<<= Back Next =>>
You Are On Question Answer Bank SET 3505

175251. ഇന്ത്യയുടെ അതേ പ്രാദേശികസമയം ഉള്ള രാജ്യം ഏത്? [Inthyayude athe praadeshikasamayam ulla raajyam eth?]

Answer: ശ്രീലങ്ക [Shreelanka]

175252. ആരുടെ മഹാകാവ്യമാണ് ചിത്രയോഗം? [Aarude mahaakaavyamaanu chithrayogam?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

175253. കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷി ഏത്? [Kunjungale paaloottunna pakshi eth?]

Answer: പ്രാവ് [Praavu]

175254. ‘ആകാശവാണി’ എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്? [‘aakaashavaani’ enna peru inthyan rediyo prakshepanatthinu nalkiya vyakthi aar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

175255. പമ്പ നദിയുടെ പതന സ്ഥാനം എവിടെയാണ്? [Pampa nadiyude pathana sthaanam evideyaan?]

Answer: വേമ്പനാട്ടു കായൽ [Vempanaattu kaayal]

175256. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? [Redu krosu sosyttiyude aasthaanam?]

Answer: ജനീവ [Janeeva]

175257. പയോറിയ എന്ന രോഗം ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്? [Payoriya enna rogam shareeratthile ethu bhaagattheyaanu baadhikkunnath?]

Answer: മോണ [Mona]

175258. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്? [Grahangalude chalana niyamangal aavishkaricchathu aar?]

Answer: കെ പ്ലർ [Ke plar]

175259. ഭാരതരത്ന അവാർഡ് നേടിയ ആദ്യത്തെ വിദേശി? [Bhaaratharathna avaardu nediya aadyatthe videshi?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

175260. ഫ്യൂജിയാമ അഗ്നിപർവതം ഏത് രാജ്യത്താണ്? [Phyoojiyaama agniparvatham ethu raajyatthaan?]

Answer: ജപ്പാൻ [Jappaan]

175261. പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്? [Pinkodu sampradaayam aarambhiccha varsham eth?]

Answer: 1972

175262. ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്? [Jammukaashmeerile audyogika bhaasha eth?]

Answer: ഉറുദു [Urudu]

175263. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്? [Narmmadaa bacchaavo aantholan samaratthinu nethruthvam nalkiyathu aaraan?]

Answer: മേധാ പട്കർ [Medhaa padkar]

175264. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര്? [Inthyan bahiraakaasha paddhathiyude pithaavu aar?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

175265. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്ത്? [Thaajmahal sthithi cheyyunnathu ethu nadiyude theeratthu?]

Answer: യമുന [Yamuna]

175266. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? [Nehrudrophi vallamkali nadakkunna kaayal ethaan?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

175267. റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല ചെയ്യുന്ന സംസ്ഥാനം ഏത്? [Roorkkala irumpurukku nirmmaanashaala cheyyunna samsthaanam eth?]

Answer: ഒറീസ [Oreesa]

175268. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ? [Risarvu baankinte aadyatthe inthyakkaaranaaya gavarnar?]

Answer: സർ സി ഡി ദേശ്മുഖ് [Sar si di deshmukhu]

175269. കൂടംകുളം ആണവ വൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Koodamkulam aanava vydyutha nilayam thamizhnaattile ethu jillayilaanu sthithi cheyyunnath?]

Answer: തിരുനെൽവേലി [Thirunelveli]

175270. രാജവെമ്പാലയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം? [Raajavempaalayude thalasthaanam ennariyappedunna sthalam?]

Answer: അംഗുബെ (കർണാടക) [Amgube (karnaadaka)]

175271. മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം? [Marangalkku thiricchariyal kaardu erppedutthiya samsthaanam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

175272. മരത്തെ ബന്ധുവാക്കാൻ നിയമം കൊണ്ടുവന്ന സംസ്ഥാനം? [Maratthe bandhuvaakkaan niyamam konduvanna samsthaanam?]

Answer: സിക്കിം [Sikkim]

175273. ലോകത്തിലെ ഏത് പ്രശസ്ത നിർമ്മിതിയുടെ ശില്പിയാണ് റാം വി സുതർ? [Lokatthile ethu prashastha nirmmithiyude shilpiyaanu raam vi suthar?]

Answer: സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ) [Sttaachyu ophu yoonitti (sardaar vallabhaayi pattelinte prathima)]

175274. 1956 ൽ ഇന്ത്യൻ പാർലമെന്റ് ഏതു വാക്കാണ് നിരോധിച്ചത്? [1956 l inthyan paarlamentu ethu vaakkaanu nirodhicchath?]

Answer: ഗോഡ്സെ [Godse]

175275. രണ്ടുതവണ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരാണ്? [Randuthavana thapaal sttaampiloode aadarikkappetta aadya malayaali aaraan?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

175276. ‘പെട്രോ’ എന്ന പേരിൽ വെർച്വൽ കറൻസി പുറത്തിറക്കിയ രാജ്യം? [‘pedro’ enna peril verchval karansi puratthirakkiya raajyam?]

Answer: വെനസ്വേല [Venasvela]

175277. വാസ്തുശില്പ മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്കർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ആരാണ്? [Vaasthushilpa mekhalayile nobal sammaanam ennariyappedunna prittskar puraskaaram nediya inthyakkaaran aaraan?]

Answer: ബാലകൃഷ്ണ ദോഷി [Baalakrushna doshi]

175278. ഹനുക ഫെസ്റ്റിവൽ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hanuka phesttival ethu mathavumaayi bandhappettirikkunnu?]

Answer: ജൂതമതം [Joothamatham]

175279. കേരളത്തിലെ ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം ഏത്? [Keralatthile ettavum aazhamulla svaabhaavika thuramukham eth?]

Answer: വിഴിഞ്ഞം [Vizhinjam]

175280. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്? [Desheeya graameena thozhilurappu paddhathiyude pithaavu aar?]

Answer: ജാക്വസ് ഡ്രെസെ [Jaakvasu drese]

175281. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? [Inthyayile aadyatthe dijittal samsthaanam?]

Answer: കേരളം [Keralam]

175282. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു? [Gareebi hadtaavo enna mudraavaakyam ethu panchavathsara paddhathi kaalatthaayirunnu?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

175283. ‘മേക്ക് ഇൻ ഇന്ത്യ ‘ പദ്ധതിയുടെ ചിഹ്നം? [‘mekku in inthya ‘ paddhathiyude chihnam?]

Answer: സിംഹം [Simham]

175284. ഏറ്റവും പഴക്കമുള്ള ഹൈക്കോടതി? [Ettavum pazhakkamulla hykkodathi?]

Answer: കൊൽക്കത്ത [Kolkkattha]

175285. ലോകസഭയുടെ പരവതാനിയുടെ നിറം? [Lokasabhayude paravathaaniyude niram?]

Answer: പച്ച [Paccha]

175286. രാജ്യസഭയുടെ പരവതാനിയുടെ നിറം? [Raajyasabhayude paravathaaniyude niram?]

Answer: ചുവപ്പ് [Chuvappu]

175287. ഏറ്റവും കൂടുതൽ അധികാര പരിധിയുള്ള കോടതി? [Ettavum kooduthal adhikaara paridhiyulla kodathi?]

Answer: ഗുവാഹട്ടി [Guvaahatti]

175288. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത? [Inthyayude raashdrapathi padaviyiletthiya aadya vanitha?]

Answer: പ്രതിഭാ പാട്ടിൽ [Prathibhaa paattil]

175289. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി? [Inthyan raashdrapathiyaaya eka malayaali?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

175290. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്? [Keralatthile aadyatthe pakshi samrakshana kendram eth?]

Answer: തട്ടേക്കാട് (എറണാകുളം) [Thattekkaadu (eranaakulam)]

175291. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏത്? [Keralatthile aadyatthe kammyoonitti risarvu eth?]

Answer: കടലുണ്ടി [Kadalundi]

175292. കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം ഏത്? [Keralatthile aadyatthe kaduva sanketham eth?]

Answer: പെരിയാർ [Periyaar]

175293. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ഏത്? [Idukki anakkettinte nirmmaanatthil sahakariccha raajyam eth?]

Answer: കാനഡ [Kaanada]

175294. മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ? [Malayaalam sarvvakalaashaalayude aadyatthe vysu chaansalar?]

Answer: കെ ജയകുമാർ [Ke jayakumaar]

175295. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആരായിരുന്നു? [Mullapperiyaar anakkettinte shilpi aaraayirunnu?]

Answer: ജോൺ പെന്നിക്വിക് [Jon pennikviku]

175296. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? [Malabaarile aadyatthe jalavydyutha paddhathi eth?]

Answer: കുറ്റ്യാടി പദ്ധതി [Kuttyaadi paddhathi]

175297. കായംകുളം തെർമൽ പവർ പ്ലാൻന്റിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്? [Kaayamkulam thermal pavar plaanntil upayogikkunna indhanam eth?]

Answer: നാഫ്ത [Naaphtha]

175298. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Keralatthile aadyatthe kandal myoosiyam sthithi cheyyunnath?]

Answer: കൊയിലാണ്ടി [Koyilaandi]

175299. കേരളത്തിലെ ചുറ്റമ്പലമില്ലാത്ത ക്ഷേത്രം? [Keralatthile chuttampalamillaattha kshethram?]

Answer: ഓച്ചിറ പരബ്രഹ്മക്ഷേത്രം [Occhira parabrahmakshethram]

175300. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം? [Keralatthil aadyamaayi vydyutheekarikkappetta pattanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution