<<= Back Next =>>
You Are On Question Answer Bank SET 3507

175351. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി ആരാണ്? [Naatturaajyangalude samyojanatthinaayi sardaar vallabhaayi patteline sahaayiccha malayaali aaraan?]

Answer: വി. പി മേനോൻ [Vi. Pi menon]

175352. 1924-ൽ കേരളത്തിൽ നടന്ന സാമൂഹ്യ പ്രക്ഷോഭം ഏത്? [1924-l keralatthil nadanna saamoohya prakshobham eth?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

175353. റോമൻ അക്കങ്ങളിൽ ‘സി’ എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്ന സംഖ്യ ഏത്? [Roman akkangalil ‘si’ enna aksharam kondu soochippikkunna samkhya eth?]

Answer: 100

175354. ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്? [‘jayhind’ enna mudraavaakyatthinte upajnjaathaavu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

175355. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്? [Ethu varshamaanu gaandhiji aadyamaayi keralatthil vannath?]

Answer: 1920

175356. ‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ട് പാട്ടിന്റെ രചിച്ചത് ആര്? [‘omanatthinkal kidaavo’ enna thaaraattu paattinte rachicchathu aar?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

175357. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഏത് സംഭവത്തെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്? [‘aadhunika kaalatthe mahaathbhutham’ ennu ethu sambhavattheyaanu gaandhiji visheshippicchath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

175358. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan sampadu vyavasthayude pithaavu ennariyappedunnathu aaraan?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

175359. ‘ഒഡീസി’ എന്ന നൃത്തരൂപം ഉടലെടുത്തത് ഏത് സംസ്ഥാനത്താണ്? [‘odeesi’ enna nruttharoopam udaledutthathu ethu samsthaanatthaan?]

Answer: ഒഡീഷ്യ [Odeeshya]

175360. കേരളത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ മെഡിക്കൽ ബിരുദധാരി ആര്? [Keralatthil pinnokka vibhaagatthil ninnulla aadya medikkal birudadhaari aar?]

Answer: ഡോ. പൽപ്പു [Do. Palppu]

175361. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Sahakarana prasthaanatthinte pithaavu ennariyappedunnathu aar?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

175362. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019- ൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചത്? [Svaathanthra samaravumaayi bandhappetta ethu sambhavatthilaanu 2019- l brittan khedam prakadippicchath?]

Answer: ജാലിയൻവാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola]

175363. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത്? [Jyvavyvidhya rajisttar puratthirakkiya keralatthile aadya jilla eth?]

Answer: വയനാട് [Vayanaadu]

175364. ‘സാഞ്ചി സ്തൂപം’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [‘saanchi sthoopam’ sthithi cheyyunna samsthaanam eth?]

Answer: മധ്യപ്രദേശ് [Madhyapradeshu]

175365. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത് ആര്? [Svaami vivekaanandante aathmeeya guru ennariyappedunnathu aar?]

Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]

175366. ’ഓർക്കിഡുകളുടെ നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [’orkkidukalude nagaram’ ennariyappedunna inthyan samsthaanam eth?]

Answer: സിക്കിം [Sikkim]

175367. കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്ന കൊട്ടാരം ഏത്? [Keralatthile ettavum valiya chuvar chithramaaya gajendra moksham sthithi cheyyunna kottaaram eth?]

Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]

175368. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ആരാണ്? [Inthyan roopaykku chihnam nalkiya vyakthi aaraan?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

175369. ഹരിത വിപ്ലവം ആദ്യമായി പ്രാവർത്തികമാക്കിയ ഏത് രാജ്യത്താണ്? [Haritha viplavam aadyamaayi praavartthikamaakkiya ethu raajyatthaan?]

Answer: മെക്സിക്കോ [Meksikko]

175370. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Dakshinenthyayude dhaanyappura ennariyappedunna samsthaanam eth?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

175371. സെക്കൻഡ് മദ്രാസ് എന്നറിയപ്പെടുന്ന നഗരം ഏത്? [Sekkandu madraasu ennariyappedunna nagaram eth?]

Answer: കാക്കിനഡ [Kaakkinada]

175372. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിള ഏത്? [Keralatthil ettavum kooduthal sthalatthu krushi cheyyunna kaarshika vila eth?]

Answer: 635. തെങ്ങ് [635. Thengu]

175373. മാജുലി ദ്വീപ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Maajuli dveepu ethu nadiyilaanu sthithi cheyyunnath?]

Answer: 637. ബ്രഹ്മപുത്ര [637. Brahmaputhra]

175374. കളിമണ്ണിനെ രാസനാമം? [Kalimannine raasanaamam?]

Answer: അലൂമിനിയം സിലിക്കേറ്റ് [Aloominiyam silikkettu]

175375. ‘ലിറ്റിൽ ബ്രെയിൻ’ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏത്? [‘littil breyin’ ennariyappedunna thalacchorile bhaagam eth?]

Answer: സെറിബെല്ലം [Seribellam]

175376. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്ന വർഷം ഏത്? [Inthyayil speedu posttu nilavil vanna varsham eth?]

Answer: 1986

175377. ‘പെയിന്റ്ഡ് ലേഡി’ എന്നറിയപ്പെടുന്ന ഷഡ്പദം ഏത്? [‘peyintdu ledi’ ennariyappedunna shadpadam eth?]

Answer: ചിത്രശലഭം [Chithrashalabham]

175378. ഗുരു പർവ് ഏതു മതക്കാരുടെ ആഘോഷമാണ്? [Guru parvu ethu mathakkaarude aaghoshamaan?]

Answer: സിക്കുമതം [Sikkumatham]

175379. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ഏത്? [Sthreekal abhinayiccha aadya inthyan sinima eth?]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

175380. ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത് ആര്? [Inthyayude jalaraani ennariyappedunnathu aar?]

Answer: ബുലാ ചൗധരി [Bulaa chaudhari]

175381. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Utthara reyilveyude aasthaanam evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

175382. ഐ.എസ്.ആർ.ഒ ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി ആര്? [Ai. Esu. Aar. O cheyarmaan padaviyiletthiya aadya malayaali aar?]

Answer: എം. ജി. കെ. മേനോൻ [Em. Ji. Ke. Menon]

175383. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത്? [Phranchu viplavam nadanna varsham eth?]

Answer: 1789

175384. ദേശീയ ഗാനം പാടുന്നതിനു വേണ്ട അംഗീകൃത സമയം? [Desheeya gaanam paadunnathinu venda amgeekrutha samayam?]

Answer: 52 സെക്കൻഡ് [52 sekkandu]

175385. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാക്കണം? [Vivaraavakaasha niyamaprakaaram oru vyakthiyude jeevane sambandhiccha kaaryamaanenkil ethra manikkoorinullil vivaram labhyamaakkanam?]

Answer: 48 മണിക്കൂർ [48 manikkoor]

175386. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്? [Inthyayude vaanampaadi ennariyappedunnathu aaraan?]

Answer: സരോജിനി നായിഡു [Sarojini naayidu]

175387. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് സ്ഥിതി ചെയ്യുന്ന അവയവം ഏത്? [Manushya shareeratthile ettavum cheriya ellu sthithi cheyyunna avayavam eth?]

Answer: ചെവി. [Chevi.]

175388. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന ഭാഗം ഏത്? [Koshatthile pavarhausu ennariyappedunna bhaagam eth?]

Answer: മൈറ്റോകോൺട്രിയ [Myttokondriya]

175389. സസ്യങ്ങൾക്ക് ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Sasyangalkku jeevanundu ennu kandetthiya inthyan shaasthrajnjan?]

Answer: ജെ. സി. ബോസ് [Je. Si. Bosu]

175390. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്? [Sasya chalanangal rekhappedutthaan upayogikkunna upakaranam eth?]

Answer: ക്രെസ്കോ ഗ്രാഫ് [Kresko graaphu]

175391. തലച്ചോറിനെ കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്? [Thalacchorine kuricchulla padtanashaakhayude perenthu?]

Answer: ഫ്രിനോളജി [Phrinolaji]

175392. ബാബറുടെ ആത്മകഥയായ തസുക്ക് – ഇ- ബാബറി ഏത് ഭാഷയിലാണ് രചിച്ചത്? [Baabarude aathmakathayaaya thasukku – i- baabari ethu bhaashayilaanu rachicchath?]

Answer: തുർക്കി [Thurkki]

175393. “വ്യക്തിത്വത്തെ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമുള്ള ചില വ്യവസ്ഥകളാണ് അവകാശങ്ങൾ” ഈ പ്രസ്താവന ആരുടേത്? [“vyakthithvatthe paramaavadhi vikasippikkunnathinu aavashyamulla chila vyavasthakalaanu avakaashangal” ee prasthaavana aarudeth?]

Answer: വോൾട്ടയർ [Volttayar]

175394. വിശപ്പ് ദാഹം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം ഏത്? [Vishappu daaham ennivayumaayi bandhappetta thalacchorile bhaagam eth?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

175395. ധർമ്മരാജാ എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആര്? [Dharmmaraajaa enna peril ariyappedunna thiruvithaamkoor raajaavu aar?]

Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]

175396. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം [Keralatthile kashuvandi gaveshana kendram sthithi cheyyunna sthalam]

Answer: ആനക്കയം [Aanakkayam]

175397. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം? [Prakaasham ettavum vegatthil sancharikkunna maadhyamam?]

Answer: ശൂന്യത [Shoonyatha]

175398. ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? [Aadyamaayi desheeya adiyantharaavastha prakhyaapicchappol inthyan pradhaanamanthri aaraayirunnu?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

175399. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി ആര്? [Kerala niyamasabhaye aadyamaayi abhisambodhana cheytha raashdrapathi aar?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

175400. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്? [Supreem kodathiyile aadya vanithaa jadji aar?]

Answer: എം ഫാത്തിമ ബീവി [Em phaatthima beevi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution