<<= Back
Next =>>
You Are On Question Answer Bank SET 3491
174551. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്? [Naashanal insttittyoottu ophu speecchu aantu heeyaringu evideyaan?]
Answer: പൂജപ്പുര [Poojappura]
174552. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്? [Varshaanthapareekshakal aadyamaayi aarambhicchathu aarude bharanakaalatthaan?]
Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal maartthaanda varmma]
174553. പ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Prasiddhamaaya maaliku dinaar palli sthithicheyyunnathu ethu jillayilaan?]
Answer: കാസര്‍കോട് [Kaasarkodu]
174554. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്? [Samghakaalatthu ettavumadhikam vyaapaara bandhamundaayirunna videsharaajyam eth?]
Answer: റോം [Rom]
174555. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം: [Velutthampi dalava kundara vilambaram purappeduviccha varsham:]
Answer: 1809 ജനുവരി 11 [1809 januvari 11]
174556. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്? [Puraathanakaalatthe kappalinte avashishdam kandetthiya thykkal ethu jillayilaan?]
Answer: ആലപ്പൂഴ [Aalappoozha]
174557. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം: [Maartthaandavarmma pathmanaabhasvaami kshethratthe puthukkipanitha varsham:]
Answer: 1731
174558. ചേരമാന്‍ ജൂമാമസ്ജിദ് പണിതതാര്? [Cheramaan joomaamasjidu panithathaar?]
Answer: ചേരമാന്‍ പെരുമാള്‍ [Cheramaan perumaal]
174559. റീജിയണല്‍ എന്‍ജിനീയറിങ്ങ് കോളേജ് എവിടെയാണ്? [Reejiyanal enjineeyaringu koleju evideyaan?]
Answer: കോഴിക്കോട് [Kozhikkodu]
174560. 19 ം നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി: [19 m noottaandil janiccha keralaa mukhyamanthri:]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
174561. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം: [Keralatthile ettavum valiya niyamasabhaa mandalam:]
Answer: ഉടുമ്പന്‍ചോല [Udumpanchola]
174562. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: [Onnaam kerala niyamasabhayile ettavum praayam kuranja vyakthi:]
Answer: കെ കരുണാകരന്‍ [Ke karunaakaran]
174563. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി: [Kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi:]
Answer: വി എസ് അച്ചുതാനന്ദന്‍ [Vi esu acchuthaanandan]
174564. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി: [Kerala niyamasabhaa thiranjeduppu charithratthil ettavum kuranja bhooripakshatthinu jayiccha vyakthi:]
Answer: എ എ അസീസ് (ഇരവിപുരം) [E e aseesu (iravipuram)]
174565. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Kannoor yoonivezhsittiyude aasthaanam evideyaan?]
Answer: കണ്ണൂര്‍ [Kannoor]
174566. ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്? [Britteeshukaaranaaya kenal manro thiruvithaamkoorinte divaanaayi sevanam anushricchathu aarude bharanakaalatthaan?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174567. ഭരതക്ഷേത്രമായ കൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല: [Bharathakshethramaaya koodalmaanikyam sthithi cheyyunna jilla:]
Answer: തൃശൂര്‍ [Thrushoor]
174568. ഇളങ്കോ അടികളുടെ ആസ്ഥാനം: [Ilanko adikalude aasthaanam:]
Answer: തൃക്കണാമതിലകം [Thrukkanaamathilakam]
174569. ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം: [Deknopaarkku sthithicheyyunna sthalam:]
Answer: തിരുവനന്തപുരം [Thiruvananthapuram]
174570. ഇന്ത്യയിലെ ആദ്യ റബര്‍ പാര്‍ക്ക് എവിടെയാണ്? [Inthyayile aadya rabar paarkku evideyaan?]
Answer: ഐരാപുരം [Airaapuram]
174571. രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതിമാര്‍: [Randaam kerala niyamasabhayil amgangalaayirunna dampathimaar:]
Answer: കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും [Ke e daamodaramenonum leelaadaamodaramenonum]
174572. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി: [Raajyasabhayilekku nominettu cheytha aadya malayaali:]
Answer: സര്‍ദാര്‍ കെ എം പണിക്കര്‍ [Sardaar ke em panikkar]
174573. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്? [Keralatthile ettavum janasaandratha koodiya munsipaalitti eth?]
Answer: ആലപ്പുഴ [Aalappuzha]
174574. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി: [Upamukhyamanthriyaaya shesham mukhyamanthriyaayaa aadya vyakthi:]
Answer: ആര്‍ ശങ്കര്‍ [Aar shankar]
174575. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്? [Keralatthil saaksharathayil ettavum munnil nilkkunna graamam eth?]
Answer: നെടുമുടി [Nedumudi]
174576. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം? [Keralatthile ettavum valiya niyamasabhaa mandalam?]
Answer: ഉടുമ്പന്‍ചോല [Udumpanchola]
174577. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വച്ചാണ്? [Aadyatthe akhila keralaa kongrasu sammelanam nadannathu evide vacchaan?]
Answer: ഒറ്റപ്പാലം [Ottappaalam]
174578. കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്? [Keralatthil svakaaryaavashyatthinaayi aadyamaayi vydyuthi ulpaadippiccha kampani eth?]
Answer: കണ്ണന്‍ ദേവന്‍ കമ്പനി [Kannan devan kampani]
174579. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]
Answer: സി അച്ചുത മേനോന്‍ (2364 ദിവസം) [Si acchutha menon (2364 divasam)]
174580. ഏത് നിയമസഭയിലേക്കാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത്? [Ethu niyamasabhayilekkaanu ettavum kooduthal vanithakal thiranjedukkappettath?]
Answer: പത്താം നിയമസഭ (13) [Patthaam niyamasabha (13)]
174581. അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം? [Apoorvva inatthil petta pakshikalkku prasiddhamaaya vayanaattile pradesham?]
Answer: പക്ഷിപാതാളം [Pakshipaathaalam]
174582. അങ്ങാടിപ്പുറത്തിന്റെ പഴയ പേര് എന്താണ്? [Angaadippuratthinte pazhaya peru enthaan?]
Answer: വള്ളുവനഗരം [Valluvanagaram]
174583. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്‍ഭ ഡാം ഏതാണ്? [Inthyayile ettavum valiya prakruthi dattha bhoogarbha daam ethaan?]
Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]
174584. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്? [Keralatthil sthree purushaanupaatham kuranja jilla eth?]
Answer: ഇടുക്കി [Idukki]
174585. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്? [Changampuzha smaarakam evideyaan?]
Answer: ഇടപ്പള്ളി [Idappalli]
174586. നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി? [Naayar eezhava vibhaagangalkku svarnnam, velli aabharanangal dharikkuvaanulla avakaasham nalkiya thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാര്‍വ്വതി ഭായി [Raani gauri paarvvathi bhaayi]
174587. വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്? [Velutthampi dalavayude maranashesham thiruvithaamkoor dalava aayathu aaraan?]
Answer: ദിവാന്‍ ഉമ്മിണിത്തമ്പി [Divaan umminitthampi]
174588. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി? [Venaadu bhariccha aadya vanithaa bharanaadhikaari?]
Answer: അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി) [Ashvathi thirunaal umayamma raani(aattingal raani)]
174589. ഒന്നാം നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു? [Onnaam niyamasabhayil ethra vanithakal undaayirunnu?]
Answer: 6
174590. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്? [Keralatthile aadyatthe rabbarysdu rodu ethaan?]
Answer: കോട്ടയം-കുമളി റോഡ് [Kottayam-kumali rodu]
174591. ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്? [Idukki anakkettu ethu raajyatthinte sahaayatthodeyaanu nirmmicchath?]
Answer: കാനഡ [Kaanada]
174592. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile mekka(cheriya mekka) ennariyappedunna sthalam?]
Answer: പൊന്നാനി [Ponnaani]
174593. കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്? [Keralaa vudu indsdreesinte aasthaanam evideyaan?]
Answer: നിലമ്പൂര്‍ [Nilampoor]
174594. ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള നദി ഏത്? [Ettavum kooduthal jalavydyutha paddhathikal ulla nadi eth?]
Answer: പെരിയാര്‍ [Periyaar]
174595. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് ഏതാണ്? [Keralatthile ettavum janasamkhyayulla thaalookku ethaan?]
Answer: കോഴിക്കോട് [Kozhikkodu]
174596. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്? [Kaudilyan rachiccha arththashaasthratthil paraamarshicchittulla keralatthile choorneenadi eth?]
Answer: പെരിയാര്‍ [Periyaar]
174597. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്? [Keralatthile ettavum janasaandratha koodiya munsipaalitti eth?]
Answer: ആലപ്പുഴ [Aalappuzha]
174598. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്? [Varshaanthapareekshakal aadyamaayi aarambhicchathu aarude bharanakaalatthaan?]
Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal maartthaanda varmma]
174599. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? [Keralatthil ettavum janasaandratha kuranja jilla eth?]
Answer: ഇടുക്കി [Idukki]
174600. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala doorisam davalappmentu korppareshante aasthaanam evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution