<<= Back
Next =>>
You Are On Question Answer Bank SET 3488
174401. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല [Keralatthil ettavum kooduthal elam krushi cheyyunna jilla]
Answer: ഇടുക്കി [Idukki]
174402. വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള്‍ [Vinoda sanchaaratthinte suvarnna thrikonam ennu vilikkunna kendrangal]
Answer: മൂന്നാര്‍, ഇടുക്കി, തേക്കടി [Moonnaar, idukki, thekkadi]
174403. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി [Keralatthile aadya ravanyu, eksysu manthri]
Answer: കെ ആര്‍ ഗൗരി [Ke aar gauri]
174404. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം [Keralatthe sambandhicchulla ettavum puraathanamaaya paraamarshamulla samskrutha grantham]
Answer: ഐതരേയ ആരണ്യകം [Aithareya aaranyakam]
174405. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്? [Aarude bharanakaalatthaanu thiruvithaamkooril aadyamaayi thapaalaapheesu aarambhicchath?]
Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal maartthaanda varmma]
174406. ഏത് നദിയുടെ പോഷക നദിയാണ് കബനി? [Ethu nadiyude poshaka nadiyaanu kabani?]
Answer: കാവേരി [Kaaveri]
174407. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? [Em en govindan naayar laksham veedu paddhathi aarambhicchathu ethu jillayilaan?]
Answer: കൊല്ലം [Kollam]
174408. തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ്? [Thekkadi kaduvaa samrakshana mekhalayaayi prakhyaapikkappettathu eppozhaan?]
Answer: 1978 ല്‍ [1978 l]
174409. കേരളത്തിലെ ആദ്യ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജ് ഏതാണ്? [Keralatthile aadya svakaarya enjineeyaringu koleju ethaan?]
Answer: ടി കെ എം എന്‍ജിനീയറിങ്ങ് കോളേജ് [Di ke em enjineeyaringu koleju]
174410. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്? [Arippa pakshi sanketham evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174411. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം [Vishuddha alphonsaammayude shavakudeeram sthithi cheyyunna sthalam]
Answer: ഭരണങ്ങാനം [Bharanangaanam]
174412. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു? [Kerala niyama sabhayude aadya vanithaa dapyootti speekkar aaraayirunnu?]
Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]
174413. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍ [Samghakaalatthekkuricchu prathipaadikkunna kruthikal ezhuthiya videsha sanchaarikal]
Answer: മെഗസ്തനീസ്, പ്ലീനി [Megasthaneesu, pleeni]
174414. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്? [Mamgalavanam pakshi sanketham sthithi cheyyunna jilla ethaan?]
Answer: എറണാകുളം [Eranaakulam]
174415. സമ്പൂര്‍ണ്ണ കോള വിമുക്ത ജില്ല ഏത്? [Sampoornna kola vimuktha jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
174416. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍ [Thiruvithaamkooril odittu aantu akkaundu reethi nadappilaakkiya divaan]
Answer: കേണല്‍ മണ്‍റോ [Kenal manro]
174417. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ് [Sarvve nadatthi bhumi tharamthiricchu nikuthi nishchayikkunna reethi nadappilaakkiya thiruvithaamkoor raajaavu]
Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal maartthaandavarmma]
174418. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല? [Keralatthil ettavum kooduthal karshaka thozhilaalikal ulla jilla?]
Answer: പാലക്കാട് [Paalakkaadu]
174419. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്? [Onatthekkuricchu paraamarshamulla praacheena thamizhu kruthi eth?]
Answer: മധുരൈകാഞ്ചി [Madhurykaanchi]
174420. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്? [Keralaa niyamasabhayude ippozhatthe mandiram udghaadanam cheythathennaan?]
Answer: 1988 മേയ് 22 [1988 meyu 22]
174421. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം? [Inthyayil svakaarya pankaalitthatthode nirmmiccha aadya vimaanatthaavalam?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
174422. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ആര്? [Keralatthile aadya manthrisabhakku sathyaprathijnja chollikkoduttha gavarnar aar?]
Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]
174423. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര്‍ ഏത് ജില്ലയിലാണ്? [Saamoothiriyude naavika thalavanaaya kunjaalimaraykkaarude janmasthalamaaya iringoor ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
174424. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്? [Kundara vilambaram purappeduvicchathaar?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
174425. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം? [Ai di koridor sthaapikkanuddheshikkunna sthalam?]
Answer: കഴക്കൂട്ടം [Kazhakkoottam]
174426. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [Mahaakavi ulloor smaarakam sthithicheyyunnathu evide?]
Answer: ജഗതി [Jagathi]
174427. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല? [Thekke inthyayile ettavum uyaram koodiya kodumudiyaaya aanamudi sthithi cheyyunna jilla?]
Answer: ഇടുക്കി [Idukki]
174428. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്? [Kocchiye arabikkadalinte raani ennu visheshippicchathaar?]
Answer: കൊച്ചിയിലെ ദിവാനായിരുന്ന ആര്‍ ഷണ്‍മുഖം ചെട്ടി [Kocchiyile divaanaayirunna aar shanmukham chetti]
174429. ഇന്ത്യയിലെ ഏക പുല്‍ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile eka pultthyla gaveshana kendram sthithicheyyunnathu evideyaan?]
Answer: കാസര്‍കോട് [Kaasarkodu]
174430. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം? [Inthyayile aadya kampyoottar saaksharathaagraamam?]
Answer: തയ്യൂര്‍(തൃശൂര്‍) [Thayyoor(thrushoor)]
174431. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുന്‍സിപാലിറ്റി ഏത്? [Keralatthil saaksharathayil ettavum munnil nilkkunna munsipaalitti eth?]
Answer: ചെങ്ങന്നൂര്‍ [Chengannoor]
174432. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്? [Keralatthil ettavum kooduthal kaalam manthristhaanam vahiccha vyakthi aaraan?]
Answer: കെ എം മാണി [Ke em maani]
174433. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്? [Aarude bharanakaalattheyaanu thiruvithaamkoorinte saamskaarika navoththaanayugamaayi charithrakaaranmaar visheshippikkunnath?]
Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal raamavarmma]
174434. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി? [Kerala mukhyamanthriyaaya shesham gavarnar sthaanam vahiccha aadya vyakthi?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
174435. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്? [Thiruvananthapuratthu lo koleju sthaapiccha thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal raamavarmma]
174436. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി? [Shreemoolam thirunaalinte kaalatthu thiruvithaamkoor sandarshiccha vysroyi?]
Answer: കഴ്സണ്‍ പ്രഭു [Kazhsan prabhu]
174437. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം? [Kunchan nampyaar janiccha sthalam?]
Answer: ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം) [Lakkidi(killikkurishi mamgalam kalakkatthu bhavanam)]
174438. കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് വ്യാപാരി ആരാണ്? [Kocchiyile aadya imgleeshu vyaapaari aaraan?]
Answer: റാല്‍ഫ് ഫിച്ച് [Raalphu phicchu]
174439. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല? [Ettavum kuravu niyamasabhaa mandalangalulla jilla?]
Answer: വയനാട് [Vayanaadu]
174440. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu ilakdroniksu davalappmentu korppareshante aasthaanam evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174441. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്? [Keralatthile ettavum kuracchu janasamkhyayulla jilla eth?]
Answer: വയനാട് [Vayanaadu]
174442. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Dakshinenthyayile nalanda ennariyappedunna sthalam eth?]
Answer: കാന്തള്ളൂര്‍ശാല [Kaanthalloorshaala]
174443. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം? [Naayar sarvveesu sosyttiyude aasthaanam?]
Answer: പെരുന്ന(ചങ്ങനാശ്ശേരി) [Perunna(changanaasheri)]
174444. കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [Kuttanaadinte kathaakaaran ennu visheshippikkappedunnathaar?]
Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]
174445. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Kendra thottavila gaveshana kendram sthithi cheyyunnathevide?]
Answer: കാസര്‍കോട് [Kaasarkodu]
174446. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്? [Keralatthile aadya sinimaa nirmmaanashaalayaaya udayaasttudiyo sthaapicchathu ethu jillayilaan?]
Answer: ആലപ്പുഴ [Aalappuzha]
174447. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം? [Inthyayile aadya kampyoottar saaksharathaagraamam?]
Answer: തയ്യൂര്‍(തൃശൂര്‍) [Thayyoor(thrushoor)]
174448. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല? [Ettavum kuravu niyamasabhaa mandalangalulla jilla?]
Answer: വയനാട് [Vayanaadu]
174449. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്? [Ethu villejine eranaakulam jillayodu chertthappozhaanu idukki jillakku ettavum valiya jilla enna padavi nashdappettath?]
Answer: കുട്ടമ്പുഴ [Kuttampuzha]
174450. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി? [Vidyaabhyaasam gavanmentinte kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാര്‍വ്വതി ഭായി [Raani gauri paarvvathi bhaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution