<<= Back Next =>>
You Are On Question Answer Bank SET 3504

175201. ഏറ്റവും കൂടുതൽ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം? [Ettavum kooduthal anthar desheeya avaardukal karasthamaakkiya inthyan chithram?]

Answer: പിറവി [Piravi]

175202. പോസ്റ്റ് മാസ്റ്റർ ആയിരുന്ന അമേരിക്കൻ പ്രസിഡന്റ്? [Posttu maasttar aayirunna amerikkan prasidantu?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

175203. നിലവിലുള്ള ദേശീയ പതാകകളിൽ ഏറ്റവും പഴക്കം ചെന്നത് ഏത് രാജ്യത്തിന്റേതാണ്? [Nilavilulla desheeya pathaakakalil ettavum pazhakkam chennathu ethu raajyatthintethaan?]

Answer: ഡെൻമാർക്ക് [Denmaarkku]

175204. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി? [Keralatthil kizhakkottu ozhukunna nadi?]

Answer: ഭവാനി [Bhavaani]

175205. റബർ മരത്തിന്റെ ജന്മനാട്? [Rabar maratthinte janmanaad?]

Answer: ബ്രസീൽ [Braseel]

175206. ആർമകം എന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്? [Aarmakam enna sthalatthinte ippozhatthe per?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

175207. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ഏത്? [Inthyayile aadya ikko doorisam paddhathi eth?]

Answer: തെന്മല (കൊല്ലം) [Thenmala (kollam)]

175208. കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് എവിടെയാണ്? [Keralatthile aadya peppar mil sthaapicchathu evideyaan?]

Answer: പുനലൂർ [Punaloor]

175209. പൊങ്കാല മഹോത്സവത്തിന് പ്രസിദ്ധമായ ക്ഷേത്രം ഏത്? [Ponkaala mahothsavatthinu prasiddhamaaya kshethram eth?]

Answer: ആറ്റുകാൽ [Aattukaal]

175210. കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുംസമുദ്രതീരം ഇല്ലാത്തതും ആയ ഏക ജില്ല ഏത്? [Keralatthile jillakalumaayi maathram athirtthi pankidunnathumsamudratheeram illaatthathum aaya eka jilla eth?]

Answer: കോട്ടയം [Kottayam]

175211. കോട്ടയത്ത് കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചതാര്? [Kottayatthu keralatthile aadya prasu sthaapicchathaar?]

Answer: ബെഞ്ചമിൻ ബെയിലി (1821) [Benchamin beyili (1821)]

175212. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മഹാൻ ആര്? [Vykkam sathyaagrahatthinu nethruthvam nalkiya mahaan aar?]

Answer: ടി കെ മാധവൻ [Di ke maadhavan]

175213. പ്രാചീന കാലത്ത് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ട തുറമുഖം ഏത്? [Praacheena kaalatthu musirisu enna peril ariyappetta thuramukham eth?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

175214. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Keralatthile ettavum pazhakkam chenna jootha palli sthithi cheyyunna sthalam eth?]

Answer: മട്ടാഞ്ചേരി [Mattaancheri]

175215. കേരളത്തിലെ ഏറ്റവും വലിയ മലമ്പാത ഏത്? [Keralatthile ettavum valiya malampaatha eth?]

Answer: പാലക്കാട്‌ ചുരം [Paalakkaadu churam]

175216. ലോക പ്രസിദ്ധ തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Loka prasiddha thekkin thottamaaya kanoli plottu sthithi cheyyunna sthalam eth?]

Answer: നിലമ്പൂർ [Nilampoor]

175217. തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്? [Thamizhnaadumaayum karnaadakavumaayum athirtthi pankidunna keralatthile jilla eth?]

Answer: വയനാട് [Vayanaadu]

175218. കേരളത്തിൽ ഏത് ജില്ലയിലാണ് പുകയില കൃഷിയുള്ളത്? [Keralatthil ethu jillayilaanu pukayila krushiyullath?]

Answer: കാസർകോഡ് [Kaasarkodu]

175219. ചാണക്യന്റെ അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Chaanakyante arththashaasthram imgleeshilekku paribhaashappedutthiyathaar?]

Answer: ശ്യാമശാസ്ത്രികൾ [Shyaamashaasthrikal]

175220. ഹർഷ ചരിതത്തിന്റെ രചയിതാവ് ആര്? [Harsha charithatthinte rachayithaavu aar?]

Answer: ബാണഭട്ടൻ [Baanabhattan]

175221. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിലെ പ്രമേയം എന്ത്? [Bankim chandra chaattarjiyude aanandamadtam enna novalile prameyam enthu?]

Answer: സന്യാസി കലാപം [Sanyaasi kalaapam]

175222. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ് ആര്? [Thiruvananthapuratthu vaananireekshanashaala aarambhiccha raajaavu aar?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

175223. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര്? [Kundara vilambaram purappeduvicchathu aar?]

Answer: വേലുതമ്പി ദളവ (1809) [Veluthampi dalava (1809)]

175224. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു? [Kendra kizhanguvarga gaveshana kendram keralatthil evide sthithi cheyyunnu?]

Answer: തിരുവനന്തപുരം (ശ്രീകാര്യം) [Thiruvananthapuram (shreekaaryam)]

175225. കേരളത്തിലെ ഏക റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്? [Keralatthile eka rokkattu vikshepana kendram eth?]

Answer: തുമ്പ [Thumpa]

175226. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏത്? [Keralatthile aadyatthe deknopaarkku sthaapikkappetta sthalam eth?]

Answer: കാര്യവട്ടം തിരുവനന്തപുരം [Kaaryavattam thiruvananthapuram]

175227. ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര്? [Aadyatthe bahiraakaasha yaathrikan aar?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

175228. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത്? [Chirikkunna mathsyam ennariyappedunna mathsyam eth?]

Answer: ഡോൾഫിൻ [Dolphin]

175229. ശരീരത്തിൽ നിന്നുംവൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ജലജീവി ഏത്? [Shareeratthil ninnumvydyuthi uthpaadippikkaan kazhiyunna jalajeevi eth?]

Answer: ഈൽ [Eel]

175230. ജന്തുലോകത്തിലെ എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏത്? [Janthulokatthile enjineeyar ennariyappedunna jeevi eth?]

Answer: ബീവർ [Beevar]

175231. ലോകത്ത് ആദ്യമായി ക്ലോണിങ് വഴി ജനിപ്പിച്ച ജീവിയേത്? [Lokatthu aadyamaayi kloningu vazhi janippiccha jeeviyeth?]

Answer: ഡോളിഎന്ന ആട് [Dolienna aadu]

175232. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? [Urumpil adangiyirikkunna aasidu eth?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

175233. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്? [Lokatthu aadyamaayi ezhuthappetta bharanaghadana sveekariccha raajyam eth?]

Answer: അമേരിക്ക [Amerikka]

175234. ഉത്തര ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി ആര്? [Utthara dhruvatthil etthiya aadya vyakthi aar?]

Answer: റോബർട്ട് പിയറി [Robarttu piyari]

175235. റഷ്യയുടെ ദേശീയ കായിക വിനോദം ഏത്? [Rashyayude desheeya kaayika vinodam eth?]

Answer: ചെസ്സ് [Chesu]

175236. ഇന്ത്യയിലെ ആദ്യത്തെ 100% വൈദ്യുതീകരിച്ച സംസ്ഥാനം ഏത്? [Inthyayile aadyatthe 100% vydyutheekariccha samsthaanam eth?]

Answer: ഹരിയാന [Hariyaana]

175237. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ്? [Inthyayile aadyatthe aasoothritha nagaram ethaan?]

Answer: ചണ്ഡീഗഡ് [Chandeegadu]

175238. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്? [Inthyayile ettavum valiya kendra bharana pradesham ethaan?]

Answer: ആൻഡമാൻ -നിക്കോബാർ [Aandamaan -nikkobaar]

175239. സിംഹം ഔദ്യോഗിക മൃഗം ആയിട്ടുള്ള സംസ്ഥാനം ഏത്? [Simham audyogika mrugam aayittulla samsthaanam eth?]

Answer: ഗുജറാത്ത് [Gujaraatthu]

175240. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyayile haritha viplavatthinte pithaavu ennariyappedunnathu aaraan?]

Answer: ഡോക്ടർ എം എസ് സ്വാമിനാഥൻ [Dokdar em esu svaaminaathan]

175241. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude theyilatthottam ennariyappedunna samsthaanam eth?]

Answer: അസം [Asam]

175242. ഇന്ത്യയുടെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude sugandhavyajnjana thottam ennariyappedunna samsthaanam eth?]

Answer: കേരളം [Keralam]

175243. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡിയൻ ഭാഷയേത്? [Ettavum kooduthal aalukal samsaarikkunna draavidiyan bhaashayeth?]

Answer: തെലുങ്ക് [Thelunku]

175244. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ ഏത്? [Klaasikkal bhaashaa padavi labhiccha inthyayile aadyatthe bhaasha eth?]

Answer: തമിഴ് [Thamizhu]

175245. ‘ബുലന്ദ് ദർവാസ ‘ നിർമ്മിച്ചത് ആര്? [‘bulandu darvaasa ‘ nirmmicchathu aar?]

Answer: അക്ബർ [Akbar]

175246. ആരുടെ ആത്മകഥയാണ് പരൽ മീൻ നീന്തുന്ന പാടം? [Aarude aathmakathayaanu paral meen neenthunna paadam?]

Answer: സി വി ബാലകൃഷ്ണൻ [Si vi baalakrushnan]

175247. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാ വിവരണത്തിന്റെ രചയിതാവ് ആര്? [‘aalkkoottatthil thaniye’ enna yaathraa vivaranatthinte rachayithaavu aar?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

175248. സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയതാര്? [Savarnna jaathaykku nethruthvam nalkiyathaar?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

175249. മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയതാര്? [Malayaali memmoriyalinu nethruthvam nalkiyathaar?]

Answer: ജി പി പിള്ള [Ji pi pilla]

175250. കൽക്കത്ത പശ്ചാത്തലമാക്കി കെ ആർ മീര രചിച്ച നോവൽ? [Kalkkattha pashchaatthalamaakki ke aar meera rachiccha noval?]

Answer: ആരാച്ചാർ [Aaraacchaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution