<<= Back Next =>>
You Are On Question Answer Bank SET 3498

174901. ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്? [Javaharlaal nehruvine ‘ruthuraajan’ ennu visheshippicchathaar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

174902. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം ഏത്? [Oru prathyeka sasyatthinu vendi maathram sthaapiccha inthyayile aadya udyaanam eth?]

Answer: കുറിഞ്ഞിമല [Kurinjimala]

174903. ചിപ്കോ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയനായ നേതാവ് ആര്? [Chipko prasthaanatthinte shraddheyanaaya nethaavu aar?]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

174904. നർമ്മദ സരോവർ പദ്ധതിക്കെതിരെ മേധാ പട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏത്? [Narmmada sarovar paddhathikkethire medhaa padkarude nethruthvatthil roopam konda samghadana eth?]

Answer: നർമ്മദാ ബച്ചാവോ ആന്തോളൻ [Narmmadaa bacchaavo aantholan]

174905. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട് ഏത്? [Inthyayil mannukondu nirmiccha ettavum valiya anakkettu eth?]

Answer: ബാണാസുര സാഗർ അണക്കെട്ട് (വയനാട്) [Baanaasura saagar anakkettu (vayanaadu)]

174906. ‘ചാണക്യ’ എന്ന തൂലിക നാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി ആര്? [‘chaanakya’ enna thoolika naamatthil rachanakal nadatthiya pradhaanamanthri aar?]

Answer: .ജവഹർലാൽ നെഹ്റു [. Javaharlaal nehru]

174907. ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്? [‘dilli chalo’ enna mudraavaakyatthinte upajnjaathaavu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

174908. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? [Keralatthile aadyatthe sampoornna vanitha posttu opheesu sthaapicchathu evide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

174909. പ്രാചീനകാലത്ത് ‘കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്? [Praacheenakaalatthu ‘kaalindi’ ennariyappettirunna nadiyude ippozhatthe perenthu?]

Answer: യമുന [Yamuna]

174910. കേരള സാകണ്ണൂർഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആര്? [Kerala saakannoorhithya akkaadamiyude aadyatthe prasidantu aar?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

174911. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്? [Inthyakkum shreelankaykkum idaykku sthithicheyyunna kadalidukku eth?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

174912. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal vanamulla samsthaanam eth?]

Answer: മധ്യപ്രദേശ് [Madhyapradeshu]

174913. ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘inthyayude vandyavayodhikan’ ennariyappedunnathu aaraan?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

174914. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന പ്രദേശം ഏത്? [‘keralatthinte nellara’ ennariyappedunna pradesham eth?]

Answer: കുട്ടനാട് [Kuttanaadu]

174915. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്നത് ഏത് കായലിലാണ്? [Thanneermukkam bandu sthithicheyyunnathu ethu kaayalilaan?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

174916. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika vinodasanchaaratthinte pithaavu ennariyappedunnathu aaraan?]

Answer: തോമസ് കുക്ക് [Thomasu kukku]

174917. ‘കനാലുകളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ഏത്? [‘kanaalukalude naad’ ennariyappedunna raajyam eth?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

174918. തൂതപ്പുഴ പശ്ചാത്തലമാക്കി ഒ വി വിജയൻ രചിച്ച കൃതി ഏത്? [Thoothappuzha pashchaatthalamaakki o vi vijayan rachiccha kruthi eth?]

Answer: ഗുരുസാഗരം [Gurusaagaram]

174919. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്? [Inthyayile ettavum neelam koodiya nadi ethaan?]

Answer: ഗംഗ [Gamga]

174920. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാനും ലഭിച്ച ഏക വ്യക്തി ആര്? [Inthyayude paramonnatha bahumathiyaaya bhaaratharathnavum paakisthaante paramonnatha bahumathiyaaya nishaan- i- paakisthaanum labhiccha eka vyakthi aar?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

174921. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്? [Aadyatthe ezhutthachchhan puraskaaram nediyathaar?]

Answer: ശൂരനാട് കുഞ്ഞൻപിള്ള (1993) [Shooranaadu kunjanpilla (1993)]

174922. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്? [Raajeevu gaandhi khelrathna puraskaaram aadyamaayi labhicchathu aarkku?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

174923. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി? [Raajeevu gaandhi khelrathna puraskaaram nediya aadyatthe malayaali?]

Answer: കെ. എം ബീനാമോൾ [Ke. Em beenaamol]

174924. ‘ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നതാര്? [‘inthyan bahiraakaasha gaveshanatthinte pithaav’ ennariyappedunnathaar?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

174925. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത്? [Vidyaabhyaasa aavashyangalkku vendi maathramaayulla inthyan kruthrimopagraham eth?]

Answer: എഡ്യുസാറ്റ് [Edyusaattu]

174926. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്? [Inthyayil ettavum kooduthal aalukal samsaarikkunna bhaasha eth?]

Answer: ഹിന്ദി [Hindi]

174927. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ഏത്? [Bhaarathatthile ettavum praacheenamaaya lipi eth?]

Answer: ബ്രഹ്മി [Brahmi]

174928. ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച രാജ്യം? [Lokatthu aadyamaayi panchavathsara paddhathi aarambhiccha raajyam?]

Answer: റഷ്യ [Rashya]

174929. ‘വിജ്ഞാനകൈരളി’ എന്ന പ്രസിദ്ധീകരണം ഏത് സ്ഥാപനമാണ് പുറത്തിറക്കുന്നത്? [‘vijnjaanakyrali’ enna prasiddheekaranam ethu sthaapanamaanu puratthirakkunnath?]

Answer: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് [Kerala bhaasha insttittyoottu]

174930. ‘നീർമാതളം’ എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെട്ടത് ആരുടെ കഥകളിലാണ്? [‘neermaathalam’ enna vruksham kooduthalaayi prathipaadikkappettathu aarude kathakalilaan?]

Answer: മാധവിക്കുട്ടി [Maadhavikkutti]

174931. ‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [‘bhoomiyude vrukkakal’ ennu visheshippikkappedunnath?]

Answer: തണ്ണീർത്തടങ്ങൾ [Thanneertthadangal]

174932. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Audyogika padaviyilirikke videshatthu vacchu anthariccha inthyan pradhaanamanthri aar?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

174933. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര്? [Inthyayile aadyatthe bahiraakaasha yaathrikan aar?]

Answer: രാകേഷ് ശർമ [Raakeshu sharma]

174934. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Saahithyatthinulla nobal sammaanam nediya britteeshu pradhaanamanthri?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

174935. മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്? [Manushya shareeratthile ethu granthiyaanu ‘aadaminte aappil’ ennariyappedunnath?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

174936. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ഏത്? [Lokatthile ettavum valiya thapaal shrumkhala ulla raajyam eth?]

Answer: ഇന്ത്യ [Inthya]

174937. ലോകത്ത് ഏറ്റവും അധികം സ്റ്റാമ്പുകളിൽ അച്ചടിക്കപ്പെട്ട മഹാൻ ആരാണ്? [Lokatthu ettavum adhikam sttaampukalil acchadikkappetta mahaan aaraan?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

174938. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആര്? [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyathu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

174939. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്? [Vasthukkalkku ettavum kooduthal bhaaram anubhavappedunna graham eth?]

Answer: വ്യാഴം [Vyaazham]

174940. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ഏത്? [Inthyayile ettavum pazhakkamulla vartthamaana pathram eth?]

Answer: ബോംബെ സമാചാർ [Bombe samaachaar]

174941. സാരേ ജഹാം സേ അച്ഛാ എന്ന പ്രശസ്ത ഗാനം രചിച്ചതാര്? [Saare jahaam se achchhaa enna prashastha gaanam rachicchathaar?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

174942. ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യം വിളിച്ച വ്യക്തി ആര്? [Gaandhijiye mahaathma ennu aadyam viliccha vyakthi aar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

174943. ഭാരതത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Bhaarathatthinte sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

174944. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്? [Inthyayile ettavum cheriya samsthaanam eth?]

Answer: ഗോവ [Gova]

174945. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്? [Dakshina gamga ennariyappedunna nadi eth?]

Answer: കാവേരി [Kaaveri]

174946. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏതാണ്? [Shilakalude maathaavu ennariyappedunna shila ethaan?]

Answer: ആഗ്നേയ ശില [Aagneya shila]

174947. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം ഇവിടെയാണ് ? [Eshyan vikasana baankinte aasthaanam ivideyaanu ?]

Answer: മനില (ഫിലിപ്പൈൻസ്) [Manila (philippynsu)]

174948. സത്യമേവ ജയതേ എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്നാണ് എടുത്തത്? [Sathyameva jayathe enna vaakyam ethu granthatthil ninnaanu edutthath?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

174949. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്? [Dyphoydu rogam ethu avayavattheyaanu baadhikkunnath?]

Answer: കുടൽ [Kudal]

174950. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ ഏത് ? [Inthyayeyum chynayeyum verthirikkunna rekha ethu ?]

Answer: മക്മോഹൻ രേഖ [Makmohan rekha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution