1. ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്? [Gamgaanadiye poornamaayi shuddheekaricchu maalinya mukthamaakkuka enna lakshyavumaayi nadappilaakkiya paddhathi eth?]
Answer: നമാമി ഗംഗ [Namaami gamga]