<<= Back Next =>>
You Are On Question Answer Bank SET 3509

175451. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Ayyankaali smaarakam sthithi cheyyunnathu evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

175452. കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? [Kerala samsthaanam nilavil vannathu ennaan?]

Answer: 1956 നവംബർ ഒന്നിന് [1956 navambar onninu]

175453. കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ്? [Kerala hykkodathiyude aasthaanam evideyaan?]

Answer: കൊച്ചി (എറണാകുളം) [Kocchi (eranaakulam)]

175454. ‘പൊതുഖജനാവിന്റെ കാവൽക്കാരൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘pothukhajanaavinte kaavalkkaaran’ ennariyappedunnathu aaraan?]

Answer: സി എ ജി (കംപ് ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) [Si e ji (kampu drolar aandu odittar janaral)]

175455. വയലാർ അവാർഡ് ആദ്യം ലഭിച്ചതാർക്ക്? [Vayalaar avaardu aadyam labhicchathaarkku?]

Answer: ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന്) [Lalithaambika antharjjanam (agnisaakshi enna novalinu)]

175456. നൈനിറ്റാൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Nynittaal ethu samsthaanatthaanu sthithi cheyyunnath?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

175457. ഒഡിഷയുടെ തലസ്ഥാനം ഏത്? [Odishayude thalasthaanam eth?]

Answer: ഭുവനേശ്വർ [Bhuvaneshvar]

175458. ‘മെട്രോ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് ആര്? [‘medro maan ophu inthya’ ennariyappedunnathu aar?]

Answer: ഇ. ശ്രീധരൻ [I. Shreedharan]

175459. എത്ര വനിതകൾ ഇന്ത്യയുടെ രാഷ്ട്രപതി ആയിട്ടുണ്ട്? [Ethra vanithakal inthyayude raashdrapathi aayittundu?]

Answer: ഒന്ന് (പ്രതിഭാപാട്ടീൽ) [Onnu (prathibhaapaatteel)]

175460. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്? [Gaandhijiyude aathmakathayil soochippicchittulla oreyoru keraleeyan aaraan?]

Answer: ജി. പി. പിള്ള [Ji. Pi. Pilla]

175461. കേരളത്തിലെ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Keralatthile synika skool sthithi cheyyunnathu evideyaan?]

Answer: കഴക്കൂട്ടം (തിരുവനന്തപുരം) [Kazhakkoottam (thiruvananthapuram)]

175462. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര്? [Keralatthile aadya vanithaa aipiesu opheesar aar?]

Answer: ആർ. ശ്രീലേഖ [Aar. Shreelekha]

175463. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒന്നാം കേരള നിയമസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നതാര്? [I. Em. Esu nampoothirippaadinte onnaam kerala niyamasabhayil dhanakaarya vakuppu kykaaryam cheythirunnathaar?]

Answer: സി. അച്യുതമേനോൻ [Si. Achyuthamenon]

175464. വയലാർ അവാർഡ് ആദ്യം ലഭിച്ചതാർക്ക്? [Vayalaar avaardu aadyam labhicchathaarkku?]

Answer: ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന് ) [Lalithaambika antharjjanam (agnisaakshi enna novalinu )]

175465. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഇവയെല്ലാം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്? [Olimpiksu, eshyan geyimsu, komanveltthu geyimsu ivayellaam ethra varshatthilorikkalaanu nadakkunnath?]

Answer: നാലുവർഷം [Naaluvarsham]

175466. ഒരു ഹെക്ടർ എത്ര ചതുരശ്ര മീറ്റർ? [Oru hekdar ethra chathurashra meettar?]

Answer: 10, 000

175467. പോളണ്ടിലെ പാർലമെന്റിന്റെ പേര് എന്താണ്? [Polandile paarlamentinte peru enthaan?]

Answer: സെജം (Scjm) [Sejam (scjm)]

175468. സുവർണ ജൂബിലി ആചരിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? [Suvarna joobili aacharikkunnathu ethra varsham koodumpozhaan?]

Answer: 50 വർഷം കൂടുമ്പോൾ [50 varsham koodumpol]

175469. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തലസ്ഥാനം ഏത്? [Lokatthile ettavum valiya dveepaaya greenlaandinte thalasthaanam eth?]

Answer: നൂക്ക് [Nookku]

175470. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്? [Aathmavidyaasamgham sthaapicchathu aar?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

175471. ദേശീയചിഹ്നത്തിൽ ലിഖിതം ചെയ്തിട്ടുള്ള ‘സത്യമേവ ജയതേ’ ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്? [Desheeyachihnatthil likhitham cheythittulla ‘sathyameva jayathe’ ethu upanishatthil ninnaanu edutthittullath?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

175472. ക്യൂബയുടെ ദേശീയ വിനോദം ഏത്? [Kyoobayude desheeya vinodam eth?]

Answer: ബേസ് ബോൾ [Besu bol]

175473. സ്വീഡന്റെ തലസ്ഥാനം ഏതാണ്? [Sveedante thalasthaanam ethaan?]

Answer: സ് റ്റോക്ക് ഹോം [Su ttokku hom]

175474. ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏതാണ്? [Iravikulam naashanal paarkkil samrakshikkappedunna mrugam ethaan?]

Answer: വരയാട് [Varayaadu]

175475. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? [Bamgaalinte duakham ennariyappedunna nadi eth?]

Answer: ദാമോദർ നദി [Daamodar nadi]

175476. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്? [Gaandhijiyude aathmakathayil soochippicchittulla oreyoru keraleeyan aaraan?]

Answer: ജി. പി. പിള്ള [Ji. Pi. Pilla]

175477. ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്? [Inthya ettavum kooduthal dooram athirtthi pankidunnathu ethu raajyavumaayittaan?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

175478. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്? [Naashanal insttittyoottu ophu nyoodrishan evideyaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

175479. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു? [Inthyakku svaathanthryam labhikkumpol inthyan naashanal kongrasinte prasidandu aaraayirunnu?]

Answer: ആചാര്യ ജെ. ബി. കൃപലാനി [Aachaarya je. Bi. Krupalaani]

175480. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്? [Inthyayile ettavum valiya kalkkarippaadam ethaan?]

Answer: ജാരിയ കൽക്കരിപ്പാടം [Jaariya kalkkarippaadam]

175481. പൂനസന്ധിക്ക് നേതൃത്വം നൽകിയത് ആര്? [Poonasandhikku nethruthvam nalkiyathu aar?]

Answer: ബി ആർ അംബേദ്കർ [Bi aar ambedkar]

175482. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം? [Inthyan naashanal kongrasu sthaapithamaaya varsham?]

Answer: 1885

175483. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം എവിടെയാണ്? [Aasiyaan enna samghadanayude aasthaanam evideyaan?]

Answer: ജക്കാർത്ത [Jakkaarttha]

175484. മഞ്ഞപ്പിത്തം ബാധിക്കുന്നത് ഏത് ശരീരാ വയവത്തെയാണ്? [Manjappittham baadhikkunnathu ethu shareeraa vayavattheyaan?]

Answer: കരൾ [Karal]

175485. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan viplavatthinte maathaavu ennariyappedunnathu aar?]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

175486. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം? [Ettavum kooduthal desheeya udyaanangal ulla samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

175487. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Plaasttiku sarjariyude pithaavu ennariyappedunnathu aaraan?]

Answer: സുശ്രുതൻ [Sushruthan]

175488. ‘കൃത്രിമ ജീൻ’ കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജനായ ഭിഷഗ്വരൻ? [‘kruthrima jeen’ kandetthiyathinu nobal sammaanam labhiccha inthyan vamshajanaaya bhishagvaran?]

Answer: ഹർ ഗോബിന്ദ് ഖുരാന [Har gobindu khuraana]

175489. ഹൈഡ്രോഫോബിയ എന്ന അപരനാമം ഏത് രോഗത്തിനാണ്? [Hydrophobiya enna aparanaamam ethu rogatthinaan?]

Answer: പേവിഷ ബാധ [Pevisha baadha]

175490. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Hydrajan bombinte pithaavu ennariyappedunnath?]

Answer: എഡ്വേർഡ് ടെല്ലർ [Edverdu dellar]

175491. ഏറ്റവും കൂടുതലുള്ള ഷഡ്പദവിഭാഗമേത്? [Ettavum kooduthalulla shadpadavibhaagameth?]

Answer: വണ്ട് [Vandu]

175492. ചിറകില്ലാത്ത/ പറക്കാത്ത ഷഡ്പദം ഏത്? [Chirakillaattha/ parakkaattha shadpadam eth?]

Answer: മൂട്ട [Mootta]

175493. അൾട്രാ വയലറ്റ് നിറങ്ങൾ കാണാൻ കഴുവുള്ള ഷഡ്പദം ഏത്? [Aldraa vayalattu nirangal kaanaan kazhuvulla shadpadam eth?]

Answer: തേനീച്ച [Theneeccha]

175494. ഷഡ്പദങ്ങളുടെ രക്തത്തിന് നിറം ഇല്ലാത്തതിന് കാരണം? [Shadpadangalude rakthatthinu niram illaatthathinu kaaranam?]

Answer: ഹീമോഗ്ലോബിൻ ഇല്ല [Heemoglobin illa]

175495. ‘ലക്ഷ്മി പ്ലാനം’ എന്ന് എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏത് ഗ്രഹത്തിലാണ്? [‘lakshmi plaanam’ ennu ennariyappedunna vishaala peedtabhoomi ethu grahatthilaan?]

Answer: ശുക്രൻ [Shukran]

175496. ഭൂമിയെ വലം വെച്ച ആദ്യത്തെ കൃത്രിമോപഗ്രഹം? [Bhoomiye valam veccha aadyatthe kruthrimopagraham?]

Answer: സ്പുട്നിക് – 1 [Spudniku – 1]

175497. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി? [Bahiraakaasha sanchaaram nadatthiya aadyatthe jeevi?]

Answer: ലെയ്ക എന്ന നായ [Leyka enna naaya]

175498. ‘ബേഡ്സ് ഓഫ് ട്രാവൻകൂർ’ എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥത്തിന്റെ രചയിതാവായ പക്ഷിനിരീക്ഷകൻ? [‘bedsu ophu draavankoor’ enna pakshinireekshana granthatthinte rachayithaavaaya pakshinireekshakan?]

Answer: സലിം അലി [Salim ali]

175499. സലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്? [Salim ali pakshisanketham ethu samsthaanatthaan?]

Answer: ഗോവ [Gova]

175500. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം? [Jiraaphinte kazhutthile kasherukkalude ennam?]

Answer: 7
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution