<<= Back
Next =>>
You Are On Question Answer Bank SET 3496
174801. കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ള നദി ഏത്? [Kaudilyan rachiccha arththashaasthratthil choorni ennu paraamarshikkappettittulla nadi eth?]
Answer: പെരിയാർ [Periyaar]
174802. കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്? [Keralatthile jeevarekha ennariyappedunna nadi eth?]
Answer: പെരിയാർ [Periyaar]
174803. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോ ദ്യാനം ഏതാണ്? [Keralatthile ettavum cheriya desheeyo dyaanam ethaan?]
Answer: പാമ്പാടും ചോല [Paampaadum chola]
174804. കമ്പ്യൂട്ടർ മേഖലയിലെ നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ്? [Kampyoottar mekhalayile nobel ennariyappedunna puraskaaram ethaan?]
Answer: ട്യൂറിങ് പുരസ്കാരം [Dyooringu puraskaaram]
174805. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്? [Desheeya graameena thozhilurappu paddhathiyude pithaavu aar?]
Answer: ജാക്വസ് ഡ്രെസ്സെ [Jaakvasu drese]
174806. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം? [Inthyayile aadya dijittal samsthaanam?]
Answer: കേരളം [Keralam]
174807. റോളിംഗ് പ്ലാൻ എന്ന പേരിൽ വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി ആര്? [Rolimgu plaan enna peril vaarshika paddhathi nadappilaakkiya pradhaanamanthri aar?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
174808. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്? [Onnaam panchavathsara paddhathi aarambhiccha varsham eth?]
Answer: 1951
174809. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിൽ നിന്ന്? [Panchavathsara paddhathi enna aashayam inthya sveekaricchathu ethu raajyatthil ninnu?]
Answer: സോവിയറ്റ് യൂണിയൻ (റഷ്യ) [Soviyattu yooniyan (rashya)]
174810. ഇന്ത്യയിൽ സാമൂഹിക വികസന പദ്ധതി നിലവിൽ വന്നതെന്ന്? [Inthyayil saamoohika vikasana paddhathi nilavil vannathennu?]
Answer: 1952 ഒക്ടോബർ 2 [1952 okdobar 2]
174811. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു? [Gareebi hadtaavo enna mudraavaakyam ethu panchavathsara paddhathi kaalatthaayirunnu?]
Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]
174812. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാതൃക മുന്നോട്ടു വച്ചത് ആര്? [Randaam panchavathsara paddhathiyude maathruka munnottu vacchathu aar?]
Answer: പി.സി മഹലനോബിസ് [Pi. Si mahalanobisu]
174813. മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന്? [Mekku in inthya paddhathi aarambhicchathu ennu?]
Answer: 2014 സപ്തംബർ 25 [2014 sapthambar 25]
174814. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചിഹ്നം? [Mekku in inthya paddhathiyude chihnam?]
Answer: സിംഹം [Simham]
174815. ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്? [Gamgaanadiye poornamaayi shuddheekaricchu maalinya mukthamaakkuka enna lakshyavumaayi nadappilaakkiya paddhathi eth?]
Answer: നമാമി ഗംഗ [Namaami gamga]
174816. കേരളത്തിലെ ആദ്യ അമൃത് നഗരം? [Keralatthile aadya amruthu nagaram?]
Answer: പാലക്കാട് [Paalakkaadu]
174817. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠനടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്? [Dakshinenthyayil aadyamaayi kannaadi prathishdtanadatthiya saamoohyaparishkartthaavu aar?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
174818. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയതാര്? [Vela cheythaal kooli kittanam enna mudraavaakyam uyartthiyathaar?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
174819. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന വാക്യം ഉള്ള കൃതി ഏത്? [Jaathibhedam mathadvesham ethumillaathe sarvvarum sodarathvena vaazhunna maathrukaa sthaanamaanithu enna vaakyam ulla kruthi eth?]
Answer: ജാതിനിർണ്ണയം (ശ്രീനാരായണഗുരു) [Jaathinirnnayam (shreenaaraayanaguru)]
174820. “ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു “ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ച യെ പറ്റി ഇങ്ങനെ പറഞ്ഞത് ആര്? [“njaan dyvatthe manushya roopatthil kandu “shreenaaraayanaguruvumaayulla koodikkaazhcha ye patti ingane paranjathu aar?]
Answer: ദീനബന്ധു സി എഫ് ആൻഡ്രൂസ് [Deenabandhu si ephu aandroosu]
174821. 1918-ൽ ശ്രീനാരായണ ഗുരു സന്ദർശിച്ച വിദേശ രാജ്യം ഏത്? [1918-l shreenaaraayana guru sandarshiccha videsha raajyam eth?]
Answer: ശ്രീലങ്ക (സിലോൺ) [Shreelanka (silon)]
174822. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി ആര്? [Shreenaaraayana guruvine randaam buddhan ennu visheshippiccha mahaakavi aar?]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
174823. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാൾ മാർക്സിനെ ജീവചരിത്രം രചിച്ച മലയാളി ആര്? [Inthyan bhaashakalil aadyamaayi kaal maarksine jeevacharithram rachiccha malayaali aar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
174824. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാതയുടെ പേര്? [Vimochana samarakaalatthu mannatthu pathmanaabhan nayiccha jaathayude per?]
Answer: ജീവശിഖ ജാഥ [Jeevashikha jaatha]
174825. പുലയരുടെ രാജാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayarude raajaavu ennu ayyankaaliye visheshippicchath?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
174826. 1912- ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ. പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? [1912- l kocchi mahaaraajaavinte shashdipoortthi puraskaricchu ke. Pi karuppan rachiccha naadakatthinte per?]
Answer: ബാലാകലേശം [Baalaakalesham]
174827. ആത്മാനുതാപം എന്ന കൃതി രചിച്ചത് ആര്? [Aathmaanuthaapam enna kruthi rachicchathu aar?]
Answer: ചാവറ കുര്യാക്കോസ് അച്ഛൻ [Chaavara kuryaakkosu achchhan]
174828. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ ആര്? [Svadeshaabhimaani pathratthinte udama aar?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
174829. പത്രപ്രവർത്തനം സംബന്ധിച്ച് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച ആധികാരിക ഗ്രന്ഥം ഏത്? [Pathrapravartthanam sambandhicchu svadeshaabhimaani raamakrushna pilla rachiccha aadhikaarika grantham eth?]
Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]
174830. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുപോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആരായിരുന്നു? [Svadeshaabhimaani raamakrushnapillaye naadukadatthupol thiruvithaamkoor bharicchirunna raajaavu aaraayirunnu?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
174831. ‘ഭയ കൗടില്യ ലോഭങ്ങൾ വളർത്തുകി ല്ലൊരു നാടിനെ’ എന്ന മുദ്രാവാക്യം ഏത് പ്രസിദ്ധീകരണത്തിന്റെതായിരുന്നു? [‘bhaya kaudilya lobhangal valartthuki lloru naadine’ enna mudraavaakyam ethu prasiddheekaranatthintethaayirunnu?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
174832. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചതാര്? [Jaya jaya komala kerala dharani enna gaanam rachicchathaar?]
Answer: ബോധേശ്വരൻ [Bodheshvaran]
174833. ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന കൃതി രചിച്ചതാര്? [‘onnekaal kodi malayaalikal’ enna kruthi rachicchathaar?]
Answer: ഇഎംഎസ് നമ്പൂതിരിപ്പാട് [Iemesu nampoothirippaadu]
174834. തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച വനിത ആര്? [Thiruvithaamkooril uttharavaada prakshobhatthinu nethruthvam vahiccha vanitha aar?]
Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]
174835. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്? [Keralatthile aadya soshyalisttu pathram ennariyappedunnath?]
Answer: പ്രഭാതം [Prabhaatham]
174836. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആര്? [Keralatthile vivekaanandan ennariyappedunnathu aar?]
Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]
174837. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Inthyayude mahaanaaya puthran ennu ayyankaaliye visheshippiccha inthyan pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
174838. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ ആര്? [Nivartthana prakshobhatthinu aa peru nalkiya samskrutha pandithan aar?]
Answer: ഐ സി ചാക്കോ [Ai si chaakko]
174839. വജ്രസൂചി എന്ന അപരനാമത്തിൽ എഴുതിയതാര്? [Vajrasoochi enna aparanaamatthil ezhuthiyathaar?]
Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
174840. കേരളസിംഹം എന്നറിയപ്പെട്ടിരുന്നത് ആരാണ്? [Keralasimham ennariyappettirunnathu aaraan?]
Answer: പഴശ്ശിരാജ [Pazhashiraaja]
174841. ലോത്തൽ പട്ടണം സ്ഥിതി ചെയ്യുന്ന ഇന്നത്തെ സംസ്ഥാനം? [Lotthal pattanam sthithi cheyyunna innatthe samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
174842. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്? [Athirtthi gaandhi ennariyappedunna desheeya nethaav?]
Answer: അബ്ദുൽ ഗാഫർ ഖാൻ [Abdul gaaphar khaan]
174843. നർമ്മദാ ബച്ചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത? [Narmmadaa bacchaavo aantholanu nethruthvam nalkiya vanitha?]
Answer: മേധാപട്കർ [Medhaapadkar]
174844. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം? [Inthyayile aadyatthe sampoorna saaksharatha nagaram?]
Answer: കോട്ടയം [Kottayam]
174845. മനുഷ്യ ശരീരത്തിലെ എല്ലുകളുടെ എണ്ണം? [Manushya shareeratthile ellukalude ennam?]
Answer: 206
174846. തൃപ്പടിദാനം എന്ന ചരിത്രസംഭവവു മായി ബന്ധപ്പെട്ട രാജാവ് ആര്? [Thruppadidaanam enna charithrasambhavavu maayi bandhappetta raajaavu aar?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
174847. യവനപ്രിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Yavanapriya enna aparanaamatthil ariyappedunnath?]
Answer: കുരുമുളക് [Kurumulaku]
174848. തെഹരി അണക്കെട്ട് ഏതു നദിയിലാണ്? [Thehari anakkettu ethu nadiyilaan?]
Answer: ഭാഗീരഥി [Bhaageerathi]
174849. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്? [Mayoppiya ethu avayavatthe baadhikkunna rogamaan?]
Answer: കണ്ണ് [Kannu]
174850. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്? [Debil shugar ennariyappedunna padaarththam eth?]
Answer: സുക്രോസ് [Sukrosu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution