<<= Back
Next =>>
You Are On Question Answer Bank SET 3495
174751. DRDO യുടെ പൂർണരൂപം? [Drdo yude poornaroopam?]
Answer: ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ [Diphansu risarcchu devalapmentu organyseshan]
174752. കോവിഡ്- 19 മഹാമാരിയെ “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച വ്യക്തി? [Kovid- 19 mahaamaariye “randaam lokamahaayuddhatthinushesham lokam neridunna ettavum valiya prathisandhi” ennu visheshippiccha vyakthi?]
Answer: അന്റോണിയോ ഗുട്ടെറസ് [Antoniyo gutterasu]
174753. ആരാണ് നിലവിലെ UN സെക്രട്ടറി ജനറൽ? [Aaraanu nilavile un sekrattari janaral?]
Answer: അന്റോണിയോ ഗുട്ടെറസ് [Antoniyo gutterasu]
174754. ആരോഗ്യ സംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം ഏത്? [Aarogya samghadana 2020-l mahaamaariyaayi prakhyaapiccha vyrasu rogam eth?]
Answer: കൊറോണ [Korona]
174755. ലോകാരോഗ്യ സംഘടന കോവിഡ്- 19 നെ മഹാമാരിയായി പ്രഖ്യാപിച്ച എന്നാണ്? [Lokaarogya samghadana kovid- 19 ne mahaamaariyaayi prakhyaapiccha ennaan?]
Answer: 2020 മാർച്ച് 11 [2020 maarcchu 11]
174756. കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് എന്ത്? [Korona vyrasinu lokaarogya samghadana nalkiya peru enthu?]
Answer: കോവിഡ് – 19 [Kovidu – 19]
174757. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്? [Korona enna laattin vaakkinte arththam enthaan?]
Answer: കിരീടം [Kireedam]
174758. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Kovid- 19 prathirodhatthinte bhaagamaayi sampoornna loku daun prakhyaapiccha aadya inthyan samsthaanam eth?]
Answer: രാജസ്ഥാൻ [Raajasthaan]
174759. കൊറോണ – 19 പ്രതിരോധത്തിനായി കർഫ്യൂ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Korona – 19 prathirodhatthinaayi karphyoo prakhyaapiccha aadya inthyan samsthaanam?]
Answer: പഞ്ചാബ് [Panchaabu]
174760. കോവിഡ്- 19 എന്നതിന്റെ മുഴുവൻ പേര് എന്താണ്? [Kovid- 19 ennathinte muzhuvan peru enthaan?]
Answer: കൊറോണ വൈറസ് ഡിസീസ്- 19 [Korona vyrasu disees- 19]
174761. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം? [Inthyayil aadyamaayi korona vyrasu baadha sthireekariccha samsthaanam?]
Answer: കേരളം (തൃശ്ശൂർ) [Keralam (thrushoor)]
174762. കൊറോണോ വൈറസ് ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്? [Korono vyrasu baadhicchulla aadyamaranam ripporttu cheyyappetta inthyan samsthaanam eth?]
Answer: കർണാടക (കൽബുർഗി) [Karnaadaka (kalburgi)]
174763. കൊറോണോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം? [Korono vyrasu ripporttu cheyyappetta aadya raajyam?]
Answer: ചൈന (വുഹാൻ) [Chyna (vuhaan)]
174764. കോവിഡ്- 19 നെ പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്? [Kovid- 19 ne pattiyulla bodhavalkkaranatthinte bhaagamaayi adutthide kerala sarkkaar aarambhiccha mobyl aappu?]
Answer: GoK Direct
174765. കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച രക്ഷാ ദൗത്യത്തിന് പേര്? [Kovid-19 prathisandhiyude pashchaatthalatthil videsha raajyangalil ninnu pravaasi inthyakkaare thirike etthikkunnathinaayi inthyan naavikasena aarambhiccha rakshaa dauthyatthinu per?]
Answer: ഓപ്പറേഷൻ സമുദ്ര സേതു [Oppareshan samudra sethu]
174766. കോവിഡ് – 19 രോഗം പരത്തുന്ന വൈറസിന്റെ പേര്? [Kovidu – 19 rogam paratthunna vyrasinte per?]
Answer: സാർസ് കോവ് – 2 [Saarsu kovu – 2]
174767. മനുഷ്യനിൽനിന്ന് കോവിഡ് – 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം ഏത്? [Manushyanilninnu kovidu – 19 vyrasu baadha sthireekariccha aadya mrugam eth?]
Answer: കടുവ [Kaduva]
174768. കോവിഡ്- 19 നെ തുടർന്ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഏത്? [Kovid- 19 ne thudarnnu lokaarogyasamghadana adiyantharaavastha prakhyaapiccha divasam eth?]
Answer: 2020 ജനുവരി 30 [2020 januvari 30]
174769. കേന്ദ്രസർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സമഗ്ര കൊറോണ വൈറസ് ട്രാക്കിങ് ആപ്പ്? [Kendrasarkkaar aarambhiccha inthyayile aadya samagra korona vyrasu draakkingu aappu?]
Answer: ആരോഗ്യ സേതു [Aarogya sethu]
174770. ‘ക്വാറന്റീൻ’ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്? [‘kvaaranteen’ enna vaakkinte uthbhavam ethu bhaashayil ninnaan?]
Answer: ലാറ്റിൻ [Laattin]
174771. 2020 – ലെ ലോക ആരോഗ്യ ദിന പ്രമേയം എന്താണ്? [2020 – le loka aarogya dina prameyam enthaan?]
Answer: Support Nurses and Midwife
174772. വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിന് പറയുന്നത്? [Vyrasu vyakthiye baadhicchathinum rogalakshanangal kaanicchu thudangunnathinum idayilulla samayatthinu parayunnath?]
Answer: ഇൻകുബേഷൻ പീരീഡ് [Inkubeshan peereedu]
174773. ഇപ്പോഴത്തെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ? [Ippozhatthe lokaarogya samghadanayude dayarakdar?]
Answer: ടെഡ്രോസ് അധാനം [Dedrosu adhaanam]
174774. കോവിഡ് – 19 വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ? [Kovidu – 19 vyrasinekkuricchulla samshayanivaaranatthinaayi kendra aarogya manthraalayam erppedutthiya dol phree nampar?]
Answer: 1075
174775. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹമ്പ് ആരംഭിച്ച സോഷ്യൽ മീഡിയ? [Korona vyrasumaayi bandhappetta vivarangal nalkunnathinu korona vyrasu inpharmeshan hampu aarambhiccha soshyal meediya?]
Answer: വാട്സ്ആപ്പ് [Vaadsaappu]
174776. ഏഷ്യ പുറത്ത് കൊറോണ (COVID-19) റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം? [Eshya puratthu korona (covid-19) ripporttu cheyyappetta aadya raajyam?]
Answer: ഫ്രാൻസ് [Phraansu]
174777. കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം? [Korona vyrasu moolam adiyantharaavastha prakhyaapiccha aadya raajyam?]
Answer: സ്പെയിൻ [Speyin]
174778. കോവിഡ്- 19 എക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോർ ചെയർപേഴ്സൺ ആരാണ്? [Kovid- 19 ekkanomiku responsu daasku phor cheyarpezhsan aaraan?]
Answer: നിർമ്മല സീതാരാമൻ [Nirmmala seethaaraaman]
174779. കൊവിഡ് -19 പ്രതിരോധ പ്രവർത്തകർ ഉപയോഗിക്കുന്ന പി. പി. ഇ. കിറ്റ് പൂർണ്ണരൂപം? [Kovidu -19 prathirodha pravartthakar upayogikkunna pi. Pi. I. Kittu poornnaroopam?]
Answer: Personal Protective Equipment
174780. ചൈനയിലെ ഏതു പ്രവിശ്യയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നു കരുതുന്ന ഹ്വാനൻ മത്സ്യമാർക്കറ്റ്? [Chynayile ethu pravishyayilaanu korona vyrasu pottippurappettathu ennu karuthunna hvaanan mathsyamaarkkattu?]
Answer: ഹുബൈ [Huby]
174781. കോവിഡ്- 19 ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആന്റി മലേറിയ മരുന്ന് ഏത്? [Kovid- 19 chikithsakku upayogicchirunna aanti maleriya marunnu eth?]
Answer: ഹൈഡ്രോക്‌സി ക്ലോറോക്വിൻ [Hydroksi klorokvin]
174782. ലാറ്റിനമേരിക്കയിൽ കൊവിഡ്- 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം ഏത്? [Laattinamerikkayil kovid- 19 rogam aadyam ripporttu cheytha raajyam eth?]
Answer: ബ്രസീൽ [Braseel]
174783. സാർസ് കോവ് – 2 ജനിതകപരമായി ഏതിനം വൈറസ് ആണ്? [Saarsu kovu – 2 janithakaparamaayi ethinam vyrasu aan?]
Answer: R. N. A വൈറസ് [R. N. A vyrasu]
174784. കൊറോണ വൈറസുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ ടോൾഫ്രീ നമ്പർ? [Korona vyrasumaayi bandhappetta kerala sarkkaarinte dolphree nampar?]
Answer: (ദിശ) 1056 [(disha) 1056]
174785. കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ വാട്സ് ആപ്പ് ആരംഭിച്ച പുതിയ പരിപാടി? [Korona vyrasine kuricchu janangalil avabodham srushdikkuvaan vaadsu aappu aarambhiccha puthiya paripaadi?]
Answer: വാട്ട്സ് ആപ്പ് ചാറ്റ് ബോട്ട് [Vaattsu aappu chaattu bottu]
174786. കോവിഡ്- 19 പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് പ്രവാസി ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച രക്ഷാദൗത്യം? [Kovid- 19 prathisandhiye thudarnnu videsha raajyangalilninnu pravaasi inthyakkaare svadeshatthu etthikkunnathinaayi inthyan gavanmentu aarambhiccha rakshaadauthyam?]
Answer: വന്ദേ ഭാരത് മിഷൻ [Vande bhaarathu mishan]
174787. കോവിഡ് -19 രോഗ ത്തെ പ്രതിരോധിക്കാനായി പ്രായമായവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുവേണ്ടി കേരള ആയുർവേദ വകുപ്പ് ആരംഭിച്ച ചികിത്സ പദ്ധതി? [Kovidu -19 roga tthe prathirodhikkaanaayi praayamaayavarude rogaprathirodhasheshi vardhippikkunnathinuvendi kerala aayurveda vakuppu aarambhiccha chikithsa paddhathi?]
Answer: സുഖായുഷ്യം [Sukhaayushyam]
174788. കൊറോണ വൈറസിനെ സാംക്രമികരോഗം ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Korona vyrasine saamkramikarogam aayi prakhyaapiccha aadya inthyan samsthaanam eth?]
Answer: ഹരിയാന [Hariyaana]
174789. ഏതു സംഘടനയാണ് കോവിഡ്-19 രോഗം സാംക്രമിക രോഗം ആയി പ്രഖ്യാപിച്ചത്? [Ethu samghadanayaanu kovid-19 rogam saamkramika rogam aayi prakhyaapicchath?]
Answer: ലോകാരോഗ്യ സംഘടന(W.H.O) [Lokaarogya samghadana(w. H. O)]
174790. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയർമാൻ ആരാണ്? [Korona prathirodha pravartthanangalkkaayi kendra sarkkaar roopavathkariccha patthamga samithiyude cheyarmaan aaraan?]
Answer: അമിതാഭ് കാന്ത് [Amithaabhu kaanthu]
174791. കോവിഡ്-19 നെ തുടർന്ന് ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത് എന്ന്? [Kovid-19 ne thudarnnu inthyayil sampoorna karphyoo prakhyaapicchathu ennu?]
Answer: 2020 മാർച്ച് 22 ന് [2020 maarcchu 22 nu]
174792. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ? [Korona vyrasu vyaapanam thadayaan kerala aarogya vakuppinte puthiya kyaampayin ?]
Answer: Break the Chain
174793. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Naashanal vyrolaji insttittyoottu sthithi cheyyunnathu evideyaan?]
Answer: പൂനെ [Poone]
174794. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Ellaa panchaayatthukalum kampyoottar vathkariccha aadya inthyan samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
174795. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്? [Inthyayile nadikalil ettavumadhikam jalam ulkkollunna nadi ethaan?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
174796. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്? [Dottal thiyettar ennu paashchaathyar visheshippikkunna keraleeya kala ethaan?]
Answer: കഥകളി [Kathakali]
174797. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു? [Asthikale kuricchulla shaasthreeya padtanam ethu peril ariyappedunnu?]
Answer: ഓസ്റ്റിയോളജി [Osttiyolaji]
174798. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു? [Inthyan attomiku enarji kammeeshante aadya cheyarmaan aaraayirunnu?]
Answer: ഹോമി ജെ ഭാഭാ [Homi je bhaabhaa]
174799. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്? [Inthyan eksprasu pathratthinte sthaapakan aaraan?]
Answer: രാമനാഥ് ഗോയങ്കെ [Raamanaathu goyanke]
174800. മൈക്രോ ബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Mykro bayolajiyude pithaavu ennariyappedunnathu aaraan?]
Answer: ലൂയിസ് പാസ്ചർ [Looyisu paaschar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution