<<= Back Next =>>
You Are On Question Answer Bank SET 3497

174851. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്? [Manushya shareeratthile ettavum kaduppameriya bhaagam eth?]

Answer: പല്ലിന്റെ ഇനാമൽ [Pallinte inaamal]

174852. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത്? [Shreenaaraayana guruvinte samaadhi sthalam eth?]

Answer: ശിവഗിരി [Shivagiri]

174853. ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്? [Britteeshu paarlamentil etthiya aadyatthe inthyakkaaran aar?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

174854. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? [Manushya shareeratthile ettavum valiya granthi eth?]

Answer: കരൾ [Karal]

174855. തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത്? [Thamizhnaadinte nellara ennariyappedunnath?]

Answer: തഞ്ചാവൂർ [Thanchaavoor]

174856. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ? [Malabaar hilsu sthithi cheyyunnathevide?]

Answer: മുംബൈ [Mumby]

174857. രാജ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Raajyatthe karansi printimgu prasu sthithi cheyyunnathu evide?]

Answer: നാസിക് [Naasiku]

174858. പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ആര്? [Panchaabile simham ennariyappedunnathu aar?]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

174859. മിഡ്നൈറ്റ് ചിൽഡ്രൻ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്? [Midnyttu childran enna granthatthinte kartthaavu aar?]

Answer: സൽമാൻ റുഷ്ദി [Salmaan rushdi]

174860. ശുദ്ധി പ്രസ്ഥാനം സ്ഥാപിച്ചത് ആര്? [Shuddhi prasthaanam sthaapicchathu aar?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

174861. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെ? [Inthyayile aadyatthe acchadishaala sthaapikkappettathu evide?]

Answer: ഗോവ [Gova]

174862. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്തായിരുന്നു? [Thiruvithaamkooril adimakkacchavadam nirodhicchathu aarude bharanakaalatthaayirunnu?]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

174863. ഭാരത രത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി ? [Bhaaratha rathnam avaardu nediya aadyatthe videshi ?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

174864. ലോക പുസ്തക ദിനമായി ആചരിക്കുന്നത്? [Loka pusthaka dinamaayi aacharikkunnath?]

Answer: ഏപ്രിൽ 23 [Epril 23]

174865. അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Almaatti anakkettu ethu nadiyilaanu nirmmicchirikkunnath?]

Answer: കൃഷ്ണ നദി [Krushna nadi]

174866. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ? [Jaaliyanvaalaabaagu koottakkola nadanna varsham ?]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

174867. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്? [Eezhava memmoriyalinu nethruthvam nalkiyath?]

Answer: ഡോ. പൽപ്പു [Do. Palppu]

174868. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? [Inthya svaathanthryam nedumpol kongrasu prasidandu aaraayirunnu?]

Answer: കെ.ബി കൃപലാനി [Ke. Bi krupalaani]

174869. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര് സ്ഥാപകനാര്? [Childransu bukku drasttinte sthaapakanaaru sthaapakanaar?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

174870. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്? [Kvikku silvar ennariyappedunna lohameth?]

Answer: മെർക്കുറി [Merkkuri]

174871. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്? [Raamaanujan samkhya ennariyappedunnath?]

Answer: 1729

174872. ഓണാഘോഷത്തെ കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി ഏത്? [Onaaghoshatthe kuricchu paraamarshikkunna thamizhu kruthi eth?]

Answer: മധുരൈ കാഞ്ചി [Madhury kaanchi]

174873. തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Thekku myoosiyam sthithi cheyyunna sthalam eth?]

Answer: നിലമ്പൂർ [Nilampoor]

174874. മേഘങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത്? [Meghangale kuricchu padtikkunna shaasthra shaakhayude perenthu?]

Answer: നെഫോളജി [Nepholaji]

174875. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ് ആര്? [Moonnu vattamesha sammelanangalilum pankeduttha desheeya nethaavu aar?]

Answer: ബി ആർ അംബേദ്കർ [Bi aar ambedkar]

174876. പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം ആരുടെ കൃതിയാണ്? [Patthulaksham bhaaryamaarude shaapametta keralam aarude kruthiyaan?]

Answer: കെ. എം റോയ് [Ke. Em royu]

174877. ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്ന ആസിഡ്? [Urumpu kadikkumpol nammude shareeratthilekku kadatthi vidunna aasid?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

174878. മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്? [Madhura meenaakshi kshethram panikazhippiccha raajavamsham eth?]

Answer: പാണ്ഡ്യർ [Paandyar]

174879. മുഗൾ ഭരണകർത്താക്കൾ നിർമ്മിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ? [Mugal bharanakartthaakkal nirmmiccha shaalimaar poonthottam sthithi cheyyunnathu evide?]

Answer: ലാഹോർ [Laahor]

174880. മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം ഏത്? [Malayaalatthile aadyatthe vartthamaana pathram eth?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

174881. ഏതു ഭരണാധികാരിയാണ് തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചത്? [Ethu bharanaadhikaariyaanu thrushoor pooratthinu thudakkam kuricchath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

174882. പശ്ചിമഘട്ട മലനിരകളിലുള്ള ഏറ്റവും വലിയ പട്ടണം ഏത്? [Pashchimaghatta malanirakalilulla ettavum valiya pattanam eth?]

Answer: പൂനെ [Poone]

174883. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഏഷ്യയിലെ രാജ്യം? [Ettavum kooduthal samudratheeramulla eshyayile raajyam?]

Answer: ഇൻഡോനേഷ്യ [Indoneshya]

174884. ‘സുവർണ്ണ പഗോഡകളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ഏത്? [‘suvarnna pagodakalude naad’ ennariyappedunna raajyam eth?]

Answer: മ്യാൻമാർ [Myaanmaar]

174885. ജപ്പാനീസ് പുഷ്പാലങ്കാര ശൈലി അറിയപ്പെടുന്നതെങ്ങനെ? [Jappaaneesu pushpaalankaara shyli ariyappedunnathengane?]

Answer: ഇക്ക്‌ബാന [Ikkbaana]

174886. ‘അമർ ജവാൻ ജ്യോതി’ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [‘amar javaan jyothi’ sthithi cheyyunnathu evideyaan?]

Answer: ഇന്ത്യാ ഗേറ്റ് [Inthyaa gettu]

174887. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Risarvu baanku ophu inthyayude aasthaanam evideyaan?]

Answer: മുംബൈ [Mumby]

174888. ‘ദക്ഷിണ ഗംഗ’ എന്നറിയപ്പെടുന്ന നദി ഏത്? [‘dakshina gamga’ ennariyappedunna nadi eth?]

Answer: കാവേരി [Kaaveri]

174889. ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ‘ബിഹു’ ആഘോഷത്തിന് പ്രസിദ്ധം? [Inthyayile ethu samsthaanamaanu ‘bihu’ aaghoshatthinu prasiddham?]

Answer: അസം [Asam]

174890. കേരളത്തിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എവിടെയാണ്? [Keralatthil vaamanaprathishdtayulla eka kshethram evideyaan?]

Answer: തൃക്കാക്കരയിൽ [Thrukkaakkarayil]

174891. ‘നിറങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഉത്സവം ഏത്? [‘nirangalude uthsavam’ ennariyappedunna inthyayile ettavum pazhakkamulla uthsavam eth?]

Answer: ഹോളി [Holi]

174892. ‘കലക്കത്തു ഭവനം’ ആരുടെ ജന്മഗൃഹമാണ്? [‘kalakkatthu bhavanam’ aarude janmagruhamaan?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

174893. “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ? [“veliccham duakhamaanunni, thamasallo sukhapradam” aarude varikal?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

174894. ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ്? [Lokatthu ettavum kooduthal thadaakangal ulla raajyam ethaan?]

Answer: കാനഡ [Kaanada]

174895. ‘ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്നത് ആര്? [‘inthyayile dhavala viplavatthinte pithaavu ‘ennariyappedunnathu aar?]

Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan]

174896. ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരി ആര്? [Aadya inthyan vanithaa bahiraakaasha sanchaari aar?]

Answer: കല്പനചൗള [Kalpanachaula]

174897. ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’ എവിടെ സ്ഥിതി ചെയ്യുന്നു? [‘gettu ve ophu inthya’ evide sthithi cheyyunnu?]

Answer: മുംബൈ [Mumby]

174898. ഇതിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്നത്? [Ithile ettavum valiya cheri ennariyappedunnath?]

Answer: ധാരാവി [Dhaaraavi]

174899. ഏറ്റവും ജനസംഖ്യ കൂടിയ ഭൂഖണ്ഡം ഏതാണ്? [Ettavum janasamkhya koodiya bhookhandam ethaan?]

Answer: ഏഷ്യ [Eshya]

174900. പൂർണ്ണമായും ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യം ഏത്? [Poornnamaayum eshyayil sthithi cheyyunna ettavum valiya raajyam eth?]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution