<<= Back
Next =>>
You Are On Question Answer Bank SET 3508
175401. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്? [Adukkalayil ninnu arangatthekku enna naadakam rachicchathaar?]
Answer: വി.ടി ഭട്ടത്തിരിപ്പാട് [Vi. Di bhattatthirippaadu]
175402. ചരിത്രപ്രാധാന്യമുള്ള അജന്താ ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Charithrapraadhaanyamulla ajanthaa guhakal ethu samsthaanatthaanu sthithi cheyyunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
175403. നെപ്പോളിയനെ അവസാന പരാജയത്തിന് കാരണമായ വാട്ടർലൂ ഏത് രാജ്യത്താണ്? [Neppoliyane avasaana paraajayatthinu kaaranamaaya vaattarloo ethu raajyatthaan?]
Answer: ബെൽജിയം [Beljiyam]
175404. ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരിയാണ്? [Dacchukaar ennu vilikkunnathu ethu raajyakkaariyaan?]
Answer: നെതർലാൻഡ് [Netharlaandu]
175405. ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി ഏത്? [Bhoomadhyarekhaye randu praavashyam muricchukadakkunna nadi eth?]
Answer: കോംഗോ [Komgo]
175406. ഏതു രാജ്യത്തിനുള്ളിൽ ആണ് വത്തിക്കാൻ സ്ഥിതി ചെയ്യുന്നത്? [Ethu raajyatthinullil aanu vatthikkaan sthithi cheyyunnath?]
Answer: ഇറ്റലി [Ittali]
175407. ഇന്ത്യൻ വിപ്ലവത്തിന്റെ നേതാവ് ആര്? [Inthyan viplavatthinte nethaavu aar?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
175408. മൂന്നു സമുദ്രങ്ങളെ ചുറ്റപ്പെട്ട രാജ്യം ഏത്? [Moonnu samudrangale chuttappetta raajyam eth?]
Answer: കാനഡ [Kaanada]
175409. ലോകസഭയിലെ ആദ്യത്തെ അധികൃത പ്രതിപക്ഷ നേതാവ് ആര്? [Lokasabhayile aadyatthe adhikrutha prathipaksha nethaavu aar?]
Answer: ഡോ. രാം സുഭഗ് സിംഗ് [Do. Raam subhagu simgu]
175410. ലോകത്ത് ആദ്യമായി ഭരണഘടന നിലവിൽ വന്നത് ഏത് രാജ്യത്ത്? [Lokatthu aadyamaayi bharanaghadana nilavil vannathu ethu raajyatthu?]
Answer: അമേരിക്ക [Amerikka]
175411. ലോകത്ത് ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യം ഏത്? [Lokatthu ettavum cheriya bharanaghadanayulla raajyam eth?]
Answer: അമേരിക്ക [Amerikka]
175412. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്പി ആര്? [Jayu javaan jayu kisaan enna mudraavaakyatthinte shilpi aar?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
175413. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്? [Udayasooryante naadu ennariyappedunna raajyam eth?]
Answer: ജപ്പാൻ [Jappaan]
175414. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏത്? [Chericheraa prasthaanatthinte aadya sammelanam nadanna sthalam eth?]
Answer: ബെൽഗ്രേഡ് [Belgredu]
175415. കേരളത്തിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല ഏത്? [Keralatthile sampoorna saaksharatha nediya aadyatthe jilla eth?]
Answer: എറണാകുളം [Eranaakulam]
175416. വാസ്കോഡിഗാമ കേരളത്തിൽ എത്തിയത് എന്ന്? [Vaaskodigaama keralatthil etthiyathu ennu?]
Answer: 1498 മെയ് 20ന് [1498 meyu 20nu]
175417. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യത്തെ മലയാള സിനിമ? [Raashdrapathiyude svarnamedal nediya aadyatthe malayaala sinima?]
Answer: ചെമ്മീൻ [Chemmeen]
175418. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്? [Anthareeksha marddham alakkunnathinulla upakaranam eth?]
Answer: ബാരോമീറ്റർ [Baaromeettar]
175419. കേരളത്തിലെ ഏക മുസ്ലിം രാജ കുടുംബം ഏത്? [Keralatthile eka muslim raaja kudumbam eth?]
Answer: അറക്കൽ രാജ വംശം [Arakkal raaja vamsham]
175420. മലയാളഭാഷ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്? [Malayaalabhaasha upayogikkunnathinu mumpu upayogicchirunna aksharamaala eth?]
Answer: വട്ടെഴുത്ത് [Vattezhutthu]
175421. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത് ? [Bamgaalinte duakham ennariyappedunna nadi ethu ?]
Answer: ദാമോദർ നദി [Daamodar nadi]
175422. അവകാശികൾ എന്ന നോവൽ രചിച്ചത് ആര്? [Avakaashikal enna noval rachicchathu aar?]
Answer: വിലാസിനി [Vilaasini]
175423. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Rugvedam imgleeshilekku paribhaashappedutthiyathaar?]
Answer: മാക്സ് മുള്ളർ [Maaksu mullar]
175424. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Rugvedam malayaalatthilekku paribhaashappedutthiyathaar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
175425. ഹരിഹരനും ബുക്കിനും ചേർന്ന് സ്ഥാപിച്ച രാജവംശം? [Hariharanum bukkinum chernnu sthaapiccha raajavamsham?]
Answer: വിജയനഗരം [Vijayanagaram]
175426. പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായിക താരം? [Pathmashree nediya aadyatthe malayaali kaayika thaaram?]
Answer: പി ടി ഉഷ [Pi di usha]
175427. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്വജ്ഞാന ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu kerala sarkkaar thathvajnjaana dinamaayi aacharikkunnath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
175428. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതന്റെ പ്രവർത്തനഫലമായി പാസാക്കിയ നിയമം? [Raajasthaanile masdoor kisaan shakthi samghaathante pravartthanaphalamaayi paasaakkiya niyamam?]
Answer: വിവരാവകാശ നിയമം [Vivaraavakaasha niyamam]
175429. ഡിഫ്തീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്? [Diphtheeriya roganirnayatthinu upayogikkunna desttu?]
Answer: ഷിക് ടെസ്റ്റ് [Shiku desttu]
175430. റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യൻ താരം? [Riyo olimpiksil gusthiyil medal nediya inthyan thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
175431. ഗ്രഹങ്ങളുടെ സഞ്ചാരം കണ്ടുപിടിച്ചതാര്? [Grahangalude sanchaaram kandupidicchathaar?]
Answer: ജോഹന്നാസ് ക്ലെപ്പർ [Johannaasu kleppar]
175432. സമ്പദ്ഘടനയിലെ ഏതു മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്? [Sampadghadanayile ethu mekhalayilaanu inshuransu ulppedunnath?]
Answer: തൃതീയം [Thrutheeyam]
175433. ഓറഞ്ച് കൃഷി ഉള്ള കേരളത്തിലെ ഏക ജില്ല? [Oranchu krushi ulla keralatthile eka jilla?]
Answer: പാലക്കാട് [Paalakkaadu]
175434. സംസ്ഥാനത്തെ ആദ്യത്തെ സൈബർ പാർക്ക്? [Samsthaanatthe aadyatthe sybar paarkku?]
Answer: കോഴിക്കോട് [Kozhikkodu]
175435. വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്? [Villuvandi samaram nadatthiya saamoohya parishkartthaavu aar?]
Answer: അയ്യങ്കാളി [Ayyankaali]
175436. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം? [Lokatthu ettavum kooduthal prameha rogikal ulla raajyam?]
Answer: ഇന്ത്യ [Inthya]
175437. സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം? [Sthreekalkku aadyamaayi vottavakaasham nalkiya raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
175438. കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം? [Kerala hykkodathiyude kavaadatthil aalekhanam cheythirikkunna upanishathu vaakyam?]
Answer: സത്യമേവ ജയതേ [Sathyameva jayathe]
175439. കിഷൻഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതെവിടെ? [Kishangamga jalavydyutha paddhathi sthithicheyyunnathevide?]
Answer: ജമ്മു കാശ്മീർ (ഝലം നദി) [Jammu kaashmeer (jhalam nadi)]
175440. ഏതു സംസ്ഥാനത്തെ നാടോടി കലാരൂപമാണ് ജാത്ര? [Ethu samsthaanatthe naadodi kalaaroopamaanu jaathra?]
Answer: ബംഗാൾ [Bamgaal]
175441. വില്യംഹോക്കിൻസ് ഇന്ത്യസന്ദർശിച്ചപ്പോൾ മുഗൾ ഭരണാധികാരി ആരായിരുന്നു? [Vilyamhokkinsu inthyasandarshicchappol mugal bharanaadhikaari aaraayirunnu?]
Answer: ജഹാംഗീർ [Jahaamgeer]
175442. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രി? [Inthyayile randaamatthe vanithaa prathirodhamanthri?]
Answer: നിർമ്മല സീതാരാമൻ [Nirmmala seethaaraaman]
175443. വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്? [Vimaanatthile blaakku boksu kandupidicchath?]
Answer: ഡേവിഡ് വാറൻ [Devidu vaaran]
175444. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആര്? [Praarththanaa samaajam sthaapicchathu aar?]
Answer: ആത്മാറാം പാണ്ഡുരംഗ് [Aathmaaraam paanduramgu]
175445. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal theyila ulpaadippikkunna inthyan samsthaanam?]
Answer: ആസാം [Aasaam]
175446. അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരാണ്? [Ambedkarude raashdreeya guru aaraan?]
Answer: ജ്യോതി റാവു ഫുലെ [Jyothi raavu phule]
175447. പ്രാചീനഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിന്ന ലോഹം? [Praacheenabhaarathatthil ayasu ennariyappettinna loham?]
Answer: ചെമ്പ് [Chempu]
175448. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആരാണ്? [Kerala vaathmeeki ennariyappedunnathu aaraan?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
175449. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ? [Inthyayil ettavum kooduthal aalukal samsaarikkunna draavida bhaasha?]
Answer: തെലുങ്ക് [Thelunku]
175450. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് എന്ന്? [Inthyayil pinkodu sampradaayam nilavil vannathu ennu?]
Answer: 1972
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution