<<= Back Next =>>
You Are On Question Answer Bank SET 3499

174951. ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? [Inthyayile anchaamatthe vedam ennariyappedunnath?]

Answer: മഹാഭാരതം [Mahaabhaaratham]

174952. വിമാനങ്ങളിൽ ഉയരം അളക്കാൻ ഉപയോഗിക്കുന്നത്? [Vimaanangalil uyaram alakkaan upayogikkunnath?]

Answer: അൾട്ടിമീറ്റർ [Alttimeettar]

174953. ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ സ്പീക്കർ ആരാണ്? [Inthyayile aadyatthe lokasabhaa speekkar aaraan?]

Answer: ജി. വി. മാവ് ലെങ്കർ [Ji. Vi. Maavu lenkar]

174954. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചതാര്? [Inthyan svaathanthryasamara kaalaghattatthil saampatthika chorccha siddhaantham aavishkaricchathaar?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

174955. കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെവെച്ചാണ്? [Kumaaranaashaan addhehatthinte veenapoovu rachicchathu evidevecchaan?]

Answer: ജൈനിമേട് [Jynimedu]

174956. ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിതാ ബഹിരാകാശ വിനോദ സഞ്ചാരി? [Lokatthile aadyatthe muslim vanithaa bahiraakaasha vinoda sanchaari?]

Answer: 180. അനൗഷെ അൻസാരി [180. Anaushe ansaari]

174957. പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നടി? [Pathmashree labhiccha aadyatthe inthyan nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

174958. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്? [Pravartthikkuka allenkil marikkuka enna mudraavaakyam ethu prasthaanavumaayi bandhappettathaan?]

Answer: ക്വിറ്റിന്ത്യാ പ്രസ്ഥാനം [Kvittinthyaa prasthaanam]

174959. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ആര്? [Nakshathrangalude snehabhaajanam ennu visheshippikkappetta kavi aar?]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

174960. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്? [Mayoppiya ethu avayavatthe baadhikkunna rogamaan?]

Answer: കണ്ണ് [Kannu]

174961. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം ഏത്? [Dayaavadham niyamaparamaayi anuvadiccha aadya raajyam eth?]

Answer: നെതർലാൻഡ് [Netharlaandu]

174962. കേരളത്തിലെ ആദ്യ യഹൂദ പള്ളി സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Keralatthile aadya yahooda palli sthithicheyyunnathu evideyaan?]

Answer: മട്ടാഞ്ചേരി [Mattaancheri]

174963. ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്? [Britteeshu paarlamentil etthiya aadyatthe inthyakkaaran aar?]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

174964. ഫ്രഞ്ച് വിപ്ളവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്? [Phranchu viplavatthinu parasyamaayi pinthuna prakhyaapiccha inthyan bharanaadhikaari aar?]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

174965. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? [Manushya shareeratthile ettavum valiya granthi eth?]

Answer: കരൾ [Karal]

174966. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ? [Malabaar hilsu sthithi cheyyunnathevide?]

Answer: മുംബൈ [Mumby]

174967. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? [Inthyayile aadyatthe acchadishaala sthaapikkappettathu evideyaan?]

Answer: ഗോവ [Gova]

174968. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ആര് ? [Inthyayil imgleeshu vidyaabhyaasam thudangiya gavarnar janaral aaru ?]

Answer: വില്യം ബെനഡിക്ട് പ്രഭു [Vilyam benadikdu prabhu]

174969. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരുടെ ഭരണകാലത്തായിരുന്നു? [Thiruvithaamkooril adimakkacchavadam nirtthalaakkiyathu aarude bharanakaalatthaayirunnu?]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

174970. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്ന്? [Loka pusthaka dinamaayi aacharikkunnathu ennu?]

Answer: ഏപ്രിൽ 23 [Epril 23]

174971. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Redu krosu sosyttiyude aasthaanam evideyaan?]

Answer: ജനീവ [Janeeva]

174972. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്? [Chericheraa prasthaanatthinte onnaam ucchakodi nadannathu evide vecchaan?]

Answer: ബെൽഗ്രേഡ് [Belgredu]

174973. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? [Jyvaghadikaaram ennariyappedunna granthi eth?]

Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]

174974. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് എന്ന്? [Keralatthile aadya manthrisabha nilavil vannathu ennu?]

Answer: 1957 ഏപ്രിൽ 5 ന് [1957 epril 5 nu]

174975. മേഘങ്ങളെപറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത്? [Meghangalepatti padtikkunna shaasthra shaakhayude perenthu?]

Answer: നെഫോളജി [Nepholaji]

174976. ഏതു നദിയുടെ തീരത്താണ് മാമാങ്കം നടന്നിരുന്നത്? [Ethu nadiyude theeratthaanu maamaankam nadannirunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

174977. ലോക്സഭയുടെ സെക്രട്ടറി ആയി നിയമിക്കപ്പെട്ട ആദ്യ വനിത ആര്? [Loksabhayude sekrattari aayi niyamikkappetta aadya vanitha aar?]

Answer: സ്നേഹലത ശ്രീവാസ്തവ [Snehalatha shreevaasthava]

174978. തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Thaddhesha svayam bharana samvidhaanatthinte pithaavu ennariyappedunnathu aar?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

174979. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം ഏത്? [Inthya aadyamaayi aanava pareekshanam nadatthiya varsham eth?]

Answer: 1974

174980. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? [Keralatthile aadya jalavydyutha paddhathi eth?]

Answer: പള്ളിവാസൽ [Pallivaasal]

174981. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ഏത്? [Yuneskoyude pythruka pattikayil ulppedutthiya aadya inthyan nagaram eth?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

174982. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? [Kaduvaa samsthaanam ennariyappedunnath?]

Answer: മധ്യപ്രദേശ് [Madhyapradeshu]

174983. ലോക വന ദിനം എന്ന്? [Loka vana dinam ennu?]

Answer: മാർച്ച് 21 [Maarcchu 21]

174984. വിമ്പിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Vimpildan ethu kaliyumaayi bandhappettathaan?]

Answer: ടെന്നീസ് [Denneesu]

174985. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Imgleeshu audyogika bhaashayaaya inthyan samsthaanam ethaan?]

Answer: നാഗാലാൻഡ് [Naagaalaandu]

174986. ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Chilkka thadaakam sthithi cheyyunna samsthaanam eth?]

Answer: ഒഡീഷ്യ [Odeeshya]

174987. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം ആരംഭിച്ചത് എവിടെ? [Lokatthile aadyatthe ozhukunna aanava nilayam aarambhicchathu evide?]

Answer: റഷ്യ [Rashya]

174988. ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Bandippoor naashanal paarkku sthithi cheyyunna samsthaanam eth?]

Answer: കർണാടകം [Karnaadakam]

174989. ലോക ജനസംഖ്യ ദിനം എന്നാണ്? [Loka janasamkhya dinam ennaan?]

Answer: ജൂലൈ 11 [Jooly 11]

174990. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം? [Bhoomadhyarekha kadannupokunna eshyayile eka raajyam?]

Answer: ഇന്ത്യോനേഷ്യ [Inthyoneshya]

174991. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ? [Inthyayile ettavum vegatthil ozhukunna nadi ?]

Answer: ടീസ്റ്റ [Deestta]

174992. കേന്ദ്ര മന്ത്രി സഭയെ പിരിച്ചു വിടാനുള്ള അധികാരം ആർക്കാണ്? [Kendra manthri sabhaye piricchu vidaanulla adhikaaram aarkkaan?]

Answer: പ്രസിഡണ്ട് [Prasidandu]

174993. ഭൂവൽക്കത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ലോഹം ഏത്? [Bhoovalkkatthil ettavum adhikam kaanappedunna loham eth?]

Answer: അലൂമിനിയം [Aloominiyam]

174994. ആൽഫാ, ബീറ്റാ കിരണങ്ങൾ കണ്ടെത്തിയതാര്? [Aalphaa, beettaa kiranangal kandetthiyathaar?]

Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]

174995. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ് ആര്? [Inthyan naashanal kongrasinte prathama vanithaa prasidantu aar?]

Answer: ആനി ബസന്റ് [Aani basantu]

174996. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan bahiraakaasha gaveshana paddhathiyude pithaavu ennariyappedunnath?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

174997. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്? [Josaphu mundasheriyude aathmakathayude perenthu?]

Answer: കൊഴിഞ്ഞ ഇലകൾ [Kozhinja ilakal]

174998. എട്ടാം ഭൂഖണ്ഡം എന്നറിയപ്പെടുന്ന ദീപ് ഏത്? [Ettaam bhookhandam ennariyappedunna deepu eth?]

Answer: മഡഗാസ്കർ [Madagaaskar]

174999. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? [Shareeratthile ettavum valiya granthi eth?]

Answer: കരൾ [Karal]

175000. ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്? [Shareeratthile ettavum valiya anthasraavi granthi eth?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution