<<= Back Next =>>
You Are On Question Answer Bank SET 3489

174451. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം? [Samghakaalatthe jynamathatthinteyum jyna vijnjaanatthinteyum aasthaanam?]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

174452. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ്? [Niyamasabhaa dvayaamga mandalangal‍ nir‍tthalaakkiyathu ethu thiranjeduppu muthalaan?]

Answer: 1965

174453. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി ഏത് ജില്ലയിലാണ്? [Raajyaanthara theer‍ththaadana kendramaaya malayaattoor‍ kurishumudi ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

174454. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്‍ക്കാര്‍? [Keralatthil‍ avishvaasa prameyatthiloode puratthaakkappetta eka sar‍kkaar‍?]

Answer: ആര്‍ ശങ്കര്‍ മന്ത്രിസഭ [Aar‍ shankar‍ manthrisabha]

174455. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം? [Inthyayil‍ svakaarya pankaalitthatthode nir‍mmiccha aadya vimaanatthaavalam?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

174456. കേരളത്തിലെ ഏക പുല്‍തൈല ഗവേഷണ കേന്ദ്രം; [Keralatthile eka pul‍thyla gaveshana kendram;]

Answer: ഓടക്കാലി [Odakkaali]

174457. കേരളത്തിലെ ആദ്യ അച്ചടിശാല ഏത്? [Keralatthile aadya acchadishaala eth?]

Answer: സി എം എസ് പ്രസ് [Si em esu prasu]

174458. ആളോഹരി വരുമാനം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്? [Aalohari varumaanam ettavum kooduthal‍ ulla jilla eth?]

Answer: എറണാകുളം [Eranaakulam]

174459. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ്‍ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya theevandi durantham nadanna peruman‍ ethu jillayilaan?]

Answer: കൊല്ലം [Kollam]

174460. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Keralaa phorasttu davalappmentu kor‍ppareshante aasthaanam evideyaan?]

Answer: കോട്ടയം [Kottayam]

174461. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു? [Aayu raajaakkanmaarude paradevatha aaraayirunnu?]

Answer: ശ്രീ പത്മനാഭന്‍ [Shree pathmanaabhan‍]

174462. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി? [Keralatthile aadya thaddhesha svayambharana vakuppu manthri?]

Answer: പി കെ ചാത്തന്‍ മാസ്റ്റര്‍ [Pi ke chaatthan‍ maasttar‍]

174463. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം? [Inthyayile aadya kampyoottar‍ saaksharathaagraamam?]

Answer: തയ്യൂര്‍(തൃശൂര്‍) [Thayyoor‍(thrushoor‍)]

174464. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/ [Deer‍ghamaaya chengara samaram nadannathu evideyaanu/]

Answer: കോന്നി [Konni]

174465. എ ഡി 52 ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ്? [E di 52 l‍ sentu thomasu keralatthil‍ vannirangiya sthalam evideyaan?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

174466. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്? [Bhaarathappuzhayude mattoru perenthaan?]

Answer: നിള [Nila]

174467. സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്? [Sampoor‍nna kampyoottar‍ saaksharathakku vendi akshaya kendram aadyamaayi aarambhiccha jilla eth?]

Answer: മലപ്പുറം [Malappuram]

174468. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി? [Ettavum kooduthal‍ kaalam em el‍ e aayirunna vyakthi?]

Answer: കെ ആര്‍ ഗൗരി [Ke aar‍ gauri]

174469. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile vrundaavanam ennariyappedunna sthalam?]

Answer: മലമ്പുഴ [Malampuzha]

174470. മാതൃഭൂമി പത്രം ആരംഭിച്ച വര്‍ഷം? [Maathrubhoomi pathram aarambhiccha var‍sham?]

Answer: 1923

174471. ഇടുക്കി ജില്ലയുടെ ആസ്ഥനം? [Idukki jillayude aasthanam?]

Answer: പൈനാവ് [Pynaavu]

174472. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത്? [Inthyayile aadya sampoor‍nna saaksharatha nediya panchaayatthu?]

Answer: ചമ്രവട്ടം [Chamravattam]

174473. നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി? [Niyama sabhayude charithratthil‍ koorumaattanirodhana niyamam vazhi aadyamaayi puratthaakkappetta vyakthi?]

Answer: ആര്‍ ബാലകൃഷ്ണപിള്ള [Aar‍ baalakrushnapilla]

174474. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്? [Arippa pakshi sanketham evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174475. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്? [Thiruvithaamkoorinte thalasthaanam pathmanaabhapuratthuninnu thiruvananthapuratthekku maattiya raajaav?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaar‍tthikathirunaal‍ raamavar‍mma]

174476. കേരളത്തിലെ ആദ്യത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ നേതൃത്വം നല്കിയത് ആരായിരുന്നു? [Keralatthile aadyatthe koottu kakshi sar‍kkaar‍ nethruthvam nalkiyathu aaraayirunnu?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

174477. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ ജി ബാലകൃഷ്ണന്റെ ജന്മദേശം? [Supreemkodathi cheephu jastteesu aayirunna ke ji baalakrushnante janmadesham?]

Answer: തലയോലപ്പറമ്പ് [Thalayolapparampu]

174478. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി? [Pinnokka samudaayatthil‍ ninnulla aadya mukhya manthri?]

Answer: ആര്‍ ശങ്കര്‍ [Aar‍ shankar‍]

174479. കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ എവിടെയാണ്? [Keralatthile aadya rokku gaar‍dan‍ evideyaan?]

Answer: മലമ്പുഴ [Malampuzha]

174480. കേരള ഗവര്‍ണറായ ഏക മലയാളി? [Kerala gavar‍naraaya eka malayaali?]

Answer: വി വിശ്വനാഥന്‍ [Vi vishvanaathan‍]

174481. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്? [Vizhinjam thuramukham naveekariccha thiruvithaamkoor‍ divaan‍ aar?]

Answer: ദിവാന്‍ ഉമ്മിണിത്തമ്പി [Divaan‍ umminitthampi]

174482. സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Sar‍kkasu kalayude pithaavu ennariyappedunnathaar?]

Answer: കീലേരി കുഞ്ഞിക്കണ്ണന്‍ [Keeleri kunjikkannan‍]

174483. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി? [Keralatthile aadya aarogya manthri?]

Answer: എ ആര്‍ മേനോന്‍ [E aar‍ menon‍]

174484. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്? [Kuttakruthyangal‍ kandupidikkaanaayi thilaccha neyyil‍ kymukkiyirunna shucheendram kymukkal‍ nir‍tthalaakkiya thiruvithaamkoor‍ raajaavu aar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174485. സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം? [Sylantu vaaliye naashanal‍ paar‍kkaayi prakhyaapiccha var‍sham?]

Answer: 1984

174486. കേരള ഗവര്‍ണര്‍ സ്ഥനം വഹിച്ച ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി? [Kerala gavar‍nar‍ sthanam vahiccha shesham inthyan‍ raashdrapathiyaaya vyakthi?]

Answer: വി വി ഗിരി [Vi vi giri]

174487. രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി? [Raajyasabhaaddhyakshanaaya aadya malayaali?]

Answer: കെ ആര്‍ നാരായണന്‍ [Ke aar‍ naaraayanan‍]

174488. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല? [Keralatthil‍ ettavum kooduthal‍ elam krushi cheyyunna jilla?]

Answer: ഇടുക്കി [Idukki]

174489. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ? [Keralaa sttettu vaattar‍ draan‍spor‍ttu kor‍ppareshante aasthaanam evide?]

Answer: ആലപ്പുഴ [Aalappuzha]

174490. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്? [Thanneer‍mukkam bandu nir‍mmicchirikkunna kaayal‍ eth?]

Answer: വേമ്പനാട് [Vempanaadu]

174491. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി? [Kerala mukhyamanthriyaaya shesham gavar‍nar‍ sthaanam vahiccha aadya vyakthi?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

174492. ചാലിയാര്‍പുഴ്യുടെ മറ്റൊരു പേരെന്ത്? [Chaaliyaar‍puzhyude mattoru perenthu?]

Answer: ബേപ്പൂര്‍ പുഴ [Beppoor‍ puzha]

174493. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്? [Kottaykkal‍ aarya vydyashaala sthaapicchathaar?]

Answer: വൈദ്യരത്നം പി എസ് വാര്യര്‍ (1902) [Vydyarathnam pi esu vaaryar‍ (1902)]

174494. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള്‍? [Kerala kalaamandalam sthaapicchatheppol‍?]

Answer: 1930

174495. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ഏതാണ്? [Keralatthile eka dryvu in‍ beecchu ethaan?]

Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]

174496. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി? [Kerala niyamasabhayude charithratthil‍ oresamayam randu niyamasabhaa mandalangalil‍ ninnum vijayiccha eka vyakthi?]

Answer: കെ കരുണാകരന്‍ (മാള നേമം) [Ke karunaakaran‍ (maala nemam)]

174497. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്? [Keralaa niyamasabhayude ippozhatthe mandiram udghaadanam cheythathennaan?]

Answer: 1988 മേയ് 22 [1988 meyu 22]

174498. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം? [Kerala granthashaalaa samghatthinte aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174499. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്? [Manthriyaayirikke anthariccha aadya vyakthi aar?]

Answer: വി കെ വേലപ്പന്‍ [Vi ke velappan‍]

174500. കേരളത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത്? [Keralatthile randaamatthe sampoor‍nna kampyoottar‍ vathkrutha panchaayatthu?]

Answer: തളിക്കുളം [Thalikkulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution