<<= Back
Next =>>
You Are On Question Answer Bank SET 3500
175001. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്? [Ettavum kooduthal nellu ulpaadippikkunna keralatthile jilla eth?]
Answer: പാലക്കാട് [Paalakkaadu]
175002. അന്തർദേശീയ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Anthardesheeya nellu gaveshana kendram sthithi cheyyunnathu evide?]
Answer: മനില (ഫിലിപ്പൈൻസ്) [Manila (philippynsu)]
175003. വനഭൂമി ഏറ്റവും അധികം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Vanabhoomi ettavum adhikam ulla inthyan samsthaanam eth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
175004. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെയാണ്? [Kendra nellu gaveshana kendram evideyaan?]
Answer: കട്ടക്ക് (ഒഡീഷ്യ) [Kattakku (odeeshya)]
175005. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്? [Inthyayile aadyatthe bayosphiyar risarvu eth?]
Answer: നീലഗിരി ബയോസ്ഫിയർ റിസർവ് [Neelagiri bayosphiyar risarvu]
175006. പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം ഏത്? [Projakttu dygar paddhathi aarambhiccha varsham eth?]
Answer: 1973
175007. പ്രോജക്റ്റ് എലിഫന്റ് പദ്ധതി ആരംഭിച്ച വർഷം ഏത്? [Projakttu eliphantu paddhathi aarambhiccha varsham eth?]
Answer: 1992
175008. ഏറ്റവുമധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനം ഏത്? [Ettavumadhikam kandal vanangalulla samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
175009. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്? [Inthyayude aadyatthe kruthrimopagraham eth?]
Answer: ആര്യഭട്ട [Aaryabhatta]
175010. ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം ഉള്ളത് ? [Ethu anthareeksha paaliyilaanu oson kavacham ullathu ?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
175011. ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന സമര മുറയായിരുന്നു വനസത്യാഗ്രഹങ്ങൾ? [Ethu paristhithi prasthaanatthinte pradhaana samara murayaayirunnu vanasathyaagrahangal?]
Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]
175012. ചിപ് കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? [Chipu ko prasthaanatthinu nethruthvam nalkiyathaar?]
Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]
175013. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്? [Ettavum cheriya aattamulla moolakam eth?]
Answer: ഹൈഡ്രജൻ [Hydrajan]
175014. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്? [Keralatthile aadya vanithaa gavarnar aar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
175015. സൗര യുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്? [Saura yuthatthinte kendram sooryanaanenna siddhaantham shaasthreeyamaayi avatharippiccha aadya shaasthrajnjan aar?]
Answer: കോപ്പർനിക്കസ് (പോളണ്ട്) [Kopparnikkasu (polandu)]
175016. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്? [Ettavum vegatthil bhramanam cheyyunna graham eth?]
Answer: വ്യാഴം [Vyaazham]
175017. വ്യാഴവട്ടം എന്നറിയപ്പെടുന്ന കാലയളവ് ഭൂമിയിലെ എത്ര വർഷത്തോളമാണ്? [Vyaazhavattam ennariyappedunna kaalayalavu bhoomiyile ethra varshattholamaan?]
Answer: 12 വർഷം [12 varsham]
175018. ഐഎസ്ആർഒ യുടെ നിലവിലെ ചെയർമാൻ ആര്? [Aiesaaro yude nilavile cheyarmaan aar?]
Answer: കെ ശിവൻ [Ke shivan]
175019. ഹിമാചൽപ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട പട്ടണം ഏത്? [Himaachalpradeshinte randaamatthe thalasthaanamaayi prakhyaapikkappetta pattanam eth?]
Answer: ധരംശാല [Dharamshaala]
175020. ഡെക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത്? [Dekkaan peedtabhoomi pradeshatthu ettavum kooduthal kaanappedunna mannu eth?]
Answer: കറുത്ത മണ്ണ് [Karuttha mannu]
175021. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം? [Inthyayile aadyatthe dinapathram?]
Answer: ബംഗാൾ ഗസ്റ്റ് [Bamgaal gasttu]
175022. ഏറ്റവും അധികം ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം ഏത്? [Ettavum adhikam desheeyodyaanangalulla samsthaanam eth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
175023. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെയാണ്? [Inthyayile aadyatthe parutthi mil sthaapicchathu evideyaan?]
Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]
175024. നൈൽ നദിയുടെ പതന സ്ഥാനം ഏത്? [Nyl nadiyude pathana sthaanam eth?]
Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]
175025. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിൽ നിന്ന് ആദ്യമായി നേടിയതാര്? [Mikaccha nadanulla desheeya puraskaaram malayaalatthil ninnu aadyamaayi nediyathaar?]
Answer: പി ജെ ആന്റണി [Pi je aantani]
175026. കേരളത്തിലെ ആദ്യത്തെ ഇ – പെയ്മെന്റ് ജില്ല ഏത്? [Keralatthile aadyatthe i – peymentu jilla eth?]
Answer: മലപ്പുറം [Malappuram]
175027. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ മലമ്പാത ഏത്? [Pashchimaghattatthile ettavum valiya malampaatha eth?]
Answer: പാലക്കാടൻ ചുരം [Paalakkaadan churam]
175028. കസ്തൂരി രംഗൻ കമ്മീഷൻ ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത്? [Kasthoori ramgan kammeeshan ethu mekhalayumaayi bandhappettaanu niyogikkappettath?]
Answer: പരിസ്ഥിതി [Paristhithi]
175029. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്? [Lokatthile ettavum valiya dveepu eth?]
Answer: ഗ്രീൻലാൻഡ് [Greenlaandu]
175030. ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായത് ആര്? [Inthyayil randu thavana aakdimgu pradhaanamanthriyaayathu aar?]
Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]
175031. പോക്സൊ നിയമത്തിന്റെ ഉദ്ദേശം എന്ത്? [Pokso niyamatthinte uddhesham enthu?]
Answer: കുട്ടികൾക്ക് എതിരെയുള്ള അക്രമം തടയൽ [Kuttikalkku ethireyulla akramam thadayal]
175032. ബംഗാൾ വിഭജനം നടപ്പിലാക്കിയത് ആര്? [Bamgaal vibhajanam nadappilaakkiyathu aar?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
175033. തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്? [Thiruvithaamkooril ninnum svadeshaabhimaani raamakrushnapillaye naadukadatthiyathu ennu?]
Answer: 1910 സെപ്റ്റംബർ 26 [1910 septtambar 26]
175034. ഇന്ത്യയിൽ സതി നിർത്തലാക്കിയത്? [Inthyayil sathi nirtthalaakkiyath?]
Answer: വില്യം ബെനഡിക്ട് പ്രഭു [Vilyam benadikdu prabhu]
175035. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ സമരം നയിച്ചതാര്? [1857 le onnaam svaathanthrya samara kaalatthu laknauvil samaram nayicchathaar?]
Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]
175036. ഒരു റോഡ് പോലും ഇല്ലാത്ത യൂറോപ്യൻ നഗരം ഏത്? [Oru rodu polum illaattha yooropyan nagaram eth?]
Answer: വെനീസ് [Veneesu]
175037. ‘പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? [‘povartti aandu anbritteeshu rool in inthya’ enna pusthakatthinte rachayithaavu aar?]
Answer: ദാദാ ഭായ് നവറോജി [Daadaa bhaayu navaroji]
175038. ‘ലോകമാന്യ’ എന്നറിയപ്പെട്ട ദേശീയ നേതാവ് ആര്? [‘lokamaanya’ ennariyappetta desheeya nethaavu aar?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
175039. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Inthyan desheeya prasthaanatthinte nazhsari ennariyappedunna sthalam eth?]
Answer: ബംഗാൾ [Bamgaal]
175040. ‘റോയിട്ടർ’ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസി ആണ്? [‘royittar’ ethu raajyatthinte nyoosu ejansi aan?]
Answer: ബ്രിട്ടൻ [Brittan]
175041. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ് ഏത് സംസ്ഥാനത്താണ്? [Buddhan thante aadya prabhaashanam nadatthiya saaraanaathu ethu samsthaanatthaan?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
175042. പ്രാർത്ഥന സമാജം സ്ഥാപിച്ചതാര്? [Praarththana samaajam sthaapicchathaar?]
Answer: ആത്മാറാം പാണ്ഡുരംഗ് [Aathmaaraam paanduramgu]
175043. ഹീബ്രു ഔദ്യോഗിക ഭാഷയായി ഉള്ള രാജ്യം ഏത്? [Heebru audyogika bhaashayaayi ulla raajyam eth?]
Answer: ഇസ്രയേൽ [Israyel]
175044. ‘യവനപ്രിയ’ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്? [‘yavanapriya’ ennariyappedunna sugandhavyanjjanam eth?]
Answer: കുരുമുളക് [Kurumulaku]
175045. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കർഷക സമരം നടന്ന വർഷം ഏതാണ്? [Gaandhiji nethruthvam koduttha kheda karshaka samaram nadanna varsham ethaan?]
Answer: 1918
175046. തീവ്രവാദത്തിൽ നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ് ആര്? [Theevravaadatthil ninnum aathmeeyathayilekku thirinja svaathanthrya samara nethaavu aar?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
175047. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏത്? [Vellatthilittaal katthunna loham eth?]
Answer: സോഡിയം [Sodiyam]
175048. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്? [Inthyan svaathanthrya samaratthinte anthimalakshyam poornnasvaraaju aanennu prakhyaapiccha sammelanam eth?]
Answer: ലാഹോർ സമ്മേളനം [Laahor sammelanam]
175049. ‘മദർ ഇന്ത്യ’ ആരുടെ കൃതിയാണ്? [‘madar inthya’ aarude kruthiyaan?]
Answer: കാതറിൻ മേയോ [Kaatharin meyo]
175050. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു? [Bhaashaadisthaanatthilulla samsthaana punasamghadana kammeeshante adhyakshan aaraayirunnu?]
Answer: ഫസൽ അലി [Phasal ali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution