<<= Back Next =>>
You Are On Question Answer Bank SET 3501

175051. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്? [Inthyayude ettavum thekke attatthulla sthalam eth?]

Answer: ഇന്ദിര പോയിന്റ് [Indira poyintu]

175052. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്? [Inthyan neppoliyan ennariyappedunnathu aar?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

175053. വി പി മേനോൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്? [Vi pi menon paddhathi enthumaayi bandhappettathaan?]

Answer: നാട്ടു രാജ്യ സംയോജനം [Naattu raajya samyojanam]

175054. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്ട്രപതി ആയത് ആര്? [Thudarcchayaayi randu praavashyam raashdrapathi aayathu aar?]

Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]

175055. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആരാണ്? [Anthaaraashdra vediyil inthyayude thrivarna pathaaka aadyamaayi uyartthiyathu aaraan?]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

175056. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ? [Inthyayum rashyayum samyukthamaayi nirmmiccha sooppar soniku krooyisu misyl?]

Answer: ബ്രഹ്മോസ് [Brahmosu]

175057. പോളിഷ് ഇടനാഴി എന്നറിയപ്പെട്ട സമുദ്ര കവാടം ഏത്? [Polishu idanaazhi ennariyappetta samudra kavaadam eth?]

Answer: ഡാൻസിഗ് [Daansigu]

175058. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ഏത്? [Desheeya vidyaabhyaasa dinamaayi aacharikkunna divasam eth?]

Answer: നവംബർ 11 [Navambar 11]

175059. റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്? [Redu krosu sosyttiyude sthaapakan aar?]

Answer: ഹെന്റി ഡുറന്റ് [Henti durantu]

175060. പേപ്പട്ടി വിഷബാധയുടെ വാക്സിൻ കണ്ടുപിടിച്ചത് ആര്? [Peppatti vishabaadhayude vaaksin kandupidicchathu aar?]

Answer: ലൂയി പാസ്ചർ [Looyi paaschar]

175061. കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കപ്പെടുന്ന വ്യക്തി ആരാണ്? [Keralasimham enna charithra novalil paraamarshikkappedunna vyakthi aaraan?]

Answer: പഴശ്ശിരാജ [Pazhashiraaja]

175062. കേരളത്തിലെ സംസ്കൃത കലാ രൂപം ഏത്? [Keralatthile samskrutha kalaa roopam eth?]

Answer: കൂടിയാട്ടം [Koodiyaattam]

175063. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് ആര്? [Vykkam sathyaagrahatthinu nethruthvam nalkiya nethaavu aar?]

Answer: ടി കെ മാധവൻ [Di ke maadhavan]

175064. ശൈവ പ്രകാശ സഭ സ്ഥാപിച്ചതാര്? [Shyva prakaasha sabha sthaapicchathaar?]

Answer: തൈക്കാട്ട് അയ്യാഗുരു [Thykkaattu ayyaaguru]

175065. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്’ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെയാണ്? [‘jaathibhedam mathadvesham ethumillaathe sarvvarum sodarathvena vaazhunna maathrukaa sthaapanamaanith’ ithu rekhappedutthiyirikkunnathu evideyaan?]

Answer: അരുവിപ്പുറം ക്ഷേത്രം [Aruvippuram kshethram]

175066. മേൽമുണ്ട് സമരം അറിയപ്പെടുന്ന മറ്റൊരു പേര്? [Melmundu samaram ariyappedunna mattoru per?]

Answer: ചന്നാർ ലഹള [Channaar lahala]

175067. മലയാളം സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ ആര്? [Malayaalam sarvakalaashaalayude ippozhatthe vysu chaansilar aar?]

Answer: ഡോ. അനിൽ വള്ളത്തോൾ [Do. Anil vallatthol]

175068. മോക്ഷപ്രദീപം എന്ന കൃതി രചിച്ചതാര്? [Mokshapradeepam enna kruthi rachicchathaar?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

175069. ചട്ടമ്പിസ്വാമികളുടെ വിയോഗത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം ഏത്? [Chattampisvaamikalude viyogatthe thudarnnu pandittu karuppan rachiccha kaavyam eth?]

Answer: സമാധി സപ്തകം [Samaadhi sapthakam]

175070. സതി നിർത്തലാക്കിയ ഭരണാധികാരി? [Sathi nirtthalaakkiya bharanaadhikaari?]

Answer: വില്യം വെൽഡിങ് പ്രഭു [Vilyam veldingu prabhu]

175071. അന്താരാഷ്ട്ര വനിതാ ദിനം എന്നാണ്? [Anthaaraashdra vanithaa dinam ennaan?]

Answer: മാർച്ച് 8 [Maarcchu 8]

175072. കേരളത്തിലെ വനപ്രദേശമില്ലാത്ത ജില്ലയുടെ പേര്? [Keralatthile vanapradeshamillaattha jillayude per?]

Answer: ആലപ്പുഴ [Aalappuzha]

175073. ശകവർഷത്തിലെ ഒന്നാമത്തെ മാസം? [Shakavarshatthile onnaamatthe maasam?]

Answer: ചൈത്രം [Chythram]

175074. സ്വാതന്ത്രം നേടുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു? [Svaathanthram nedumpol kongrasu prasidantu aaraayirunnu?]

Answer: ജെ ബി കൃപലാൻ [Je bi krupalaan]

175075. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Bhaashaadisthaanatthil roopeekarikkappetta inthyayile aadyatthe samsthaanam?]

Answer: ആന്ധ്ര [Aandhra]

175076. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യനോവൽ? [Bankim chandra chaattarjiyude aadyanoval?]

Answer: ദുർഗ്ഗേശനന്ദിനി [Durggeshanandini]

175077. ലൈലാ മജ്നു എന്ന കാവ്യം രചിച്ചത് ആരാണ്? [Lylaa majnu enna kaavyam rachicchathu aaraan?]

Answer: ഹസ്സൻ നിസാമി [Hasan nisaami]

175078. ഹരിദ്വാർ ഏത് സംസ്ഥാനത്താണ്? [Haridvaar ethu samsthaanatthaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

175079. ദേശീയ വനിതാ ദിനമായി ആചരിക്കുന്ന ഏപ്രിൽ 13 ആരുടെ ജന്മദിനമാണ്? [Desheeya vanithaa dinamaayi aacharikkunna epril 13 aarude janmadinamaan?]

Answer: സരോജിനി നായിഡു [Sarojini naayidu]

175080. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ്? [Kerala kalaamandalam sthaapicchathu aaraan?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

175081. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിൽ? [Hiraakkudu anakkettu ethu nadiyil?]

Answer: മഹാനദി [Mahaanadi]

175082. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത? [Thapaal sttaampil prathyakshappetta aadyatthe keraleeya vanitha?]

Answer: സിസ്റ്റർ അൽഫോൻസാ [Sisttar alphonsaa]

175083. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നത് എന്താണ്? [Baankezhsu baanku ennariyappedunnathu ennariyappedunnathu enthaan?]

Answer: റിസർവ് ബാങ്ക് [Risarvu baanku]

175084. വന്ദേമാതരം ഏത് കൃതിയുടെ ഭാഗമാണ്? [Vandemaatharam ethu kruthiyude bhaagamaan?]

Answer: ആനന്ദമഠം [Aanandamadtam]

175085. കേരളത്തിന്റെ പ്രഥമ ധനകാര്യ മന്ത്രി? [Keralatthinte prathama dhanakaarya manthri?]

Answer: സി അച്യുതമേനോൻ [Si achyuthamenon]

175086. ബഹിരാകാശത്ത് പോയ പ്രഥമ വനിത ആരാണ്? [Bahiraakaashatthu poya prathama vanitha aaraan?]

Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]

175087. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി ഏത്? [Puraanangalil kaalindi ennariyappedunna nadi eth?]

Answer: യമുന [Yamuna]

175088. സുവർണ്ണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Suvarnna pagodakalude naadu ennariyappedunna raajyam?]

Answer: മ്യാൻമാർ [Myaanmaar]

175089. എം പി ഭട്ടതിരിപ്പാട് ആരുടെ തൂലികാനാമം? [Em pi bhattathirippaadu aarude thoolikaanaamam?]

Answer: പ്രേംജി [Premji]

175090. നീലക്കുയിൽ എന്ന സിനിമയ്ക്ക് കഥയും സംഭാഷണവും രചിച്ചത് ആരാണ്? [Neelakkuyil enna sinimaykku kathayum sambhaashanavum rachicchathu aaraan?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

175091. അമരാവതി സത്യാഗ്രഹം നയിച്ചത് ആര്? [Amaraavathi sathyaagraham nayicchathu aar?]

Answer: എ കെ ഗോപാലൻ [E ke gopaalan]

175092. ഭാർഗവീനിലയം എന്ന സിനിമയുടെ കഥ ആരുടേതാണ്? [Bhaargaveenilayam enna sinimayude katha aarudethaan?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

175093. അഗ്നിസാക്ഷി എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്? [Agnisaakshi enna chalacchithram samvidhaanam cheythathu aaraan?]

Answer: ശ്യാമപ്രസാദ് [Shyaamaprasaadu]

175094. കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്? [Keralatthe bhraanthaalayam ennu vilicchathu aaraan?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

175095. വേല ചെയ്താൽ കൂലി കിട്ടണം എന്ന് ആദ്യമായി പറഞ്ഞത് ആരാണ്? [Vela cheythaal kooli kittanam ennu aadyamaayi paranjathu aaraan?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

175096. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്? [Keralatthinte vandyavayodhikan ennariyappedunnathu aaraan?]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

175097. ഏത് സംഭവത്തെ ആധാരമാക്കിയാണ് കുമാരനാശാൻ ദുരവസ്ഥ രചിച്ചത്? [Ethu sambhavatthe aadhaaramaakkiyaanu kumaaranaashaan duravastha rachicchath?]

Answer: മലബാർ ലഹള [Malabaar lahala]

175098. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്? [Velakkaaran enna prasiddheekaranam aarambhicchathu aaraan?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

175099. ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നത് ആരാണ്? [Guruvinte guru ennariyappedunnathu aaraan?]

Answer: തൈക്കാട്ട് അയ്യാഗുരു [Thykkaattu ayyaaguru]

175100. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ക്രൂരമർദനത്തിനിരയായ നവോത്ഥാന നായിക ആരാണ്? [Paaliyam sathyaagrahavumaayi bandhappettu krooramardanatthinirayaaya navoththaana naayika aaraan?]

Answer: ആര്യ പള്ളം [Aarya pallam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution