<<= Back Next =>>
You Are On Question Answer Bank SET 3503

175151. സ്വതന്ത്ര ഭാരതത്തിലെ ആദ്യ വനിത ഐഎഎസ് ഓഫീസർ ആര്? [Svathanthra bhaarathatthile aadya vanitha aieesu opheesar aar?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

175152. സ്വദേശാഭിമാനി പത്രം എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത്? [Svadeshaabhimaani pathram evide ninnaanu prasiddheekaricchath?]

Answer: അഞ്ചുതെങ്ങ് [Anchuthengu]

175153. സൈലന്റ് വാലിക്ക് ആ പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ? [Sylantu vaalikku aa peru nirddheshiccha britteeshukaaran?]

Answer: റോബർട്ട് വൈറ്റ് [Robarttu vyttu]

175154. മ്യാൻമാറിലെ മണ്ടേല ജയിലിൽ വച്ച് ബാലഗംഗാധരതിലക് രചിച്ച കൃതി? [Myaanmaarile mandela jayilil vacchu baalagamgaadharathilaku rachiccha kruthi?]

Answer: ഗീതാരഹസ്യം [Geethaarahasyam]

175155. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ്? [Inthyayile aadya draansjendar advakkettu?]

Answer: സത്യശ്രീ (തമിഴ്നാട്) [Sathyashree (thamizhnaadu)]

175156. മലയാളി മെമ്മോറിയൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്? [Malayaali memmoriyal malayaalatthilekku vivartthanam cheythathu aaraan?]

Answer: സി വി രാമൻപിള്ള [Si vi raamanpilla]

175157. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [Keralatthe amgaparimitha sauhruda samsthaanamaakkuka enna lakshyatthode aarambhiccha paddhathi?]

Answer: അനുയാത്ര [Anuyaathra]

175158. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ‘വാഴുവേലിൽ തറവാട്’ ആരുടെ ജന്മഗൃഹമാണ്? [Kerala sarkkaar samrakshitha smaarakamaayi prakhyaapiccha ‘vaazhuvelil tharavaad’ aarude janmagruhamaan?]

Answer: സുഗതകുമാരി [Sugathakumaari]

175159. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം? [Yuneskoyude loka pythruka pattikayil idam nediya aadya bhaaratheeya nruttharoopam?]

Answer: കൂടിയാട്ടം [Koodiyaattam]

175160. സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? [Sasyashaasthra granthamaaya hortthoosu malabaarikkasu ethu bhaashayilaanu rachicchittullath?]

Answer: ലാറ്റിൻ [Laattin]

175161. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്? [Ettavum bhaaram kuranja loham eth?]

Answer: ലിഥിയം [Lithiyam]

175162. കാർ ബാറ്ററിയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത്? [Kaar baattariyil adangiyittulla aasidu eth?]

Answer: സൾഫ്യൂറിക്കാസിഡ് [Salphyoorikkaasidu]

175163. ഏതു വിഷ ലോഹം കൊണ്ടാണ് ഇതായ് ഇതായ് രോഗം ഉണ്ടാകുന്നത്? [Ethu visha loham kondaanu ithaayu ithaayu rogam undaakunnath?]

Answer: കാഡ്മിയം [Kaadmiyam]

175164. കറൻസി നോട്ടുകളിൽ ഒപ്പുവെക്കുന്നതാര്? [Karansi nottukalil oppuvekkunnathaar?]

Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]

175165. കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു അരിയിട്ടുവാഴ്ച? [Keralatthile ethu bharanaadhikaariyude kireedadhaarana chadangaayirunnu ariyittuvaazhcha?]

Answer: സാമൂതിരി [Saamoothiri]

175166. രാഷ്ട്രപതിയുടെ ചുമതല വഹിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്? [Raashdrapathiyude chumathala vahiccha supreem kodathi cheephu jasttisu aar?]

Answer: ജസ്റ്റിസ് ഹിദായത്തുള്ള [Jasttisu hidaayatthulla]

175167. ഓസോൺ പാളി കാണപ്പെടുന്നത് എവിടെ? [Oson paali kaanappedunnathu evide?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

175168. കേളുചരൺ മഹാപാത്ര ഏത് നൃത്ത രംഗത്തെ പ്രഗത്ഭനാണ്? [Kelucharan mahaapaathra ethu nruttha ramgatthe pragathbhanaan?]

Answer: ഒഡീസി [Odeesi]

175169. കേരള ചരിത്രത്തിൽ ‘ലന്തക്കാർ’എന്നറിയപ്പെടുന്നത്? [Kerala charithratthil ‘lanthakkaar’ennariyappedunnath?]

Answer: ഡച്ചുകാർ [Dacchukaar]

175170. ജടായുപ്പാറ ടൂറിസം പദ്ധതി ഏത് ജില്ലയിലാണ്? [Jadaayuppaara doorisam paddhathi ethu jillayilaan?]

Answer: കൊല്ലം [Kollam]

175171. കേരളത്തിന്റെ സംസ്ഥാന ശലഭം? [Keralatthinte samsthaana shalabham?]

Answer: ബുദ്ധമയൂരി [Buddhamayoori]

175172. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട കോർപ്പറേഷൻ ഏത്? [Keralatthil ettavum oduvilaayi roopam konda korppareshan eth?]

Answer: കണ്ണൂർ [Kannoor]

175173. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവിയാര്? [Kshethra praveshana vilambaram ezhuthi thayyaaraakkiya kaviyaar?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

175174. നിവർത്തന പ്രക്ഷോഭ കാലത്ത് തിരുവിതാംകൂറിലെ രാജാവ് ആരായിരുന്നു? [Nivartthana prakshobha kaalatthu thiruvithaamkoorile raajaavu aaraayirunnu?]

Answer: ചിത്തിര തിരുനാൾ [Chitthira thirunaal]

175175. ഏതു നവോത്ഥാന നായകന്റെ കൃതിയാണ് ‘ആദിഭാഷ’? [Ethu navoththaana naayakante kruthiyaanu ‘aadibhaasha’?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

175176. ചരക്കു -സേവന നികുതികൾക്ക് പ്രാബല്യം നൽകിയ ഭരണഘടന ഭേദഗതി ഏത്? [Charakku -sevana nikuthikalkku praabalyam nalkiya bharanaghadana bhedagathi eth?]

Answer: നൂറ്റൊന്നാം ഭേദഗതി (101) [Noottonnaam bhedagathi (101)]

175177. നിലവിൽ എത്ര ഔദ്യോഗിക ഭാഷകൾ ആണ് ഇന്ത്യയിൽ ഉള്ളത്? [Nilavil ethra audyogika bhaashakal aanu inthyayil ullath?]

Answer: 22

175178. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷ ഏത്? [Klaasikkal padavi labhiccha inthyayile anchaamatthe bhaasha eth?]

Answer: മലയാളം [Malayaalam]

175179. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്? [Desheeya graameena thozhilurappu paddhathikku aarude peraanu nalkiyittullath?]

Answer: ഗാന്ധിജി [Gaandhiji]

175180. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aattam bombinte pithaavu ennariyappedunnathu aar?]

Answer: ഓട്ടോഹാൻ [Ottohaan]

175181. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്? [Svarggeeya phalam ennariyappedunna kaarshika vila eth?]

Answer: കൈതച്ചക്ക [Kythacchakka]

175182. ഐവാനോ സദർ ഏത് രാജ്യത്തെ പ്രസിഡന്റ് ഔദ്യോഗിക വസതിയാണ്? [Aivaano sadar ethu raajyatthe prasidantu audyogika vasathiyaan?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

175183. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത്? [Bhaashaadisthaanatthil roopam konda aadya samsthaanam eth?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

175184. പിന്നോട്ട് പറക്കുന്ന പക്ഷി? [Pinnottu parakkunna pakshi?]

Answer: ഹമ്മിങ് ബേഡ് [Hammingu bedu]

175185. മുട്ടയിടുന്ന സസ്തന ജീവി ഏത്? [Muttayidunna sasthana jeevi eth?]

Answer: പ്ലാറ്റി പ്ലസ് [Plaatti plasu]

175186. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത്? [Myooral pagoda enna aparanaamatthil ariyappedunna kshethram eth?]

Answer: ശ്രീപത്മനാഭസ്വാമി ക്ഷേത്രം [Shreepathmanaabhasvaami kshethram]

175187. സുഭാഷ് ചന്ദ്രബോസ് രൂപംകൊടുത്ത സൈന്യത്തിന് പേര്? [Subhaashu chandrabosu roopamkoduttha synyatthinu per?]

Answer: ഇന്ത്യൻ നാഷണൽ ആർമി [Inthyan naashanal aarmi]

175188. കൊതുകിന്റെ ലാർവ ഏത് പേരിൽ അറിയപ്പെടുന്നു? [Kothukinte laarva ethu peril ariyappedunnu?]

Answer: റിഗ്ലർ [Riglar]

175189. കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആര്? [Kaalatthinte kavilil veena kanneer thulli ennu thaajmahaline visheshippicchathu aar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

175190. അഗ്നിമീളേ പുരോഹിതം എന്നു തുടങ്ങുന്ന വേദം ഏത്? [Agnimeele purohitham ennu thudangunna vedam eth?]

Answer: ഋഗ്വേദം [Rugvedam]

175191. കേശവന്റെ വിലാപങ്ങൾ എന്ന കൃതി ആരുടേതാണ്? [Keshavante vilaapangal enna kruthi aarudethaan?]

Answer: എം മുകുന്ദൻ [Em mukundan]

175192. എന്തിന്റെ അഭാവം കൊണ്ടാണ് ഗോയിറ്റർ രോഗം ഉണ്ടാവുന്നത്? [Enthinte abhaavam kondaanu goyittar rogam undaavunnath?]

Answer: അയഡിൻ [Ayadin]

175193. പറമ്പിക്കുളം വന്യജീവി സങ്കേതം എവിടെയാണ്? [Parampikkulam vanyajeevi sanketham evideyaan?]

Answer: പാലക്കാട് [Paalakkaadu]

175194. കർണം മല്ലേശ്വരി ഏതു രംഗത്ത് പ്രശസ്തയാണ്? [Karnam malleshvari ethu ramgatthu prashasthayaan?]

Answer: ഭാരോദ്വഹനം [Bhaarodvahanam]

175195. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്? [Lokatthile ettavum neelam koodiya nadi eth?]

Answer: നൈൽ [Nyl]

175196. കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ആര്? [Kampyoottar kandupidicchathu aar?]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

175197. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്? [Sardaar sarovar anakkettu ethu nadiyilaan?]

Answer: നർമ്മദ [Narmmada]

175198. ആഗസ്റ്റ്15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ഇന്ത്യ അല്ലാത്ത രാജ്യം ഏത്? [Aagastt15 svaathanthrya dinamaayi aaghoshikkunna inthya allaattha raajyam eth?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

175199. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു? [Inthyayile aadyatthe deknopaarkku evide sthithi cheyyunnu?]

Answer: തിരുവനന്തപുരം [Thiruvananthapuram]

175200. പതാകയുടെ പഠനത്തെ കുറിച്ച് പറയുന്ന പേര്? [Pathaakayude padtanatthe kuricchu parayunna per?]

Answer: വെക്സിലോളജി [Veksilolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution