ഇലവുംതിട്ട [Ilavumthitta]

174352. സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം? [Sylantu vaaliye naashanal‍ paar‍kkaayi prakhyaapiccha var‍sham?]

Answer: 1984

174353. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ? [Inthyayile aadyatthe krusthyan‍ palli nir‍mmicchathevide?]

Answer: കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ) [Kodungalloor‍ (thrushoor‍ )]

174354. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവല്‍? [Vayanaattilekkulla kudiyettam pashchaatthalamaakki esu ke pottakkaadu ezhuthiya noval‍?]

Answer: വിഷകന്യക [Vishakanyaka]

174355. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് എവിടെയാണ്? [Kerala sttettu in‍sttittyoottu ophu rooral‍ davalapmentu evideyaan?]

Answer: കൊട്ടാരക്കര [Kottaarakkara]

174356. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം? [Kaar‍shika kadaashvaasa kammishante aasthaanam?]

Answer: പാലക്കാട് [Paalakkaadu]

174357. കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് വ്യാപാരി ആരാണ്? [Kocchiyile aadya imgleeshu vyaapaari aaraan?]

Answer: റാല്‍ഫ് ഫിച്ച് [Raal‍phu phicchu]

174358. കേരളത്തിലെ ആദ്യ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജ് ഏതാണ്? [Keralatthile aadya svakaarya en‍jineeyaringu koleju ethaan?]

Answer: ടി കെ എം എന്‍ജിനീയറിങ്ങ് കോളേജ് [Di ke em en‍jineeyaringu koleju]

174359. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Kerala spinnezhsu sthithi cheyyunnathu evide?]

Answer: കോമളപുരം [Komalapuram]

174360. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Inthyayil‍ ettavum kooduthal‍ rabar‍ uthpaadippikkunna jilla eth?]

Answer: കോട്ടയം [Kottayam]

174361. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല? [Kizhakkinte veneesu ennariyappedunna jilla?]

Answer: ആലപ്പുഴ [Aalappuzha]

174362. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa in‍sttittyoottu ophu phoku lor‍ aantu phoku aar‍ttsu sthithicheyyunnathu evide?]

Answer: മണ്ണടി [Mannadi]

174363. കണ്ണന്‍ ദേവന്‍ ഹില്‍സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര്‍ ആര്? [Kannan‍ devan‍ hil‍su vaangiya britteeshu plaantar‍ aar?]

Answer: ജോണ്‍ ഡാനിയല്‍ മണ്‍റോ [Jon‍ daaniyal‍ man‍ro]

174364. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe lybrari sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174365. കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്? [Kocchi thuramukha vikasanatthinu sahaayiccha raajyam ethaan?]

Answer: ജപ്പാന്‍ [Jappaan‍]

174366. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം? [Kunchan‍ nampyaar‍ janiccha sthalam?]

Answer: ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം) [Lakkidi(killikkurishi mamgalam kalakkatthu bhavanam)]

174367. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചത് എവിടെ വച്ചാണ്? [Mahaakavi kumaaranaashaan‍ bottapakadatthil‍ maricchathu evide vacchaan?]

Answer: കുമാരകോടി [Kumaarakodi]

174368. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍? [Samghakaalatthekkuricchu prathipaadikkunna kruthikal‍ ezhuthiya videsha sanchaarikal‍?]

Answer: മെഗസ്തനീസ്, പ്ലീനി [Megasthaneesu, pleeni]

174369. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്? [Mahaakavi kumaaranaashaan‍ bottapakadatthil‍ mariccha kumaarakodi ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

174370. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ മുന്‍സിപാലിറ്റി ഏത്? [Keralatthile ettavum vistheer‍nnam kuranja mun‍sipaalitti eth?]

Answer: ഗുരുവായൂര്‍ [Guruvaayoor‍]

174371. ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ? [Orikkal‍polum yogam cheraathe piricchuvidappetta keralacharithratthile aadya niyamasabha?]

Answer: 1965 ലേത് [1965 lethu]

174372. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്? [Mahaakavi kumaaranaashaan‍ bottapakadatthil‍ mariccha kumaarakodi ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

174373. കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്? [Keralatthile eka prakruthi dattha anakkettu eth?]

Answer: ബാണാസുര സാഗര്‍ [Baanaasura saagar‍]

174374. കേരളാനിയമസഭയില്‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി? [Keralaaniyamasabhayil‍ paasaaya eka avishvaasa prameyam avatharippiccha vyakthi?]

Answer: പി കെ കുഞ്ഞ് [Pi ke kunju]

174375. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സ് എവിടെയാണ്? [Usha skool‍ ophu athu lattiksu evideyaan?]

Answer: കൊയിലാണ്ടി [Koyilaandi]

174376. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്? [Kocchiye arabikkadalinte raani ennu visheshippicchathaar?]

Answer: കൊച്ചിയിലെ ദിവാനായിരുന്ന ആര്‍ ഷണ്‍മുഖം ചെട്ടി [Kocchiyile divaanaayirunna aar‍ shan‍mukham chetti]

174377. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്? [Kottaykkal‍ aarya vydyashaala sthaapicchathaar?]

Answer: വൈദ്യരത്നം പി എസ് വാര്യര്‍ (1902) [Vydyarathnam pi esu vaaryar‍ (1902)]

174378. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന്‍ ദേവാലയം ഏതാണ്? [Eshyayile ettavum uyaram koodiya krusthyan‍ devaalayam ethaan?]

Answer: പുത്തന്‍ പള്ളി [Putthan‍ palli]

174379. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍? [Uthramthirunaal‍ maar‍tthaanda var‍mmayude bharanakaalatthu thiruvithaamkooril‍ kayar‍ phaakdari aarambhiccha amerikkan‍ pauran‍?]

Answer: ജയിംസ് ഡാറ [Jayimsu daara]

174380. കേരള ഗവര്‍ണറായ ഏക മലയാളി? [Kerala gavar‍naraaya eka malayaali?]

Answer: വി വിശ്വനാഥന്‍ [Vi vishvanaathan‍]

174381. ഫാക്ടിന്റെ ആസ്ഥാനം എവിടെയാണ്? [Phaakdinte aasthaanam evideyaan?]

Answer: ഉദ്യോഗമണ്ഡല്‍ [Udyogamandal‍]

174382. ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്? [Aadya kayar‍ graamam ennariyappedunna pradeshameth?]

Answer: വയലാര്‍ [Vayalaar‍]

174383. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല? [Jillayude peru sthalapperallaattha keralatthile jilla?]

Answer: വയനാട് [Vayanaadu]

174384. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്? [Thiruvananthapuratthu nakshathra bamglaavu sthapiccha thiruvithaamkoor‍ raajaavu aar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174385. തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടം എവിടെയാണ്? [Thomman‍kunju vellacchaattam evideyaan?]

Answer: ഇടുക്കി [Idukki]

174386. വടക്കന്‍ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? [Vadakkan‍ kolatthiri raajaakkanmaarude thalasthaanam evideyaayirunnu?]

Answer: കണ്ണൂര്‍ [Kannoor‍]

174387. കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [Kuttanaadinte kathaakaaran‍ ennu visheshippikkappedunnathaar?]

Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]

174388. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്? [Sar‍kkaar‍ anchal‍ pothujanangal‍kkaayi thurannukoduttha thiruvithaamkoor‍ raajaav?]

Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal‍ raamavar‍mma]

174389. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര്‍ ആരായിരുന്നു? [Kerala niyama sabhayude aadya prodem speekkar‍ aaraayirunnu?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

174390. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ? [Aayu raajaavaayirunna vikramaadithya varagunante mathasahishnuthakku thelivu nalkunna charithra rekha?]

Answer: പാലിയം ശാസനം [Paaliyam shaasanam]

174391. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്? [Onnaam niyamasabha adhikaaratthil‍ vannathu ennaan?]

Answer: 1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ) [1957 epril‍ 5 (11 amga manthri sabha)]

174392. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe lybrari sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174393. കേരള നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം? [Kerala niyama sabhayude charithratthil‍ avishvaasa prameyatthinu notteesu nalkiya aadya niyama sabhaamgam?]

Answer: സി ജി ജനാര്‍ദ്ദനന്‍ [Si ji janaar‍ddhanan‍]

174394. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Kerala bhaashaa in‍sttittyoottinte aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174395. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത്? [Keralatthile aadyatthe musleem palli eth?]

Answer: ചേരമാന്‍ ജൂമാമസ്ജിദ്(കൊടുങ്ങല്ലൂര്‍ [Cheramaan‍ joomaamasjidu(kodungalloor‍]

174396. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്? [Keralatthile thaaraavuvalar‍tthal‍ kendramaaya niranam ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

174397. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Pattika jaathi pattika var‍gga kor‍ppareshante aasthaanam evideyaan?]

Answer: തൃശൂര്‍ [Thrushoor‍]

174398. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്? [Shreemoolavaasam enna buddhamatha kendram ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

174399. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാല ഏത്? [Keralatthile aadya sinimaa nir‍mmaanashaala eth?]

Answer: ഉദയ സ്റ്റുഡിയോ [Udaya sttudiyo]

174400. കേരള ഗവര്‍ണറായ ഏക മലയാളി [Kerala gavar‍naraaya eka malayaali]

Answer: വി വിശ്വനാഥന്‍ [Vi vishvanaathan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution