<<= Back Next =>>
You Are On Question Answer Bank SET 3493

174651. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Thudar‍cchayaayi ettavum kooduthal‍ kaalam mukhyamanthriyaayirunna vyakthi?]

Answer: സി അച്ചുത മേനോന്‍ (2364 ദിവസം) [Si acchutha menon‍ (2364 divasam)]

174652. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍? [Kerala niyama sabhayile ettavum praayam kuranja speekkar‍?]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

174653. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [Prasiddha theer‍ththaadana kendramaaya panacchikkaadu sarasvathi kshethram sthithicheyyunnathu evide?]

Answer: കോട്ടയം [Kottayam]

174654. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? [Janasamkhayude kaaryatthil‍ randaam sthaanatthu nil‍kkunna jilla eth?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174655. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം? [Kocchin‍ sttokku ekschenchu pravar‍tthanam thudangiya var‍sham?]

Answer: 1978

174656. റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു? [Reejantaayi thiruvithaamkooril‍ bharanam nadatthiyathu aaraayirunnu?]

Answer: റാണി ഗൗരി പാര്‍വ്വതി ഭായി [Raani gauri paar‍vvathi bhaayi]

174657. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്? [Aadhunika thiruvithaamkoorinte srashdaav?]

Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal‍ maar‍tthaandavar‍mma]

174658. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്? [Thiruvananthapuram jillayile paapanaasham ennariyappedunna kadal‍ttheeram evideyaan?]

Answer: വര്‍ക്കല [Var‍kkala]

174659. പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി? [Panthrandaam niyamasabhayile aaglo inthyan‍ prathinidhi?]

Answer: സൈമണ്‍ ബ്രിട്ടോ [Syman‍ britto]

174660. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്? [Keralatthile aadyatthe janaral‍ aashupathri sthaapiccha thiruvithaamkoor‍ raajaav?]

Answer: ആയില്യം തിരുനാള്‍ രാമവര്‍മ്മ [Aayilyam thirunaal‍ raamavar‍mma]

174661. കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി? [Kendra manthriyaayirikke anthariccha aadya malayaali?]

Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli govindamenon‍]

174662. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്‍ഭ ഡാം ഏതാണ്? [Inthyayile ettavum valiya prakruthi dattha bhoogar‍bha daam ethaan?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

174663. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം? [Keralatthile ettavum valiya niyamasabhaa mandalam?]

Answer: ഉടുമ്പന്‍ചോല [Udumpan‍chola]

174664. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്? [Thiruvithaamkoor‍ ettavum kooduthal‍ kaalam bhariccha raajaav?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaar‍tthikathirunaal‍ raamavar‍mma]

174665. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം? [Patthanamthittayude saamskaarika thalasthanam ennariyappettunna sthalam?]

Answer: ആറന്മുള [Aaranmula]

174666. തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്? [Thiruvithaamkooril‍ pen‍kuttikal‍kku skool‍ aarambhiccha raajaavu aar?]

Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal‍ maar‍tthaanda var‍mma]

174667. കായംകുളം താപനിലയത്തിന്റെ യഥാര്‍ത്ഥ നാമം എന്ത്? [Kaayamkulam thaapanilayatthinte yathaar‍ththa naamam enthu?]

Answer: രാജീവ് ഗാന്ധി കംബൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് [Raajeevu gaandhi kambyn‍du sykkil‍ pavar‍ projakdu]

174668. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്? [Mahodayapuratthu nakshathra bamglaavu sthaapiccha kulashekhara raajaavu aar?]

Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi var‍mma]

174669. കോഴിക്കോട് സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ? [Kozhikkodu sar‍vvakalaashaalayude aasthaanam evide?]

Answer: തേഞ്ഞിപ്പാലം [Thenjippaalam]

174670. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വച്ചാണ്? [Aadyatthe akhila keralaa kon‍grasu sammelanam nadannathu evide vacchaan?]

Answer: ഒറ്റപ്പാലം [Ottappaalam]

174671. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്? [Keralatthil‍ delivishan‍ samprekshanam aarambhicchathu evide ninnaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174672. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? [Kendra manthrisabhayil‍ prathirodha manthriyaaya aadya malayaali?]

Answer: വി കെ കൃഷ്ണമേനോന്‍ [Vi ke krushnamenon‍]

174673. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്‌? [Keralatthile aadyatthe rabbarysdu rodu ethaan?]

Answer: കോട്ടയം-കുമളി റോഡ് [Kottayam-kumali rodu]

174674. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍? [Shree naaraayana dhar‍mma paripaalanayogam sthaapicchatheppol‍?]

Answer: 1903

174675. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി? [1742 l‍ maar‍tthaandavar‍mma kaayamkulam raajaavumaayi oppu vaccha udampadi?]

Answer: മന്നാര്‍ ഉടമ്പടി [Mannaar‍ udampadi]

174676. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് എപ്പോള്‍? [Keralatthile aadya acchadishaalayaaya si em esu prasu sthaapicchathu eppol‍?]

Answer: 1821

174677. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി? [Kerala niyamasabhaa thiranjeduppu charithratthil‍ ettavum kuranja bhooripakshatthinu jayiccha vyakthi?]

Answer: എ എ അസീസ് (ഇരവിപുരം) [E e aseesu (iravipuram)]

174678. കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? [Keralaaniyamasabhayil‍ eka vishvaasa prameyam avatharippiccha mukhyamanthri?]

Answer: സി അച്ചുതമേനോന്‍ [Si acchuthamenon‍]

174679. വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്? [Var‍shaanthapareekshakal‍ aadyamaayi aarambhicchathu aarude bharanakaalatthaan?]

Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ [Uthramthirunaal‍ maar‍tthaanda var‍mma]

174680. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ്? [Keralatthile odu vyavasaayatthinte kendram evideyaan?]

Answer: ഫറോക്ക് [Pharokku]

174681. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം; [Dakshina vyoma kamaantinte aasthaanam;]

Answer: തിരുവനന്തപുരം [Thiruvananthapuram]

174682. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്? [En‍dosal‍phaan‍ keedanaashiniyude upayogam moolam gurutharamaaya aarogya prashnangal‍ abhimukheekarikkendi vanna jillayeth?]

Answer: കാസര്‍കോട് [Kaasar‍kodu]

174683. റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Reejanal‍ kyaan‍sar‍ sentar‍ sthithi cheyyunnathu evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174684. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി? [Aandhra ari idapaadil‍ azhimathi aaropikkappetta manthri?]

Answer: കെ സി ജോര്‍ജ്ജ് [Ke si jor‍jju]

174685. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്? [Samghakaalatthu shakthi praapiccha bhaashaasaahithyam eth?]

Answer: തമിഴ് [Thamizhu]

174686. കേരളാ നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിത? [Keralaa niyamasabhayil‍ ettavum kuracchukaalam amgamaayirunna vanitha?]

Answer: റേച്ചല്‍ സണ്ണി പനവേലി [Recchal‍ sanni panaveli]

174687. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്? [Keralatthile aadya vanithaa manthri aar?]

Answer: കെ ആര്‍ ഗൗരി അമ്മ [Ke aar‍ gauri amma]

174688. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile ettavum valiya chuvar‍ chithramaaya gajendra moksham sthithi cheyyunnathevide?]

Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]

174689. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി? [Keralatthile aadya vidyaabhyaasa sahakarana manthri?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

174690. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ്? [Keralatthile odu vyavasaayatthinte kendram evideyaan?]

Answer: ഫറോക്ക് [Pharokku]

174691. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍? [Thiruvithaamkooril‍ odittu aantu akkaundu reethi nadappilaakkiya divaan‍?]

Answer: കേണല്‍ മണ്‍റോ [Kenal‍ man‍ro]

174692. കൈതച്ചക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല? [Kythacchakka ettavum kooduthal‍ ulpaadippikkunna jilla?]

Answer: എറണാകുളം [Eranaakulam]

174693. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്? [Valiya kappitthaan‍ ennariyappedunna dacchu naavikan‍ aaraan?]

Answer: ഡിലനോയ് [Dilanoyu]

174694. കേരളാപ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? [Keralaaprasu akkaadamiyude aasthaanam evideyaan?]

Answer: കാക്കനാട് [Kaakkanaadu]

174695. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതി ആരംഭിച്ച വര്‍ഷം? [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal‍ paddhathi aarambhiccha var‍sham?]

Answer: 1940

174696. രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം? [Raajaa ravi var‍mma thaamasicchirunna kottaaram?]

Answer: മൂഢത്ത് മ0ം [Mooddatthu ma0m]

174697. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം? [Keralatthil‍ ettavum kuravu mazha labhikkunna sthalam?]

Answer: ചിന്നാര്‍ [Chinnaar‍]

174698. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ? [Vaasthu vidyaa gurukulam sthithi cheyyunnathevide?]

Answer: ആറന്മുള [Aaranmula]

174699. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി? [Avishvaasa prameyatthe thudar‍nnu raaji vaccha aadya manthri?]

Answer: ഡോ എ ആര്‍ മേനോന്‍ [Do e aar‍ menon‍]

174700. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമം? [Keralatthil‍ ettavum kooduthal‍ janasamkhyayulla graamam?]

Answer: കണ്ണന്‍ ദേവന്‍ ഹില്‍സ് [Kannan‍ devan‍ hil‍su]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution