<<= Back Next =>>
You Are On Question Answer Bank SET 3490

174501. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി? [Keralatthile aadya niyama, vydyutha manthri?]

Answer: വി ആര്‍ കൃഷ്ണയ്യര്‍ [Vi aar‍ krushnayyar‍]

174502. ധര്‍മടം ദ്വീപ് ഏത് പുഴയില്‍ സ്ഥിതി ചെയ്യുന്നു? [Dhar‍madam dveepu ethu puzhayil‍ sthithi cheyyunnu?]

Answer: അഞ്ചരക്കണ്ടിപ്പുഴയില്‍ [Ancharakkandippuzhayil‍]

174503. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി? [Keralaaniyamasabhayilekku ethirillaathe thiranjedukkappetta eka vyakthi?]

Answer: എം ഉമേഷ് റാവു [Em umeshu raavu]

174504. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി? [Ettavum koottuthal‍ thavana bajattu avatharippiccha dhanakaarya manthri?]

Answer: കെ എം മാണി [Ke em maani]

174505. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്? [Keralatthile pazhani ennariyappedunna kshethrameth?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം [Harippaadu subrahmanyakshethram]

174506. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത്? [Vayanaadu jillayile oreyoru munisippaalitti eth?]

Answer: കല്പറ്റ [Kalpatta]

174507. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Kunchan‍ nampyaar‍ smaarakam sthithi cheyyunnathevide?]

Answer: അമ്പലപ്പുഴ [Ampalappuzha]

174508. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ ജന്മദേശം? [Inthyayude raashdrapathiyaayirunna ke aar‍ naaraayanante janmadesham?]

Answer: ഉഴവൂര്‍ [Uzhavoor‍]

174509. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം? [Paavappettavante ootti ennariyappedunna sthalam?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

174510. നെല്ല് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല? [Nellu uthpaadanatthil‍ randaam sthaanatthu nil‍kkunna jilla?]

Answer: ആലപ്പുഴ [Aalappuzha]

174511. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍? [Uthramthirunaal‍ maar‍tthaanda var‍mmayude bharanakaalatthu thiruvithaamkooril‍ kayar‍ phaakdari aarambhiccha amerikkan‍ pauran‍?]

Answer: ജയിംസ് ഡാറ [Jayimsu daara]

174512. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Pattika jaathi pattika var‍gga kor‍ppareshante aasthaanam evideyaan?]

Answer: തൃശൂര്‍ [Thrushoor‍]

174513. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe rediyo nilayam sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174514. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം? [Onnaam kerala niyamasabhayile amgangalude ennam?]

Answer: 127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ) [127(aaglo inthyan‍ prathinidhi ul‍ppede)]

174515. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്? [Phorasttu risar‍cchu in‍sttittyoottinte aasthaanam evideyaan?]

Answer: പീച്ചി [Peecchi]

174516. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി? [Ettavum kooduthal‍ kaalam em el‍ e aayirunna vyakthi?]

Answer: കെ ആര്‍ ഗൗരി [Ke aar‍ gauri]

174517. കായംകുളത്തിന്റെ പഴയ പേര്‍ എന്താണ്? [Kaayamkulatthinte pazhaya per‍ enthaan?]

Answer: ഓടനാട് [Odanaadu]

174518. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്? [Onatthekkuricchu paraamar‍shamulla praacheena thamizhu kruthi eth?]

Answer: മധുരൈകാഞ്ചി [Madhurykaanchi]

174519. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Kerala spinnezhsu sthithi cheyyunnathu evide?]

Answer: കോമളപുരം [Komalapuram]

174520. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി? [Kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi?]

Answer: വി എസ് അച്ചുതാനന്ദന്‍ [Vi esu acchuthaanandan‍]

174521. കേരള നിയമ സഭയുടെ ചരിത്രത്തില്‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു? [Kerala niyama sabhayude charithratthil‍ kodathi vidhiyiloode niyama sabhaamgathvam nashdappetta aadya vyakthi aaraayirunnu?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

174522. ചെറുകുന്നപ്പുഴയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ്? [Cherukunnappuzhayil‍ nir‍mmicchirikkunna anakkettu ethaan?]

Answer: മംഗലം ഡാം [Mamgalam daam]

174523. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം? [Keralatthile aadyatthe vanyajeevi samrakshana kendram?]

Answer: തേക്കടി [Thekkadi]

174524. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്? [Kottayam idukki jillakalude athir‍tthiyil‍ randu malakal‍kkidayilaayi sthithi cheyyunna vinoda sanchaara kendram eth?]

Answer: ഇലവീഴാപൂഞ്ചിറ [Ilaveezhaapoonchira]

174525. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്? [Thiruvithaamkooril‍ sekratteriyattu sampradaayam nadappilaakkiyathu aar?]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

174526. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ ഉള്ള ജില്ല? [Keralatthil‍ ettavum choodu kooduthal‍ ulla jilla?]

Answer: പാലക്കാട് [Paalakkaadu]

174527. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe lybrari sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174528. മത്സ്യബന്ധനത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ഏതാണ്? [Mathsyabandhanatthinu peruketta kollam jillayile sthalam ethaan?]

Answer: നീണ്ടകര [Neendakara]

174529. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്? [Gar‍bhashreemaan‍ ennariyappedunna thiruvithaamkoor‍ raajaavu aar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174530. തെക്കന്‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം ഏത്? [Thekkan‍ kaashi ennariyappedunna vayanaattile prasiddha theer‍ththaadana kendram eth?]

Answer: തിരുനെല്ലി [Thirunelli]

174531. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി? [Kerala niyamasabhayude charithratthil‍ oresamayam randu niyamasabhaa mandalangalil‍ ninnum vijayiccha eka vyakthi?]

Answer: കെ കരുണാകരന്‍ (മാള നേമം) [Ke karunaakaran‍ (maala nemam)]

174532. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ? [Puraathanakaalatthe kappalinte avashishdam kandetthiyathevide?]

Answer: തൈക്കല്‍ [Thykkal‍]

174533. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഭൂഗര്‍ഭ ഡാം ഏതാണ്? [Eshyayil‍ valippatthil‍ randaam sthaanatthu nil‍kkunna bhoogar‍bha daam ethaan?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

174534. കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്? [Kannoor‍ yoonivezhsitti sthaapicchathennu?]

Answer: 1996 മാര്‍ച്ച് 1 [1996 maar‍cchu 1]

174535. കാസര്‍കോടിന്റെ സാംസ്കാരിക കേന്ദ്രം എവിടെയാണ്? [Kaasar‍kodinte saamskaarika kendram evideyaan?]

Answer: നീലേശ്വരം [Neeleshvaram]

174536. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത്? [Ethu jillayilaanu sukhavaasakendramaaya pythal‍mala sthithicheyyunnath?]

Answer: കണ്ണൂര്‍ [Kannoor‍]

174537. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി? [Kerala mukhyamanthriyaaya shesham gavar‍nar‍ sthaanam vahiccha aadya vyakthi?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

174538. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ്‍ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya theevandi durantham nadanna peruman‍ ethu jillayilaan?]

Answer: കൊല്ലം [Kollam]

174539. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ? [Hindusthaan‍ mesheen‍ dool‍su sthithicheyyunnathu evide?]

Answer: കളമശ്ശേരി [Kalamasheri]

174540. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്? [Keralaa niyamasabhayude ippozhatthe mandiram udghaadanam cheythathennaan?]

Answer: 1988 മേയ് 22 [1988 meyu 22]

174541. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്‍പറമ്പ് എവിടെയാണ്? [Ezhutthachchhante smaarakamaaya thunchan‍parampu evideyaan?]

Answer: തിരൂര്‍ [Thiroor‍]

174542. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എന്‍ പണിക്കര്‍ ഏത് ജില്ലക്കാരനാണ്? [Keralaa granthashaalaa samghatthinte sthaapakanaaya pi en‍ panikkar‍ ethu jillakkaaranaan?]

Answer: കോട്ടയം [Kottayam]

174543. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട? [Dacchu synyaadhipan‍ dilanoyiyude smaarakamaayi nilakollunna kotta?]

Answer: ഉദയഗിരി കോട്ട [Udayagiri kotta]

174544. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം? [Smaar‍ttu sitti sthaapikkaan‍ uddheshikkunna sthalam?]

Answer: കാക്കനാട് [Kaakkanaadu]

174545. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്? [Thiruvithaamkooril‍ aadyamaayi janasamkhyaa kanakkeduppu nadatthiyathu ethu raajaavinte kaalatthaan?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

174546. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്‌/ [Keralatthile aadyatthe joyintu sttokku kampani evideyaanu/]

Answer: കോട്ടയം [Kottayam]

174547. ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്? [Brahmapuram deesal‍ thaapanilayam ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

174548. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്? [Thiruvithaamkoorinte charithratthil‍ valiya divaan‍ji ennariyappettirunnathaar?]

Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan‍]

174549. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്? [Mahodayapuratthu nakshathra bamglaavu sthaapiccha kulashekhara raajaavu aar?]

Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi var‍mma]

174550. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം? [Keralatthinte vyaavasaayika thalasthaanam?]

Answer: എറണാകുളം [Eranaakulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution