<<= Back
Next =>>
You Are On Question Answer Bank SET 3492
174601. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്? [1684-l anchuthengil imgleeshu kaarkku vyaapaarashaala sthaapikkaan anumathi nalkiya venaadu bharanaadhikaari aar?]
Answer: ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി) [Umayamma raani (aattingal raani)]
174602. ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Oranchu thottangalude naadu ennariyappedunna sthalam eth?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
174603. കോട്ടയ്ക്കലിന്റെ പഴയ പേര്‍ എന്താണ്? [Kottaykkalinte pazhaya per enthaan?]
Answer: വെങ്കടകോട്ട [Venkadakotta]
174604. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി? [Ettavum kooduthal thavana avishvaasa prameyangale neritta mukhyamanthri?]
Answer: കെ കരുണാകരന്‍ [Ke karunaakaran]
174605. പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് ആര്? [Paashchaathyareethiyilulla chikithsaasampradhaayam thiruvithaamkooril nadappilaakkiyathu aar?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174606. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്? [Kerala minaralsu aantu mettalsu ethu jillayilaan?]
Answer: ച്വവറ [Chvavara]
174607. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്? [Velutthampi dalava janiccha thalakkulam ethu jillayil aan?]
Answer: കന്യാകുമാരി ജില്ലയില്‍ [Kanyaakumaari jillayil]
174608. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Vishuddha alphonsaammayude shavakudeeram sthithi cheyyunna sthalam?]
Answer: ഭരണങ്ങാനം [Bharanangaanam]
174609. കേരളത്തില്‍ ആദ്യം കമ്പ്യൂട്ടര്‍ സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyam kampyoottar sthaapicchathu evideyaan?]
Answer: കൊച്ചി [Kocchi]
174610. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്? [Vellatthile pooram ennariyappedunna vallamkali ethaan?]
Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]
174611. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്? [Keralatthil saaksharathayil ettavum munnil nilkkunna graamam eth?]
Answer: നെടുമുടി [Nedumudi]
174612. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ്? [Dakshina kumbhamela ennariyappedunnathenthaan?]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]
174613. കേരളത്തിലെ ആദ്യ റയില്‍വേ പാത? [Keralatthile aadya rayilve paatha?]
Answer: തിരൂര്‍ ബേപ്പൂര്‍ [Thiroor beppoor]
174614. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്? [Saamoothirimaarude synika aasthaanam evideyaan?]
Answer: മലപ്പുറം [Malappuram]
174615. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്? [Arabi vyaapaariyaaya sulymaan keralatthil etthiyathu ethu kulashekhara raajaavinte kaalatthaan?]
Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi varmma]
174616. കേരളത്തില്‍ റിസര്‍വ് വന പ്രദേശമില്ലാത്ത ജില്ല ഏത്? [Keralatthil risarvu vana pradeshamillaattha jilla eth?]
Answer: ആലപ്പുഴ [Aalappuzha]
174617. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു? [Velutthampi dalava ethu thiruvithaamkoor raajaavinte divaanaayirunnu?]
Answer: അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ [Avittam thirunaal baalaraamavarmma]
174618. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം? [Kozhikkodinte vadakkubhaagatthulla phranchadheena pradesham?]
Answer: മാഹി [Maahi]
174619. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല? [Prashastha vinoda sanchaara kendramaaya charal kunnu sthithi cheyyunna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
174620. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Guruvaayoor kshethram sthithi cheyyunna jilla?]
Answer: തൃശൂര്‍ [Thrushoor]
174621. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്? [Thiruvananthapuram jillayile paapanaasham ennariyappedunna kadalttheeram evideyaan?]
Answer: വര്‍ക്കല [Varkkala]
174622. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്? [Samghakaalatthu ettavumadhikam vyaapaara bandhamundaayirunna videsharaajyam eth?]
Answer: റോം [Rom]
174623. പാലക്കാട് റയില്‍വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്? [Paalakkaadu rayilve divishante aasthaanam evideyaan?]
Answer: ഒലവക്കോട് [Olavakkodu]
174624. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്? [Keralatthile ettavum valiya childransu paarkku evideyaan?]
Answer: ആക്കുളം [Aakkulam]
174625. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്? [Onnaam kerala niyama sabhayude prathipaksha nethaavu aaraan?]
Answer: പി ടി ചാക്കോ [Pi di chaakko]
174626. കേരളത്തില്‍ ആദ്യമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ നഗരം ഏത്? [Keralatthil aadyamaayi pabliku draansporttu nadappilaakkiya nagaram eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174627. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? [Panthrandaam niyamasabhayile ettavum praayam kuranja amgam?]
Answer: പി സി വിഷ്ണനാഥ് [Pi si vishnanaathu]
174628. ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്? [Britteeshukaaranaaya kenal manro thiruvithaamkoorinte divaanaayi sevanam anushricchathu aarude bharanakaalatthaan?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
174629. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]
Answer: സി അച്ചുത മേനോന്‍ (2364 ദിവസം) [Si acchutha menon (2364 divasam)]
174630. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതതരിപ്പിച്ച ധനമന്ത്രി? [Kerala niyamasabhayil ettavum kooduthal bajattu avathatharippiccha dhanamanthri?]
Answer: കെ എം മാണി (8തവണ) [Ke em maani (8thavana)]
174631. പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്? [Paathiraamanal dveepu sthapiccha thiruvithaamkoor divaan aar?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
174632. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ? [Niyamasabhaamgathvam raaji vaccha aadya em el e?]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
174633. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്? [Svaathi thirunaalinte sadasu alankaricchirunna kavi aar?]
Answer: ഇരയിമ്മന്‍ തമ്പി [Irayimman thampi]
174634. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍? [Shree naaraayana dharmma paripaalanayogam sthaapicchatheppol?]
Answer: 1903
174635. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശായുടെ ആസ്ഥാനം എവിടെയാണ്? [Shree shankaraachaarya sarvvakalaashaayude aasthaanam evideyaan?]
Answer: കാലടി [Kaaladi]
174636. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി? [Upamukhyamanthriyaaya shesham mukhyamanthriyaayaa aadya vyakthi?]
Answer: ആര്‍ ശങ്കര്‍ [Aar shankar]
174637. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Pampayude daanam ennariyappedunna sthalam eth?]
Answer: കുട്ടനാട് [Kuttanaadu]
174638. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe medikkal koleju sthaapicchathevide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
174639. ഏറ്റവും കൂടുതല്‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല ഏത്? [Ettavum kooduthal thaalookkukalum nagarasabhakalumulla jilla eth?]
Answer: എറണാകുളം [Eranaakulam]
174640. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [Prasiddha theerththaadana kendramaaya panacchikkaadu sarasvathi kshethram sthithicheyyunnathu evide?]
Answer: കോട്ടയം [Kottayam]
174641. കേരളത്തിലെ ആദ്യ റയില്‍വേ പാത? [Keralatthile aadya rayilve paatha?]
Answer: തിരൂര്‍ ബേപ്പൂര്‍ [Thiroor beppoor]
174642. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ? [Kottaykkal aarya vydyashaala sthithicheyyunnathevide?]
Answer: മലപ്പുറം [Malappuram]
174643. അതി പുരാതനവും വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല? [Athi puraathanavum vanamaddhyatthil sthithi cheyyunnathumaaya mamgalaadevi kshethram sthithicheyyunna jilla?]
Answer: ഇടുക്കി [Idukki]
174644. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്? [Keralatthile ettavum pazhaya raajavamsham ethaan?]
Answer: ആയ് രാജവംശം [Aayu raajavamsham]
174645. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്? [Kaanthalloorshaalayude sthaapakan aar?]
Answer: കരുനന്തടക്കന്‍ [Karunanthadakkan]
174646. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി? [Keralatthile aadya vyavasaaya manthri?]
Answer: കെ പി ഗോപാലന്‍ [Ke pi gopaalan]
174647. വിവാദമായ പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്? [Vivaadamaaya paathrakkadavu paddhathi ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
174648. തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്? [Thiruvithaamkooril penkuttikalkku skool aarambhiccha raajaavu aar?]
Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal maartthaanda varmma]
174649. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല? [Mathsyabandhanatthinum kashuvandi vyavasaayatthinum peruketta jilla?]
Answer: കൊല്ലം [Kollam]
174650. ഇന്ത്യയിലെ ആദ്യ റബര്‍ പാര്‍ക്ക് എവിടെയാണ്? [Inthyayile aadya rabar paarkku evideyaan?]
Answer: ഐരാപുരം [Airaapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution