<<= Back
Next =>>
You Are On Question Answer Bank SET 3502
175101. ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു? [Shankaran ennathu aarude baalyakaalanaamam aayirunnu?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
175102. വൈക്കം സത്യാഗ്രഹകാലത്ത് കെ പി കേശവമേനോൻ തടവറയിൽ വച്ച് രചിച്ച പുസ്തകം? [Vykkam sathyaagrahakaalatthu ke pi keshavamenon thadavarayil vacchu rachiccha pusthakam?]
Answer: ബന്ധനത്തിൽനിന്ന് [Bandhanatthilninnu]
175103. വീണപൂവ് ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം? [Veenapoovu aadyam acchadiccha prasiddheekaranam?]
Answer: മിതവാദി [Mithavaadi]
175104. 1931 നവംബർ ഒന്നിന് ആരംഭിച്ച സത്യാഗ്രഹം? [1931 navambar onninu aarambhiccha sathyaagraham?]
Answer: ഗുരുവായൂർ സത്യാഗ്രഹം [Guruvaayoor sathyaagraham]
175105. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്? [Prasiddhamaaya kozhancheri prasamgam nadatthiyath?]
Answer: സി കേശവൻ [Si keshavan]
175106. കൊച്ചി രാജാവിൽ നിന്നും കവിതിലകൻ ബഹുമതി നേടിയത് ആരാണ്? [Kocchi raajaavil ninnum kavithilakan bahumathi nediyathu aaraan?]
Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]
175107. സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം? [Sooryanil ninnum ettavum akale sthithi cheyyunna graham?]
Answer: നെപ്ട്യൂൺ [Nepdyoon]
175108. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം? [Kudumbashree paddhathi nilavil vanna varsham?]
Answer: 1998
175109. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം? [Inthyayile aadyatthe deknopaarkku sthithi cheyyunna nagaram?]
Answer: തിരുവനന്തപുരം [Thiruvananthapuram]
175110. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷാംശം? [Pukayilayil adangiyirikkunna vishaamsham?]
Answer: നിക്കോട്ടിൻ [Nikkottin]
175111. ഇന്ത്യയുടെ തെക്കു ഭാഗത്ത് കിടക്കുന്ന അയൽ രാജ്യം? [Inthyayude thekku bhaagatthu kidakkunna ayal raajyam?]
Answer: ശ്രീലങ്ക [Shreelanka]
175112. ഇന്ത്യൻ അണു ശാസ്ത്രത്തിന്റെ പിതാവ് ? [Inthyan anu shaasthratthinte pithaavu ?]
Answer: ഹോമി ജെ. ഭാഭ [Homi je. Bhaabha]
175113. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം? [Inthyayile aadyatthe vartthamaana pathram?]
Answer: ബംഗാൾ ഗസ്റ്റ് [Bamgaal gasttu]
175114. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമൃത സോനാ ബംഗ്ലാ’ രചിച്ചതാര്? [Bamglaadeshinte desheeya gaanamaaya ‘amrutha sonaa bamglaa’ rachicchathaar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
175115. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഒരു മൂലകം? [Draavakaavasthayil kaanappedunna oru moolakam?]
Answer: മെർക്കുറി [Merkkuri]
175116. ചേരമാൻ പറമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Cheramaan parampu sthithi cheyyunna sthalam?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
175117. ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ്? [Inthyayude upagrahavikshepana nilayamaaya shreeharikkotta ethu samsthaanatthilaan?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
175118. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്? [Chalana niyamangal aavishkariccha shaasthrajnjan aar?]
Answer: സർ ഐസക് ന്യൂട്ടൻ [Sar aisaku nyoottan]
175119. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക്? [Karnaadaka, thamizhnaadu samsthaanangalumaayi athirtthi pankidunna kerala thaalookku?]
Answer: സുൽത്താൻബത്തേരി [Sultthaanbattheri]
175120. ജാലിയൻവാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് ‘സർ’ പദവി ഉപേക്ഷിച്ചതാര്? [Jaaliyanvaalaabaagu duranthatthil prathishedhicchu ‘sar’ padavi upekshicchathaar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
175121. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്? [Bhagavathgeetha imgleeshilekku vivartthanam cheythathaar?]
Answer: ചാൾസ് വിൽക്കിൻസ് [Chaalsu vilkkinsu]
175122. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം? [Manushya shareeratthile ettavum kaadtinyamulla padaarththam?]
Answer: ഇനാമൽ [Inaamal]
175123. നദികൾക്കിടയിൽ ഉള്ള രാജ്യം എന്നറിയപ്പെടുന്നത്? [Nadikalkkidayil ulla raajyam ennariyappedunnath?]
Answer: മെസപ്പൊട്ടോമിയ [Mesappottomiya]
175124. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആഹ്വാനം ആദ്യം മുഴക്കിയത് ആര്? [Inthya inthyakkaarkku ennu aahvaanam aadyam muzhakkiyathu aar?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
175125. ആണവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ? [Aanavasheshiyulla aadya inthyan mungikkappal?]
Answer: അരിഹിന്ത് [Arihinthu]
175126. ‘ഡൽഹി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെട്ട വ്യക്തി? [‘dalhi gaandhi’ enna aparanaamatthil ariyappetta vyakthi?]
Answer: സി. കൃഷ്ണൻ നായർ [Si. Krushnan naayar]
175127. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ? [Saampatthika shaasthratthinu nobal sammaanam nediya aadyatthe inthyakkaaran?]
Answer: അമർത്യാസെൻ [Amarthyaasen]
175128. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ? [Saampatthika shaasthratthinu nobal sammaanam nediya randaamatthe inthyakkaaran?]
Answer: അഭിജിത്ത് ബാനർജി [Abhijitthu baanarji]
175129. ഇന്ത്യയുടെ പൈതൃക മൃഗം ഏത്? [Inthyayude pythruka mrugam eth?]
Answer: ആന [Aana]
175130. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സംസാരിക്കുന്ന ഭാഷ? [Ettavum kooduthal inthyakkaar samsaarikkunna bhaasha?]
Answer: ഹിന്ദി [Hindi]
175131. കേരളത്തിന്റെ ഔദ്യോഗിക ഫലം ഏത്? [Keralatthinte audyogika phalam eth?]
Answer: ചക്ക [Chakka]
175132. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി? [Hrudayamidippu ettavum kuravulla jeevi?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
175133. ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നൽകിയ രാജ്യം ഏത്? [Lokatthu aadyamaayi oru robottinu paurathvam nalkiya raajyam eth?]
Answer: സൗദി അറേബ്യ [Saudi arebya]
175134. നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആര്? [Nilavil risarvu baanku gavarnar aar?]
Answer: ശക്തികാന്ത ദാസ് [Shakthikaantha daasu]
175135. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്? [Inthyan bharanaghadanayude aamukham thayyaaraakkiyathu aar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
175136. 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം? [200 roopa nottil aalekhanam cheythirikkunna chithram?]
Answer: സാഞ്ചി സ്തൂപം [Saanchi sthoopam]
175137. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി ആര്? [Thapaal sttaampil prathyakshappetta aadyatthe malayaali aar?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
175138. കുട്ടികളിലെ പ്രമേഹരോഗം തടയുന്നതിനായി ആവിഷ്കരിച്ച പദ്ധതി? [Kuttikalile prameharogam thadayunnathinaayi aavishkariccha paddhathi?]
Answer: മിട്ടായി [Mittaayi]
175139. ’ഉജ്വല ശബ്ദാഢ്യൻ’ എന്നറിയപ്പെടുന്ന കവി ആര്? [’ujvala shabdaaddyan’ ennariyappedunna kavi aar?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
175140. ‘കേരളത്തിലെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthile ootti’ ennariyappedunna sthalam?]
Answer: റാണിപുരം കാസർകോട് [Raanipuram kaasarkodu]
175141. 380 ‘ഇന്ത്യ ബൈ ദ നൈൽ’ എന്ന സാംസ്കാരികോത്സവം നടക്കുന്ന രാജ്യം? [380 ‘inthya by da nyl’ enna saamskaarikothsavam nadakkunna raajyam?]
Answer: ഈജിപ്ത് [Eejipthu]
175142. ‘ദരിദ്ര സേവയാണ് ഈശ്വര സേവ’ എന്ന മുദ്രാവാക്യം ഏത് നവോത്ഥാന പ്രമുഖന്റേതാണ്? [‘daridra sevayaanu eeshvara seva’ enna mudraavaakyam ethu navoththaana pramukhantethaan?]
Answer: ആനന്ദതീർത്ഥൻ [Aanandatheerththan]
175143. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി? [Jnjaanapeedta puraskaaram labhiccha ettavum praayam koodiya vyakthi?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
175144. റിട്ട് അധികാരം സുപ്രീംകോടതിക്ക് നൽകുന്ന ഭരണഘടനാ വകുപ്പ് ഏതാണ്? [Rittu adhikaaram supreemkodathikku nalkunna bharanaghadanaa vakuppu ethaan?]
Answer: ആർട്ടിക്കിൾ 32 [Aarttikkil 32]
175145. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Bamglaadeshil brahmaputhra nadi ethu perilaanu ariyappedunnath?]
Answer: ജമുന [Jamuna]
175146. ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് ഏത് റൂട്ടിലാണ് സർവീസ് നടത്തുന്നത്? [Inthyayile aadya svakaarya dreyinaaya thejasu ethu roottilaanu sarveesu nadatthunnath?]
Answer: ഡൽഹി – ലക്നൗ [Dalhi – laknau]
175147. ലോക സാക്ഷരതാ ദിനം? [Loka saaksharathaa dinam?]
Answer: സെപ്റ്റംബർ 8 [Septtambar 8]
175148. ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിന്റെ മുഖമുദ്രയാണ്? [‘yogakshemam vahaamyaham’ enna aapthavaakyam ethu sthaapanatthinte mukhamudrayaan?]
Answer: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ [Lyphu inshuransu korppareshan]
175149. ഒക്ടോബർ വിപ്ലവം നടന്നത് എന്നാണ്? [Okdobar viplavam nadannathu ennaan?]
Answer: 1917 നവംബർ 7 [1917 navambar 7]
175150. ഉൽക്കാപതന ത്തി ന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം? [Ulkkaapathana tthi nte phalamaayi inthyayil roopam konda thadaakam?]
Answer: ലോണാർ (മഹാരാഷ്ട്ര) [Lonaar (mahaaraashdra)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution